You are Here : Home / News Plus
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ച നടക്കുമ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കും. വിഷയത്തില്‍...
ഇ-ഡിക്ളറേഷന് പരിഷ്കാരം നിര്‍ത്തിവെച്ചത് ഈ മാസം 20 വരെ നീട്ടി
പാലക്കാട്: ചെക്പോസ്റ്റുകളില്‍ നടപ്പാക്കുന്ന ഇ-ഡിക്ളറേഷന് പരിഷ്കാരം നിര്‍ത്തിവെച്ചത് ഈ മാസം 20 വരെ നീട്ടി. നേരത്തെ 15 വരെയായിരുന്നു നികുതി വകുപ്പിന്‍െറ പുതിയ പരിഷ്കാരം...
വടക്കന്‍ ഗസ്സയില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്രായേല്‍
ജറൂസലം: ഗസ്സയിലെ വടക്കന്‍ മേഖലകളിലുള്ള ജനങ്ങളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാന്‍ ഇസ്രായേലി സൈന്യം അന്ത്യശാസനം നല്കി. ഇസ്രായേല്‍ വ്യോമസേന ജനങ്ങള്‍ക്കിടയില്‍ വിതരണം...
കെ.പി.സി.സി ഭാരവാഹികള്‍ക്കെതിരെ കൊല്ലം ഡി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികള്‍ക്കെതിരെ കൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന് പരാതി നല്കി. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനാണ് തമ്പാന് പരാതി നല്‍കിയത്....
ലഹരി ഉപയോഗം:കൊച്ചിയിലെ നക്ഷത്ര ഹോട്ടലിന് താക്കീത്
കൊച്ചി: നിശാപാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗിച്ച സംഭവത്തില്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിന് പൊലീസ് താക്കീത്. കടവന്ത്രയിലെ ഹോട്ടലിന്‍െറ മാനെജിങ് ഡയറക്ടര്‍ക്കും...
കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു
മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു. ബൈക്കിലെത്തിയ പ്രതി ബസ് തടഞ്ഞ ശേഷമാണ് വെട്ടിയത്. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ താല്‍ക്കാലിക...
കേരളത്തിന് കൂടുതല്‍ ട്രെയിന്‍ അനുവദിക്കാന്‍ കഴിയില്ല: സദാനന്ദഗൗഡ
കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡ. റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന...
ബ്രസീലിന് സ്വന്തം നാട്ടില്‍ നാണംകെട്ട തോല്‍വി
ബ്രസീലിന് സ്വന്തം നാട്ടില്‍ നാണംകെട്ട തോല്‍വി. ലൂസേഴ്സ് ഫൈനലില്‍ മുഖമുയര്‍ത്താനാവാതെ മഞ്ഞപ്പടയെ ഗ്രൌണ്ടിന് വെളിയിലേക്ക് കടത്തി ആര്യന് റോബന്റെ പട മൂന്നാം സ്ഥാനം...
അനധികൃത പാറമടകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി : കേരളത്തിലെ അനധികൃത പാറമടകള്‍ക്ക് നല്കിയ ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നിയമവിരുദ്ധമായി പാറമടകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കേരളം...
ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് കെ.എം മാണി
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. പരിസ്ഥിതിക്ക് അനുയോജ്യമായ വികസനമാണ് നമുക്ക് ആവശ്യം. എന്ത് വില...
വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ്
തിരുവനന്തപുരം: വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ്. കരിമണല്‍ വിഷയത്തിലെ നിലപാട് ഗാഡ്ഗില്‍ വിഷയത്തില്‍ സ്വീകരിക്കാന്‍ സുധീരനായില്ളെന്നും അദ്ദേഹം...
ബിഎസ്എഫ് താവളത്തിന് നേരെ പാക് വെടിവെയ്പ്പ്
ജമ്മുവിലെ ആര്‍നിയയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ 11-ന് ബിഎസ്എഫ് താവളത്തിന് നേരെയാണ് വെടിവെയ്പുണ്ടായത്. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു. ആര്‍ക്കും...
യുപിഎ മോഡല്‍ മോടി; ഡീസല്‍ സബ്സിഡി എടുത്തുകളയുന്നു
ഡീസലിന്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കൂട്ടത്തില്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും...
കേരളത്തില്‍ ബിഎസ്എന്‍എലിന് വന്‍ ലാഭം
രാജ്യം മുഴുവന്‍ ബിഎസ്എന്‍എല്‍ നഷ്ടത്തില്‍ കൂപ്പുകുത്തുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളാ സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന് 412 കോടിയുടെ ലാഭം കിട്ടിയതായി...
മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍
മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയാല്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന്...
