You are Here : Home / News Plus
ശബരിമലയില്‍ എത്ര തുക വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്ര ടൂറിസം വകുപ്പ്
ദേശീയ തീര്‍ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ എത്ര തുക വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് വ്യക്തമാക്കി. ശബരിമലയില്‍ ഇത് സംബന്ധിച്ച പഠനത്തിന് കേന്ദ്ര...
2ജി സ്പെക്ട്രം കേസ് : കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം
2ജി സ്പെക്ട്രം കേസുകളില്‍ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ നിന്നും കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ദയാലു...
കാണാതായ യു.എസ് പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തുന്ന വീഡിയോ സുന്നി വിരുദ്ധ തീവ്രവാദികള്‍ പുറത്തുവിട്ടു
കാണാതായ യു.എസ് പത്രപ്രവര്ത്തകന് ജെയിംസ് ഫോലിയെ കൊലപ്പെടുത്തുന്ന വീഡിയോ സുന്നി വിരുദ്ധ തീവ്രവാദികള്‍ ( ഇസ്ലാമിക് സ്റ്റേറ്റ് ) പുറത്തുവിട്ടു. ഇറാഖില്‍ സുന്നി വിരുദ്ധ...
വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി
വാറ്റ് നിയമത്തിന്റെ പേരിലുള്ളപരിശോധന നിര്ത്തണമെന്നതുള്പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പു സമരം...
യോഗാചാര്യന് വി.കെ.എസ് അയ്യങ്കാര്‍ അന്തരിച്ചു
യോഗാചാര്യന് വി.കെ.എസ് അയ്യങ്കാര്‍ (98) പൂണെയില്‍ അന്തരിച്ചു. പുലര്‍ച്ചെ 3.15ന് പൂണെയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായി ഏറെക്കാലമായി...
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് എം.എം. ഹസന്
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്. ഇതിനായി യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും...
ദേശീയപാത: ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായില്ലെന്ന് സര്‍ക്കാര്‍
സംസ്ഥാനത്തെ ദേശീയപാതകള്‍ 45 മീറ്ററാക്കി വികസിപ്പിക്കണമെന്നാണ് നിലപാടെന്നും ജനങ്ങളില്‍ നിന്ന് എതിര്‍പ്പുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും...
യന്ത്രത്തകരാര്‍: തിരുവനന്തപുരം -ദുബായ് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഐ.എക്സ്539 എന്ന വിമാനമാണ് ചൊവ്വാഴ്ച രാത്രി 10.20ഓടെ...
പ്ലസ് ടു: പുതിയ സ്കൂളുകളിലെയും ബാച്ചുകളിലെയും പ്രവേശനം നിര്‍ത്തിവെച്ചു
പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെയും നിലവിലുള്ള സ്കൂളുകളിലെ അധിക ബാച്ചുകളിലെയും പ്രവേശന നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ഹയര്‍ സെക്കന്‍ഡറി...
പത്തനംതിട്ടയില്‍ അധ്യാപിക എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ കൈ ഒടിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യാപിക എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ കൈ ഒടിച്ചു. പത്തനംതിട്ട അമൃത വിദ്യാലയത്തില്‍ ഈ മാസം നാലിനായിരുന്നു സംഭവം. കൈ നീരുവന്ന് വീര്‍ത്തതിനാല്‍...
പ്ളസ്ടു വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് റിപ്പോര്‍ട്ട് നല്‍കും -തിരുവഞ്ചൂര്‍
തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വിദ്യാഭ്യാസ ഡയറക്ടറുടെ...
കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാവില്ല -സ്പീക്കര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാവില്ലെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്. സ്പീക്കറുടെ ഒൗദ്യോഗിക തീരുമാനമായാണ് ഇക്കാര്യം പുറത്തുവന്നത്. ഇതോടെ...
രവി ശാസ്ത്രി ഏകദിന ടീമിന്റെ ഡയറക്ടര്‍
ലണ്ടന്‍: മുന്‍ നായകന് രവി ശാസ്ത്രിയെ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ഡയറക്ടറായി നിയമിച്ചു. ടീമിന്റെ പ്രകടനത്തിന് മേല്‍നോട്ടം വഹിക്കുകയും ടീമിന് മാര്‍ഗനിര്‍ദേശം നല്‍കുകയുമാണ്...
ഇറോം ശര്‍മ്മിളയെ വിട്ടയക്കണമെന്ന് മണിപ്പൂര്‍ കോടതി
ഇംഫാല്‍: നിരാഹാരം അനുഷ്ടക്കുന്ന ഇറോം ശര്‍മ്മിളയെ വിട്ടയക്കണമെന്ന് മണിപ്പൂര്‍ കോടതി. മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം...
418 ബാറുകളുടെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വി.എം.സുധീരന്
തിരുവനന്തപുരം: അടച്ച 418 ബാറുകളുടെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വി.എം.സുധീരന്.അടച്ച ബാറുകള്‍ തുറക്കരുതെന്നാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തിന്റെ പൊതുവികാരം എന്നു ചൂണ്ടിക്കാണിച്ച്...
