You are Here : Home / News Plus
എല്‍.ഡി.എഫിനെ ആര്.എസ്.പി വഞ്ചിച്ചിട്ടില്ലെന്ന് പ്രേമചന്ദ്രന്
എല്‍.ഡി.എഫിനെ ആര്.എസ്.പി വഞ്ചിച്ചിട്ടില്ലെന്ന് കൊല്ലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്. ഇടതുമുന്നണി വിട്ട ആര്.എസ്.പി എല്‍.ഡി.എഫിനെ വഞ്ചിച്ചെന്ന് കഴിഞ്ഞദിവസം...
പിടി തോമസ് ഇടുക്കി പ്രചരണത്തില്‍ നിന്ന് വിട്ടു നില്ക്കും
പിടി തോമസ് ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പ്രചരണത്തില്‍ നിന്ന് വിട്ടു നില്ക്കും. ഡീന്‍ കുര്യാക്കോസിനായി പിടി തോമസ് ഇറങ്ങിയാല്‍ പരാജയപ്പെടുമെന്ന പ്രചരണത്തിന്റെ...
നികൃഷ് ജീവി പദം കോണ്‍ഗ്രസിന്റെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി
നികൃഷ് ജീവി എന്ന പദം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടു കൂടി കാണുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും...
ഇന്നസെന്റിന് കിലുക്കത്തിലെ കിട്ടുണ്ണിയുടെ അനുഭവമാണുണ്ടാകുക: മുരളി
കോഴിക്കോട്:എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റിന് കിലുക്കത്തിലെ കിട്ടുണ്ണിയുടെ അനുഭവമായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാകുകയെന്നാണ് കെ...
വിമാനം ഇന്ത്യയുടെ മുകളിലൂടെ പറന്നു പോയിട്ടില്ലെന്ന് കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്ട്രോളര്
കൊല്‍ക്കത്ത: വിമാനം ഇന്ത്യയുടെ മുകളിലൂടെ പറന്നു പോയിട്ടില്ലെന്ന് കൊല്‍ക്കത്ത എയര്‍ട്രാഫിക് കണ്ട്രോളര്.വിമാനം തകരുന്നതിന് മുമ്പ് വഴിതിരിച്ചു വിട്ടിരുന്നു എന്ന മലേഷ്യന്‍...
ഇപ്പൊ കണ്ടോണം നമ്മുടെ 'ഫ്ലക്സ് എംപി'മാരെ; പിന്നെ കാണാന്‍ പറ്റിയില്ലെങ്കിലോ?
കേരളത്തില്‍ ജനപ്രിയരില്‍ മുന്‍ നിരയിലുള്ള എം.പിമാരില്‍ ഒന്നാമനാണു എം.കെ രാഘവന് എം.പി. ജനങ്ങളോടുള്ള ഇടപഴകലിലും,സബ്മിഷന് അവതരിപ്പിക്കുന്നതിലും എം.പി എല്ലാവരെക്കാളും ഒരുപടി...
ബല്‍റാമിന്റെ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്
ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്കി. ബല്‍റാമിന്റെ പരാമര്‍ശം കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും സഭയുമായുളള...
മോദിക്കെതിരെ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി
നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ലഭിച്ച ക്ലീന്‍ ചിറ്റ് അംഗീകരിക്കാനാകില്ല. മോദി കള്ളപ്രചരണം നടത്തുകയാണെന്നും പിറ്റിഎക്ക്...
ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും-കെജ് രിവാള്‍
ബംഗ്ളൂരു: വാരണസിയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. വാരണസിയിലെ...
34 വര്‍ഷത്തെ ബന്ധം കെ.പി.സി.സി ഓഫീസിലെ ഒരു ദിവസത്തെ ഉറക്കം കൊണ്ട് പ്രേമചന്ദ്രന് മറന്നു : വി.എസ്
കൊല്ലം:ആദ്യ കാലുമാറ്റക്കാരനായ ശെല്‍വരാജിന്റെ മാതൃക ആര്.എസ്.പി എം.എല്‍.എമാര്‍ സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. കൊല്ലത്ത് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ്...
സരിത എസ് നായരുടെ ആരോപണത്തിന് പിന്നില്‍ പിണറായി : അബ്ദുള്ളക്കുട്ടി
കണ്ണൂര്‍ : സരിത എസ് നായരുടെ ആരോപണത്തിന് പിന്നില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ.ഇത്തരം നീക്കങ്ങളിലൂടെ തന്നെ അപമാനിക്കാം എന്നാല്‍...
ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ല: ഉമ്മന്‍ചാണ്ടി.
കോട്ടയം: ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡീന്‍ കുര്യാക്കോസിന് അക്കാര്യത്തില്‍ പരാതിയില്ല.കോണ്‍ഗ്രസിനെ...
കോടിയേരി ബാലകൃഷ്ണന് ഉളുപ്പും മാനവുമില്ലാത്ത നേതാവാണ് :കെ.കെ രമ
കോടിയേരി ബാലകൃഷ്ണന് ഉളുപ്പും മാനവുമില്ലാത്ത നേതാവാണെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ .പൊലീസ് സംരക്ഷണം നല്കിയിരുന്നുവെങ്കില് ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെടില്ലായിരുന്നു എന്ന...
വിവാദപരമായ പ്രസ്താവന നടത്തിയതിന് വി.ടി.ബലല്റാം എം.എല്‍.എ ക്ക് കെ.പി.സി.സി യുടെ താക്കീത്
തിരുവനന്തപുരം:വിവാദപരമായ പ്രസ്താവനകള്‍ ആരും നടത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുന്നറിയിപ്പ് നല്കി. ഇന്ന് ചേര്‍ന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗത്തില്‍ ...
