You are Here : Home / News Plus
'മീ ടൂ' കുടുക്കില്‍ മുകേഷും; മോശമായി പെരുമാറിയെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തക
എംഎല്‍എയും നടനുമായ മുകേഷിനെതിരെ മീ ടു ക്യാംപെയിന്റെ ഭാഗമായി ആരോപണം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ്...
നിലയ്ക്കൽ പമ്പ സര്‍വ്വീസിന് മതിയായ സൗകര്യമുണ്ടോ എന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. നിലയ്ക്കൽ പമ്പ സര്‍വ്വീസിന് മതിയായ സൗകര്യം ഉണ്ടോ എന്ന് കോടതി ചോദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വിശദീകരിക്കാന്‍...
ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് സിപിഎം
ശബരിമല വിഷയത്തില്‍ ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഏതുതരം വിവേചനത്തിനും എതിരായ നിലപാട് മുറുകെ...
അമിത ചാർജ്; ഒാട്ടോ ഡ്രൈവറെ യാത്രക്കാരൻ കുത്തിക്കൊന്നു
അധിക ഒാട്ടോ ചാർജ് ഈടാക്കിയ ഡ്രൈവറെ യാത്രക്കാരൻ കുത്തികൊന്നു. ഒാട്ടോ ഡ്രൈവറായ ജഹാംഗിർ അലാം(26) ആണ് കൊല്ലപ്പെട്ടത്. ദില്ലി കൊണാട്ട് പ്ലേസിൽ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേസിൽ...
ഷുഹൈബ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍
കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍.
എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന് ആണ് കസ്റ്റഡിയിലായത്.
ബ്രൂവറി,ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കി
ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുളള അനുമതിയാണ് റദ്ദാക്കിയത്....
കുഞ്ചാക്കോ ബോബന് നേരെ അസഭ്യവര്‍ഷവും വധഭീഷണിയും; 76 കാരന് കസ്റ്റഡിയില്‍
നടന് കുഞ്ചാക്കോ ബോബനെ അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 76കാരന് പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ മാനസികരോഗിയാണെന്നാണ് പോലീസ് നിഗമനം.
ഒക്ടോബര്‍...
സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ഭാര്യയുടെ സുഹൃത്ത് പോലീസില്‍ കീഴങ്ങി
മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിന്റെ സുഹൃത്തും പ്രധാന പ്രതിയുമായ ബഷീര്‍ പോലീസില്‍ കീഴടങ്ങി. ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലെത്തിച്ച ബഷീറിനെ...
ബ്രൂവറി അനുമതി റദ്ദാക്കി
ബ്രൂവറി അനുമതി റദ്ദാക്കി. ബ്രൂവറി, ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുളള അനുമതിയാണ് റദ്ദാക്കിയത്. കൂടുതല്‍ പരിശോധനങ്ങള്‍ക്ക് ശേഷം മാത്രം അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
ശബരിമലയെ കലാപ ഭൂമിയാക്കാൻ യുഡിഎഫ് ഇല്ലെന്ന് ചെന്നിത്തല
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ശബരിമലയെ...
പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് ബിജെപി...
തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം അറിയില്ലെന്ന് കടകംപള്ളി
തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം...
ദിലീപിനെതിരെ തീരുമാനം എടുക്കാനാകില്ലെന്ന് മോഹന്‍ലാല്‍
നടന് ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്കിയ കത്തില്‍ എ.എം.എം.എ എക്സിക്യൂട്ടിവില്‍ തീരുമാനമായില്ല.ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി...
ടി പി രാമകൃഷ്ണനെ പുറത്താക്കണമെന്ന് സുധീരന്
പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രൂവറി-ഡിസ്റ്റിലറി കമ്ബനികള്‍ക്ക് അനുമതി നല്കിയ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ പുറത്താക്കാനുള്ള ആര്‍ജ്ജവം സിപിഎം കാണിക്കണമെന്ന്...
രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന് സന്ദര്‍ശനം ഇന്ന്
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. തജക്കിസ്ഥാനിലേക്ക് തിരിക്കുന്ന രാഷ്ട്രപതി തജക്കിസ്ഥാന് പ്രസിഡന്റ് എമമോലി റഹ്മോനുമായി...
സംഘപരിവാറിലെ സൈബര്‍ ഗുണ്ടകൾ അതിരു കിടക്കുന്നു ?
സംഘപരിവാറിലെ ഒരു വിഭാഗം സൈബര്‍ ഗുണ്ടകളുടെ ഉള്ളിലെ അശുദ്ധ രക്തത്തെ പുറത്തേക്കൊഴുക്കിക്കളയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. അവര്‍ നമ്മുടെ...
പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 14 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.82 രൂപയാണ്...
ശബരിമല;ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസുമായി സഹകരണത്തിനില്ലെന്ന് സിപിഎം
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരണത്തിനില്ലെന്ന് സിപിഎം. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മതേതര കക്ഷികളുമായി...
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു
രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ചത്തീസ്ഗഡില്‍ രണ്ട്...
ശബരിമല: തന്ത്രിമാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമല തന്ത്രികുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്...
ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍ഡ് കാലവധി തീര്‍ന്ന സാഹചര്യത്തില്‍...
നീലഗിരി പൈതൃക തീവണ്ടി കാട്ടില്‍ കുടുങ്ങി; വണ്ടിയിൽ 200 യാത്രക്കാർ
ഊട്ടിയിലേക്കുള്ള നീലഗിരി പൈതൃക തീവണ്ടി എന്ജിന് തകരാറിനെതുടര്‍ന്ന് കൊടുംകാട്ടില്‍ കുടുങ്ങിക്കിടക്കുന്നു.ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടിയാണ്...
മലപ്പുറം, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയ ന്യൂനമര്‍ദ്ദ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലേര്‍ട്ട്...
നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം
ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ്...
2019 ൽ എൻ.ഡി.എക്ക് 276 സീറ്റെന്ന് എബിപി-സി വോട്ടര്‍ സര്‍വെ
ഇപ്പോഴത്തെ സഖ്യങ്ങള്‍ അതേ പോലെ തുടര്‍ന്നാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ സര്‍വെ. കഴിഞ്ഞ...
മുന്‍ എം.പി. ഉള്‍പ്പെടെ നാലു ഇന്ത്യക്കാര്‍ അലാസ്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
മുന്‍ എം.പിയും തെലുങ്കുദേശം നേതാവുമായ എം.വി.എസ് മൂര്‍ത്തി(76) അലാസ്കയില്‍ കാറപകടത്തില്‍ മരിച്ചു. വിശാഖപട്ടണത്തില്‍നിന്നു രണ്ടു തവണ (1991, 1999) ലോക്സഭയിലേക്ക്...
ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല
ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതിനേത്തുടര്ന്ന് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നിലനില്‍ക്കെ കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെക്കുറിച്ച്...
അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗിൽബർട്ടയിൽ 'പൂസായ'പക്ഷിക്കൂട്ടം
അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗിൽബർട്ടയിൽ ആളുകളെ പരിഭ്രാന്തരാക്കി 'പൂസായ'പക്ഷിക്കൂട്ടം. പഴങ്ങൾ കഴിച്ച് മത്തുപിടിച്ച പക്ഷികള്‍ നഗരത്തില്‍ ക്രമരഹിതമായി പറക്കുന്നതായും അവ...
മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ഡിജിപി
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഒക്ടോബറില്‍ തന്നെ വനിതാ പോലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മണ്ഡലകാലത്ത് 500...