You are Here : Home / News Plus
ചെങ്കോട്ട ഭീകരാക്രമണം: മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സ്റ്റേ ചെയ്തു
ചെങ്കോട്ട ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പതിനാല് വര്‍ഷമായി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു എന്ന കാര്യം...
നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍
നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായി. രാവിലെ 9.45 നാണ് സംഭവം. കോടിക്കണക്കിന് വിലവരുന്ന മുന്നൂറ് ആമകളെയാണ് ഇവര്‍ ട്രോളി...
ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു, അഖിലേഷ് യാദവ് രക്ഷപ്പെട്ടു
ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും അത്ഭുതകരമായി രക്ഷപ്പെട്ടു.സായ്ഫായില്‍ അമ്മാവന് രത്തന്‍ സിങ്ങ് യാദവിന്റെ...
നരേന്ദ്രമോദി ഗുജറാത്തിന്റെ കശാപ്പുകാരന് : തൃണമൂല്‍ കോണ്‍ഗ്രസ്
ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. നരേന്ദ്രമോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്നാണ് തൃണമൂല്‍...
മെയ് 16 ന് ശേഷം ബംഗ്ളാദേശികള്‍ രാജ്യം വിടാന്‍ തയാറായിക്കൊള്ളണമെന്ന് മോദി
അധികാരത്തിലത്തെിയാല്‍ ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോദി. വോട്ടുകള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത...
തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 60 പവന് മോഷ്ടിച്ചു
തിരുവനന്തപുരം കരമനയില്‍ മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് 60 പവന് സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. ഇടഗ്രാമം സ്വദേശി അച്യുതന് നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍...
പത്മശ്രീ മിത്രനികേതന് വിശ്വനാഥന് അന്തരിച്ചു
പത്മശ്രീ പുരസ്കാര ജേതാവും പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായ മിത്രനികേതന് വിശ്വനാഥന് (84) അന്തരിച്ചു. തിരുവനന്തപുരം വെള്ളനാട് മിത്രനികേതന് ഡയറക്ടറാണ്. ഹൃദയസംബന്ധമായ അസുഖങ്ങളെ...
വെള്ളാപ്പള്ളി നടേശന് നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു
ചേര്‍ത്തല: എസ്.എന്‍. കോളജില്‍ നടന്ന ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിച്ച പാനല്‍ ഏഴാം തവണ തെരഞ്ഞെടുക്കപ്പെട്ടു.ട്രസ്റ്റ് സെക്രട്ടറിയായി 1996...
റിംഗ് മാസ്റ്റര്‍ മഞ്ജു വാര്യരെ കളിയാക്കിയുള്ള ചിത്രമാണെന്ന് അരോപണമുയരുന്നു
റാഫി സ്വതന്ത്ര സംവിധായകനായി ചെയ്ത റിംഗ് മാസ്റ്റര്‍ മഞ്ജു വാര്യരെ കളിയാക്കിയുള്ള ചിത്രമാണെന്ന് അരോപണമുയരുന്നു.കുടുംബബന്ധങ്ങളെ മാനിക്കാത്ത കാമുകിയെ പാഠം പഠിപ്പിക്കാനെത്തുന്ന...
സംസ്ഥാനത്ത് ഭരണം നടത്തുന്നത് വി.എം.സുധീരന് - വെള്ളാപ്പള്ളി
ആലപ്പുഴ: സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കെ.പി.സി.സി പ്രസിഡന്‍്റിന്‍്റെ ഭരണം...
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെല്ലാം വധേരയ്ക്ക് ഭൂമിയുണ്ടെന്ന് ബിജെപി
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെല്ലാം റോബര്‍ട്ട് വധേരയ്ക്ക് ഭൂമിയുണ്ടെന്ന് ബിജെപി. വധേര അഴിമതിക്കാരനെന്ന് കാട്ടി വീഡിയോ പുറത്തിറക്കി. ബിജെപി ആസ്ഥാനത്തുനടന്ന വാര്‍ത്താ...
രാജ്യം നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ല: മോഡിയോടു പ്രിയങ്ക
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും പ്രിയങ്ക വധേര. രാജ്യം നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ലെന്നും വലിയ ഹൃദയമാണ്...
സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി
സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ആറുമാസത്തേയ്ക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. തെളിവെടുപ്പും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാത്ത...
ചീഫ് ജസ്റ്റിസായി ആര്.എം ലോധ ചുമതലയേറ്റു
സുപ്രിംകോടതി 41-ാമതു ചീഫ് ജസ്റ്റിസായി ആര്.എം ലോധ (64) ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി...
