You are Here : Home / News Plus
ഐഷാ പോറ്റിയെ അറിയില്ലെന്ന് ബിജു രാധാകൃഷ്ണന്
കൊട്ടാരക്കര എം എല്‍ എ ഐഷാ പോറ്റിയെ തനിക്ക് പരിചയമില്ലെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന് . മാധ്യമങ്ങളില്‍ മാത്രമാണ് അവരെ കണ്ടിട്ടുള്ളതെന്ന് ബിജു മാധ്യമ...
കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നാലെ രണ്ട് മൃതദേങ്ങള്‍ കൂടി
രാജകുമാരി ടൗണിലെ ഡ്രൈവര്‍മാരായ ജിജിയുടെ കൊലപാതകത്തിനും സജിയുടെ ആത്മഹത്യയ്ക്കും പിന്നാലെ സജിയുടെ രണ്ടാംഭാര്യ അഞ്ജുവിന്റെയും മകള്‍ സിന്ധുമോളുടെയും മൃതദേഹം കണ്ടെത്തി. വീടിന്...
"ഗ്രാവിറ്റി"ക്ക് ഏഴ് ഒസ്കറുകള്‍
86മത് ഒസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ അടിമയുടെ കഥ പറയുന്ന "12 ഇയേഴ്സ് എ സ്ളേവ്" മികച്ച ചിത്രമായും അല്‍ഫോണ്‍സോ ക്വാറോണ്‍ (ഗ്രാവിറ്റി) മികച്ച സംവിധായകനായും...
തൃശൂരില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു
അജ്ഞാതരുടെ വെട്ടേറ്റ് തൃശൂരില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. കട്ടുതളിയാപാടത്ത് മുഹമ്മദലിയുടെ മകന് നവാസ്(42) ആണ് മരിച്ചത്. പെരിങ്ങനം സ്വദേശികളായ മുല്ലക്കര വിജയന്‍െറ...
അഴിമതി വിരുദ്ധ ബില്ലുകള്‍ :കേന്ദ്ര സര്‍ക്കാര്‍ പിന്മാറി.
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറി.രാഷ്ട്രപതിയില്‍നിന്നു എതിര്‍പ്പുയര്‍ന്നതോടെ മന്ത്രിസഭാ...
മൂന്ന് സീറ്റുകള്‍ ലീഗിന് തന്നാല്സന്തോഷത്തോടെ സ്വീകരിക്കുമെന്നു കുഞ്ഞാലിക്കുട്ടി
മലപ്പുറം : വയനാട് ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ലീഗ് ഇടപെടില്ലന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്...
ഐഷാ പോറ്റിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത് സരിതയെ കൊണ്ടുനടന്നവര്‍ : പിണറായി
ന്യൂഡല്‍ഹി :ഐഷാ പോറ്റിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത് സരിതയെ കൊണ്ടുനടന്നവര്‍ തന്നെയാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.ജനങ്ങള്‍ക്ക് ഇതെല്ലാം...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് സിപിഐ എം പ്രകടന പത്രികയില്‍
ദില്ലി: സിപിഐ എം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി കരട് പ്രകടന പത്രികയ്ക്ക് രൂപം നല്കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍...
നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഗെയ്ല് നേരിട്ടെത്തി മൊഴി നല്‍കണമെന്ന് കേരള പൊലീസ്
അമൃതാനന്ദമയി മഠനത്തിനെതിരെ ആത്മകഥയില്‍ വിമര്‍ശനമുന്നയിച്ച ഗെയ്ല് ട്രെഡ്വെല്ലിന് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന് കേരള പൊലീസിന്റെ...
ടി പിയെ കൊല്ലേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നു: അഭിനന്ദ്
ടി പി ചന്ദ്രശേഖരനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് മകന് അഭിനന്ദ്.
മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന...
വിഎസിന്റെ കത്ത് പി ബി അംഗങ്ങള്‍ക്ക് നല്കി
ടി പി വധവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് നല്കിയ കുറിപ്പ് പി ബി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന...
രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയ തലത്തിലാവണം: സുധീരന്
നയപരമായ കാര്യങ്ങളില്‍ സമൂദായ സംഘടനകള്‍ അടക്കമുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍...
പാമോയില്‍ കേസില്‍ വി എസി വേണ്ടി പ്രശാന്ത് ഭൂഷണ് ഹാജരാകും
പാമോയില്‍ കേസില്‍ വി എസ് അച്യുതാനന്ദനുവേണ്ടി പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ് ഹാജരാകും. കേരളാ ഹൗസില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ്...
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 53.5 രൂപയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണിത്. ഫിബ്രവരിയ്ക്കുശേഷം രണ്ടാം തവണയാണ്...
വി എസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: ടി പി വധക്കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് ഉന്നയിച്ച ആവശ്യങ്ങള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട്...
ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന് അന്തരിച്ചു.
ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ ബം ഗാരു ലക്ഷ്മണന് അന്തരിച്ചു.അദ്ദേഹത്തിനു 73 വയസ്സായിരുന്നു.ഹൈദ്രബാദിലെ യശോധ ആശുപുത്രിയിലായിരുന്നു അന്ത്യം .
സരിതയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഐഷി പോറ്റി എംഎല്‍എ
തിരുവനന്തപുരം: സരിതയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഐഷി പോറ്റി എംഎല്‍എ.ആരുടെയോ പ്രേരണമൂലമാണു സരിത ആരോപണം ഉന്നയിച്ചിരിക്കുന്നത. തനിക്ക് ഇവരുമായൊന്നും യാതൊരു ബന്ധവുമില്ല.അന്നു...
രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീയയെ ഭര്‍ത്താവ് ചുട്ടുകൊന്നു
ഗുവാഹട്ടി: രാഹുല്‍ ഗാന്ധിയെ ചുംബിച്ച അസമിലെ കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടി ചുടിയയെ ഭര്‍ത്താവ് ചുട്ടുകൊന്നു. ഇതിനുശേഷം സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ്...
രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചത് ഐഷ പോറ്റി എംഎല്‍എയാണെന്ന് സരിത
കൊച്ചി: രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സംരക്ഷിച്ചത് ഐഷ പോറ്റി എംഎല്‍എയാണെന്ന് സരിത.കൊട്ടാരക്കര നിന്നുള്ള സിപിഎം എംഎല്‍എയാണ് ഐഷ പോറ്റി.ഐഷ പോറ്റിയ്ക്കൊപ്പം ഒരു മുതിര്‍ന്ന...
പണിമുടക്ക് മുങ്ങുന്ന കെ.എസ്.ആര് .ടി.സിയെ ചവിട്ടിത്താഴ്ത്താന്‍ : മന്ത്രി
നഷ്ടത്തില്‍ മുങ്ങിത്താഴുന്ന കെ.എസ്.ആര് .ടി.സിയെ ചവിട്ടിത്താഴ്ത്തുകയാണ് ഇപ്പോള്‍ നടക്കുന്ന പണിമുടക്കെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു....
രാഹുലിനെ ചുംബിച്ച സ്ത്രീയെ ഭര്‍ത്താവ് ചുട്ടുകൊന്നു
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ വച്ച് ചുംബിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഭര്‍ത്താവ് ചുട്ടുകൊന്നു.
അസമിലെ കോണ്‍ഗ്രസ് വാര്‍ഡംഗമായ ബൊണ്ടി...
കസ്തൂരിരംഗന്‍: ഭിന്നാഭിപ്രായമില്ലെന്ന് കെ.എം മാണി
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കേരളാ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. കസ്തൂരി രംഗന് വിഷയത്തില്‍ പാര്‍ട്ടി...
സാറാ ജോസഥ് തൃശ്ശൂരില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥിയായി എഴുത്തുകാരി സാറാ ജോസഫ് മത്സരിക്കും. തിരുവനന്തപുരത്ത് അജിത് ജോയിയാണ് സ്ഥാനാര്‍ത്ഥി.
ആംആദ്മിയുടെ ദേശീയ...
സംവരണത്തിന്്റെ ആനുകൂല്യത്തിലല്ല താന്‍ കെ.പി.സി.സി. പ്രസിഡന്്റായതെന്ന് വി.എം സുധീരന്
സംവരണത്തിന്്റെ ആനുകൂല്യത്തിലല്ല താന്‍ കെ.പി.സി.സി. പ്രസിഡന്്റായതെന്ന് വി.എം സുധീരന്. കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് താന്‍ കെ.പി.സി.സി. പ്രസിഡന്്റായത്. ഇക്കാര്യത്തില്‍ ഒരു...
ടി.പി വധക്കേസ് കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന് വി.എസ്
ടി.പി ചന്ദ്രശേഖരന് വധക്കേസ് പാര്‍ട്ടി കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്...
ഇടുക്കിയിലും വയനാട്ടിലും ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഇടുക്കി, വയനാട് ജില്ലകളില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലും മലപ്പുറം...
കെ.എസ്.ആര്.ടി.സി. പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെപണിമുടക്ക് തുടങ്ങി.വെള്ളിയാഴ്ച രാത്രി 12നാണ് പണിമുടക്ക് ആരംഭിച്ചത്. 24 മണിക്കൂര്‍ പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. എല്ലാ...
മോഡി കഠിനാദ്ധ്വാനിയും തന്റെ നല്ല സുഹൃത്തുമാണെന്ന് കരുണാനിധി
ചെന്നൈ: ഒരു തമിഴ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ മോഡി കഠിനാദ്ധ്വാനിയും തന്റെ നല്ല സുഹൃത്തുമാണെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധി വ്യക്തമാക്കി. അദ്ദേഹത്തിന്റെ തിരക്കിട്ട...
രാഹുലിനെ സ്ത്രീകള്‍ ഉമ്മ കൊണ്ട് മൂടി
ജോര്‍ഹാട്ട്: അസമില്‍ അറുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്ത സ്വയം തൊഴില്‍ സംഘങ്ങളുടെ വനിതാ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ രാഹുലിനെ സ്ത്രീകള്‍ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. വളരെ...
മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് ഒരു മന്ദബുദ്ധി: വെള്ളാപ്പള്ളി
എന്‍ .എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി എസ്.എന്‍ .ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . മന്നത്ത് പത്മനാഭന് ഇരുന്നിടത്ത്...