You are Here : Home / News Plus
ശബരിമലയിൽ നിന്ന് വിലപിടിപ്പുള്ള ഒട്ടേറെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി
ശബരിമലയിൽ വിലപിടിപ്പുള്ള ഒട്ടേറെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഇതില്‍ പന്തളം രാജകുടുംബത്തിനും ഉത്തരവാദിത്വമുണ്ട്. നഷ്ടപ്പെട്ട തിരുവാഭരണങ്ങൾ...
മണ്‍വിള തീപിടുത്തം: പൊലീസ് അന്വേഷണം തുടങ്ങി
മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സ് യൂണിറ്റിലുണ്ടായ തീപിടുത്തം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പെട്ടെന്ന് തീ പടരാനുണ്ടായ സാഹചര്യം സംബന്ധിച്ചാണ് അന്വേഷണം. സ്ഥാപനത്തിന്...
യുഡിഎഫ് വിജയം പ്രവചിച്ച് റിപ്പബ്ലിക് ടിവി സര്‍വേ
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എത്ര വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയാലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്...
റഫാലില്‍ അന്വേഷണം വന്നാല്‍ മോദിക്ക് അതിജീവിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാല്‍ അന്വേഷണത്തെ അതിജീവിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടല്‍ ദ വയര്‍ പുറത്തുവിട്ട...
ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി
എസ്.എന്‍.സി. ലാവലിന്‍ കേസില്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന് ജനുവരിയില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി. കേസില്‍ സിബിഐയുടെ അപ്പീലും അതൊടൊപ്പം തന്നെ ഹൈക്കോടതി വിചാരണ നേരിടണമെന്ന്...
വേണ്ടിവന്നാല്‍ അയോധ്യയിൽ 1992 ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ്
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർഎസ്എസ്, കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി.
ക്ഷേത്ര നിർമ്മാണത്തിന് ഉടനടി ഓർഡിനൻസ്...
കാസർകോട് മുതൽ പമ്പ വരെ പ്രതിഷേധ രഥയാത്രയ്ക്കൊരുങ്ങി ബിജെപി
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി ബിജെപി. വരുന്ന എട്ടാം തിയതി കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്തും. പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്നാട്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നും ഉത്തരവ്...
എഴുത്തച്ഛൻ പുരസ്കാരം എം മുകുന്ദന്
2018ലെ എഴുത്തച്ഛൻ പുരസ്കാരം എം മുകുന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
സംസ്ഥാന സർക്കാർ...
മൺവിളയിലെ തീപിടുത്തം: ഫാക്ടറി അധികൃതരുടെ ഭാഗത്തുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച
തിരുവനന്തപുരം മൺവിളയിലെ തീപിടുത്തത്തിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. അഗ്നിബാധയുണ്ടായാല്‍ ഉപയോഗിക്കാനായി അഗ്നിശമന ഇപകരണങ്ങള്‍...
ശബരിമല യുവതി പ്രവേശനം: വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി
ശബരിമല സ്ത്രീപ്രവേശനകാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവിൽ സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്...
ആഭ്യന്തരമന്ത്രിയായിരിക്കേ ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകി; ചെന്നിത്തലയ്ക്കെതിരെ അന്വേഷണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. തിരുവന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്കാന്...
തീപിടുത്തം; മുഖ്യമന്ത്രി നാളെ പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു
തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു. തീപിടിത്തം ഉണ്ടായ...
തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഗോഡൗണില്‍ തീപിടുത്തം; നിയന്ത്രണവിധേയമാകാതെ അഗ്നിബാധ
തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുന്നു. എന്നാല്‍ തീ ഇതുവരെ...
ഹാഷിംപുര കൂട്ടക്കൊല; 16 പ്രതികള്‍ക്ക് ജീവപര്യന്തം
ഹാഷിംപുര കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രതികളെ ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. 1987ല്‍ മീററ്റില്‍ 42 മുസ്ലീം യുവാക്കളെ അര്‍ദ്ധ സൈനിക വിഭാഗമായ...
തുഷാറിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി
ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച...
പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 597 അടിയാണ് (182 മീറ്റർ)...
ശബരിമല ഹർജി ഉടൻ കേൾക്കില്ല; ആവശ്യം സുപ്രീംകോടതി തള്ളി
ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഞ്ചാം തിയതി ഒരു ദിവസത്തേക്ക് മാത്രമല്ലേ നട തുറക്കുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അടിയന്തരമായി ഹർജി...
റഫാലില്‍ കേന്ദ്രസർക്കാരിന് തിരിച്ചടി; വിശദാംശങ്ങൾ ഹർജിക്കാർക്ക് നൽകണമെന്ന് സുപ്രിംകോടതി
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവച്ച കവറിൽ പത്ത് ദിവസത്തിനകം സമർപ്പിയ്ക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. ചീഫ്...
ദേവസ്വം നിയമന അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം
ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം. രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍...
അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം നവംബർ 11ന്; ചെലവുകളെല്ലാം വഹിക്കുന്നത് സിപിഎം
മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഇടുക്കി വട്ടവടക്കാർ. അടുത്ത മാസം 11നാണ് കൗസല്യയുടെ വിവാഹം. അഭിമന്യു...
കൊച്ചുമകൻ അല്ല, ആരായാലും ബിജെപിക്കൊപ്പം നിൽക്കുന്നത് തെറ്റാണ്: എംഎം ലോറന്‍സ്
ബിജെപി പരിപാടിയിൽ ചെറുമകൻ പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് സിപിഎം നേതാവ് എംഎം ലോറെൻസ്. പരിപാടിയിൽ പങ്കെടുത്തത് തന്റെ അറിവോടെ അല്ല. പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം...
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും...
ഐ ജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയെന്ന് ബിജെപി നേതാവ്
ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നാണ് ഗോപാലകൃഷ്ണന്റെ വാക്കുകള്‍. ശബരിമലയിൽ...
സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു
സംസ്ഥാനത്തെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും, ഡീസലിന് 8 പൈസയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്.
തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 50 പൈസയും ഡീസലിന് 77 രൂപ 73 പൈസയുമാണ്...
ദൂരദര്ശന് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; ക്യാമറാമാന് കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ദൂരദര്ശന് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ദൂരദര്ശന് ക്യാമറാമാനും രണ്ട് പൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആരന്‍പൂര്‍ ഗ്രാമത്തിലെ...
സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സിന്റെ ചെറുമകന് ബിജെപിയുടെ ഉപവാസവേദിയില്‍
സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായ എംഎം ലോറൻസിന്റെ ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ബിജെപി സമര പന്തലിൽ. അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ...
ശബരിമല സംഘര്‍ഷം: എങ്ങനെ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടേയെന്ന് ഹൈക്കോടതി
ശബരിമല ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജയില്‍ സര്‍ക്കാറിന്റെ വിവേചനാധികാരത്തില്‍ ഇപെടില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ സുരക്ഷ...
പിണറായി ശ്രമിക്കുന്നത് സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ഇടം പിടിക്കാന്‍ - മുരളീധരന്
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലൂടെ പിണറായി വിജയന് സാമൂഹിക പരിഷ്കര്‍ത്താക്കളുടെ കൂടെ തന്റെ പേരും ചേര്‍ക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് നോതാവ് കെ മുരളീധരന്....
രാഹുല്‍ ഈശ്വറിനെതിരെ 'മീ ടൂ' ആരോപണം
അയ്യപ്പ ധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വറിനെതിരെ 'മി ടൂ' ആരോപണവുമായി യുവതി. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് ആണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പേരുവെളിപ്പെടുത്താത്ത...