You are Here : Home / News Plus
കോണ്‍ഗ്രസിന്റെ മതേതര നിലപാടില്‍ സംശയമുണ്ട് :വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: കോണ്‍ഗ്രസിന്‍െറ മതേതര നിലപാടില്‍ സംശയമുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എ.കെ ആന്റണി പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ട്....
ചെന്നൈ കെട്ടിട ദുരന്തം: മരണം 54 ആയി
ചെന്നൈ: പോരൂരില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങളുടെ ദുര്‍ഗന്ധം...
സോളാര്‍ തട്ടിപ്പുകേസില്‍ നിയമസഭാചര്‍ച്ചകള്‍ തെളിവായി സ്വീകരിച്ചു
സോളാര്‍ തട്ടിപ്പുകേസില്‍ നിയമസഭാചര്‍ച്ചകള്‍ തെളിവായി സ്വീകരിച്ചു. നോട്ടീസ് അയച്ചിട്ടും സാമാജികര്‍ തെളിവു നല്‍കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. മാധ്യമങ്ങള്‍ക്കും തെളിവു...
നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി
നിര്‍ബന്ധിത ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണം. ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം നികത്താന്‍ നിയമം വേണം. ഇതു സംബന്ധിച്ച്...
തിക്രിതില്‍ സ്ഫോടനം: മലയാളികള്‍ക്ക് പരുക്ക്
തിക്രിതില്‍ സുന്നി വിമതരുടെ പിടിയിലായ ഇറാക്കിലുള്ള മലയാളി നഴ്സുമാരില്‍ അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ട്.
തിക്രത്തിലെ ആശുപത്രിയില്‍ നിന്നും...
ബ്രസീലിനു കപ്പുനേടാന്‍ ഇനിയും സമയമുണ്ട്: ബെന്റില ഡിക്കോത്ത
അശ്വമേധത്തില്‍ പ്രമുഖരുടെ കളിയെഴുത്ത് തുടരുന്നു.ഇന്ന് ഇന്ത്യന്‍ ഫുട്ബോള്‍ വനിതാ താരം ബെന്റില ഡിക്കോത്തയുടെ ലോകകപ്പ് അവലോകനം
ഫുട്ബോള്‍ എന്നത്...
ഷെറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ രോഷപ്രകടനം
യുഎസ് ടെന്നീസ് താരം ഷെറാപോവയുടെ ഫേസ്ബുക്കില്‍ സച്ചിന് ആരാധകരുടെ രോഷപ്രകടനം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന് ടെന്ഡുല്റിനെ അറിയില്ലെന്ന്...
മതേതരത്വ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നാണ് ആന്റണി ഉദ്ദേശിച്ചതെന്ന് സുധീരന്
മതേതരത്വ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഉദ്ദേശിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്....
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കും : മുഖ്യമന്ത്രി
കൊച്ചിയില്‍ കായല്‍ കൈയേറി ഡി.എല്‍.എഫ്. ഫ്ലാറ്റ് നിര്‍മിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിച്ച്...
ജനാധിപത്യ പ്രക്ഷോഭം: ഹോങ്കോങ്ങില്‍ 500 പേര് അറസ്റ്റില്‍
ചൈനാവിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ അഞ്ഞൂറിലേറെ ജനാധിപത്യ പ്രക്ഷോഭകരെ ഹോങ്കോങ്ങില്‍ അറസ്റ്റുചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.1984-ലെ ഉടമ്പടിപ്രകാരം...
ഇറാഖ് : മലയാളി നഴ്സുമാരെ മൊസൂളിലേക്ക് മാറ്റാന്‍ അജ്ഞാതരുടെ ശ്രമം
പാചകവാതക വിലവര്‍ധന മരവിപ്പിച്ചു
പ്രാദേശികനികുതികളിലെ ഏറ്റക്കുറച്ചിലുകളെത്തുടര്‍ന്ന് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും ചില്ലറവില്പനവിലയില് വന്ന വര്‍ധന കേന്ദ്ര പെട്രോളിയം മന്ത്രാലയം...
കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി
നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ നുഴഞ്ഞുകയറ്റ...
കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി
നിയന്ത്രണരേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ നുഴഞ്ഞുകയറ്റ...
കുട്ടികളെ കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് സി.ബി.ഐ
അന്യസംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിയെ...
മരിയാ ഷറപ്പോവക്ക് സച്ചിനെ അറിയില്ലെന്ന്..
ലണ്ടന്‍: ഇന്ത്യയുടെ ഇതിഹാസതാരം സചിന് ടെണ്ടുല്‍ക്കറെ അറിയില്ളെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷറപ്പോവ. സചിന് ആരാണെന്നതിനെക്കുറിച്ച് തനിക്ക് യാതൊന്നും തന്നെ അറിയില്ളെന്ന്...