ഫാറുഖ് അബ്ദുള്ള പങ്കെടുത്ത വേദിക്കരികില്‍ സ്ഫോടനം
നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ള പങ്കെടുത്ത റാലിയുടെ വേദിക്കരികില്‍ സ്ഫോടനം. ശ്രീനഗറിന് സമീപം ഖന്യാറിലായിരുന്നു സംഭവം. ഫാറുഖ് അബ്ദുള്ള...
വിശുദ്ധരായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും
ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്പാപ്പയെയും ജോണ്‍ പോള്‍ രണ്ടാമന് മാര്പാപ്പയെയും ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ...
ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവച്ചു
മുങ്ങിയ കപ്പലിലെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് ഹോങ് വോണ്‍ രാജിവച്ചു. മരിച്ചവരുടെ...
ഗുജറാത്ത് മോഡല്‍ വികസനത്തിനെതിരേ ചിദംബരം
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിനെതിരേ ധനമന്ത്രി പി. ചിദംബരം. ഗുജറാത്ത് ഒരു...
ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍ പാളത്തില്‍ വിള്ളല്‍
പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ട്രെയിനുകള്‍ വൈകി. ഇടപ്പള്ളിക്കും കളമശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇത് പിന്നീട്...
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎല്‍എമാര്‍ക്ക് നോട്ടിസ്
മുഖ്യമന്ത്രിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് പോലീസ് നോട്ടിസ് അയച്ചു. എംഎല്‍എമാരായ സി.കൃഷ്ണന് കെ.കെ നാരായണന്...
നിധിശേഖരം വിദേശത്തേയ്ക്ക് കടത്തി?
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ടാവാമെന്ന് വിദഗ്ദ്ധസമിതി മുന്‍ അധ്യക്ഷന്‍ സി.വി ആനന്ദബോസ്. ഉത്രാടം തിരുനാള്‍...
പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ പുതിയ ഭരണസമിതിയില്‍ തൃപ്തന്‍ -അമിക്കസ്ക്യുറി
ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ പുതിയ ഭരണസമിതിയില്‍ തൃപ്തനെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായ കെ.എന്‍. സതീഷിനെ...
വാരാണസിയില്‍ പ്രചരണത്തിനില്ലെന്ന് പ്രിയങ്കാഗാന്ധി
ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രചരണത്തിനില്ലെന്ന് പ്രിയങ്കാഗാന്ധി. രാഹുല്‍ ഗാന്ധിക്കു വേണ്ടി അമത്തേിയില്‍ പ്രചരണ...
പത്മനാഭസ്വാമി ക്ഷേത്രം: എക്സിക്യുട്ടീവ് ഓഫീസറായി കെ.എന്‍ സതീശ് ഐ.എ.എസിനെ നിയമിക്കരുതെന്ന്
പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറായി കെ.എന്‍ സതീശ് ഐ.എ.എസിനെ നിയമിക്കരുതെന്ന് ആവശ്യം. നിയമനത്തിനെതിരെ സുപ്രീംകോടതി ചീജ് ജസ്റ്റിസിനും അമിക്കസ് ക്യൂറിക്കും പരാതി...
ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനു യോഗ ഗുരു ബാബ രാംദേവിനെതിരെ പോലീസ് കേസെടുത്തു. ലക്നോവില്‍ ബിജെപിയുടെ...
മലപ്പുറം-വളാഞ്ചേരി വട്ടപ്പാറ വളവില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു
മലപ്പുറം-വളാഞ്ചേരി വട്ടപ്പാറ വളവില്‍ എല്‍പിജി ടാങ്കര്‍ മറിഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നത് തടയാന്‍ ശ്രമം തുടരുകയാണ്. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ ഗതാഗതം...
കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു
കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് കൊല്ലപ്പെട്ട മലയാളികളെന്ന് സൂചന. ബാങ്കില്‍ പണം നിക്ഷേപിച്ച് മടങ്ങുമ്പോഴായിരുന്നു ഇവര്‍ക്ക്...
ആന്റോ ആന്റണിക്കെതിരായ കേസ് പരിഗണിക്കുന്നത് മെയ് 26 ലേക്ക് മാറ്റി
പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് മെയ് 26 ലേക്ക് മാറ്റി. പരാതിക്കാരോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍...
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി ചുമതലയേറ്റു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി അധ്യക്ഷയായി നിയോഗിച്ച ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.പി.ഇന്ദിര ചുമതലയേറ്റു. ജില്ലാ ജഡ്ജിയെയാണ്...
സഹോദരന് ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി
സഹോദരന് ദാല്‍ജിത്ത് സിംഗ് കോഹ്ലി ബിജെപിയില്‍ ചേര്‍ന്നതില്‍ തനിയ്ക്ക് ദുഖമുണ്ടെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. എന്നാല്‍ തന്റെ സഹോദരങ്ങള്‍ക്ക് മേല്‍ യാതൊരുവിധ...