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 121 ആയി
ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന കനത്ത വ്യോമാക്രമണം തുടരുന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 121 പേര് കൊല്ലപ്പെട്ടു. ഇതില്‍ 30 പേര് കുട്ടികളാണ്. ആക്രമണം...
മാധ്യമപ്രവര്ത്തകന് ജഹാംഗീര്‍ പോച അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ന്യൂസ് എക്സ് വാര്ത്താചാനലിന്െറ എഡിറ്റര്‍ ഇന്‍ ചീഫുമായ ജഹാംഗീര്‍ പോച അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഹൃദയാഘാതം കാരണം 44കാരനായ പോച...
സ്വര്‍ണവില കൂടി
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 21,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 2,670 രൂപയിലുമെത്തി. വെള്ളിയാഴ്ച സ്വര്‍ണം പവന് 480 രൂപ കൂടി 21,280...
മഅദനിക്കെതിരേ ശക്തമായ നിലപാട് തുടരുമെന്ന് കര്‍ണാടക
ബാംഗളൂര്‍ ജയിലില്‍ നിന്ന് ഒരുമാസത്തെ ജാമ്യത്തിലിറങ്ങുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ പ്രോസിക്യൂഷന്റെ ശക്തമായ നിലപാട് തുടരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി...
കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് സുധീരന്
ജി. കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും...
സിപിഐയ്ക്ക് പഠിപ്പ് മുടക്കിയേ തീരു
കാംപസുകളിലെ പഠിപ്പുമുടക്കല്‍ സമരം ഉപേക്ഷിക്കാനാകില്ലെന്ന് സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.
പഠിപ്പുമുടക്കു സമരം കാലഹരണപ്പെട്ടതാണെന്നും വിദ്യാഭ്യാസരംഗത്തിന് അതു...
രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര കോടതിയുടെ സമന്‍സ്
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര കോടതിയുടെ സമന്‍സ്. ഗാന്ധിജിയെ വധിച്ചത് ആര്.എസ്.എസുകാരാണെന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആര്.എസ്.എസ് നല്കിയ...
ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു
ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍മൂലം ഒഴിവായത് വന്‍ദുരന്തം. ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം....
പുതുച്ചേരി ഗവര്‍ണര്‍ വിരേന്ദ്ര കടാരയെ പിരിച്ചുവിട്ടു
പുതുച്ചരേി ഗവര്‍ണര്‍ വിരേന്ദ്ര കടാരയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു. രാഷ്ട്രപതി ഭവനാണ് പിരിച്ചുവിടല്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആന്‍ഡമാന്‍-നിക്കോബാര്‍...
ഇറാഖില്‍ നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചെത്തി
ഇറാഖില്‍ നിന്ന് 29 നഴ്സുമാര്‍ കൂടി തിരിച്ചത്തെി. ഇറാഖിലെ ദിയാലയില്‍ അഞ്ച് ആശുപത്രികളിലായി ജോലി ചെയ്യുന്ന 29 നഴ്സുമാരാണ് നാട്ടിലത്തെിയത്. ഇന്നു പുലര്‍ച്ചയോടെ നെടുമ്പാശ്ശേരി...
ആറ്റിങ്ങല്‍ ഇരട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണോദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സി.ഐ. എം. അനില്‍കുമാറാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ്...
ഒബാമയുടെ ക്ഷണം സ്വീകരിച്ച് മോദി
പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വെള്ളിയാഴ്ച കൈമാറി. മോദി ക്ഷണം സ്വീകരിച്ചു. വാഷിങ്ടണ്‍...
അടച്ച ബാറുകള്‍ തുറക്കേണ്ട- കെ.പി.സി.സി
തിരുവനന്തപുരം: അടച്ചിട്ട 418 ബാറുകള്‍ തുറക്കേണ്ടതില്ളെന്ന് കെ.പി.സി.സിയുടെ ജനറല്‍ ബോഡിയില്‍ പൊതുവികാരം. ഇക്കാര്യം മദ്യനയം തീരുമാനിക്കാനുള്ള കെ.പി.സി.സിയുടെ നാലംഗ ഉപസമിതിയെ...
ഇറാഖില്‍ നിന്ന് മടങ്ങിയ നഴ്സുമാര്‍ക്ക് ശമ്പളക്കുടിശിക ഉടന്‍ ലഭിക്കും
ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ നഴ്സുമാര്‍ക്ക് ലഭിക്കാനുള്ള നാലുമാസത്തെ ശമ്പളക്കുടിശിക ഇന്ത്യന്‍ എംബസിയെ ഏല്പിച്ചുവെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയം അറിയിച്ചതായി...
മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജാമ്യമില്ലാതെ ഒരാള്‍ ജയിലില്‍ കിടക്കുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം...