You are Here : Home / News Plus
അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റി
അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന തീയതിയും ബഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തര്‍ക്കഭൂമി മൂന്നായി...
'പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണ് ': ശോഭ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേതെന്ന് ശോഭ സുരേന്ദ്രൻ. പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണ്. പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും, പക്ഷേ...
ശബരിമലയിലെ അക്രമികളുടെ പുതിയ ഫോട്ടോ ആൽബം പൊലീസ് പുറത്തുവിട്ടു
ശബരിമലയിൽ സംഘർഷം നടത്തിയ കൂടുതൽ അക്രമികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്. അക്രമം നടത്തിയതായി ദൃശ്യങ്ങളിൽ കണ്ടെത്തിയ 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....
ശബരിമല സമരം: അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി
സ്ത്രീപ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. 122 പേര് റിമാന്‍ഡിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 529 ആയി. 12...
ശബരിമല ദര്‍ശനത്തിന് എല്ലാവര്ക്കും സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി
ശബരിമല ക്ഷേത്ര ദർശനത്തിന് എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹർജി...
ശബരിമല ദര്‍ശനത്തിന് എല്ലാവര്ക്കും സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി
ശബരിമല ക്ഷേത്ര ദർശനത്തിന് എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹർജി...
ശബരിമല ദര്‍ശനത്തിന് എല്ലാവര്ക്കും സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി
ശബരിമല ക്ഷേത്ര ദർശനത്തിന് എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹർജി...
ശബരിമല സ്ത്രീപ്രവേശനം; അറസ്റ്റ് ചെയ്ത സംഭവത്തിനെിരെ കെ.സുധാകരന്
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തിനെിരെ കെ.സുധാകരന് രംഗത്ത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ലെന്നാണ്...
രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തു
കലാപ ആഹ്വാനം നടത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തതോടെ ശബരിമല വിവാദത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് സംസ്ഥാന...
കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് അമിത് ഷാ
കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മോദിയും പിണറായിയും കൂടി വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ...
സംസ്ഥാനത്ത് അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്ന് ബിജെപി
സംസ്ഥാനത്ത് അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന് പിള്ള. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും ശബരിമല...
അമിത് ഷായുടെ പ്രസംഗത്തെ അപലപിച്ച് സിപിഐഎം
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തെ അപലപിച്ച് സിപിഐഎം പിബി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭരണഘടനയോടുള്ള അവഹേളനമാണ് വ്യക്തമാകുന്നതെന്നും അമിത് ഷായുടെ...
ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി സെന്‍കുമാര്‍ ?
ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷനെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ സന്ദര്‍ശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു.
മുന്‍പ് മിസോറാം ഗവര്‍ണ്ണറായ...
വാചക കസര്‍ത്തിലൂടെ കയ്യടി നേടാനാണ് അമിത് ഷായുടെ ശ്രമം
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ വി.എസ്.അച്യുതാനന്ദന്. വര്‍ഗീയ വാചക കസര്‍ത്തിലൂടെ കയ്യടി നേടാനാണ് അമിത് ഷായുടെ ശ്രമമെന്നും വിഎസ് ആരോപിച്ചു. കേരളത്തിന്റെ ദീര്‍ഘകാല...
സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് എന്‍എസ്എസ്
ശബരിമല വിഷയത്തില്‍ പ്രതികരണവുമായി വീണ്ടും എന്‍എസ്എസ് രംഗത്ത്. വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം ആളുകളും അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാട്...
റഫാല്‍ അഴിമതി കേസ്: കേന്ദ്രം സുപ്രീം കോടതിയില്‍ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു
റഫാല്‍ കാരാറുമായി ബന്ധപ്പെട്ട് ഇന്നുവരെ ഉണ്ടായിട്ടുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ രേഖകളും വിശദാംശങ്ങളും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച...
ആശ്രമത്തിലെ ആക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമപരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്ന സിസിടിവി...
കോൺഗ്രസിലേക്ക് തിരിച്ചത്തി താരിഖ് അൻവർ
ഒരു മാസം മുമ്പ് എൻസിപിയിൽ നിന്നും രാജിവച്ച താരിഖ് അൻവർ കോൺഗ്രസിൽ തിരിച്ചെത്തി. 1999 ൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് പി എ സംഗ്മയ്ക്കും ശരത് പവാറിനുമൊപ്പം...
സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം: പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയെന്ന് കോടിയേരി
സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നും...
സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിലെ സംഘര്‍ഷം: ഇതുവരെ 2825 പേര് അറസ്റ്റില്‍
സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി. പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത...
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര നടന്ന ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. സമീപത്തെ ക്ഷേത്രക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പരിശോധിക്കുന്നത്....
സര്‍ക്കാരിനെ വലിച്ച് താഴെയിടും; സുപ്രീംകോടതിയെ വെല്ലുവിളിച്ച്, ശരണം വിളിച്ച് അമിത് ഷായുടെ പ്രസംഗം
ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരെയും ഇടത് സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ശരണം വിളിച്ചുകൊണ്ടാണ് കണ്ണൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം...
പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടി
പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടിയെന്ന് യുഎന്‍. യുഎൻ പഠനസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മഹാപ്രളയത്തിൽ സംസ്ഥാനത്തിന് വിവിധ മേഖലകളിലായി 31,000 കോടി രൂപയുടെ...
സിബിഐ ആസ്ഥാനത്തേയ്ക്ക് മാർച്ച്; രാഹുൽ ഗാന്ധി അറസ്റ്റിൽ
സിബിഐയ്ക്കെതിരെ സിബിഐ നടത്തുന്ന ഉൾപ്പോരിനും, സിബിഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കിയതിനുമെതിരെ സിബിഐ ആസ്ഥാനത്തേയ്ക്ക് കോൺഗ്രസിന്റെ മാർച്ച്. ലോധി റോഡ് സ്റ്റേഷന്...
ചൈനയില്‍ നഴ്സറി സ്കൂളിൽ യുവതിയുടെ കത്തിയാക്രമണം: 14 കുട്ടികൾക്ക് പരിക്ക്
കത്തിയുമായി നഴ്സറി സ്കൂളില്‍ അതിക്രമിച്ചു കയറിയ യുവതിയുടെ ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ചൈനയിലെ ചോങ് ക്വിങ്ങിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്കൂള്‍...
പ്രതിഷേധക്കാരുടെ അറസ്റ്റ്: പോലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍എസ്എസ്
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പോലീസ് നടത്തുന്ന വ്യാപക അറസ്റ്റിനെതിരെ എന്‍എസ്എസ്. വിശ്വാസികള്‍ക്കെതിരായ പോലീസ് നടപടി അടിയന്തിരാവസ്ഥയ്ക്ക്...
ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്നു
ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്ന സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്.
ബിഹാര്‍ സ്വദേശിയും...
ശബരിമല സംഘര്‍ഷം: 2061 പേര് അറസ്റ്റില്‍
സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിലും പന്പയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് പുലര്‍ച്ചെ വരെ 2061 പേരുടെ അറസ്റ്റ് ...
കോണ്‍ഗ്രസ് നേതാവ് ജി.രാമന് നായര്‍ ബിജെപിയിലേക്ക്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ജി രാമൻ നായർ ബി ജെ പിയിലേക്ക്. കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായ ജി.രാമൻ നായർ നിലവില്‍ സസ്പെൻഷനിലാണ് .
ശബരിമല...
സിബിഐയിലെ പ്രശ്നം: അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
സിബിഐയിലെ അഭ്യന്തരപ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സുപ്രീംകോടതി. സിബിഐയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത അഴിച്ചു പണി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി...