You are Here : Home / News Plus
ലഹരിക്കായി വിഷമുള്ള പാമ്പിനെ സ്വന്തം നാവില്‍ കൊത്തിക്കുന്ന യുവാവ് അറസ്റ്റില്‍
ലഹരിതേടി വിഷമുള്ള പാമ്പിനെ സ്വന്തം നാവില്‍ കൊത്തിക്കുന്ന യുവാവിനെ കൊല്ലത്ത് എക്സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ അതിന്റെ ലഹരി പോരാഞ്ഞാണ്...
കെ എസ് ആര് ടി സിക്ക് ബസ് വാങ്ങാന്‍ 260 കോടി ഹഡ്കോ വായ്പ
തിരുവനന്തപുരം: കെ.എസ്. ആര്.ടി.സിക്ക് പുതിയ 1500 ബസുകള്‍ വാങ്ങാന്‍ ഹഡ്കോ വായ്പ നല്‍കും. 260 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാരും കെ.എസ്.ആര്.ടി.സിക്ക് അനുമതി...
വൈദ്യുതിക്ക് സബ്സിഡി പരിഗണനയിലാണെന്ന് മന്ത്രി ആര്യാടന്
വൈദ്യുതിക്ക് സബ്സിഡി നല്‍കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ഇക്കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വര്‍ധിപ്പിച്ച ചാര്‍ജ്...
സൈന നേഹ്വാളിന് പത്മഭൂഷണ്‍ പുരസ്കാരത്തിനു ശിപാര്‍ശ
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളിന് പത്മഭൂഷണ്‍ പുരസ്കാരത്തിനു ശിപാര്‍ശ. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് സൈനയെ അവാര്‍ഡിന് ശിപാര്‍ശ ചെയ്തത്. സ്പോര്‍ട്സ്...
ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ലെന്ന് വയലാര്‍ രവി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം നടന്നിട്ടില്ലെന്ന് വയലാര്‍ രവി. ഹിന്ദുത്വത്തിന്റെ തള്ളിക്കയറ്റത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. ന്യൂനപക്ഷ പ്രീണനമെന്ന ആന്റണിയുടെ...
തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം രണ്ടാംകിട നേതാക്കളാണെന്ന് കെ. മുരളീധരന്
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം രണ്ടാംകിട നേതാക്കളാണെന്ന് കെ. മുരളീധരന് എംഎല്‍എ. തെരഞ്ഞെടുപ്പു കാലത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്...
ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിവയ്പ്പ്
ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് സെക്ടറിലെ മെന്‍ഡാര്‍ ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന്...
ആന്റണി അതുതന്നെ പറഞ്ഞു; ന്യൂനപക്ഷ പ്രീണനം വിനയായി
ന്യൂനപക്ഷ പ്രീണനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയായെന്ന് ആന്റണി സമിതി റിപ്പോര്‍ട്ട്. ബിജെപിയ്ക്ക് അനുകൂലമായി ഭൂരിപക്ഷ സമുദായങ്ങളില്‍...
സിപിഎം-സിപിഐ ലയനം: ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പിബി
സിപിഎം-സിപിഐ ലയന വിവാദത്തില്‍ കേരളത്തിലെ സിപിഎമ്മിന് പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം. ലയനവും പുനരേകീകരണവും ഇപ്പോള്‍ അജണ്ടയിലില്ലെന്നും, വിഷയം പാര്‍ട്ടിക്കുള്ളില്‍...
പുതുക്കിയ വൈദ്യുതിനിരക്ക് നിലവില്‍വന്നു
പുതുക്കിയ വൈദ്യുതിനിരക്ക് ശനിയാഴ്ചമുതല്‍ നിലവില്‍വന്നു. എന്നാല്‍ നിരക്കുവര്‍ദ്ധനയില്‍ ഇളവ് നല്കുന്നതിനെപ്പറ്റി സര്‍ക്കാരിന്റെ തീരുമാനം വൈകും. സബ്സിഡി...
ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കത്തില്‍ 26 മരണം
ഉത്തരേന്ത്യയില്‍ പരക്കെ പേമാരിയും വെള്ളപ്പൊക്കവും. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് മഴ...
സംസ്ഥാനങ്ങള്‍ക്കും കയറ്റുമതി പ്രോത്സാഹനസമിതികള്‍ രൂപവത്കരിക്കാന്‍ അനുമതി
കേന്ദ്രത്തിനുപുറമെ സംസ്ഥാനങ്ങള്‍ക്കും കയറ്റുമതി പ്രോത്സാഹനസമിതികള്‍ രൂപവത്കരിക്കാന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മുംബൈക്കടുത്ത്...
സ്രാവുകളെ നേരിടാന്‍ ഗൂഗ്ള്‍
കാലിഫോര്‍ണിയ: സമുദ്രാന്തര്‍ ഭാഗത്തെ കേബിളുകളെ ആക്രമിക്കുന്ന സ്രാവുകളെ നേരിടാന്‍ ഗൂഗ്ള്‍ തയ്യാറെടുക്കുന്നു. സമുദ്രത്തിനടിയിലെ ഗൂഗ്ളിന്‍െറ ഫൈബര്‍ ഒപ്റ്റിക്ക്...
നവാസ് ശരീഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പാക് കോടതി
ലാഹോര്‍: പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പാക് കോടതി ഉത്തരവിട്ടു. അദ്ദേഹത്തിന്‍െറ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ...
സിപിഎം-സിപിഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ല -പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: സിപിഎം-സിപിഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിഷയങ്ങളില്‍ ധാരണയാകേണ്ടതുണ്ട്....
ഹരിയാനയിലെ കോണ്‍ഗ്രസ് വിമത നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ചണ്ഡീഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് വിമത നേതാവ് ചൗധരി ബിരേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഹരിയാനയിലെ ജിന്ദില്‍ നടന്ന റാലിയില്‍ പങ്കെടുത്താണ് അദ്ദേഹം ബിജെപിയില്‍ ചേരുന്നതായി...
നിലവാരമുള്ള ബാറുകള്‍ തുറക്കുമെന്ന് മാണി
കൊച്ചി: അടച്ചിട്ട ബാറുകളില്‍ നിലവാരമുള്ളവ തുറക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ഇതുസംബന്ധിച്ച് പരിശോധനയടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ബാര്‍ പ്രശ്നത്തില്‍...
മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
മൂന്നാര്‍ വിഷയത്തില്‍ കോടതിവിധിക്കെതിരായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അപ്പീല്‍ നല്കുന്ന കാര്യം മുഖ്യമന്ത്രിയുമായി...
ആള് ദൈവത്തിനു സുരക്ഷയൊരുക്കിയതിന്റെ ചെലവ് നല്‍കണമെന്ന് കേരളം
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി കേരളത്തിലെത്തിയ സച്ചാ സൗദാ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ തലവന്‍ സ്വാമി ഗുര്‍മിത് റാം റഹീം സിംഗിന് സുരക്ഷയൊരുക്കിയതിന്റെ ചെലവ്...
സിപിഎം-സിപിഐ ലയനം: യോജിപ്പില്ലെന്ന് പന്ന്യന്‍
സിപിഎം-സിപിഐ ലയനം വേണമെന്ന ബേബിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ലയനം എന്നത് ബൂര്‍ഷ്വാ പാര്‍ട്ടികളുടെ നയമാണ്....
സിവിസപ്ലൈസ് കൂടിയവിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയ സംഭവം അന്വേഷിക്കുവാന്‍ ഉത്തരവ്
സിവി.സപ്ലൈസ് കോര്പറേഷന് കൂടിയവിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയ സംഭവം അന്വേഷിക്കുവാന്‍ കോടതി ഉത്തരവ്. കൂടിയ വിലയ്ക്ക് ഉത്പനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ന.കിയ നടപടി...
ബാര്‍ ലൈസന്‍സ് : കോടതി നിര്‍ദ്ദേശം പാലിക്കുമെന്ന് മന്ത്രി കെ ബാബു
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോടതി നിര്‍ദ്ദേശിച്ച നടപടികളുമായി മുന്നോട്ടുപോകുമെന്ന് എക്സൈസ് മന്ത്രി കെ ബാബു. കോടതി നിര്‍ദ്ദേശം അവഗണിക്കാനാവില്ല. ഇതുസംബന്ധിച്ച തന്റെ...
രണ്ട് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു
പാലക്കാട് വെനോലി വടക്കേത്തറയില്‍ രണ്ട് കുട്ടികളുമായി കിണറ്റില്‍ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികള്‍ മരിച്ചു. പ്രശോഭ് (6), പ്രണവ് (3) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ...
മലപ്പുറം ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് അഞ്ച് കുട്ടികളെ കാണാതായി
സാമൂഹ്യനീതി വകുപ്പിന്റെ തവനൂരിലുള്ള ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് അഞ്ച് കുട്ടികളെ കാണാതായി. വെള്ളിയാഴ്ച രാത്രി വാര്ഡന്മാരുടെ മുറി പുറത്തുനിന്ന് പൂട്ടിയശേഷം...
ഇരിട്ടിയില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു
കണ്ണൂര്‍ : ഇരിട്ടിക്ക് സമീപം കീഴൂര്‍ക്കുന്നില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ചാക്കാട് പാറക്കണ്ടത്ത് ഷെഫീക്ക് (32), സഹോദരന്റെ മകള്‍ ഷഹാന ഫാത്തിമ (എട്ട്) എന്നിവരാണ്...
ഐ എന്‍ എസ് കൊല്‍ക്കത്ത രാജ്യത്തിന് സമര്‍പ്പിച്ചു
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയില്‍ നടന്ന...
കനത്ത മഴ ; ഉത്തരാഖണ്ഡില്‍ 17 പേര് മരിച്ചു
കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ 17 പേര് മരിച്ചു. പുരി ജില്ലയില്‍മാത്രം 14 പേരാണ് മരിച്ചത്. റോഡുകള്‍ വെള്ളത്തിനടിയില്‍ ആയതിനെത്തുടര്‍ന്ന് ഇവിടുത്തെ 250 കുടുംബങ്ങള്‍...
പി.സി.ജോര്‍ജിന് പിന്നാലെ മകന് ഷോണ്‍ ജോര്‍ജും ബി.ജെ.പി. വേദിയില്‍
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് പിറകെ മകന് ഷോണ്‍ ജോര്‍ജും ബി.ജെ.പി.യുടെ വേദിയില്‍. ബി.ജെ.പി.യുടെ പോഷക സംഘടനയായ യുവമോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ...
ബാറുകള്‍ അടച്ചുപൂട്ടിയതു കാരണം നഷ്ടമുണ്ടായവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് സുധീരന്
അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടൂര്‍ പ്രകാശിനും എസ്. എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ...
സ്വാതന്ത്ര്യദിനത്തില്‍ നേപ്പാളിന് ഇന്ത്യയുടെ ആംബുലന്‍സുകള്‍
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ നേപ്പാളിന് ആംബുലന്‍സുകള്‍ കൈമാറി. നേപ്പാളിലെ വിവിധ സംഘടനകള്‍ക്കും സ്കൂളുകള്‍ക്കുമായി 20 ആംബുലന്‍സുകളും നാലു ബസുകളുമാണ് ഇന്ത്യ സമ്മാനമായി...