You are Here : Home / News Plus
കനത്ത മഴയിൽ മരണം പതിനൊന്നായി
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ 11 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. മഴയെ തുടർന്ന് കോട്ടയം,ആലപ്പുഴ, എറണാകുളം, ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത്...
ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി
ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട്...
ഗുജറാത്ത് സ്കൂളുകളിൽ സൗജന്യ മുടിവെട്ട്
അഹമ്മദാബാദ് മുനിസിപ്പൽ സ്കൂളുകളിൽ കുട്ടികൾക്ക് ഇനി മുടിവെട്ട് സൗജന്യം. 380 സ്കൂളുകളിലായി പ്രൈമറി ക്ലാസുകളിലെ 1.25 ലക്ഷം കുട്ടികളെ പദ്ധതിക്കുകീഴിൽ കൊണ്ടുവരാനാണ് പദ്ധതി....
ജലന്ധര്‍ ബിഷപ്പിന്റെ മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് പാലാ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു....
പമ്പ കരകവിഞ്ഞു; തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണം
ശക്തമായ മഴയില്‍ പമ്പയാറും കരകവിഞ്ഞു. മണല്‍പ്പുറം പൂര്‍ണമായും മുങ്ങി. തീര്‍ത്ഥാടകര്‍ കുളിക്കാന്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് കര്‍ക്കടകമാസ പൂജക്കായി നട...
നീനുവിന് മാനസിക രോഗമുണ്ടെന്ന് ആവര്‍ത്തിച്ച് അമ്മ
കെവിന് കേസില്‍ നീനുവിന്റെ അമ്മ രഹ്ന ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. നീനുവിന് മാനസിക രോഗമുണ്ടെന്ന വാദം അന്വേഷണ സംഘത്തോട് രഹ്ന ഇന്നും ആവര്‍ത്തിച്ചു. അമ്മ എന്ന...
ശക്തമായ കാറ്റും മഴയും 19 വരെ
ഒഡിഷാതീരത്ത് ന്യൂനമർദം കനത്തതിനെത്തുടർന്ന് കേരളത്തിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മലയോരമേഖല ഉൾെപ്പടെ മണിക്കൂറിൽ 70...
കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍
മധ്യകേരളത്തില്‍ ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടലും കൃഷിനാശവുമുണ്ട്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ജനജീവിതം ദുഷ്കരമായി....
ഇന്ന് കർദിനാൾ ആലഞ്ചേരിയുടെ മൊഴിയെടുത്തേക്കും
ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗക്കേസിൽ സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് എടുത്തേക്കും. എറണാകുളത്തെ ബിഷപ്പ് ഹൗസിലായിരിക്കും വൈക്കം...
പീഡനപരാതി: മുന്‍കൂര്‍ ജാമ്യം തേടി വൈദികന് സുപ്രീം കോടതിയിൽ
ഓർത്തഡോക്സ് സഭാ വൈദികർക്കെതിരായുള്ള പീഡന പരാതിയില്‍ ഫാ. ജയ്സ് കെ ജോർജ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബലാൽസംഗം ചെയ്തുവെന്ന വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള...
ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രാന്‍സ് മുത്തമിട്ടപ്പോള്‍
മോസ്കോ:ക്രൊയേഷ്യയു രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രാൻസിന്റെ കിരീടനേട്ടം. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു.
ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ സെൽഫ് ഗോളിൽ...
ഇന്നാണ് ആ ഫൈനൽ
ലൂഷ്നിക്കിയുടെ ഓരോ പുല്നാമ്ബുകളെയും മെതിച്ച് കുതിച്ച് പായുന്ന കെയ്ലിയന് എംബാപെ. പന്തിനെ പരിലാളിച്ച് വിസ്മയ നീക്കങ്ങള്‍ മെനഞ്ഞെടുക്കുന്ന മോഡ്രിച്ച്, കരുത്തിന്റെ...
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ
അടുത്ത ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു...
