You are Here : Home / News Plus
ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്
ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ നാല് വിധികളാണ് ജഡ്ജിമാര്‍ പറയുക. ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ്...
കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി വ്യോമസേന ഉപമേധാവിക്ക് പരിക്ക്
സ്വന്തം കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി ഇന്ത്യൻ വ്യോമസേന ഉപമേധാവിയായ എയർ മാർഷൽ ഷിരീഷ് ബാബൻ ഡിയോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയിൽ വെടിയേറ്റതിനെ തുടർന്ന്...
ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറിനായി പ്രാർഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതിയുണ്ട്. മകൾ രണ്ടു വയസ്സുകാരി...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു; തീവ്രവാദിയെ വധിച്ചു
ജമ്മു കശ്മീരില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്നു പേര് മരിച്ചു. ഒരു സൈനികനും തീവ്രവാദിയും...
ഏഴുജില്ലകളില്‍ കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഈ മാസം മുപ്പത് വരെ കനത്ത മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്,...
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല; 497 -ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
വിവാഹേതര ലൈംഗിക ബന്ധം ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്...
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി അടുത്ത ആഴ്ച
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു. അടുത്ത ബുധനാഴ്ചത്തേക്കാണ് മാറ്റിവച്ചത്.
അതേസമയം,...
സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി
LIVE TV
HomeKerala
സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി
By Web TeamFirst Published 26, Sep 2018, 12:45 PM IST
high court against salary challengeHIGHLIGHTS
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ...
ബാലഭാസ്കറിന് നാളെ ബോധം തെളിയുമെന്ന പ്രതീക്ഷയിൽ ഡോക്ടർമാർ
വാഹനാപകടത്തിൽ പരിക്കേറ്റ് അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയനായ ബാലഭാസ്കറിന് നാളെ ബോധം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെയാണ് ശസ്ത്രക്രിയ...
പി സി ജോർജിനെതിരെ കേരളത്തിലെ വനിതകള്‍ പരസ്യമായി പ്രതികരിക്കണം: വനിത കമ്മീഷൻ
പി.സി ജോർജിനെതിരെ വനിത കമ്മീഷൻ. പിസി ജോർജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം. കന്യാസ്ത്രീയെ അപമാനിച്ച ജോർജിനെതിരെ കമ്മീഷൻ നൽകിയ പരാതി...
2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം; സുപ്രധാന തീരുമാനവുമായി ഖത്തര്‍
വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ്...
ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി
ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി...
അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയത് ഷഹീം
മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകക്കേസിൽ അന്വേഷണസംഘം ആദ്യകുറ്റപത്രം സമർപ്പിച്ചു. പളളുരുത്തി സ്വദേശി ഷഹീമാണ് അഭിമന്യുവിനെ വധിച്ചതെന്നാണ് കണ്ടെത്തൽ.
മൊഴികളും...
വാഹനാപകടം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകൾ മരിച്ചു; ബാലഭാസ്കറിനും ഭാര്യയ്ക്കും പരിക്ക്
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും...
അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന് അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ...
ഹിമാചലില്‍ 35 ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 45 പേരെ കാണാതായി
ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന് പോയ 45 പേരെ കാണാതായി. ഇവരില്‍ 35 പേര് റൂര്‍ക്കി ഐ.ഐ.ടി വിദ്യാര്‍ത്ഥികളാണ്. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി, ലഹൗള്‍ ജില്ലകളില്‍ കടുത്ത...
ക്രിമിനല്‍ കേസ് പ്രതികളെ തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കാനാവില്ലെന്ന് സുപ്രീംകോടതി
ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ അയോഗ്യരാക്കാനോ മത്സരത്തില്‍ നിന്ന് വിലക്കാനോ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. തിരഞ്ഞെടുപ്പ്...
പാലക്കാട് കെണിയില്‍ കുടുങ്ങി അവശനിലയിലായ പുലി ചത്തു
പാലക്കാട് മംഗലം ഡാമിനു സമീപം ചാലി റബ്ബർ എസ്റ്റേറ്റിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. ഏറെ നേരം കെണിയിൽ കിടന്ന് അവശനിലയിലായതിനാൽ വിദഗ്ധ പരിശോധനക്കായി മണ്ണുത്തിയിലേക്ക്...
പ്രളയത്തെ കേരളം നേരിട്ടത് മാതൃകാപരമായെന്ന് കേന്ദ്രസംഘം
കേരളത്തിലെ പ്രളയത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ചും രക്ഷാപ്രവർത്തനം സംബന്ധിച്ചും ജനങ്ങളിൽനിന്നും യാതൊരു പരാതികളും ലഭിച്ചില്ലെന്നും ഇത് അത്ഭുതപ്പെടുത്തിയതായും...
കാലവര്‍ഷം വീണ്ടും ശക്തമാകുന്നു
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 4ജില്ലകളില്‍ വ്യാഴാഴ്ച വരെ യെല്ലോ...
സിസ്റ്റര്‍ ലൂസിയ്ക്കെതിരായ നടപടി ഇടവക പിന്‍വലിച്ചു
കൊച്ചിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള...
മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപി വിട്ടു
മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ചു. ശിവരാജ് സിങ് ചൗഹാൻ മന്ത്രി സഭയിലെ അംഗമായിരുന്നു പത്മ. അതേസമയം ബിജെപി വിട്ട പത്മ ഇനി കോണ്‍ഗ്രസില്‍...
ഇന്ത്യയ്ക്കെതിരെ പാകിസ്താൻ
ഇന്ത്യ-പാകിസ്താന് സമാധാന ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ്...
ഇന്ത്യയ്ക്കെതിരെ പാകിസ്താൻ
ഇന്ത്യ-പാകിസ്താന് സമാധാന ചര്‍ച്ച ഇന്ത്യ ഉപേക്ഷിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ്...
ഗോവയിൽ രണ്ട് മന്ത്രിമാർ രാജിവെച്ചു
മന്ത്രി സഭയുടെ പുനസംഘടനയുടെ ഭാഗമായി ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ചു. നഗരവികസന മന്ത്രി ഫ്രാൻസീസ് ഡിസൂസ,വൈദ്യുതി മന്തി പഡുരംഗ് മട്കാലികർ എന്നിവരാണ് രാജിവെച്ചത്. ഇവര്‍ക്ക് പകരം...
ബിഷപ്പ് ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റില്‍ വിട്ടത്. കോടതിയില്‍...
ബിഷപ്പ് ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റില്‍ വിട്ടത്. കോടതിയില്‍...
സര്‍ക്കാര്‍ വൃദ്ധസദനത്തിലെ 4 അന്തേവാസികള്‍ മരിച്ചു; ദുരൂഹതയെന്ന് നാട്ടുകാര്‍
മലപ്പുറം തവനൂരിലെ സർക്കാർ വൃദ്ധസദനത്തിലെ നാല് അന്തേവാസികൾ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കൃഷ്ണമോഹൻ, വേലായുധൻ, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്....
മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്തി
ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. ഫ്രെഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്. സ്ട്രെച്ചറുപയോഗിച്ച്...
കനത്ത മഴ കാരണം ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറക്കും
കനത്ത മഴ കാരണം ഷോളയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 12 മണിക്ക് തുറക്കും. ഷട്ടറുകള്‍ തുറക്കുന്നതിലൂടെ പെരിങ്ങല്‍കൂത്ത് ഡാമിലേക്ക് വെള്ളമെത്തും.
ചാലക്കുടി പുഴയുടെ...