ശശി തരൂരിനെതിരായ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരവിട്ടു
ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ ഇടപെട്ടതായ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര...
പാചക വാതക വില വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ നീട്ടിവെച്ചു
ന്യൂഡല്‍ഹി: പാചക വാതക വിലയിലുണ്ടായ വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ നീട്ടി വെച്ചു. കേരളം,കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലടക്കം കഴിഞ്ഞ ദിവസമുണ്ടായ വില വര്‍ദ്ധനവാണ്...
സുനന്ദയുടെ മരണം :ഡോക്ടറുടെ ആരോപണം ‘എയിംസ്’ നിഷേധിച്ചു
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് സ്വാധീനിക്കാന്‍ ശശി തരൂര്‍ ശ്രമം നടത്തിയെന്ന ഫോറന്‍സിക് സര്ജന് സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ്...
സുനന്ദയുടെ മരണം: വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കണമെന്ന് ശശി തരൂര്‍
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കണമെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം താന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം...
മദ്യനയം: ആറാഴ്ചത്തെ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
മദ്യനയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആറാഴ്ചത്തെ സമയമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
ഇതാണ് മാലാഖ
അവസാന നിമിഷം.രണ്ടു മിനിട്ടിന്റെ വേഗം മാത്രം. ലോകം മുഴുവന്‍ അര്‍ജന്റീന- സ്വിറ്റ്സർലാന്‍ഡ് മത്സരത്തിന്റെ ആകാംഷയില്‍. കളി സമയം കഴിഞ്ഞു എക്സ്ട്രാ ടൈമിലേക്ക്.
അധിക സമയവും കഴിയാറായി....
മോഡിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൌറന്റ് ഫാബിയസ്. പ്രതിരോധം,...
സുനന്ദയുടെ മരണത്തിനു പിന്നില്‍ റോബര്‍ട്ട് വധ്ര: സുബ്രഹ്മണ്യം സ്വാമി
സുനന്ദ പുഷ്കരുടെ മരണം കൊലപാതകമാണെന്നും ഗൂഡാലോചനയ്ക്കു പിന്നില്‍ റോബര്‍ട്ട് വധ്രയാണെന്നും ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സുനന്ദയുടെ മരണം കൊലപാതകം...
കുട്ടിക്കടത്ത് സിബിഐ അന്വേഷിച്ചേക്കും
അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കുട്ടികളെ എത്തിച്ച കേസ് ഏറ്റെടുക്കാമെന്ന് സിബിഐ. പോലീസ് അന്വേഷണത്തിന് പരിമിതികളുണെ്ടന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികളെ...
സുനന്ദയുടെ മരണം: തെറ്റായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്കാന് സമ്മര്‍ദ്ദമുണ്ടായെന്ന് ഡോക്ടര്‍
മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്കാന് സമ്മര്‍ദ്ദമുണ്ടായെന്ന്...
വിവാദ സ്ഥലംമാറ്റം: അധ്യാപിക മോഡല്‍ സ്കൂളില്‍ ചുമതലയേറ്റു
വിദ്യാഭ്യാസമന്ത്രിയെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ കോട്ടണ്‍ഹില്‍ സ്കൂളില്‍നിന്ന് സ്ഥലംമാറ്റപ്പെട്ട ഊര്‍മിളാദേവി നഗരത്തിലെ തൈക്കാട് മോഡല്‍ സ്കൂളില്‍...
ചെന്നൈ കെട്ടിട ദുരന്തം: മരണം 42 ആയി
ചെന്നൈ മൗലിവാക്കത്തിന് സമീപം നിര്‍മാണത്തിലിരുന്ന 11 നില കെട്ടിടം തകര്‍ന്ന് മരിച്ചവരുയെണ്ണം 42 ആയി. 27 പേരെ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടത്തിന്റെ...
ബുറൈദയില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു
ബുറൈദയില്‍ നടന്ന വാഹനാപകടത്തില്‍ കണ്ണുര്‍ കോയോട് ബാങ്ക്മുക്ക് പി കെ ഹൗസില്‍ അബ്ദള്റഹുമാന്റെ മകന് അബ്ദള്റാഷിദ് (40) അന്തരിച്ചു. ബുറൈദ അല്ഉദൈബ് മിഠായി വിതരണ കമ്പനിയിലെ...
മുല്ലപ്പെരിയാര്‍ ജലനിരപ്പ്: മേല്‍നോട്ട സമിതി രൂപവത്കരിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ മേല്‍നോട്ട സമിതി രൂപവത്കരിച്ചു....