You are Here : Home / News Plus
കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു
സിപിഐഎം സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ സെട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തി. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു. ഇ പി ജയരാജന്, പി കെ ശ്രീമതി,...
ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ച് വരികയാണെന്ന് അഭിഭാഷക അസോസിയേഷന്
തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത വിധി വരുമ്പോള്‍ ന്യായാധിപരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ച് വരികയാണെന്ന് ഹൈകോടതി അഭിഭാഷക അസോസിയേഷന് പ്രമേയം. കോടതി വിധിയെ ചോദ്യം...
ഗണേഷിനെ മന്ത്രിയാക്കണമെന്നു ബാലകൃഷ്ണപിള്ള
കെ.ബി ഗണേശ് കുമാറിന് മന്ത്രി സ്ഥാനം നല്കാന് യു.ഡി.എഫ് മന്ത്രിസഭ തയ്യാറാവണമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. കോണ്‍ഗ്രസിനോട് പ്രതികാരം ചെയ്യണമെന്ന്...
പരാതി ജോര്‍ജിനുണ്ടായിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്നുവെന്ന് സുധീരന്
പത്തനംതിട്ടയിലെ പ്രചരണത്തില്‍ എന്തെങ്കിലും പരാതി ചീഫ് വിപ്പ് പിസി ജോര്‍ജിനുണ്ടായിരുന്നെങ്കില്‍ അപ്പോള്‍തന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം...
ബിസിസിഐ നല്കിയ അപേക്ഷ സുപ്രീംകോടതി തള്ളി
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മഹേന്ദ്ര സിങ് ധോണിയും എന്‍. ശ്രീനിവാസനും മുദ്ഗല്‍ കമ്മിറ്റിക്കു മുമ്പാകെ നല്കിയ മൊഴിയുടെ ശബ്ദരേഖ ആവശ്യപ്പെട്ട് ബിസിസിഐ നല്കിയ അപേക്ഷ...
ജോര്‍ജ് പ്രവര്‍ത്തിച്ചത് എതിര്ചേരിക്കുവേണ്ടി: ആന്റൊ ആന്റ്ണി
തനിക്കെതിരെ ആരോപണം ഉന്നയിച്ച പി. സി. ജോര്‍ജിന് മറുപടിയുമായി ആന്റൊ ആന്റ്ണി. എല്‍ഡിഎഫിന്റെ സ്ഥനാര്‍ഥിയായ പീലിപ്പോസ് തോമസിനു വേണ്ടിയാണ് ജോര്‍ജ് പ്രവര്‍ത്തിച്ചതെന്നുള്ള...
പ്രവാസികള്‍ക്ക് ഇത്തവണ തപാല്‍ വോട്ടില്ല
പ്രവാസികള്‍ക്ക് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടോ ഓണ്‍ലൈന്‍ വോട്ടോ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ്...
ഡാറ്റാസെന്റര്‍ : വി എസ്സിന്റെ മുന്‍ പി എ സുരേഷിനെ സി ബി ഐ ചോദ്യംചെയ്തു
ഡാറ്റാ സെന്റര്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം വി എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷിനെ ചോദ്യം ചെയ്തു. പാലക്കാട് റസ്റ്റ് ഹൗസിലായിരുന്നു രണ്ടര മണിക്കൂര്‍...
15 സീറ്റില്‍ വിജയം ഉറപ്പ്: സുധീരന്
സംസ്ഥാനത്തെ 15 ഓളം സീറ്റുകളില്‍ യു ഡി എഫിന് ജയം ഉറപ്പാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . മറ്റുസീറ്റുകളിലെ ജയസാധ്യത തള്ളിക്കളയാനാകില്ല. മുഴുവന്‍ സീറ്റുകളിലും യു ഡി എഫിന്...
ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് എസ് പി നേതാവ്
ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷന്‍ അബു അസ്മി. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം...
രാജിവെക്കാന്‍ തിടുക്കംകാട്ടിയത് തെറ്റായിപ്പോയെന്ന് കെജ്രിവാള്
ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം തിടുക്കത്തില്‍ രാജിവച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് . പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍...
ആന്റോ ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്ന് പി.സി ജോര്‍ജ്
പത്തനംതിട്ടയില്‍ യു.ഡി.ഫ് പ്രചരണം പാളിയെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി.സി ജോര്‍ജ്. ആന്റോ ആന്റണി ജനങ്ങളെ വെറുപ്പിച്ചെന്നും ഇവിടെ ആരുജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും...
കോഴിക്കോട് സ്കൂള്‍ പൊളിച്ചു മാറ്റി; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു
കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ഇന്നലെ രാത്രി പൊളിച്ചുമാറ്റി. സ്കൂള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് വയനട് ദേശീയപാത ഉപരോധിക്കുന്നു....
തിരഞ്ഞെടുപ്പ് ദിനത്തില്‍ 11 പേര് കുഴഞ്ഞുവീണ് മരിച്ചു
സംസ്ഥാനത്ത് വോട്ടുചെയ്യാനത്തെിയ നാലു സ്ത്രീകള്‍ അടക്കം 11പേര് വ്യാഴാഴ്ച കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് വടകര കാര്‍ത്തികപ്പള്ളി ആറ്റുപൊയില് മീത്തല്‍ അമ്മത് ഹാജി(65),...
മിസോറമില്‍ വോട്ടെടുപ്പ് ആരംഭിച്ചു
മിസോറമിലെ ഏക ലോക്സഭാ സീറ്റിലേയ്ക്കും ഒരു നിയമസഭാ സീറ്റിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ രണ്ടാം ഘട്ടമായ ഏപ്രില്‍ ഒന്‍പതിന്...
