You are Here : Home / News Plus
ബാര്‍ ലൈസന്‍സ്: ചര്‍ച്ചകള്‍ തുടരുമെന്ന് ചെന്നിത്തല
പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യത്തിന്‍്റെ ലഭ്യത...
മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് സുധീരന്
സംസ്ഥാനത്തെ മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. തൊളിലാളികളുടെ ബാനറില്‍ മുതലാളിമാര്‍ ജാഥ നടത്തുകയാണ്. മുതലാളിമാരുടെ പിന്നണിയാളുകളായി...
എഴുത്തുകാരന് ബാല്‍ചന്ദ്ര ഗോസ്വാമി അന്തരിച്ചു
പ്രമുഖ എഴുത്തുകാരന് ബാല്‍ചന്ദ്ര ഗോസ്വാമി (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ജയ്പൂരിലെ എസ്.എം.എസ് ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രഗാര് എന്ന പേരിലാണ്...
ബാര്‍ പ്രശ്നത്തില്‍ പാര്‍ട്ടി നയത്തിന് ഉതകുന്ന തീരുമാനം ഉണ്ടാകണം- മുഖ്യമന്ത്രി
പൂട്ടിക്കിടക്കുന്ന ബാറുകളുടെ പ്രശ്നത്തില്‍ നിയമപരവും പ്രായോഗികവും കോണ്‍ഗ്രസ്സിന്റെ നയവുമായി യോജിച്ചു പോകുന്നതുമായ തീരുമാനമാണുണ്ടാവേണ്ടതെന്ന് മുഖ്യമന്ത്രി...
മൂന്നാം മുന്നണി അധികാരത്തിലത്തെും -പ്രകാശ് കാരാട്ട്
കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തിലത്തെുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രത്തില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലത്തെുന്നത് തടയാന്‍...
ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു അന്തരിച്ചു
ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു (92) അന്തരിച്ചു. കോഴിക്കോട് നിര്‍മ്മല ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം...
ചെന്നൈ സ്ഫോടനം: കേരളത്തില്‍ ജാഗ്രതാനിര്‍ദ്ദേശം
ചെന്നൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ റയില്‍വെ സ്റ്റേഷനുകളിലും പ്രമുഖ ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും...
ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം: ഒരു മരണം
ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായി റെയില്‍ വേ അധികൃതര്‍ സ്ഥിരീകരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്....
ചെന്നൈ സ്ഫോടനം: ഒരാളെ കസ്റ്റഡിയിലെടുത്തു
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തിനു ശേഷം ട്രെയിനില്‍ നിന്നാണ്...
വി.എസ് തിരുവിതാംകൂര്‍ തോട്ടത്തിലെ തൊഴിലാളി:പത്മനാഭസ്വാമിക്ഷേത്രം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍
തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ തോട്ടത്തിലെ തൊഴിലാളിയായിരുന്നത് കൊണ്ടാണ് വി.എസ്. അച്യുതാനന്ദന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട്...
ബാര്‍ ലൈസന്‍സ് പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെട്ട അവസ്ഥയില്‍: വി.എം സുധീരന്
തിരുവനന്തപുരം :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നടത്തിവന്ന ചര്‍ച്ച അവസാനിച്ചു....
ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദി കുടുങ്ങി
വോട്ട് ചെയ്ത ശേഷം പോളിങ് ബൂത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ...
ഉരുട്ടിക്കൊലകേസില്‍ സിബിഐയ്ക്ക് രൂക്ഷ വിമര്‍ശനം
ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ സംഘം കോടതിയെ ആശയക്കുഴപ്പത്തിലാക്കാന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് തിരുവനന്തപുരം സിബിഐ കോടതി...
വിലക്ക് നീങ്ങി; മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിന്
ബി. ഉണ്ണിക്കൃഷ്ണന് - മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിനു തീയറ്ററുകളിലെത്തും. കൊച്ചിയില്‍ നടന്ന തിര്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് റിലീസ്...
ക്യൂ തെറ്റിച്ചു; ചിരഞ്ജീവിക്ക് വോട്ടര്‍മാരുടെ ശകാരം
ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവും നടനുമായ ചിരഞ്ജീവിക്ക് വോട്ടര്‍മാരുടെ ശകാരം. രാവിലെ പോളിംഗ് സ്റ്റേഷനില്‍ എത്തിയ ചിരഞ്ജീവി ക്യൂ നിന്ന നിരവധി പേരെ...
യുവാവിനെ കല്ലെറിഞ്ഞ് കൊന്ന യുവ സംവിധായകന് അറസ്റ്റില്‍
യുവാവിനെ കല്ലെറിഞ്ഞ് കൊന്ന കേസില്‍ യുവ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. 'സ്വന്തം ഇലഞ്ഞിക്കാവ് പിഒ' എന്ന ചിത്രത്തിന്റെ സംവിധായകന് സംഗീത് ലൂയിസാണ് അറസ്റ്റിലായിരിക്കുന്നത്....
മദ്യനയത്തില്‍ ആശയക്കുഴപ്പം ഒന്നുമില്ലെന്ന് മുഖ്യമന്ത്രി
മദ്യനയത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ നിയമപരവും പ്രായോഗികവുമായ നടപടിയെ സര്‍ക്കാരിന്...
ഭൂമികൈമാറ്റം: കാലിക്കറ്റ് വി.സി ഉപദേശകരുടെ കുഴലൂത്തുകാരനായെന്ന് കോടതി
സര്‍വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കേറ്റിനും ഗുരുതര വീഴ്ചയെന്ന് തൃശ്ശൂര്‍...
താമര ഉയര്‍ത്തിക്കാട്ടിയ മോദിയുടെ നടപടി വിവാദത്തില്‍
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറില്‍ വോട്ട് ചെയ്ത ശേഷം തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടിയത് വിവാദമാകുന്നു. വോട്ട്...
17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍
പതിനേഴ്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായി. കോട്ടയം മുണ്ടക്കയം തുമരംപാറ സ്വദേശി സാജന് ജേക്കബാണ് അറസ്റ്റിലായത്. തുമരംപാറ കേന്ദ്രീകരിച്ച്...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കടത്തുന്നത് കണ്ടെന്ന് ക്ഷേത്രജീവനക്കാരന്
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നത് കണ്ടെന്ന് ക്ഷേത്ര ജീവനക്കാരന്‍െറ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍...
വടക്കന്‍പറവൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം
വടക്കന്‍ പറവൂരിന് സമീപം വടക്കേക്കര തുരുത്തിപ്പുറത്ത് നാനോ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിക്ക്...
ട്രെയിന്‍ യാത്രക്കിടെ കെ. മുരളീധരന്‍െറ മാലയും പണവും മോഷണം പോയി
ട്രെയിന്‍ യാത്രക്കിടെ കെ. മുരളീധരന് എം.എല്‍.എയുടെ സ്വര്‍ണമാലയും പണവും മോഷണം പോയി. മുരളീധരന് കഴുത്തിലണിഞ്ഞിരുന്ന അഞ്ച് പവന്‍െറ മാലയും 5,000 രൂപയുമാണ് മോഷണം പോയത്. തൃശൂരില്‍...
ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ലെന്ന് സുധീരന്
ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകാര്യമല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്. ചെന്നിത്തലയുടെ...
പത്മനാഭസ്വാമി ക്ഷേത്രം: ജില്ലാ ജഡ്ജിയുടെ പ്രതിനിധിയായി എസ്. വിജയകുമാര്‍
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതിയിലേക്കുള്ള പ്രതിനിധിയെ ജില്ലാ ജഡ്ജി നിര്‍ദേശിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. വിജയകുമാറാണ് പ്രതിനിധിയാകുക. തിരുവനന്തപുരം...
ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പ് തുടങ്ങി. കശ്മീര്‍ (ഒരു സീറ്റ്), യു.പി (14), പഞ്ചാബ് (13), ഗുജറാത്ത് (26), ബിഹാര്‍(ഏഴ്), ബംഗാള്‍ (ഒമ്പത്), ആന്ധ്ര (17) സംസ്ഥാനങ്ങളിലും ദാദ്ര...
ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡണ്ടും ഇന്ന് കൂടിക്കാഴ്ച നടത്തും
കോണ്‍ഗ്രസിനകത്ത് പുകയുന്ന ബാര്‍ ലൈസന്‍സ് പ്രശ്നം പരിഹരിക്കുന്നതിന്്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി...
മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി
മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. സംഭവം നടന്ന് 24 മണിക്കൂറിനകം ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം. ഇതിലൂടെ...
കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ അന്തരിച്ചു
കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ(94) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വിദേശകാര്യമന്ത്രാലയത്തിലെ...
ചിത്രകാരന് എം.വി ദേവന് അന്തരിച്ചു
ചിത്രകാരന് എം.വി ദേവന് (86) അന്തരിച്ചു. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. ആലുവ പുളിഞ്ചോട്ടിലെ വസതിയായ ചൂര്‍ണിലായിരുന്നു അന്ത്യം.
ശില്പി,...