You are Here : Home / News Plus
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല: പിണറായി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.സോളാര്‍ കേസില്‍ എല്‍ .ഡി.എഫിന്റെ ആരോപണങ്ങളെ...
ദേവയാനിയുടെ അറസ്റ്റ്: അമേരിക്കയ്ക്ക് വീണ്ടും 'ഖേദം'
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗെഡെയെ അറസ്റ്റു ചെയ്ത രീതി ശരിയായില്ലന്നെ് അമേരിക്കന്‍ അംബാസഡര്‍ അംബാസിഡര്‍ നാന്‍സി ജെ. പവല്‍. അയേസമയം, ദേവയാനി...
സരിത മൊഴിമാറ്റിയിരുന്നില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമായിരുന്നു: സരിതയുടെ അമ്മ
സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി യു.ഡി.എഫിലെ ഉന്നതന് ഇടപെട്ട് അട്ടിമറിച്ചെന്ന് സരിതയുടെ അമ്മ. മജിസ്ട്രേറ്റിനു മുന്പില് സത്യം പറയരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉന്നത...
ഡല്‍ഹിക്ക് ലോട്ടറി; വൈദ്യുതി നിരക്ക് പകുതിയാക്കി
ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയായി കുറച്ചു. 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍...
കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: മുഖ്യമന്ത്രി
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ബൂധനാഴ്ച നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബുധനാഴ്ച രാവിലെ 11.20നാണ് സത്യപ്രതിജ്ഞ ചെയ്യുക.സത്യപ്രതിജ്ഞക്ക് ശേഷം...
പ്രധാനമന്ത്രി രാജിവെയ്ക്കുമെന്ന വാര്‍ത്ത കള്ളമെന്ന് മനീഷ് തിവാരി
മന്മോഹന് സിങ്ങ് രാജിവെയ്ക്കുമെന്ന വാര്‍ത്ത കള്ളമെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി. വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ഇക്കാര്യത്തെ കുറിച്ച് ഹൈക്കമാന്‍ഡ് ആലോചിച്ചിട്ടു...
ഷൂമാക്കറുടെ നില ഗുരുതരം
സ്കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ ഫോര്‍മുല വണ്‍ മുന്‍ ലോക ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന്റെ (44) ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന്...
ഗണേഷ് കുമാറിനു മന്ത്രിസ്ഥാനമില്ല
കെ.ബി.ഗണേഷ് കുമാറിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസ് (ബി)യെയും ഗണേഷ് കുമാറിനെയും ഒൌദ്യോഗികമായി അറിയിച്ചു. ജനുവരി മൂന്നിനു കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന...
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി; നാളെ സത്യപ്രതിജ്ഞ
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്. ആഭ്യന്തര വകുപ്പ് ലഭിക്കുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും സംസ്ഥാന കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും...
ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം യു.ഡി.എഫിനെ ശക്തിപ്പെടുത്തും -കുഞ്ഞാലിക്കുട്ടി
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്ത് മുസ്ലിംലീഗ്. ചെന്നിത്തലയുടെ വരവോടെ മുന്നണി ശക്തിപ്പെടുമെന്നും യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍...
കടുത്ത നടപടിക്കൊരുങ്ങി പിള്ള
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ്ബി കര്‍ക്കശ നിലപാടിലേക്ക്.
പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍...
കടുത്ത നടപടിക്കൊരുങ്ങി പിള്ള
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ്ബി കര്‍ക്കശ നിലപാടിലേക്ക്.
പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍...
‘‘ആഭ്യന്തരവകുപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചു’’- തിരുവഞ്ചൂര്‍
ഒരു പൊലീസ് വെടിവെപ്പുപോലുമില്ലാത്ത ഭരണമാണ് ഒരു വര്‍ഷമായി ആഭ്യന്തരവകുപ്പ് കാഴ്ചവെച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആഭ്യന്തരവകുപ്പിന്‍്റെയും ജയില്‍...
ഇസ്രായേല്‍ 26 പലസ്തീന് തടവുകാരെ വിട്ടയച്ചു
സമാധാന ചര്‍ച്ചകളുടെ ഭാഗമായി 26 പലസ്തീന് തടവുകാരെ ഇസ്രായേല്‍ മോചിപ്പിച്ചു. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇവര്‍ക്ക് വന്‍സ്വീകരണമാണ് നല്‍കിയത്. ശനിയാഴ്ച തന്നെ ഇവരെ മോചിപ്പിക്കാന്‍...
പ്രൊഫ. ടി.സി നരേന്ദ്രന് അന്തരിച്ചു
സുവോളജിക്കല്‍ സര്‍വേ ശാസ്ത്രജ്ഞന് പ്രൊഫ. ടി.സി. നരേന്ദ്രന് (69) അന്തരിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകനായിരുന്നു.
മത്സ്യബന്ധനത്തിന് പോയ യുവാവിനെ കാണാതായി
മത്സ്യബന്ധനത്തിനു പോയ വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി ചെമ്മങ്ങാട് മുജീബ് റഹ്മാനെ പുഴയില്‍ കാണാതായി. തിങ്കളാഴ്ച വൈകിട്ട് മുജീബ് കടലുണ്ടി പുഴയില്‍ മീന്‍ പിടിക്കാന്‍...