വോട്ടെടുപ്പ് അവസാനിച്ചു; സംസ്ഥാനത്ത് 73.6 ശതമാനം പോളിങ്
തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 73.6 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്. 2009 ല്‍ 73.35 ശതമാനമായിരുന്നു പോളിങ്....
ഇന്നസെന്റിന് വോട്ടുചെയ്യാന്‍ പറഞ്ഞ മമ്മുട്ടിക്ക് വോട്ടില്ല
ഷൂട്ടിംഗില്‍ നിന്ന് ഇടവേളയെടുത്ത് വോട്ട് ചെയ്യാനായി പനമ്പള്ളിനഗറിലെ വീട്ടിലെത്തിയ നടന് മമ്മുട്ടിയെ കാത്തിരുന്നത് വോട്ടില്ലെന്ന വാര്‍ത്ത. വോട്ടര്‍പട്ടികയില്‍ പേരില്ല എന്ന...
വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ തള്ളി സാനിയ
പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ ടെന്നീസ് താരം സാനിയ മിര്‍സ തള്ളി . മാലിക്കുമായുള്ള വൈവാഹിക ജീവിതത്തില്‍ യാതൊരുവിധ...
മുസഫര്‍ നഗറില്‍ കനത്ത പോളിങ്
ഒമ്പത് മാസം മുമ്പ് നടന്ന കലാപത്തിനുശേഷം നടക്കുന്ന പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ മുസഫര്‍ നഗറില്‍ രാവിലെ മുതല്‍ കനത്ത പോളിങ്. പന്ത്രണ്ടു മണിയോടെ തന്നെ 30.99...
ഇവിടെയുണ്ട് സന്തോഷ് പണ്ഡിറ്റ്; പോളിംഗ് ഓഫീസറായി
കോഴിക്കോട് പൂവാട്ടുപറമ്പ് ഏ എല്‍ പി സ്കൂളിലെ ബൂത്തില്‍ വോട്ടുചെയ്യനെത്തുന്നവര് ഒന്ന് അമ്പരകും. കാരണം അവിടെ പോളിംഗ് ഓഫീസറായി ഇരിക്കുന്നത് എല്ലാവര്ക്കും പരിചയമുള്ള മുഖമാണ്-...
എ.എന്‍ ഷംസീറിനെതിരെ കയ്യേറ്റശ്രമമെന്നു പരാതി
വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. എന്‍ ഷംസീര്‍ പോളിങ് ബൂത്തുകളില്‍ അധികനേരം തങ്ങുന്നുവെന്നും ബൂത്തിനകത്ത് കയറി വോട്ട് ചോദിച്ചുവെന്നുമാരോപിച്ച് യു.ഡി.എഫ്...
ആള്‍ക്കൂട്ടമായി കേരളം ബൂത്തിലെത്തി: റക്കോര്‍ഡ് പോളിംഗ്
പതിനാറാം ലോക് സഭാ തെരഞെടുപ്പില് കേരളം ആള്‍ക്കൂട്ടമായി പോളിംഗ് ബൂത്തിലെത്തി. ഇതുവരെ 65 ശതമാനത്തിലത്തെി നില്‍ക്കുകയാണ് പോളിങ് നില. വടക്കന്‍ കേരളത്തില്‍ ആണ് പോളിംങ് ശതമാനം...
കനത്ത പോളിങ് ബി.ജെ.പിക്ക് പ്രതീക്ഷയെന്ന് വി.മുരളീധരന്
സംസ്ഥാനത്തെ കനത്ത പോളിങ് ബി.ജെ.പി.ക്ക് പ്രതീക്ഷ നല്‍കുന്നെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍്റ് വി മുരളീധരന്. ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ തിരുവനന്തപുരത്ത് ആണ്....
കേരളത്തില്‍ 1977 ആവര്‍ത്തിക്കും - വി.എം സുധീരന്
സംസ്ഥാനത്ത് 1977ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അതാണ് ഉയരുന്ന...
പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞുവീണു
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കുമ്പള അരിക്കാടി 113ാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ പയ്യന്നൂര്‍ സ്വദേശി സജീവന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പോളിങ് അല്പനേരം...
മാതൃസഹോദരിയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങിമരിച്ചു
വയോധികയെ വെട്ടിക്കൊലപ്പെടുത്തി സഹോദരീപുത്രന് കിണറിന്റെ തുടിക്കാലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ തങ്ങാലൂര്‍ തെങ്ങലാഴിയില് വീട്ടില്‍ നളിനാക്ഷിയാണ് (75)...
ആലപ്പുഴയിലെ കൈനകിരിയില്‍ റീപോളിങ് നടത്തണം -കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കൈനകിരിയില്‍ റീ പോളിങ് നടത്തണണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. കൈനകിരിയിലെ രണ്ട് ബൂത്തുകള്‍ എല്‍.ഡി.എഫ്...
ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് അനുകൂലമാകും -വി എസ്
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കൊടിയ അഴിമതിയും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും ഉയര്‍ത്തിയ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ...
വോട്ട് ചെയ്യാനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു
സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ടുപേര്‍ ബൂത്തിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ക്കോട്ടും കോട്ടയത്തുമാണ് സംഭവം. കാസര്‍ക്കോട് ഐഷാബിയും (72) കോട്ടയം...
ഡല്‍ഹിയില്‍ പോളിങ് പുരോഗമിക്കുന്നു
കേരളത്തിലെ 20 സീറ്റുകള്‍ക്കൊപ്പം, ഡല്‍ഹിയും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളിലെ മറ്റ് 72 മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുന്നു. രാവിലെ 11 മണിയായപ്പോള്‍ ഡല്‍ഹിയില്‍ 25 ശതമാനം...