You are Here : Home / News Plus
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്. ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുകയാണ്. സുപ്രീംകോടതി...
ഇ.പി ജയരാജന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് കെ.ടി ജലീലിന് ഉള്ളതെന്ന് ചെന്നിത്തല
വ്യക്തമായ സ്വജനപക്ഷപാതം പുറത്ത് വന്ന സാഹചര്യത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇ.പി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ്...
കേന്ദ്ര വിലക്ക് കേരളത്തിന് നഷ്ടമാക്കിയത് ആയിരക്കണക്കിന് കോടി രൂപയെന്ന് മുഖ്യമന്ത്രി
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. യുഎഇ വാഗ്ദാനം ചെയ്ത പ്രളയ സഹായത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന്...
കെവിന്റേത് ദുരഭിമാനക്കൊല തന്നെ; ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് കോടതി
കോട്ടയം മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും. കെവിന്റേത് ദുരഭിമാനക്കൊല...
ശബരിമല നട അടച്ചു; ഇനി വൃശ്ചികം ഒന്നിന് തുറക്കും
29 മണിക്കൂര്‍ നീണ്ടുനിന്ന ചിത്തിര ആട്ട പൂജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇനി മണ്ഡലകാല പൂജകള്‍ക്കായി (വൃശ്ചികം ഒന്ന്) നവംബര്‍ 16നാണ് നട തുറക്കുക. പടിപൂജയ്ക്ക് ശേഷം...
കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല തന്റെ ബന്ധു; രാജിവയ്ക്കണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ: കെ.ടി.ജലീൽ
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീപാണെന്ന് മന്ത്രി കെ.ടി.ജലീല്‍. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീപ്. ഡെപ്യൂട്ടേഷന്...
പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ നയിക്കണം: എച്ച് ഡി കുമാരസ്വാമി
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കിയതിന്റെ ആവേശത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം വാഴ്ത്തിയാണ് അദ്ദേഹം...
ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് സമ്മതിച്ച് വത്സന് തില്ലങ്കേരി
ശബരിമലയില്‍ താന്‍ ആചാരലംഘനം നടത്തിയതായി സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്തു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്...
മണ്ഡലകാലത്ത് ശബരിമലയിൽ എത്തുo: തൃപ്തി ദേശായി
ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടെന്ന് തൃപ്തി ദേശായി. സ്ത്രീകൾ ഭയന്നിട്ടാണ് ശബരിമയിൽ എത്താൻ മടിക്കുന്നത്. യുവതികൾ ആവശ്യപ്പെടാതെ തന്നെ സുരക്ഷ...
ശ്രീധരന് പിളളയുടെ പ്രസംഗം: തന്ത്രിയോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്
പി എസ് ശ്രീധരന് പിളളയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തന്ത്രി കണ്ഠര് രാജീവരില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. മൂന്നു ദിവസത്തിനകം മറുപടി...
ശബരിമലയില്‍ ആചാരലംഘനം നടക്കില്ല'; പൊലീസ് മൈക്കിലൂടെ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി
ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് പൊലീസിന്റെ മൈക്കിലൂടെ വിളിച്ച് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സല്‍ തില്ലങ്കേരി. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം...
കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; കോൺഗ്രസ് - ജെഡിഎസ് സഖ്യം മുന്നിലേക്ക്
കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ മുന്നേറ്റം. രണ്ട് ലോക്സഭാ സീറ്റുകളിൽ ജയമുറപ്പിച്ച സഖ്യം രണ്ട് നിയമസഭാ സീറ്റുകളും...
ശബരിമല നട തുറന്നു
ചിത്തിര വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് വിളക്ക് തെളിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ...
താജ് മഹല്‍ പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെ നമസ്കാരം നിരോധിച്ചു
താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. നമസ്കാരത്തിന് ദേഹശുദ്ധി...
മിസോറാം സ്പീക്കര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു
മിസോറാം നിയസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ഹിഫേയി സ്പീക്കര്‍ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. നവംബര്‍ 28ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്...
ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടിയതാണെന്ന് ശ്രീധരന് പിള്ള
ശബരിമല തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. ശബരിമലയിലെ പ്രക്ഷോഭ പരിപാടികള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന...
ബി ജെ പിയെ വെട്ടിലാക്കി ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍
ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍...
സിപിഎം നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു
സിപിഎം നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ സംഘര്‍ഷ കേസുകള്‍ വിചാരണ കൂടാതെ പിന്‍വലിച്ചു. സര്‍ക്കാര്‍ അപേക്ഷയെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുടെ കേസുകള്‍...
തെലങ്കാനയിലെ ബിജെപി ഓഫീസ് അടിച്ചു തകര്‍ത്തു
തെലങ്കാനയിലെ ബിജെപി ഓഫീസ് നേതാക്കള്‍ അടിച്ചു തകര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതില്‍ സീറ്റ് നല്കാത്തതിനേത്തുടര്ന്നാണ്...
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ഉമ്മന്‍ ചാണ്ടി
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സര്‍ക്കാരിന്റെ രഹസ്യ...
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ബെഹ്റ
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷാക്രമീകരണങ്ങള്‍ പൂര്ത്തിയായല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം...
ശബരിമല ;അറസ്റ്റിലായവരുടെ എണ്ണം 3731 ആയി
ശബരിമല സ്ത്രീ വിഷയ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 3731 ആയി. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ...
ഭക്തരെ പരിശോധിച്ചാല്‍ ഭവിഷ്യത്ത് നേരിടണമെന്ന് എം.ടി രമേശ്
ചെക്പോസ്റ്റുകളില്‍ ഭക്തരെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടണമെന്ന് എം.ടി രമേശ്. സര്‍ക്കാരിന്റെ ഇംഗിതം ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും...
ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് മുല്ലപ്പള്ളി
ശബരിമലയിലെ സ്ഥിതി സ്ഫോടനാത്മകമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയിലെ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ശരണം വിളിക്ക് പകരം...
ഇന്ധനവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ ഇടിവ്. പെട്രോളിനു 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്. ഈ മാസം പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞു.
കൊച്ചിയില്‍ പെട്രോളിന് 80.73...
ബന്ധു നിയമനം ; വിശദീകരണവുമായി കെ ടി ജലീല്‍
ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍. ആരോപണങ്ങല്‍ അടിസ്ഥാന രഹിതമെന്നും പരസ്യം നല്‍കിയാണ് ആളെ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ...
ബന്ധുനിയമന വിവാദം: കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ്
ബന്ധുനിയമന വിവാദത്തില്‍ ഫെയ്സ്ബുക്കിലൂടെ മന്ത്രി കെ.ടി ജലീല്‍ നടത്തിയത് കുറ്റസമ്മതമെന്ന് യൂത്ത് ലീഗ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കും....
ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ
ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നതിന് മുന്നോടിയായി നിലക്കൽ ,പമ്പ ,സന്നിധാനം ,ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് അർദ്ധ രാത്രി മുതൽ ആറിന് രാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....
ന്യൂനമർദ്ദം: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ ഈ മാസം ആറിന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ ആറുമുതൽ മത്സ്യതൊഴിലാളികൾ ബംഗാൾ...
ശബരിമലയെ തകര്‍ക്കാന്‍ വനംവകുപ്പിന്റെ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ്
വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയെ തകർക്കാൻ വനംവകുപ്പ് ശ്രമിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ കുറ്റപ്പെടുത്തി. എന്നാൽ...