You are Here : Home / News Plus
ഷൊർണൂർ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ സിപിഎം തീരുമാനം
ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി. യുവതിയുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം സിപിഎം നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചു.
രണ്ടാഴ്ച...
ഹനാന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ട് കഴിയുന്ന ഹനാന്റെ ചികിത്സാ ചിലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കും. അപകട വിവരമറിഞ്ഞ്...
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പ്: കോര്‍പറേഷനുകളില്‍ ബിജെപി മുന്നില്‍, പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്
കര്‍ണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനുകളില്‍ ബിജെപി മുന്നേറുമ്പോള്‍ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിന് മേല്‍ക്കൈ. മൈസൂരു, ഷിമോഗ, തുങ്കൂര്‍...
ഭാര്യയുടെ പീഡനം സഹിക്കുന്ന പുരുഷനും കമ്മീഷന് വേണമെന്ന് ബിജെപി എംപിമാര്‍
ഭാര്യയില്‍ നിന്ന് പീഡനങ്ങള്‍ സഹിക്കുന്ന പുരുഷന്മാര്ക്കും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കമ്മീഷന് രൂപീകരിക്കണമെന്ന് രണ്ട് ബിജെപി എംപിമാര്‍. നിയമങ്ങള്‍...
ഹനാന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നട്ടെല്ലിന് പരിക്ക്
സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്പന നടത്തിയതിനെ തുടര്‍ന്ന് ശ്രദ്ധ നേടിയ ഹനാല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ചാണ് അപകടമുണ്ടായത്....
പശുവിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി
പശുവിനെ കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തലെത്തി. യുവാവിനെ ഒരു കുടുംബത്തിലെ അഞ്ച് പേര് ചേര്‍ന്ന് മരത്തില്‍കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി. 35 കാരനായ പ്രേം നാരായണ്‍...
കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം
കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നൽകിയത്. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട...
കേരളത്തിലെ ക്വാറികള്‍; കേന്ദ്രം ഖനനാനുമതി നിർത്തി വച്ചു
LIVE TV
HomeNewsKerala
കേരളത്തിലെ ക്വാറികള്‍; കേന്ദ്രം ഖനനാനുമതി നിർത്തി വച്ചു
By Web TeamFirst Published 3, Sep 2018, 12:10 PM IST
Quarries in Kerala The center suspended mining permissionHIGHLIGHTS
പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടർന്ന് കേരളത്തിൽ പുതിയ...
നവകേരള നിര്‍മാണത്തിന് യുഎന്‍ ഏജന്‍സിയുടെ സഹായം ലഭിക്കും
LIVE TV
HomeNewsKerala
നവകേരള നിര്‍മാണത്തിന് യുഎന്‍ ഏജന്‍സിയുടെ സഹായം ലഭിക്കും
By Web TeamFirst Published 3, Sep 2018, 6:55 AM IST
un agency help should get for keralaHIGHLIGHTS
മൂന്ന് ഘട്ടങ്ങളായി തിരിച്ച് പുനരധിവാസം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍...
മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിൽ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. ചേരുർ സ്വദേശി നബീലയേയും സഹോദരൻ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി...
മൃഗസംരക്ഷണ വകുപ്പിന് 175 കോടി രൂപയുടെ നഷ്ടം
മഹാപ്രളയത്തില്‍ സംസ്ഥാനത്ത മൃഗസംരക്ഷണ വകുപ്പിന് 175 കോടി രൂപയുടെ നഷ്ടം. പ്രളയത്തിലുണ്ടായ നഷ്ടത്തെ തുടര്‍ന്ന് വകുപ്പിന്റെ വാര്‍ഷിക പദ്ധതികളില്‍ മാറ്റം വരുത്തി ആ പണം...
പാഠപുസ്തം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യും
പ്രളയക്കെടുതിയില്‍ താളംതെറ്റിയ വിദ്യാഭ്യാസമേഖലയില്‍ ചടുലപ്രവര്ത്തനങ്ങളുമായി സര്‍ക്കാര്‍. പ്രളയത്തില്‍പ്പെട്ട് പാഠപുസ്തം നഷ്ടപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്...
പാഠപുസ്തം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യും
പ്രളയക്കെടുതിയില്‍ താളംതെറ്റിയ വിദ്യാഭ്യാസമേഖലയില്‍ ചടുലപ്രവര്ത്തനങ്ങളുമായി സര്‍ക്കാര്‍. പ്രളയത്തില്‍പ്പെട്ട് പാഠപുസ്തം നഷ്ടപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്...
