You are Here : Home / News Plus
ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു
വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ...
റഫാല്‍ ഇടപാട്; വിധി പറയാന്‍ മാറ്റി
റഫാല്‍ ഇടപാട് സംമ്പന്ധിച്ച് സുപ്രീംകോടതിയില്‍ ഇന്ന് നടന്ന നീണ്ടപ്രതിവാദത്തിനൊടുവില്‍ വിധി പറയാനായി കേസ് മാറ്റിവച്ചു. നാല് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ്...
ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയത് സര്‍ക്കാര്‍- ചെന്നിത്തല
ശബരിമലയില്‍ ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമൊക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിക്ക് ശേഷം നടതുറക്കുമ്പോള്‍...
പാലക്കാട്ട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു
പാലക്കാട് കോങ്ങാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയെയാണ് (60) ഭാര്യ വെട്ടികൊന്നത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ്...
ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മ; യച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മയുടെ ഭാഗമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ...
അദീബിന്റെ നിയമനം: മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവുമായി പി കെ ഫിറോസ്
ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്. അദീബിന് വേണ്ടി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ...
ശബരിമലയില്‍ പൊലീസിന്റെ കനത്ത സുരക്ഷാ വിന്യാസം
മണ്ഡലക്കാലത്തിനായി ശബരിമല നട തുറക്കുന്പോള്‍ സന്നിധാനവും പരിസരവും ശക്തമായ പൊലീസ് ബന്തവസിലാക്കി സര്‍ക്കാര്‍. ശബരിമലയില്‍ കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴും പൊലീസിന്റെ കൈയില്‍...
യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നിലനില്ക്കും: മുഖ്യമന്ത്രി
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നും നിയമവശം ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ബാക്കിയുള്ള...
ശബരിമല സ്ത്രീപ്രവേശനം: റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുതിയ ബഞ്ച് തുറന്ന കോടതിയിൽ പരിഗണിക്കും. ജനുവരി 22-നാണ് തുറന്ന കോടതിയിൽ വാദം കേൾക്കുന്നത്. റിട്ട് ഹർജികളും ഇതോടൊപ്പം...
തെലങ്കാന: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. പിസിസി പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി ഹുസുര്‍നഗര്‍ മണ്ഡലത്തില്‍...
ഉൗര്‍ജിത് പട്ടേല്‍ പ്രധാനമന്ത്രിയെ കണ്ടു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുളള തര്‍ക്കം രൂക്ഷമാകുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആര്‍ബിഐ ഗവര്‍ണര്‍ ഉൗര്‍ജിത് പട്ടേല്‍ ചര്‍ച്ച നടത്തിയതായി...
ഓങ് സാൻ സൂകിയ്ക്ക് നല്കിയ പുരസ്കാരം ആംനസ്റ്റി തിരിച്ചെടുത്തു
ലണ്ടന്‍: ഓങ് സാൻ സൂകിയ്ക്ക് നല്കിയ പരമോന്നത പുരസ്കാരം ആംനസ്റ്റി ഇന്റര്‍നാഷണല്‍ തിരിച്ചെടുത്തു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി 'അംബാസിഡര്‍...
അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി
അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിന്റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. ...
ശബരിമലയിലുണ്ടായ സംഘർഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലും സന്നിധാനത്തുമുണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...
ശബരിമല: റിട്ട് ഹർജികൾ വൈകിട്ടത്തേയ്ക്ക് പരിഗണിക്കാൻ മാറ്റി.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ച് വിധിയ്ക്കെതിരെ നൽകിയ റിട്ട് ഹർജികൾ വൈകിട്ടത്തേയ്ക്ക് പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ...
ദൈവം വിധി നടപ്പാക്കിയെന്ന് സനലിന്റെ ഭാര്യ വിജി; ഉപവാസം അവസാനിപ്പിച്ചു
നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. ദൈവം ദൈവത്തിന്റെ വിധി...
നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയില്‍
നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്....
ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; 70 ശതമാനം പോളിങ്
കനത്ത സുരക്ഷയില്‍ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. മാവോയിസ്റ്റ് ഭീഷണിയുള്ള തെക്കന്‍ മേഖലയിലെ 18 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്....
വത്സന് തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്
ശബരിമലയില്‍ വത്സന് തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്. വത്സന് തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക്...
പാക് സൈന്യത്തിന്റെ വെടിയേറ്റ് കശ്മീരിൽ മലയാളി ജവാന് വീരമൃത്യു
കശ്മീരിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് മലയാളി ജവാന് വീരമൃത്യു. ലാൻസ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യനാണ് നിയന്ത്രണരേഖയ്ക്കടുത്ത് കൃഷ്ണഘാട്ടി സെക്ടറിൽ പാക് സൈന്യത്തിന്റെ...
ഗാന്ധി കുടുംബത്തിനെതിരെ മോദി
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തില്‍ പുറത്തിറങ്ങിയവരാണ് നോട്ട് നിരോധനത്തിന്റെ...
നിലംനികത്തല്‍: തോമസ് ചാണ്ടിയുടെ അപ്പീല്‍ സര്‍ക്കാര്‍ തള്ളി
നിലംനികത്തല്‍ സാധൂകരിക്കാന്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിന് നല്കിയ അപ്പീല്‍ തള്ളി. ആലപ്പുഴ മുന്‍ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്കിയ...
ശബരിമലയില്‍ സമവായത്തിന് സര്‍ക്കാര്‍; സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനം
ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാളെ സുപ്രീംകോടതി ശബരിമല കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ശബരിമലയിലെ...
ബന്ധുനിയമനം: മന്ത്രി കെടി ജലീലിന്റെ ബന്ധു അദീബിന്റെ രാജി സ്വീകരിച്ചു
ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് സ്വീകരിച്ചു. കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത്...
ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹർജിക്ക് അനുമതിയില്ല
ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കും തന്ത്രി കണ്ഠരര് രാജീവർക്കും എതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി...
ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹർജിക്ക് അനുമതിയില്ല
ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കും തന്ത്രി കണ്ഠരര് രാജീവർക്കും എതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി...
ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാർശ
സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാർശ . ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ...
മധു കൊല്ലപ്പെട്ട കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി
ആദിവാസി യുവാവ് മധു അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍...
പ്രസംഗത്തിന്റെ പേരില്‍ കേസ് നില നിലനിൽക്കില്ലെന്ന് ശ്രീധരന് പിള്ള
കോഴിക്കോട് നടത്തിയ വിവാദ പ്രസംഗത്തിന്റെ സിഡി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള കോടതിയില്‍ ഹാജരാക്കി.
ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നാണ്...
രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്
വിശ്വാസികളുടെ നേതൃത്വം ഏറ്റെടുത്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ്. ബി.ജെ.പി കേവലം രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍...