You are Here : Home / News Plus
ശബരിമലയിലെത്തിയ യുവതികള്‍ക്ക് രഹസ്യ അജന്‍ഡയുണ്ടോയെന്ന് ഹൈക്കോടതി
ശബരിമല വിഷയത്തില്‍ രൂക്ഷമായ പരാമര്‍ശങ്ങളുമായി കേരള ഹൈക്കോടതി. യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് വാദത്തിനിടെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ശബരിമല...
പണിമുടക്കില്‍ വലഞ്ഞ് ജനം
വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍...
ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയരത്തില്‍
ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
ചൈന-യുസ് വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട് ഡോളറിന് നേരിട്ട തളര്‍ച്ചയാണ് രൂപയ്ക്ക് ഗുണകരമായത്.
മേഘാലയയില്‍ വീണ്ടും ഖനിയപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു
കല്ക്കരിഖനിയില് കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാന്‍ ദിവസങ്ങളായി ശ്രമം തുടരുന്നതിനിടെ മേഘാലയയില്‍ വീണ്ടും ഖനിയപകടം. ജയ്ന്റിലിയ മേഖലയില്‍ തന്നെയുള്ള പഴക്കമേറിയ ഖനി തകര്‍ന്നതിനെ...
തുടര്‍ച്ചയായ ഹര്‍ത്താലിനെതിരെ ഹൈക്കോടതി
ഹർത്താൽ ഗുരുതരമായ ക്രമസമാധാനപ്രശ്നമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. തുടർച്ചയായ ഹർത്താലുകൾക്കെതിരെ സംസ്ഥാനസർക്കാർ നടപടിയെടുത്തേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്...
സംസ്ഥാനത്ത് രാഷ്ട്രീയസംഘർഷത്തിന് അയവില്ല; ജാഗ്രതാനിർദേശം നൽകി ഡിജിപി
ശബരിമലയിലെ യുവതീപ്രവേശത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിന് പുറമേ മറ്റ് ജില്ലകളിലും രാഷ്ട്രീയസംഘർഷങ്ങൾ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് അക്രമങ്ങൾ വീണ്ടും...
ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുത്: മുല്ലപ്പള്ളി രാമചന്ദ്രന്
കേരളത്തിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്കും സിപിഎമ്മിനും എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുത്....
ജിഷ്ണു പ്രണോയ് കേസ്: നെഹ്റു കോളേജിനെതിരെ സിബിഐ
ജിഷ്ണു പ്രണോയ് കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് സിബിഐ. കേസിൽ സാക്ഷികളായ കുട്ടികളെ പരീക്ഷകളിൽ തോൽപിക്കുന്നതടക്കമുള്ള പ്രതികാര നടപടികൾ കോളേജധികൃതർ...
മന്മോഹന് സിങ് 'ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍' അല്ല, വിജയിച്ച പ്രധാനമന്ത്രി - ശിവസേന
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ജീവചരിത്രം പറയുന്ന 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മന്മോഹന് സിങ്ങിന്...
അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി കോടിയേരി
ശബരിമല സമരം ശക്തമാക്കാനായി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമിത് ഷാ...
ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; സംയുക്ത ട്രേഡ് യൂണിയന്
ഈ മാസം 8,9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ...
സമാധാനശ്രമങ്ങൾക്ക് മുഖ്യമന്ത്രിയും സർക്കാരും മുൻകയ്യെടുക്കണം: വി മുരളീധരൻ എംപി
സമാധാനശ്രമങ്ങൾക്ക് മുൻകയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സർക്കാരും ചേർന്നാണെന്ന് ബിജെപി നേതാവും എംപിയുമായ വി.മുരളീധരൻ. പക്ഷേ ആസൂത്രിതമായ ആക്രമണങ്ങൾക്കാണ് സിപിഎം സർക്കാരിന്റെ...
കലാപത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നു: ചെന്നിത്തല
കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്നും പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് നാഥനില്ലാക്കളരിയായി. ഡിജിപിയുടെ നിർദ്ദേശം...
യുവതികളെ ശബരിമലയിലെത്തിച്ചതിന് പിന്നില്‍ സിപിഎം: കെ സുധാകരന്
യുവതികളെ ശബരിമലയില്‍ എത്തിച്ചതിന് പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്. ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയിൽ തീരുമാനം വരുന്നത് വരെയെങ്കിലും...
മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ശബരിമല കര്‍മ്മസമിതി
മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ശബരിമല കര്‍മ്മസമിതി. ഇന്നലത്തെ ഹര്‍ത്താല്‍ വിജയകരമെന്നും ശബരിമല കര്‍മ്മസമിതി ഭാരവാഹികള്‍ അവകാശപ്പെട്ടു. ശബരിമല കർമ്മ സമിതി കോർ...
തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 15 ദിവസത്തിനകം വിശദീകരണം വേണം
ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. 15 ദിവസത്തിനകം...
ശബരിമല കർമ്മസമിതി അടൂരിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചു
സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ഓഫിസിന് നേരെ ഇവർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. ഓഫീസിന്...
നടപ്പിലായത് മുഖ്യമന്ത്രിയുടെ വാശി, കേരളമാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും- ചെന്നിത്തല
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിലൂടെ മുഖ്യമന്ത്രിയുടെ വാശിയാണ് നടപ്പിലായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ...
ശബരിമലയിലെ ശുദ്ധിക്രിയ; തന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സർക്കാരും സിപിഎമ്മും
ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടർന്ന് സന്നിധാനത്ത് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സർക്കാരും സിപിഎമ്മും രംഗത്ത്. നട അടച്ച് ശുദ്ധിക്രിയ നടത്തിയത്...
കൊല്ലത്ത് സ്വകാര്യ ബസിനു മുകളിൽ മരം വീണ് 25 ഓളം പേര്‍ക്ക് പരിക്ക്
കൊല്ലം കടയ്ക്കലിൽ സ്വകാര്യ ബസിനു മുകളിൽ വന്മരം കടപുഴകിവീണു. 25 ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ശബരിമലയിലെ യുവതി പ്രവേശം: കൊടും ചതിയെന്ന് ശ്രീധരന് പിള്ള, വിശ്വാസ വഞ്ചനയെന്ന് എംടി രമേശ്
യുവതികളെ ശബരിമല കയറ്റിയ നടപടി കൊടുംക്രൂരതയെന്ന് ബിജെപി. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി വിശദമാക്കി. പ്രതിഷേധം എങ്ങനെ വേണമെന്ന്...
ഇനിയും യുവതികള്‍ മലകയറും; തന്ത്രി വേണമെങ്കില്‍ എന്നും ശുദ്ധിക്രിയ നടത്തട്ടെ: മനിതി
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച ചരിത്ര നിമിഷത്തോട് പ്രതികരിച്ച് മനിതി സംഘം. ഓരോ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍...
യുവതി പ്രവേശനത്തില്‍ ബിജെപിയുടെ വ്യാപക പ്രതിഷേധം
ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടകളടപ്പിച്ച്...
വനിതാ മതിൽ രാജ്യത്തിന് മാതൃകയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
വനിതാ മതിൽ രാജ്യത്തിന് മാതൃകയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എൻ എസ് എസ് നേതൃത്വം മാത്രമേ വനിതാ മതിലിൽ നിന്ന് വിട്ടു നിൽക്കുന്നുള്ളൂ. അംഗങ്ങൾ മതിലിനൊപ്പമുണ്ടെന്നും...
കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ നിച്ഛയിക്കുന്നത് സമസ്ത അല്ലെന്ന് എ സി മൊയ്തീൻ
വനിതാ മതിലിനെ വിമർശിച്ച സമസ്തയ്ക്ക് മറുപടിയുമായി മന്ത്രി എ സി മൊയ്തീന്. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ നിച്ഛയിക്കുന്നത് സമസ്ത അല്ലെന്നു മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ...
കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് സ്ഫോടനം; ലീഗ് പ്രവർത്തകർക്ക് പരുക്ക്
കോഴിക്കോട് കുറ്റ്യാടിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ലീഗ് പ്രവർത്തകരായ മൂന്ന് പേർക്ക് പരുക്ക്. കാക്കുനി പറമ്പത്ത് അബ്ദുള്ള മുസ്ലിയാർ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. ബോംബ്...
മലപ്പുറത്തെ ആദിവാസി ഊരിൽ വീണ്ടും മാവോയിസ്റ്റുകളെത്തി
മലപ്പുറം വഴിക്കടവിൽ വനാതിർത്തിയോട് ചേർന്നുള്ള താന്നിക്കടവിൽ മാവോയിസ്റ്റുകളെത്തി. തോക്കുകളുമായെത്തിയ മൂന്നംഗ സംഘം ആദിവാസി കോളനിയിൽ നിന്ന് അരിയും ശേഖരിച്ചാണ് മടങ്ങിയത്. ലഘുലേഘകളും...
സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 64 വയസ്സായിരുന്നു. പുസ്തക രചനയുമായി ബന്ധപ്പെട്ട് ബ്രിട്ടോ തൃശൂരിലായിരുന്നു. ഒരു...
വനിതാ മതില് സര്‍ക്കാര്‍ പരിപാടിയല്ല; സര്‍ക്കാര്‍ പിന്തുണ നല്‍കും- കോടിയേരി
വനിതാ മതില് സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാരിന്റെ പിന്തണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വനിതാ മതിലുമായി...
സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിതാമതിലിന് പുറകെയാണ്. മന്ത്രിസഭ പോലും ചേരാത്തത്...