കസ്തൂരി രംഗന്: ജനദ്രോഹ നടപടികളുണ്ടാകില്ല -എ.കെ ആന്‍്റണി
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന...
തിരുവഞ്ചൂര്‍ മന്ത്രിസഭയില്‍ തുടര്‍ന്നേക്കും
ആഭ്യന്തരവകുപ്പ് കെ.പി.സി.സി പ്രസിഡന്‍്റെ രമേശ് ചെന്നിത്തലയ്ക്ക് വിട്ടുകൊടുത്താലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിസഭയില്‍ തുടര്‍ന്നേയ്ക്കും.തിരുവഞ്ചൂരിന് റവന്യൂ, വനം...
ദേവയാനിക്കെതിരായ കേസ് പിന്വലിക്കില്യുല്ലെന്ന് യു .എസ്
ഇന്ത്യയുടെ മുന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കാനാവില്ലെന്ന് യു.എസ് വ്യക്തമാക്കി. ദേവയാനിക്കെതിരായ നിയമനടപടികളില്‍ ഖേദം പ്രകടിപ്പിക്കേണ്ട...
പറഞ്ഞ വാക്ക് പാലിച്ച് കെജ്രിവാള്; ഡല്‍ഹിക്ക് കുടിവെള്ളം സൌജന്യം
ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പിലാക്കി. ഓരോ കുടുംബത്തിനും ദിവസം 670 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭിക്കും. ജനുവരി...
വിഎസുമായി പ്രശാന്ത് ഭൂഷണ് ചര്‍ച്ച നടത്തി;പാര്‍ട്ടിയിലേക്ക് ക്ഷണിച്ചില്ല
ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. എ. എ. പിയുടെ നയങ്ങളും പരിപാടികളും വിഎസുമായി ചര്‍ച്ച ചെയ്തു....
രമേശ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക്; ആഭ്യന്തരം ലഭിച്ചേക്കും
കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലേക്ക്.സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ആഭ്യന്തര വകുപ്പ് രമേശിന് നല്‍കുമെന്നും സൂചനയുണ്ട്.കേരളത്തില്‍ എത്തിയ...
ബംഗ്ലാദേശ് സംഘര്‍ഷം ; രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബംഗ്ളാദേശിലെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും സുരക്ഷാ സൈനികരും തമ്മില്‍ തലസ്ഥാനത്ത് ഏറ്റുമുട്ടി. രണ്ടുപേര്‍ കൊല്ലപ്പെട്ടു....
ദേവയാനി സംഭവം യു.എസ് പരിശോധിക്കുന്നു
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെ തങ്ങളുടെ രാജ്യത്ത് അപമാനിതയായ സംഭവത്തില്‍ അന്വേഷണത്തിന് യു.എസ് ഉത്തരവിട്ടു. സംഭവത്തില്‍ ഇന്ത്യ എടുത്ത കര്‍ക്കശ നിലപാട് യു.എസിനെ...
കൊല്ലം സ്ഫോടനം; പടക്കശാല ഉടമയും മകളും അറസ്റ്റില്‍
കൊല്ലത്ത് പട്ടാഴിയില്‍ സ്ഫോടനം നടന്ന പടക്കശാലയുടെ ഉടമ അജയനെയും മകള്‍ സ്വാതിയെയും കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. ഒളിച്ചു കടക്കാന്‍ ശ്രമിക്കവെ...
ദേശാഭിമാനി ഭൂമി: രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്
ദേശാഭിമാനി ഭൂമി പ്രശ്നത്തില്‍ വിഎം രാധാകൃഷ്ണനെ ന്യായീകരിച്ച് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്വീണ്ടും.
ഡാനിഷ് ചക്കോക്ക് ആണ്...
ആം ആദ്മിയില്‍ നിന്ന് പാഠം പഠിക്കാനുണ്ടെന്ന് കാരാട്ട്
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇടതുപക്ഷത്തിന് പാഠം പഠിക്കാനുണ്ടെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് . കോണ്‍ഗ്രസിനും ബിജെപിക്കും മേല്‍ വിജയം നേടാന്‍...
വിതുര: മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു
വിതുര പെണ്‍വാണിഭക്കേസില്‍ മുന്‍ ഡിവൈഎസ്പിയെ വെറുതെവിട്ടു. പ്രതിയായ മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീറിനെയാണ് വെറുതെ വിട്ടത്. കോട്ടയത്തെ പ്രത്യേക കോടതിയാണ് വിധി...
കസ്തൂരി രംഗന് റിപ്പോര്‍ട്ട്: ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ആന്റണി
കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.ജനസംരക്ഷണസമിതി...
വികസനത്തിന് വയല്‍നികത്തുന്നതില്‍ തെറ്റില്ല: മന്ത്രി കെ.സി. ജോസഫ്
വികസന പദ്ധതികള്‍ക്കുവേണ്ടി വയല്‍നികത്തുന്നതില്‍ തെറ്റില്ളെന്ന് മന്ത്രി കെ.സി.ജോസഫ്.നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു...