You are Here : Home / News Plus
അയ്യപ്പസംഗമത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ ആയിരുന്നുവെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്....
കെ.എസ്.ആര്.ടി.സിയ്ക്ക് താക്കീതുമായി ഹൈക്കോടതി
കണക്കുകളില്‍ കൃത്യത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നും കെ.എസ്.ആര്.ടി.സിയ്ക്ക് താക്കീത് നല്കി ഹൈക്കോടതി. കെ.എസ്.ആര്.ടി.സി. ആരെയാണ് പേടിക്കുന്നതെന്നും ഹൈക്കോടതി...
ട്രാഫിക് നിയമലംഘകര്‍ക്ക് ഓപ്പറേഷന് കോബ്ര
വാഹന പരിശോധന ട്രാഫിക്ക് നിയമ ലംഘകര്‍ക്ക് ഓപ്പറേഷന് കോബ്ര എന്ന പേരില്‍ സിറ്റി പോലീസ് തിരുവനന്തപുരം നഗരത്തില്‍. കഴിഞ്ഞ ദിവസം മാത്രം ഈ പരിശോധനയില്‍ മദ്യപിച്ച്...
സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഗണിത മികവില്‍ കേരളം ഒന്നാമത്
സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഗണിത മികവില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്ത്യാ (2018) റിപ്പോര്‍ട്ട് ...
ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ അതിവേഗത്തില്‍ ഉരുകുന്നു
കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത തിരിച്ചുവരാനാകാത്തവിധം മനുഷ്യരാശിയെ അപകടകരമായ നിലയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. കാലാവസ്ഥാ...
മുന്നാക്ക സംവരണം: സംസ്ഥാനത്തെ കാര്യം ഇടതുമുന്നണി തീരുമാനിക്കും-എ.കെ. ബാലന്
മുന്നാക്ക സംവരണത്തിൽ സംസ്ഥാനത്ത് എത്ര ശതമാനം വരെ സംവരണം നല്കാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്. മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്ററിനെതിരെ അച്ചടക്കനടപടി
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സിസ്റ്റര്‍ നീനു റോസിനെതിരെ അച്ചടക്കനടപടി.
ഇവരോട് ജലന്ധറിലെ സഭാ...
സിബിഐയില്‍ വീണ്ടും 20 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
സിബിഐയില്‍ വീണ്ടും കൂട്ട സ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് തിങ്കളാഴ്ച സ്ഥലംമാറ്റിയത്. സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരായ...
ശബരിമല റിവ്യൂ ഹർജികളിൽ അനിശ്ചിതത്വം; തീയതി പറയാതെ സുപ്രീം കോടതി
ശബരിമല റിവ്യൂ ഹർജികൾ പരിഗണിക്കുന്ന തീയതിയിൽ അനിശ്ചിതത്വം തുടരുന്നു. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധി കഴിഞ്ഞ് എത്തിയ...
അഫ്ഗാനില്‍ സൈനികര്‍ക്കുനേരെ ആക്രമണം; 126 മരണം
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിനും പൊലീസ് പരിശീലനകേന്ദ്രത്തിനും നേരെയുണ്ടായ താലിബാന് ആക്രമണത്തില്‍ 126 പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു....
രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചു
തിരുവനന്തപുരത്തുനിന്ന് ഡെല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍േവ സ്റ്റേഷനിലേക്കുള്ള രാജധാനി എക്സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി...
കാണാതായ 12,453 പേരില്‍ 11,761 പേരെയും കണ്ടെത്തി കേരള പൊലീസ്
കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് കാണാതായ 12,453 പേരില്‍ 11,761 പേരെയും കേരള പൊലീസ് കണ്ടെത്തി. കാണാതെയാകുന്നവരെ കണ്ടെത്താന്‍ ഉര്‍ജിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉന്നതല...