അഞ്ച് മലയാളകള്ക്കും പുരസ്കാരം നല്‍കിയതില്‍ തെറ്റില്ലെന്ന് കപില്‍ ദേവ്
ദില്ലി: അഞ്ച് മലയാളകള്ക്കു അര്‍ജുന പുരസ്കാരം നല്‍കിയതില്‍ തെറ്റില്ലെന്ന് കപില്‍ ദേവ് .ഇതോടെ മലയാളികളായ സജി തോമസ്, ടോംജോസഫ്, ഗീതു അന്നാ ജോസ്, ടിന്റു ലൂക്ക, വി ദിജു എന്നിവര്‍ക്ക്...
ബാര്‍ പ്രശ്നം കേരളത്തില്‍ തന്നെ ഒതുക്കണമെന്നും രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ്
ന്യൂഡല്‍ഹി: ബാര്‍ പ്രശ്നം കേരളത്തില്‍ തന്നെ ഒതുക്കണമെന്നും രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ബാര്‍ വിഷയത്തില്‍ വി.എം സുധീരനും...
നിലപാടില്‍ മാറ്റമില്ലെന്നു എം.എ ബേബി
ആലപ്പുഴ: കമ്യൂണിസ്റ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു എം.എ ബേബി. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സി.പി.എമ്മും സി.പി.ഐയും മാത്രം ഒരുമിച്ചാല്‍ പോര...
സംസ്ഥാനത്ത് പാചകവാതക വിതരണത്തില്‍ തടസ്സം
സംസ്ഥാനത്ത് ഭാരത് ഗ്യാസ് വിതരണം താറുമാറായി. കൊച്ചിന് റിഫൈനറീസ് എല്‍.പി.ജി പ്ലാന്റിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് ഒമ്പത് ജില്ലകളില്‍ പാചക വാതക വിതരണം...
ഒഡേസ സത്യന് അന്തരിച്ചു
മുന്‍കാല നക്സലൈറ്റും ഒഡേസ സിനിമാ കമ്പനിയുടെ സ്ഥാപകനുമായ ഒഡേസ സത്യന് അന്തരിച്ചു. 52 വയസ്സായിരുന്നു. അര്‍ബുധ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...
ഡെന്റല്‍ കോളേജ് സീറ്റുകളില്‍ ഉടന്‍ നിമയനം നടത്തണമെന്ന് സുപ്രീം കോടതി
സംസ്ഥാനത്ത് പതിനാല് ഡെന്റല്‍ കോളേജുകളിലായി ഒഴിഞ്ഞു കിടക്കുന്ന 650ഓളം ഡെന്റല്‍ കോളേജ് സീറ്റുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു....
കോടതിവിധി പരിശോധിച്ച് തിരുത്തല്‍ നടപടിയെടുക്കണം -കെ.പി.എ മജീദ്
തൃശുര്: പ്ളസ്ടു വിഷയത്തില്‍ കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തിരുത്തല്‍ നടപടി കൈക്കൊള്ളണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തൃശൂരില്‍...
മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷ -ബാലകൃഷ്ണ പിള്ള
തിരുവനന്തപുരം: ഗണേഷ് കുമാറിന്‍െറ മന്ത്രിസഭാ പുന:പ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള....
പ്ളസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്‍െറ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ പ്ളസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്‍െറ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ നേരിട്ടാണ് പ്ളസ്ടു സംബന്ധിച്ച ഫയലുകള്‍...
ബാര്‍ വിഷയത്തില്‍ സുധീരനെ തള്ളിപ്പറഞ്ഞ് ഹസ്സന്
ബാര്‍ ലൈസന്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തദണച്ചും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ തള്ളിപ്പറഞ്ഞും മുതിര്‍ന്ന നേതാവ് എം.എം. ഹസ്സന്...
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയുടെ സ്വത്വമാണെന്നും മോഹന്‍ ഭാഗവത്
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയുടെ സ്വത്വമാണെന്നും ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. മുംബൈയില്‍ വിശ്വഹിന്ദു പരിഷത്തിന്‍െറ സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍...
സി.പി.ഐ നിര്‍വാഹകസമിതി യോഗം: പന്ന്യനും ഇസ്മായിലും പങ്കെടുക്കില്ല
ഡല്‍ഹിയില്‍ നടക്കുന്ന സി.പി.ഐ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായിലും പങ്കെടുക്കില്ല. അനാരോഗ്യത്തെ...
ഗണേഷ് കുമാറിന്‍െറ മന്ത്രി സ്ഥാനം: വ്യാഴായ്ച വരെ കാത്തിരിക്കണമെന്ന് യു.ഡി.എഫ്
ഗണേഷ് കുമാറിന്‍െറ മന്ത്രിസ്ഥാനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-ബിക്ക് യു.ഡി.എഫ് നേതൃത്വത്തിന്‍െറ കത്ത്. വ്യാഴാഴ്ച വരെ കാത്തിരിക്കാനാണ് യു.ഡി.എഫ് കത്തില്‍ ആവശ്യപ്പെട്ടത്. കടുത്ത...
താന്‍ പാര്‍ട്ടിക്ക് അതീതനല്ല -സി. ദിവാകരന്
താന്‍ പാര്‍ട്ടിക്ക് അതീതനല്ലെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി. ദിവാകരന്. പാര്‍ട്ടി എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്...