You are Here : Home / News Plus
ഫെയ്സ്ബുക്കിലൂടെ അപമാനം: യുവതി ജീവനൊടുക്കി
ഫെയ്സ്ബുക്കിലൂടെ യുവാവ് അപമാനിച്ചുവെന്ന് പരാതിപ്പെട്ട യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചി ചിറ്റൂര്‍ സ്വദേശിനി വിജിഷയെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...
രമ നിരാഹാരം തുടങ്ങിയാല്‍ വി എസ് സന്ദര്‍ശിക്കരുതെന്നു അഭ്യര്‍ത്ഥന
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടി പിയുടെ വിധവ കെ കെ രമ നിരാഹാരം തുടങ്ങിയാല്‍ അവരെ വി എസ് അച്യുതാനന്ദന് സന്ദര്‍ശിക്കരുതെന്ന് സി പി എമ്മിന്റെ...
വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് ചോര്‍ത്തി: സ്നോഡന്
വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്. ജര്‍മന്‍ എന്‍ജിനിയറിംഗ്...
പാമോലിന്‍: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേചെയ്തു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ്...
തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമത്: ചെന്നിത്തല
തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സംസ്ഥാനത്ത് ഇതുവരെ 4090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....
ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റി
ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു. പ്രശ്നപരിഹാരത്തിന് സമയം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം ബസുടമകള്‍ അംഗീകരിച്ചതിനെ...
യൂസഫലിക്ക് സിപിഎമ്മിന്റെ ക്ലീന്‍ചിറ്റ്
എം.എ യൂസഫലി ഭൂമികയ്യേറിയെന്ന ആരോപണം അന്വേഷിക്കാന്‍ രൂപവല്‍ക്കരിച്ച കമ്മീഷന് റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മറ്റി തള്ളി. ശത്രുപക്ഷത്ത് നിര്‍ത്തേണ്ട ആളല്ല യൂസഫലി എന്ന്...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി അസ്കറിനെ അറസ്റ്റ് ചെയ്തു. ഇസ്തിരിപ്പെട്ടിക്കുള്ളില്‍...
കൊച്ചി മെട്രൊ തൃപ്പൂണിത്തുറ വരെ നീട്ടും
കൊച്ചി മെട്രൊ റെയില്‍ പദ്ധതി ആദ്യ ഘട്ടത്തില്‍ തന്നെ തൃപ്പൂണിത്തുറ വരെ നീട്ടാന്‍ തീരുമാനം. കെ.എം.ആര്.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പദ്ധതി നീട്ടുന്നത് സംബന്ധിച്ച...
വിതുര:ഒരു പ്രതിയെക്കൂടി വെറുതെവിട്ടു
വിതുര പെണ്‍വാണിഭ കേസിലെ ഒരു പ്രതിയെക്കൂടി വെറുതെവിട്ടു. കൊച്ചി സ്വദേശി സുനില്‍ തോമസിനെയാണ് കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചത്.കേസില്‍ നേരത്തെ ഇതേ കോടതി മറ്റൊരു...
എന്‍ഡോസള്‍ഫാന്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
എന്‍ഡോസള്‍ഫാന്‍ ദുരിധ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ച് കെ കുഞ്ഞിരാമന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ദുരിത ബാധിതരെ...
ജെഎസ്എസ് യുഡിഎഫ് വിട്ടു
ജെഎസ്എസ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായി...
മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക
മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്നും കര്‍ണ്ണാട സര്‍ക്കാര്‍ ആവശ്യപ്പെടും. മഅദനിയെ...
ആന്‍ഡമാനില്‍ യാത്രാ ബോട്ട് മുങ്ങി നിരവധി മരണം
ആന്‍ഡമാന്‍ ദ്വീപില്‍ യാത്രാ ബോട്ട് മുങ്ങി.പോര്‍ട്ട് ബ്ളെയറിനും നോര്‍ത്ത് ബേയ്ക്കും ഇടയിലാണ് അപകടം. 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു.ബോട്ടില്‍ 50 പേര് ഉണ്ടായിരുന്നു. ഉച്ചക്ക്...
സുനന്ദയുടെ മരണം:അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന്
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണ ചുമതല വീണ്ടും ഡല്‍ഹി പൊലീസിന്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷണം ഡല്‍ഹി പൊലീസിനെ തിരികെ...
ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടുതീ
ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടുതീ പടര്‍ന്നു. പൈനാവിനും ചെറുതോണി അണക്കെട്ടിനും ഇടക്കാണ് തീ പിടിച്ചത്. പ്രദേശത്തെ മലകളിലേക്കും തീ പടര്‍ന്നു പിടിച്ചു. ഫയര്‍ ഫോഴ്സ്...