പാക്കിസ്ഥാന് സൈനിക സാമ്ബത്തിക സഹായം അമേരിക്ക റദ്ദാക്കി
ലോകത്തിന് തന്നെ ഭീഷണിയായ ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്ബത്തിക സഹായം അമേരിക്ക...
എലിപ്പനി പടര്‍ന്നുപിടിക്കുന്നു
പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നു. തൃശൂരില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കോടാലി സ്വദേശി സിനേഷാണ് മരിച്ചത്. മുളങ്കുന്നത്ത് മെഡിക്കല്‍ കോളജ്...
മുഖ്യമന്ത്രിയുടെ അഭാവം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് ജയരാജന്
മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് ഇ പി ജയരാജന്. മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷനാകുമെന്നറിയാന് കാത്തിരിക്കൂ എന്നും ഭരണ രംഗത്ത്...
ഖത്തറിലേക്ക് കയറ്റുമതിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്
ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. അസംസ്കൃത...
മൃഗ സംരക്ഷണ വകുപ്പ് മുട്ട വിതരണം ചെയ്തു
പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്ത് മൃഗ സംരക്ഷണ വകുപ്പ്. നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി നല്കിയ രണ്ടര ലക്ഷം കോഴിമുട്ടകളാണ്...
അയ്യായിരം കോടി പ്രതീക്ഷിക്കുന്നതായി തോമസ് ഐസക്
ലോകബാങ്കില്‍ നിന്ന് അയ്യായിരം കോടി രൂപയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്.
മൂന്ന് ശതമാനം...
മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിലെ മയോക്ലിനിക്കിലാണ് അദ്ദേഹം വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും...
മാധ്യമപ്രവര്‍ത്തകരുടെ 'വാട്സ്ആപ്' ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യു.പി സർക്കാർ
അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ...
കശ്മീരിന് പ്രത്യേക പദവി: സുപ്രീം കോടതി വാദം കേള്‍ക്കുന്നത് മാറ്റി
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു....
ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരെ അഴിമതിയാരോപണം
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതനാഹ്യുവിനെതിരെ അഴിമതി ആരോപണം. ടെല്‍ അവീവ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന കേസിന്റെ ...
സഭയില്‍ പറഞ്ഞതിനെക്കുറിച്ച് പുറത്ത് അഭിപ്രായം പറയേണ്ടതില്ല- കാനം
നിയമസഭയില്‍ ആരെങ്കിലുമൊക്കെ പറയുന്നതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി പുറത്ത് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രളയക്കെടുതി...
രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല- നിയമ കമ്മീഷന്
രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ ആവില്ലെന്ന് നിയമ കമ്മീഷൻ നിരീക്ഷണം. അക്രമത്തിലൂടെയോ നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍...
25 ലക്ഷത്തിലധികം വീടുകളിലും വൈദ്യുതി പുനസ്ഥാപിച്ചെന്ന് മന്ത്രി മണി
വൈദ്യുതി ബന്ധം തകരാറിലായി ഇരുളടഞ്ഞ മേഖലകളിലും വീടുകളിലും അത് പുനസ്ഥാപിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് കെഎസ്ഇബി.
പ്രളയദുരന്തത്തില്‍ 25,60,168 വീടുകള്‍ക്കാണ്...
ദുരിതബാധിതർക്കുള്ള സാധനങ്ങൾ മോഷ്ടിച്ച ബിജെപി പ്രവർത്തകന് അറസ്റ്റില്‍
കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബാധിച്ചവര്‍ക്ക് കൊണ്ടുവന്ന സാധനങ്ങൾ മോഷ്ടിച്ച ബി ജെ പി പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയിൽ രാജീവ്...
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം. കാലാവസ്ഥാനിരീക്ഷണ കേന്ദ്രമാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിന്...
സാമ്പത്തിക രംഗത്ത് തിരിച്ചടി തുടരുന്നു
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡീസൽ വില സർവ്വകാല റോക്കോർഡിലെത്തി. അതേസമയം നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്ന് കേന്ദ്ര സർക്കാർ...
എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ കോച്ചിങ് തുടങ്ങുന്നു
വിവിധ പ്രവേശന പരീക്ഷകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സൗജന്യ കോച്ചിങ് സെന്ററുകള്‍ തുടങ്ങുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്താന്‍...