You are Here : Home / News Plus
തരൂരിനെതിരെ ആഞ്ഞടിച്ച് വി. എസ്
യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. സുനന്ദ പുഷ്കറിന്‍െറ മരണത്തിന് പിന്നിലെ കാരണക്കാരെ നിയമത്തിന്...
ജസ്വന്ത് സിംഗ് പത്രിക സമര്‍പ്പിച്ചു
സീറ്റ് നിഷേധിച്ച ബി.ജെ.പി.യെ വെല്ലുവിളിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ് രാജസ്ഥാനിലെ ബാഡ്മേര്‍ ലോക്സഭാമണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക...
കോട്ടയത്ത് ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു
കോട്ടയം കുമാരനെല്ലൂരില്‍ ട്രെയിനിടിച്ച് രണ്ടു പേര് മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശികളായ സന്ധ്യ മകള്‍ വിദ്യ എന്നിവരാണ് മരിച്ചത്. അശ്വിന്,...
ഡീന്‍ കുര്യാക്കോസിന്റെ പത്രിക തിരുത്തി നല്കി
ഇടുക്കി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക തിരുത്തി നല്കിയപ്പോള് സ്വീകരിച്ചു.സത്യവാങ്മൂലത്തിലും വരുമാനത്തിന്റെ കോളത്തിലും പാന്‍ കാര്‍ഡിന്റെ...
മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു സ്ഥിരീകരണം
ബെയ്ജിംഗ്: കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണെന്നു മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്.
അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി...
ജോലി ചെയ്യുന്ന സ്ഥലത്ത് സൈനികര്‍ക്ക് വോട്ട്
സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ട് ചെയ്യാമെന്ന് സുപ്രീംകോടതി. ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു.
ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി
കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംങ് എം.പിയുമായ ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നീട്ടി. പട്ടികയില്‍ കെ.എം മാണി ഒപ്പിട്ടതിനെതിരെ എല്‍.ഡി.എഫ്...
ഭൂമിദാനക്കേസില്‍ വിഎസിന് തിരിച്ചടി; എഫ്.ഐ.ആര് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
കാസര്‍ഗോഡ് ഭൂമിദാനക്കേസിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ബന്ധു ടി.കെ.സോമന്, മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ്...
സ്വര്‍ണാഭരണശാലയിലെ അപകടം: മരണം ഏഴായി
തൃശൂര്‍ പുതുക്കാടിനടുത്ത് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് കൂടി മരിച്ചു. അപകടത്തില്‍ ഗുരുതരമായി...
ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ്
ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ പിഴവ്. ഡീന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ ഒരു കോളം പൂരിപ്പിച്ചിട്ടില്ല....
വി.എസിന്റെ വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
വി.എസിന്റെ വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി . പകരം അദ്ദേഹത്തെ തിരുത്താനാണ് സി.പി.എം എപ്പോഴും ശ്രമിക്കുന്നത്. വി.എസ്...
സുനന്ദയുടെ മരണം അമിത മരുന്നുപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചത് അമിതമരുന്നുപയോഗം കൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ആന്തരികാവയവ പരിശോധനാറിപ്പോര്‍ട്ട് വന്നു. വിഷം...
ടി.ജെ. ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിക്കും
ചോദ്യപ്പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പിരിച്ചുവിട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന് പ്രൊഫ. ടി.ജെ. ജോസഫ് വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കും. ഇന്നു കാലത്ത്...
ഇടുക്കി സീറ്റ് മുന്നണിക്കായി ചെയ്ത ത്യാഗമെന്ന് മാണി
ഇടുക്കി സീറ്റ് വേണ്ടെന്ന് വച്ചത് മുന്നണിക്ക് വേണ്ടി ചെയ്ത ത്യാഗമാണെന്ന് കെ.എം മാണി. ഇടുക്കി സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ മുന്നണിവിടുന്ന ഘട്ടം വരെയെത്തിയതാണ്. എന്നാല്‍...
സ്കൂളില്‍ പോകാത്തതിന് മകനെ കൊലപ്പെടുത്തി
സ്കൂളില്‍ പോകാത്തതിന് അച്ഛന് കുട്ടിയെ അടിച്ചു കൊന്നു. താനെ അംബര്‍നാഥ് നിവാസിയായ അജിത് മജീദ്ഖാനാണ് മകനായ സജീദിനെ അടിച്ചുകൊന്നത്. സജീദ് കുറേ ദിവസമായി സ്കൂളില്‍...
വി.എസ്. നിലപാട് മാറ്റിയത് ഭീഷണി മൂലമെന്ന് ഉമ്മന്‍ചാണ്ടി
ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്കിയതും...
മന്ത്രിമാരായ ചെന്നിത്തലയുടെയും ബാലകൃഷ്ണന്റെയും പി.എ.മാര്‍ അപകടത്തില്‍ മരിച്ചു
കൊല്ലം ദേശീയപാതയില്‍ നീണ്ടകരയില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി.എന്‍ ബാലകൃഷ്ണന്റെയും പി.എ.മാര്‍ മരിച്ചു. മന്ത്രി...
താന്‍ സി.പി.എം വിട്ടപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസെന്ന് ഗൗരിയമ്മ
സി.പി.എമ്മില്‍നിന്ന് താന്‍ പോന്നപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസ്.അച്യുതാനന്ദനാണെന്ന് കെ.ആര്. ഗൗരിയമ്മ. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍....
ന്യുമാന് കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍ ഓട്ടോ ഡ്രൈവറായി
തൊടുപുഴയിലെ ന്യുമാന് കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍ ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി ഓട്ടോ ഡ്രൈവറായി.പൊഫ.ടി.ജെ ജോസഫിനെ അനുകൂലിച്ചതിന്റെ പേരിലാണ്...
റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കൊച്ചി . തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്നു പ്രലോഭിപ്പിച്ച് കുതിരക്കച്ചവടം നടത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍...
സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല.
ആലുവ ഃ സിഎംപിയിലെ അരവിന്ദാക്ഷന് വിഭാഗവുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ടെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്. ഗൌരിയമ്മ. ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല....
പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ
തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ.കേന്ദ്രമന്ത്രിയായ കെവി തോമസും ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര്...
രാജസ്ഥാനില്‍ നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
രാജസ്ഥാനില്‍ നിന്ന് നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസും, രാജസ്ഥാന് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്....
നടി നഗ്മയ്ക്ക് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരസ്യ ചുംബനം; വീഡിയോ കാണാം
ലോക്സഭാ പ്രചരണത്തിനിടെ മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ നഗ്മയെ കോണ്‍ഗ്രസ് എം.എല്‍.എ പരസ്യമായി ചുംബിച്ചു. ഹാപൂര്‍ നഗരത്തില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ്...
ജസ്വന്ത് സിംഗ് ബാര്മ്മറില്നിന്ന് മത്സരിക്കും; പിന്തുണയുമായി സുഷമ സ്വരാജ്
മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മ്മര്‍ സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കും. ജസ്വന്ത് സിംഗ് നാളെ നാമനിര്‍ദ്ദേശ പത്രിക...
ടി.പി.വധം:സി.ബി.ഐക്ക് പേഴ്സണല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
ദില്ലി: ടി.പി ചന്ദ്രശേഖരന് വധ ഗൂഡാലോചനക്കേസില്‍ അന്വേഷണം പ്രസക്തമാണോ എന്നറിയിക്കാന്‍ സി.ബി.ഐയോട് പേഴ്സണല്‍ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
എടച്ചേരി പോലീസ് സ്റ്റേഷനില്‍...
കോഴിക്കോട് ഫ്ളാറ്റില്‍ നിന്ന് 32 ലക്ഷം രൂപയും ചെക്കും പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 32 ലക്ഷം രൂപയും 56 ലക്ഷം രൂപയുടെ ചെക്കും പിടികൂടി. കല്ലായിലെ ഒരു ഫ്ളാറ്റില്‍ ആദായനികുതി വകുപ്പ് സ്വകാഡ് നടത്തിയ റെയ്ഡിലാണ് പണം...
സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ചെന്നല്ളെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിന്‍്റെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ളെന്ന് ആന്തരികാവയവ പരിശോധന...
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.റിക്ചര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
സി.എം.പി പിളര്‍ന്നു: അരവിന്ദാക്ഷന് വിഭാഗം എല്‍ഡിഎഫിലേക്ക്; ജോണ്‍ യുഡിഎഫില്‍ തുടരും
സി.എം.പി പിളര്‍ന്നു. കെ.ആര് അരവിന്ദാക്ഷന് വിഭാഗം യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. 25 വര്‍ഷത്തെ...