ജെഎസ്എസിനു പോകാം: ചെന്നിത്തല
ജെഎസ്എസ് യുഡിഎഫിനൊപ്പമാണെന്ന് പാര്‍ട്ടി നേതാവ് കെകെ ഷാജു. യുഡിഎഫ് വിടാനാണ് ഗൗരിയമ്മയുടെ തീരുമാനമെങ്കില്‍ അതാവാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു
ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരായ വകുപ്പ്തല നടപടി പിന്‍വലിച്ചില്ലെങ്കില്‍...
സി.പി.എമ്മില്‍ നമോവിചാരം; ബിജെപി വിമതര്‍ക്ക് സ്വാഗതം
നമോവിചാര്‍ മഞ്ചിന് സി.പി.ഐ.എമ്മില്‍ ചേരാന്‍ പാര്‍ട്ടിയുടെ ആംഗീകാരം. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.ബി ജെ പി കണ്ണൂര്‍ ജില്ലാ...
ജെഎസ്എസ് പിളര്‍ന്നു
ജെഎസ്എസ് പിളര്‍ന്നു. യുഡിഎഫ് വിടാനുള്ള ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെആര്‍ ഗൗരിയമ്മയുടെ തീരുമാനം സംസ്ഥാന പ്രസിഡന്റ് എഎന്‍ രാജന് ബാബു വിഭാഗം തള്ളി. ഇന്ന് വൈകുന്നേരം നടക്കുന്ന...
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
കനത്ത സുരക്ഷാ സന്നാഹത്തിനിടെ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിവാദ്യം സ്വീകരിച്ചു. ജപ്പാന് പ്രധാനമന്ത്രി...
ആധാര്‍: കേരളം കൂടുതല്‍ സമയം തേടും
സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കാന് കേരളം കൂടുതല്‍ സമയം തേടും. മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ്...
ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം
സുനന്ദ പുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം. സംഭവത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം...
സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
സ്വതന്ത്രനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. തനിക്ക് യുഡിഎഫ് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു....
സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനു കിരീടം
അമ്പത്തിനാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് ജില്ല കലാകിരീടം നിലനിര്‍ത്തി. പാലക്കാടിനാണ് രണ്ടാംസ്ഥാനം, മൂന്നാം...
അഹങ്കാരം ഗൗരിയമ്മയ്ക്കെന്നു എം.എം ഹസ്സന്
മന്ത്രിമാരുടെ അഹങ്കാരം ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മയുടെ അത്രയും വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്. മന്ത്രിമാര്‍ക്ക് അഹങ്കാരമാണെന്ന ജെ.എസ്.എസ് പ്രവര്‍ത്തന...
സന്ധ്യക്കും അനില്‍ കാന്തിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍
എ.ഡി.ജി.പിമാരായ ബി. സന്ധ്യക്കും അനില്‍ കാന്തിനും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ അര്‍ഹരായി.കേരളത്തില്‍ നിന്നുള്ള ഏഴ് പോലീസുകാര്‍ രാഷ്ട്രപതിയുടെ സ്തുതര്‍ഹ...
വിദ്യാ ബാലന് ഉള്‍പ്പെടെ 6 മലയാളികള്‍ക്ക് പത്മ പുരസ്കാരം
ചലച്ചിത്രതാരം കമല്ഹാസന് പത്മഭൂഷണ്‍.കവി വിഷ്ണു നാരായണന് നമ്പൂതിരി, ശാസ്ത്രജ്ഞന് മാധവന് ചന്ദ്രാധനന്‍,ഗൈനക്കോളജിസ്റ്റ് ഡോ.സുഭദ്രാ നായര്‍,മോഹിനിയാട്ടം കലാകാരി കലാമണ്ഡലം...
വളയത്ത് വീട്ടു പറമ്പില്‍ സ്ഫോടനം
നാദാപുരത്തിനടുത്ത് വളയത്ത് വീട്ടുപറമ്പില്‍ സ്ഫോടനം. വളയം പഞ്ചായത്തിലെ ഒ.പി മുക്കിലെ വീട്ടുപറമ്പിലാണ് ഇന്നു പുലര്‍ച്ചെ ആറിന് സഫോടനം നടന്നത്. വലിയ കുഞ്ഞ്യാലില് കുഞ്ഞബ്ദുളളയുടെ...
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട
നെടുമ്പശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ കള്ളക്കടത്തായി കൊണ്ടുവന്ന 770 ഗ്രാം സ്വര്‍ണമാണ് ശനിയാഴ്ച രാവിലെ പിടികൂടിയത്....