You are Here : Home / News Plus
വിധികര്‍ത്താവായി ദീപ നിശാന്തും; കലോത്സവവേദിയിൽ പ്രതിഷേധം, സംഘർഷം
കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തുന്നതിനെ ചൊല്ലി കലോത്സവവേദിയിൽ സംഘർഷം. ഉപന്യാസ മത്സരത്തിന്റെ...
കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം
ശബരിമല പ്രശ്നം ഉന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. മൂന്ന് പ്രവര്‍ത്തകര്‍ക്കും ഒരു ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു....
ബഹളത്തേത്തുടര്‍ന്ന് സഭ പിരിഞ്ഞു
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം...
ശശികലയുടെ അറസ്റ്റ്: എസ്.പിക്ക് വീഴ്ച പറ്റിയെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്
ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്യാന്‍ താമസം നേരിട്ടുവെന്ന ആരോപണത്തില്‍ എസ്.പി സുദര്‍ശനെതിരെ ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ടു...
കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം
ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം....
നിരീക്ഷണസമിതിക്കെതിരായ സര്‍ക്കാര്‍ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ക്രമപ്രകാരം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍...
അസ്താനയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആലോക് വര്‍മ
സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ മേധാവി ആലോക് വര്‍മ. ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് അലോക് വര്‍മ...
'ഒരു രൂപ പോലും കടമെടുത്തിട്ടില്ല'; പുതിയ അവകാശവാദവുമായി വിജയ് മല്യ
ബാങ്കുകളില്‍നിന്ന് താന്‍ ഒരു രൂപ പോലും കടം വാങ്ങിയിട്ടില്ലെന്ന് രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ. കടം വാങ്ങിയത് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ആണ്....
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ നേട്ടം
വെള്ളിയാഴ്ച്ച വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. വിപണിയില്‍ ഡോളറിനെതിരെ 70.90 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 46 പൈസ...
മോദിയെ പരിഹസിച്ച് രാഹുല്‍
തിരക്കു പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാല്‍ തന്റെ പാര്‍ട്ട്ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാൻ മോദി സമയം കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷ നാളത്തേക്ക് മാറ്റി
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷയില് വിധിപറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധി സുരേന്ദ്രന്...
'ടി പി കേസ് പ്രതികള്‍ക്ക് എല്ലാ സൗകര്യങ്ങളും; തനിക്ക് ചായ വാങ്ങി തന്ന പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്': കെ സുരേന്ദ്രന്
ടി പി കേസ് പ്രതികൾക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പൊലീസാണ് തനിക്ക് ചായ വാങ്ങി തന്നതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്ന് കെ സുരേന്ദ്രൻ. ഏറ്റവും വലിയ ഫാസിസ്റ്റ്...
സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് ഇ പി ജയരാജൻ
സംസ്ഥാനത്ത് മാധ്യമ വിലക്കുണ്ടാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. സർക്കുലറിൽ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ നിയമസഭയിൽ വിശദീകരിച്ചു. മാധ്യമ...
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേര് കൂടി അറസ്റ്റില്‍
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴുപേർ കൂടി അറസ്റ്റിൽ. ഡി വൈ എഫ് ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം മൃദുൽ, വടക്കാഞ്ചേരി...
അലോക് വര്‍മ്മയെ തിരക്കിട്ട് മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി
സിബിഐ കേസിൽ വാദം കേൾക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളുമായി സുപ്രീംകോടതി. സിബിഐ തലപ്പത്തെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല....
ശബരിമലയിലെ പ്രതിഷേധങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ബാലാവകാശ കമ്മീഷന്
ശബരിമലയിൽ നടന്ന പ്രതിഷേധങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിച്ചു എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ...
രാജകുടുംബാംഗം അന്തരിച്ചു: പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കൽ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം...
ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം 'ജിസാറ്റ് - 11' വിജയകരമായി വിക്ഷേപിച്ചു
ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845...
ഗോ വധത്തിനെതിരെ കര്‍ശന നടപടിയെന്ന് ആദിത്യനാഥ്
ഗോവധം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലുണ്ടായ കലാപത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ടുപേര്‍...
പണം മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണമെന്ന് മല്യ
ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും വിവാദ വ്യവസായി വിജയ് മല്യ. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത്...
കവിതാ മോഷണം; കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്
കവിതാ മോഷണത്തിൽ കലേഷിനോടു മാത്രമല്ല, പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്. അധ്യാപിക എന്ന നിലയിൽ തനിക്ക് വലിയ പിഴവാണ് സംഭവിച്ചതെന്ന് ദീപാ നിശാന്ത് പറഞ്ഞു.
ഇതോടെ...
വര്‍ഗീയതയെ നേരിടാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് തീവ്ര വര്‍ഗീയത: ചെന്നിത്തല
വിഎസിന്റെ ജാതി സംഘടനകളെന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് പ്രതിപക്ഷ നേതാവ്. വര്‍ഗീയതയെ നേരിടാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് തീവ്ര വര്‍ഗീയതയെന്നും രമേശ്...
പ്രളയ ദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷം
പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പ്രളയ ദുരിതാശ്വാസത്തില്‍ സർക്കാരിന് വ്യാപകമായി പാളിച്ച...
യുവതികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ നിലവിൽ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമലയില്‍ യുവതികളെ ഉടന്‍ കയറ്റുന്നതില്‍ പരിമിതികളുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോര്‍ഡ് നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല...
പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു
ശബരിമല വിഷയത്തില്‍ നാല് ദിവസമായി നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു. സ്പീക്കറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ...
തെറ്റുപറ്റിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് ജലീല്‍
ബന്ധു നിയമന വിവാദത്തില്‍ വാക്കൗട്ട് പ്രസംഗത്തിന് ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ നിയമസഭയില്‍ അവിചാരിത സംഭവങ്ങള്‍. 12 വര്‍ഷമായി താന്‍ നിയമസഭയിലുണ്ടെന്നും തനിക്ക് തെറ്റ്...
ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ബി ജെ പി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമർശനങ്ങളോടെ ഹൈക്കോടതി തള്ളി. അനാവശ്യ...
ഇടുക്കിയില്‍ 70കാരനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു;
മീന്‍ വ്യാപാരിയായ എഴുപതുകാരനെ ആള്‍ക്കൂട്ടം തെരുവിലിട്ട് മര്‍ദ്ദിച്ചു. സംഭവത്തില്‍ ഇടുക്കി മാങ്കുളം സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അടിമാലി...
ശബരിമല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി
ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. എന്നാല്‍ ഈ കേസുമായി...
സംസ്ഥാനത്ത് കോംഗോ പനി; മലപ്പുറം സ്വദേശി ചികില്‍സയില്‍
സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികില്‍സയില്‍. വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത് . രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍...