You are Here : Home / News Plus
കോഴിക്കോട് ഷിഗെല്ല ബാധ: രണ്ടുവയസുകാരന് മരിച്ചു
നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന് മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്...
നടി ആക്രമിക്കപ്പെട്ട സംഭവം: പ്രത്യേക കോടതി വേണമെന്ന് സർക്കാർ
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പിന്തുണയുമായി സര്‍ക്കാര്‍ സത്യവാങ്മൂലം. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്ക് മറുപടിയായാണ് കേസിന്റെ സാഹചര്യം പരിഗണിച്ച്...
മോഹന്‍ലാലിനെ ഒഴിവാക്കണം: മുഖ്യമന്ത്രിക്ക് 107 പേർ ഒപ്പിട്ട നിവേദനം
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നിന്നും എ.എം.എം.എ അധ്യക്ഷന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യം. മുഖ്യാതിഥിയായി മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക്...
വനിതാ ടേബിൾ ടെന്നീസ് താരങ്ങള്‍ക്ക് യാത്ര നിഷേധിച്ചു; എയര്‍ ഇന്ത്യ വിവാദത്തിൽ
ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടം കുറിച്ച ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മണിക ബത്രയടക്കമുള്ള ഏഴു താരങ്ങള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ. മെല്‍ബണില്‍...
ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി
നോവലിലെ പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തുകാരന് എസ്. ഹരീഷിന് നേരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളില്‍ എഴുത്തുകാരന് പിന്തുണയുമായി മുഖ്യമന്ത്രി. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും...
ലോറി സമരത്തിനിടെ കല്ലേറ്; ക്ലീനര്‍ മരിച്ചു
ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ചു. കോയമ്പത്തൂരിലെ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. വാളയാർ ചെക്പോസ്റ്റില്‍ പുലർച്ചെ മൂന്ന്...
ശബരിമലയിൽ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനവുമായി ഹൈക്കോടതി
ശബരിമലയിൽ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക് പാടില്ലെന്നും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെയും പൂർണ നിരോധനത്തിനും...
ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണി
കുറവിലങ്ങാട്: കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനം. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
മിഷേലിന്റേത് കൊലപാതകം: പിതാവ് ഷാജി
പിറവം ∙ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ (18) ദുരൂഹമരണം ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും പിതാവ് ഷാജി വർഗീസ്. കഴിഞ്ഞ വർഷം...
മഴ ശമിച്ചിട്ടും ദുരിതം ഒഴിയാതെ ആലപ്പുഴ
ആലപ്പുഴ: മഴ ശമിച്ചിട്ടും ദുരിതം ഒഴിയാതെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങള്‍. നാല്‍പ്പതിനായിരത്തിലധികം പേരാണ് രണ്ടു ജില്ലകളിലെയും ദുരിതാശ്വാസ...
വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി,നടപടി ആവശ്യപ്പെട്ട് എക്സൈസ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ലഹരി മരുന്ന് വിതരണവും നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ, എക്സൈസ് വകുപ്പ് രാജ്യാന്തര ഓണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോമിനെ നിരീക്ഷിക്കാനും തുടങ്ങി....
റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുബോള്‍ കുട്ടിക പഠനം മുടക്കരുതെന്ന് സര്‍ക്കാര്‍
ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുമ്ബോള് പത്ത് ദിവസത്തില്‍ അധികം അവരുടെ പഠനം മുടക്കരുതെന്ന് സര്‍ക്കാര്‍. റിയാലിറ്റി ഷോകളില്‍...
'മീശ' നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന്
കൊച്ചി: 'മീശ' നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന് ആവശ്യപ്പെട്ടു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുത്. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി...
ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണെന്ന് സോണിയ ഗാന്ധി
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാൻ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു....
കേരളം വ്യവസായ വാണിജ്യ നയം പ്രഖ്യാപിച്ചു
രിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന, വ്യവസായ വാണിജ്യ നയം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ വ്യവസായത്തിനുള്ള അപേക്ഷകളില്‍ 30 ദിവസത്തിനകം...
ദുരിതാശ്വാസത്തില്‍ സര്‍ക്കാറിന് ഗുരുതരവീഴ്ചയെന്ന് ചെന്നിത്തല
സംസ്ഥാനത്തെ മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ അടക്കമുള്ളവര്‍ ദുരിത ബാധിത പ്രദേശങ്ങളിലേക്ക്...
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.
ലക്ഷദ്വീപ് തീരങ്ങളിൽ...
സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി; എസ്. ഹരീഷിന്റെ നോവല്‍ 'മീശ' പിന്‍വലിച്ചു
സംഘപരിവാര്‍ ആഭിമുഖ്യമുള്ള സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന് എസ്. ഹരീഷ് തന്റെ നോവല്‍ പിന്‍വലിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ മീശ എന്ന...
മൂട്ട ശല്യം രൂക്ഷം: എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു
മൂട്ടശല്യമെന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ച് ശുചീകരണത്തിനായി മാറ്റി. മുംബൈയില്‍ നിന്നും അമേരിക്കയിലെ...
റുവാണ്ടയ്ക്ക് നരേന്ദ്രമോദി 200 പശുക്കളെ സമ്മാനിക്കും
ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കും. റുവാണ്ടൻ പ്രസിഡന്റ് പോള്‍ കഗാമേയുടെ...
ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രണം:ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഹമാസ്. വെള്ളിയാഴ്ച ഹമാസിന്റെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. ഇതിന്...
ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജിജു പ്രതികരിച്ചു. വലിയ...
മലബാര്‍ സിമന്റ്സ്: സിബിഐ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുകള്‍ കൂടി സിബിഐക്ക് കൈമാറണമെന്ന്...
വടകരയില്‍ 6000 കിലോ വിഷമത്സ്യം പിടിച്ചെടുത്തു
വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ മത്സ്യം പിടിച്ചെടുത്തു. തമിഴ്നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.
കോഴിക്കോട് മാര്‍ക്കറ്റില്‍...
കൊയിലാണ്ടി അരിക്കുളത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്
കൊയിലാണ്ടിക്കടുത്ത് അരിക്കുളത്ത് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ...
അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു
രാജ്യവ്യാപകമായി നടക്കുന്ന അനിശ്ചിതകാല ലോറി സമരം കേരളത്തിലും ആരംഭിച്ചു. 90,000 ചരക്കുലോറികളാണ് സംസ്ഥാനത്ത് സമരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് പുറത്തേക്കുള്ള ചരക്കുനീക്കം...
കര്‍ദിനാളിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി...
ജയില്‍ വാര്ഡന് വീടിനുള്ളില്‍ മരിച്ച നിലയില്‍
ജില്ലാ ജയിൽ വാർഡനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് ജയില്‍ വാര്ഡന് ജോസിൽ ഭാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടു കൂടി യൂണിഫോം...
ആദ്യ അവിശ്വാസ പ്രമേയത്തെ നേരിടുന്ന ബിജെപിക്ക് തിരിച്ചടി
കേന്ദ്രസര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തെ നേരിടുന്ന ബിജെപിക്ക് തിരിച്ചടി. നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച ശിവസേന അവസാന നിമിഷം വോട്ടെടുപ്പില്‍ നിന്ന്...
തൃശൂർ വണ്ടൂരില്‍ വീട് തകര്‍ന്ന് രണ്ട് മരണം
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. തൃശൂർ വണ്ടൂരിൽ വീട് തകർന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂർ ചേനക്കല വീട്ടിൽ അയ്യപ്പൻ (70) , മകൻ രാജൻ (45) എന്നിവരാണ് മരിച്ചത്. രാത്രി പെയ്ത കനത്ത മഴയിലും...