You are Here : Home / News Plus
റാഫേല്‍ ഇടപാടിന്റെ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്
ഫ്രാൻസുമായുള്ള വിവാദ റാഫേല്‍ ഇടപാടിന്റെ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്. റാഫേല്‍ ഇടപാടിന് 10 ദിവസം മുന്‍പാണ് റിലയൻസ് പ്രതിരോധ കമ്പനി രൂപീകരിച്ചത്. ഇതിനായി പ്രതിരോധമന്ത്രാലയത്തിന്റെ...
രാജ്യവ്യാപകമായി നാളെ ഒപി ബഹിഷ്കരണം
നാളെ രാജ്യവ്യാപകമായി ഓപി ബഹിഷ്കരണം. മെഡിക്കല്‍ കമ്മിഷൻ ബില്ലിനെതിരെയാണ് ഐഎംഎയുടെ നേതൃത്വത്തിൽ പ്രതിഷേധം. സങ്കര വൈദ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകള്‍ക്ക് അധികാരം നൽകുന്നതാണ്...
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും ദേശീയ നിർവാഹകസമിതി അംഗവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല(76)
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസമായി മംഗലാപുരം ആസ് പത്രിയിൽ...
ഇമ്രാന് ഖാന്റെ പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷി
പാക്കിസ്ഥാന് പൊതുതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്ത്. 270 ല്‍ 251 സീറ്റുകളുടെ ഫലം പുറത്ത്.110 സീറ്റുകളുമായി ഇമ്രാൻഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി. 19 സീറ്റുകളുടെ ഫലം...
ബംഗാള്‍ ഇനി ബംഗ്ലയാകും, പേര് മാറ്റാനുള്ള ബില്‍ പാസായി
പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള തീരുമാനം സംസ്ഥാന നിയമ നിയമസഭ പാസ്സാക്കി. തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പേര്മാറ്റം യാഥാര്‍ഥ്യമാകും....
തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. മന്ത്രി മാത്യു ടി. തോമസ് ഇന്ന് തണ്ണീർമുക്കം സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൂന്നാം ഘട്ട ബണ്ടിനു...
ഓരോ റാഫേല്‍ വിമാനത്തിലും 59 കോടി രൂപയുടെ ലാഭം; രേഖകള്‍ പുറത്ത് വിട്ട് മോദി സര്‍ക്കാര്‍
റഫാല്‍ പോര് വിമാന ഇടപാടില്‍ ഓരോ വിമാനത്തിലും 59 കോടി രൂപ ലാഭിച്ചതിന്റെ രേഖകള്‍ പുറത്ത് വിട്ട് മോദി സര്‍ക്കാര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ വിമാനങ്ങള്‍ക്കായി നടത്തിയ...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലെത്തുമെന്ന് വിലയിരുത്തല്‍. നിലവില്‍ ഡാമിലേക്കുള്ള...
കുമ്പസാരം നിര്‍ത്തണം;ദേശീയ വനിതാ കമ്മീഷന്
കുമ്പസാരം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കി. കമ്മീഷന് പ്രധാനമന്ത്രിക്കും...
അത് പോലീസ് കെട്ടിച്ചമച്ചത്, തൊഴിലാളികളെ ബന്ദിയാക്കിയിട്ടില്ലെന്ന് മാവോയിസ്റ്റുകള്‍
വയനാട് ജില്ലയിലെ മേപ്പാടി എമറാള്‍ഡ് എസ്റ്റേറ്റിലെ തോട്ടത്തില്‍ തങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന രീതിയില്‍ പുറത്ത് വന്ന വാര്‍ത്ത തെറ്റാണെന്ന് മാവോയിസ്റ്റുകള്‍....
പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്
പാകിസ്താനില്‍ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്. ഇമ്രാൻ ഖാന്റെ തെഹ്രിക്--ഇ ഇൻസാഫ് പാകിസ്ഥാനിൽ മുന്നിലാണ്. ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത ഫലത്തില്‍ തെഹ്രീഖ് ഇ ഇൻസാഫ്...
അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍
മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാളായ പ്രതി മുഹമ്മദ് റിഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയും എറണാകുളം...
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും സ്വത്തുവിവരം പുറത്തുവിടും
മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരുടേയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ അടുത്ത...
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയില്‍
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കരുണാനിധിയുടെ (94) നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ...
ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ സേന
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....
വേലി തന്നെ വിളവു തിന്നരുത്; പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വേലി തന്നെ വിളവു തിന്നുന്ന സമീപനം ശരിയല്ല. മൂന്നാംമുറ അടക്കമുള്ള തെറ്റുകള്‍ ഇല്ലാതാക്കി സേനയെ പുനഃസംഘടിപ്പിക്കുക...
കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണം: അലൈൻമെന്റ് പുനപരിശോധിക്കണം
കീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻന്മെന്റ് പുനപരിശോധിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി സംഘം. വയൽ രണ്ടായി മുറിക്കരുത്. മറ്റ് വഴിയില്ലെങ്കിൽ മാത്രം അരികിലൂടെ നിർമ്മാണം പരിഗണിക്കാമെന്നും...
ഗ്രീസിലെ കാട്ടുതീയില്‍ കൊലപ്പെട്ടവരുടെ എണ്ണം 74ആയി
ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രമായ മാട്ടിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം എഴുപത്തിനാലായി. ഇരുന്നൂറിലധികം പേർക്ക് പൊള്ളലേറ്റു. ഇവരിൽ 23 പേർ കുട്ടികളാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്....
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്:2 പൊലീസുകാര്‍ക്ക് വധശിക്ഷ
ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിയും രണ്ടാം പ്രതിയുമായ കെ. ജിത കുമാറിനും എസ്.വി ശ്രീകുമാറിനുമാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ...
റുവാണ്ടയിലെ ഗ്രാമീണര്‍ക്ക് മോദി 200 പശുക്കളെ നല്കി
ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണര്‍ക്ക് 200 പശുക്കളെ നല്കി. റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് സമ്മാനമായി മോദി...
പ്രധാനമന്ത്രി സ്ഥാനാര്‍ഥി: രാഹുല്‍ മാത്രമല്ല മറ്റ് പലരുമുണ്ടെന്ന് തേജസ്വി യാദവ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റ് പലരുമുണ്ട് പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കാനെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എല്ലാ പ്രതിപക്ഷ...
ലാവോസില്‍ അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിനു പേരെ കാണാതായി
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിനു പേരെ കാണാതായി. നിരവധി പേര് മരിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്...
സംവരണം ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം: വ്യാപക അക്രമം
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് ഔറംഗബാദില്‍ അക്രമാസക്തമായി. പ്രക്ഷോഭകരില്‍ ഒരാള്‍ ആത്മഹത്യ...
സംവരണം ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം: വ്യാപക അക്രമം
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം നടത്തുന്ന ബന്ദ് ഔറംഗബാദില്‍ അക്രമാസക്തമായി. പ്രക്ഷോഭകരില്‍ ഒരാള്‍ ആത്മഹത്യ...
പെണ്‍കുഞ്ഞിനെ മാതാവിന്റെ ഒത്താശയോടെ കാമുകന് പീഡിപ്പിച്ചു
മലപ്പുറത്ത് മഞ്ചേരിയില്‍ മാതാവിന്റെ ഒത്താശ്ശയോടെ കാമുകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പതിനൊന്ന് വയസ്സ് പ്രായമായ പെണ്‍കുട്ടിയെയാണ് മാതാവിന്റെ...
മോഹന്‍ലാലിനെതിരെ ഗൂഢാലോചന:അന്വേഷണം വേണമെന്ന് സംഘടനകള്‍
ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ താരത്തെ പിന്തുണച്ച് മലയാള സിനിമയിലെ പ്രമുഖ സംഘടനകള്‍ രംഗത്ത്. വിവാദങ്ങള്‍...
അവാര്‍ഡ് ദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടന് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് സാംസ്ക്കാരിക മന്ത്രി എ.കെ ബാലന്. ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ തന്നെ...
ഉദയകുമാര്‍ ഉരുട്ടികൊലക്കേസ്: ആറുപേരും കുറ്റക്കാര്‍
ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. ശിക്ഷാ വിധിക്കായുളള വാദത്തിനായി കേസ് മാറ്റി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്....
വള്ളം മറിഞ്ഞ് കാണാതായ വാർത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
കടുത്തുരുത്തിക്കടുത്ത് വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് വാർത്താസംഘത്തിലെരണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്....
ടൊറന്റോയിൽ പാർട്ടിക്കിടെ വെടിവെപ്പ്: 9 പേർക്ക് പരിക്ക്; അക്രമി ആത്മഹത്യ ചെയ്തു
ഗ്രീക്ക് ടൗണില്‍ അജ്ഞാതന്റെ വെടിയേറ്റ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഒരു റെസ്റ്റോറന്റില്‍ പിറന്നാള്‍ പാർട്ടി നടക്കുന്നതിനിടെയാണ് വെടിവെയ്പുണ്ടായത്. ആളുകള്‍ക്ക് നേരെ...