ജി.എന്‍.പി.സി അഡ്മിന് വിദേശത്തേക്കു കടന്നു
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന് കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ പോലീസിനേയും എക്സൈസിനേയും വെട്ടിച്ച് വിദേശത്തേക്കു കടന്നു....
രാമായണ മാസാചരണം പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് സുധീരന്
രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരന്. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. ഇപ്പോഴത്തെ നിലപാട് ബിജെപിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്,...
മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോ നിര്‍മ്മാണം പുനരാരംഭിക്കുന്നു
മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോ നിര്‍മ്മാണം പുനരാരംഭിക്കുന്നു. 80ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ അന്തിമഘട്ട...
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയില്ലെന്ന വാദം പൊളിയുന്നു
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി രേഖാമൂലം പരാതി നല്‍കിയില്ലെന്ന വാദം പൊളിയുന്നു. കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പരാതി നല്കിയ...
തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചംഗ ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തു
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ഗുണ്ടാസംഘത്തെ പൊലീസ് അറസ്റ്റുചെയ്തു....
അഭിമന്യുവിന്റെ കൊലപാതകം ;മുഖ്യപ്രതി ആദിലിന്റെ മൊഴി പുറത്ത്
മഹാരാജാസ് കോളേജില്‍ നവാഗതരെ വരവേല്‍ക്കുന്നതിനായി ചുവരെഴുതുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് കേസിലെ...
രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അമിത് ഷായുടെ വാഗ്ദാനം ബിജെപി തള്ളി
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഗ്ദാനം തള്ളി ബിജെപി. ഇത്തരം അജണ്ടകള്‍...
അഭിമന്യു വധം: പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.െഎ. നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു....
ന്യൂനമർദം: മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിൽ മൂന്നുദിവസം കനത്തമഴ പെയ്തേക്കുെമന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം....
തിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു; പതിനാറുകാരിക്ക് പൊള്ളലേറ്റു
തിരൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. കുറിയന്റെ പുരക്കല്‍ സൈനുദ്ദിന്റെ വീടാണ് മണ്ണെണ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തില്‍ വീടുനുള്ളില്‍ ഉറങ്ങികിടന്ന 16...
നവാസ് ഷെരീഫിനെയും മകളെയും ജയിലിലേക്ക് മാറ്റി
വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ പാകിസ്താന് മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലുള്ള അഡിയാല ജയിലിലേക്കു മാറ്റി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍...
പീഡനക്കേസില്‍ വൈദികന് ജാമ്യാപേക്ഷ നല്കി
കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഒന്നാം പ്രതിയായ ഫാദര്‍...
റോഡ് നിര്‍മാണത്തിന് ഭൂമി കുഴിച്ചു; സ്വര്‍ണനാണയങ്ങളുള്ള കുടം കിട്ടി
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടം. കഥയല്ല, വാസ്തവമാണ്. ഛത്തീസ്ഗഢിലെ കൊണ്ടഗാവിലാണ് സംഭവം.
ജൂലായ് പത്തിനാണ് കോര്‍കോടി- ബേദ്മ...
രാമക്ഷേത്ര നിര്‍മാണം: അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകളെ നിഷേധിച്ച് ബിജെപി....
'ഹിന്ദു പാകിസ്ഥാന്' പരാമര്‍ശം; ശശി തരൂരിനെതിരെ കേസെടുത്തു
ശശി തരൂര്‍ എം.പിയുടെ 'ഹിന്ദു പാകിസ്ഥാന്' പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ തരൂരിന് നിര്‍ദ്ദേശം. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന്...
യുവതിയെ പീഡിപ്പിച്ച കേസ്:ഒരു വൈദികന് കൂടി അറസ്റ്റില്‍
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികനെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ ഫാദര്‍ ജോണ്സണ് വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു...
കശ്മീരില്‍ തീവ്രവാദി ആക്രമണം: സി.ആര്.പി.എഫ് ജവാന് വീരമൃത്യു
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സി.ആര്.പി.എഫ് ജവാന് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
സി.ആര്.പി.എഫ് പട്രോളിങ്...