ദേവയാനി ഖോബ്രഗഡെയ്ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത് അനാവശ്യമായ നടപടിയാണെന്ന് ഇന്ത്യ.
ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡെയ്ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത് അനാവശ്യമായ നടപടിയാണെന്ന് ഇന്ത്യ.ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍...
വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താണാണ് എന്ന് സംശയിക്കുന്നു.
ക്വാലാലംപൂര്‍: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താണാണ് മലേഷ്യന്‍ വിമാനമായ എംഎച്ച് 370 റാഞ്ചിയത് എന്ന് സംശയിക്കുന്നു.മലേഷ്യന വിമാനത്തിന്റെ ദിശ, ഇന്ധന ക്ഷമത, പരിധി തുടങ്ങിയ വസ്തുതകള്‍...
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അബ്ദുല്ലക്കുട്ടി സജീവമാകുന്നു
കണ്ണൂര്‍: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടി സജീവമാകുന്നു. രാവിലെ പള്ളിപ്പുറത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനുവേണ്ടി...
കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി
കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന്...
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ദില്ലി: പ്രവാസി ഇന്ത്യാക്കാര്‍ ജോലി ചെയുന്ന സ്ഥലത്ത് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
പ്രവാസി വോട്ടവകാശത്തിന് തടസം...
സംശയം പൈലറ്റിലേക്ക്
ക്വാലലംപൂര് . ബെയ്ജിങ്ങിലേക്കു പുറപ്പെട്ട മലേഷ്യന്‍ യാത്രാ വിമാനം വിമാനത്തിന്റെ പൈലറ്റ് സഹാരി അഹമ്മദ് ഷാ റാഞ്ചിക്കൊണ്ടു പോയതാണെന്ന സംശയിക്കുന്നു.വിമാനത്തിന്റെ പൈലറ്റ് സഹാരി...
വീട്ടിൽ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികൾ ഇപ്പോഴും നമുക്കിടയിലുണ്ട് :വി.ടി ബല്‍റാം
ഇടുക്കി ബിഷപ്പിനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് വി.ടി ബല്‍റാം MLA ഫേസ്ബുക്കില്‍ കുറിച്ചു
ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുമ്പോൾ എല്ലാവരോടും വോട്ട് ചോദിക്കുക എന്നത്...
നരേന്ദ്ര മോദി വരാണാസിയില്‍ മത്സരിക്കും
ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ വരാണയിയില് മത്സരിപ്പിക്കാന്‍ ധാരണയായി. മോദിയ്ക്ക് വരാണസി നല്‍കുന്നതിന് സിറ്റിംഗ് എം.പിയായ മുരളീ മനോഹര്‍ ജോഷിയ്ക്ക്...
കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷത്തിരിക്കും: പിസി ചാക്കോ
കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷത്തിരിക്കും എന്നു പിസി ചാക്കോ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും പിസി ചാക്കോ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ വക്താവ്...
കോട്ടയത്ത് മാത്യു ടി.തോമസ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് ജനതാദള്‍ എസ് നേതാവ് മാത്യു ടി.തോമസ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജനതാദള്‍ സെക്യുലറിന്റെ ദേശീയ...
നിയാസ് ചിതറയെ സസ്പെന്‍ഡ് ചെയ്തു
കെ.പി.സി.സി നിര്‍വ്വാഹക സമിതി ക്ഷണിതാവ് നിയാസ് ചിതറയെ സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നിയാസിനെ സസ്പെന്‍ഡ് ചെയ്തത്. കെ.പി.സി.സി. നേതൃത്വത്തിനെതിരെ...
കണ്ണുംനട്ട് ഏപ്രില്‍ 10; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
കേരളത്തിലെ ഇരുപത് ലോക്സഭാമണ്ഡലങ്ങളുള്പ്പെടെ ഏപ്രില്‍ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി. മാര്‍ച്ച് 22 ആണ് പത്രിക...
ഡീന്‍ കുര്യാക്കോസിന് ബിഷപ്പ് മാത്യൂ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷശകാരം
തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഇടുക്കി ബിഷപ്പ് ഹൗസിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് ബിഷപ്പ് മാത്യൂ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ രൂക്ഷ ശകാരം. കോണ്‍ഗ്രസ്...
കോട്ടയത്ത് ജോര്‍ജ് തോമസ് മത്സരിക്കും
ഇടതുമുന്നണി ജനതാദള്‍-എസിന് നല്കിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ജനതാദള്‍-എസ് സീനിയര്‍ വൈസ് പ്രസിഡന്റും ചങ്ങനാശേരി സ്വദേശിയുമായ ജോര്‍ജ് തോമസ്...
കാണാതായ മലേഷ്യ എം.എച്ച് 370 ബോയിങ് 777 വിമാനം റാഞ്ചിയെന്നു സൂചന
കാണാതായ മലേഷ്യയുടെ എം.എച്ച് 370 ബോയിങ് 777 വിമാനം റാഞ്ചിയതെന്നാണ് സൂചനയെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. വിമാനം പറന്നുയര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കകം തന്നെ...
ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര് മരിച്ചു
ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര് മരിച്ചു. ആലുവക്ക് സമീപം രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടന്നത്. ചൂര്‍ണിക്കര കമ്പനിപ്പടിക്ക് സമീപം താമസിക്കുന്ന നിഖില്‍(19), ഇയാളുടെ വീട്ടില്‍...