അമൃതാനന്ദമയിയും ശബരിമലയില്‍ സ്ത്രീ പ്രവേശം ആവശ്യപ്പെട്ടിരുന്നു: തെളിവായി വാര്‍ത്തകള്‍
ശബരിമല കര്‍മസമിതി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗമത്തില്‍ പ്രസംഗിച്ചെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ എക്കാലത്തുംഅനുകൂലിയ്ക്കുന്ന നിലപാടായിരുന്നു മാതാ...
എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി
കെ എസ് ആര് ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി. മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്ന്...
ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ്
അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. ബാലഭാസ്കറിന്റെ അച്ഛന് സമര്‍പ്പിച്ച പരാതിയിലായിരുന്നു അന്വേഷണം....
ശബരിമല സ്ത്രീപ്രവേശനം: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച താല്കാലിക തീയതി...
രാജ്യത്തെ ഒന്‍പത് അതിസമ്പന്നരുടെ പക്കലുള്ളത് ജനസംഖ്യയുടെ പകുതി സ്വത്ത്
ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് അതിസമ്പന്നരുടെ കൈകളിലാണെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരുടെ ആകെ സ്വത്ത് കേവലം ഒന്‍പത്...
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ്
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ...
ശബരിമലയില്‍ കെഎസ്ആര്‍ടിസിക്ക് ഇത്തവണ റെക്കോര്‍ഡ് വരുമാനം
ശബരിമലയില്‍ കെഎസ്ആര്‍ടിസിക്ക് ഇത്തവണ റെക്കോര്‍ഡ് വരുമാനം. ഈ സീസണില്‍ 42.5 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ സീസണില്‍ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ നിലയ്ക്കല്‍ ചെയിന്‍...
2014 തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തി; വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത്. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ്...
അറുപത് പിന്നിട്ട സന്യാസിമാര്‍ക്ക് പെന്ഷന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹിന്ദു വോട്ടുകള്‍ ബിജെപിയില്‍ നിന്ന് ചോര്‍ന്ന് പോകാതിരിക്കാനുള്ള പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...
മുനമ്പം മനുഷ്യക്കടത്ത്: ഒരാള്‍ കൂടി കസ്റ്റഡിയിൽ
മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. അംബേദകർ നഗർ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെയാണ് പിടികൂടിയത്....
ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കർ
പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ...
മുനമ്പം മനുഷ്യക്കടത്ത്; ഇടനിലക്കാരെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി കൊച്ചിയിൽ
മുനമ്പം മനുഷ്യക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഇടനിലക്കാരെ ചോദ്യം ചെയ്യുന്നു. ഐ.ബി ഉദ്യോഗസ്ഥരാണ് ആലുവയിൽ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന...
കേരള ബജറ്റ്: മദ്യ, ഇന്ധന നികുതികള്‍ വര്ധിപ്പിച്ചേക്കില്ല
ഈ മാസം 31 ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ മദ്യനികുതി, ഇന്ധന നികുതി എന്നിവ വര്‍ധിപ്പിക്കാന്‍ സാധ്യയില്ല. ഇന്ധന നികുതി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും മുന്‍പ് ഇന്ധനവില...
പുത്തരിക്കണ്ടത്ത് കണ്ടത് സവര്‍ണ്ണ ഐക്യം; അയ്യപ്പസംഗമത്തിനെതിരെ വെള്ളാപ്പള്ളി
ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം...
സിബിഐ കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറി
സിബിഐയെ താൽക്കാലിക ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പിന്മാറി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള...
കർണാടകയിൽ അട്ടിമറിക്കു സാധ്യത ?
കര്‍ണാടക സര്‍ക്കാരിനു ഭീഷണിയുണ്ടായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തില്‍ നിന്നു വിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി...
മതിലുകെട്ടാൻ തയാറായി ട്രംപ്
മതിലുപണിക്കായി പതിനെട്ടാമത്തെ അടവും പയറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് കെട്ടാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഏഴ്...
എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ശബരിമല യുവതീപ്രവേശന വിഷയം മുന്നില്‍ നിര്‍ത്തി എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ...