You are Here : Home / News Plus
ഇത് വരെ രേഖപ്പെടുത്തിയത് 40 ശതമാനം പോളിങ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലത്ത് പന്ത്രണ്ട് മണി വരെ കേരളത്തില്‍ 40 ശതമാനം പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് 30 ഉം ആറ്റിങ്ങലില്‍ 30 ഉം കൊല്ലത്ത് 34 ഉം...
അമേരിക്കയില്‍ വിദ്യാര്‍ഥി 22 പേരെ കുത്തി പരിക്കേല്‍പ്പിച്ചു
അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ സ്കൂളില്‍ 16 കാരനായ വിദ്യാര്‍ഥി 21 സഹപാഠികളെയും ഒരു സ്കൂള്‍ ജീവനക്കാരനെയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു....
ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് യുഗം അവസാനിക്കുമെന്ന് ഒ. രാജഗോപാല്‍
കോണ്‍ഗ്രസ് യുഗം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോണ്‍ഗ്രസ് പിരിച്ചു...
വോട്ട് ചെയ്താല്‍ കത്തുന്നത് രണ്ട് ലൈറ്റ്
വോട്ട് ചെയ്യുമ്പോള്‍ രണ്ട് സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് കത്തിയത് പൂങ്കുന്നം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 32ാം നമ്പര്‍ ബൂത്തില്‍ ഒരു മണിക്കൂറോളം പോളിംഗ്...
താന്‍ വിവാഹിതനെന്നു മോദി
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി താന്‍ വിവാഹിതനാണെന്ന് സമ്മതിച്ചു. വഡോദര ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ മോദി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച...
യു.ഡി.എഫിന് റെക്കോര്‍ഡ് ജയമെന്ന് ആന്റണി
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. യു.ഡി. എഫ് ഇത്തവണ റെക്കോഡ് ജയം നേടുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി...
കനത്ത പോളിങ്: പത്തര വരെ 25 ശതമാനം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലത്ത് പത്തര മണി വരെ കേരളത്തിലെ 25 ശതമാനം പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തി. 2009ല്‍ ഈ സമയം 19 ശതമാനം പേര് മാത്രമാണ് വോട്ട്...
ബിഹാറില്‍ സ്ഫോടനം: രണ്ട് സി ആര് പി എഫ് ജവാന്മാര് കൊല്ലപ്പെട്ടു
ബിഹാറില്‍ മാവോവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയ രണ്ട് സി ആര് പി എഫ് ജവാന്മാര് കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജാമുയി...
ചരിത്രവിജയമെന്ന് ചെന്നിത്തല
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കലോക്കെയും. യു.ഡി.എഫ് ഇക്കുറി ചരിത്രവിജയം നേടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ്...
കോണ്‍ഗ്രസിന് വട്ടപ്പൂജ്യം: പിണറായി
ഇത്തവണ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് . രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക്...
രണ്ടു മണിക്കൂറില്‍ 14 ശതമാനം പോളിംഗ്
കേരളത്തില്‍ ഇത്തവണ തുടക്കത്തില്‍ തന്നെ കനത്ത പോളിംഗ്. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ 14 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
ഒന്‍പത് മണി വരെ തിരുവനന്തപുരത്ത് 12ഉം ആറ്റിങ്ങലില്‍...
റസാഖ് കോട്ടക്കല്‍ അന്തരിച്ചു
ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ നിര്യാതനായി. 53 വയസ്സായിരുന്നു. കേരളത്തിലും പുറത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ റസാഖിന്‍െറ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്....
കള്ളവോട്ടിന് ശ്രമിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്
കള്ളവോട്ടിന് ശ്രമിക്കുന്നത് രണ്ടുവര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റം.വോട്ട് ചെയ്യാനെത്തുന്നവരെക്കുറിച്ച് സംശയം തോന്നിയാല്‍ പോളിങ് ഏജന്റുമാര്‍ക്ക്...
വോട്ടെടുപ്പ് ആരംഭിച്ചു
കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും കാലത്ത് ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 2.43 കോടി...
അവകാശം തെരഞ്ഞെടുക്കാന്‍ ആള്‍ക്കൂട്ടമായെത്തുക
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ വികസനക്കുതിപ്പ് നിര്‍ണ്ണയിക്കാന്‍ കേരളം ഇന്ന് ബൂത്തിലേക്ക്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയുടെ ഭരണ സംവിധാനത്തെ...
സച്ചിന്റെ അവസാന ടെസ്റ്റ് ചിത്രം വിസ്ഡന് ഫോട്ടോ ഒാഫ് ദ ഇയര്‍
സച്ചിന് തെന്‍ഡല്‍ക്കര്‍ അവസാന ടെസ്റ്റില്‍ ബാറ്റ് ചെയ്യാനിറങ്ങുന്ന ചിത്രം വിസ്ഡന് -എം.സി.സി ഫോട്ടോ ഒാഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. മിഡ് ഡേ പത്രത്തിന്റെ ഫോട്ടോഗ്രഫര്‍...
വോട്ടു ചെയ്യൂ, പെട്രോളിനു വിലക്കുറവ് നേടൂ
വോട്ട് ചെയ്താല്‍ പെട്രോളിന് ലിറ്ററിനു 50 പൈസ കുറവ്. ഏപ്രില്‍ പത്തിന് വോട്ട് ചെയ്യുന്ന ദേശീയ തലസ്ഥാനമേഖലയിലെ വോട്ടര്‍മാര്‍ക്കാണ് പെട്രോള്‍ പമ്പുകാരുടെ വക സൌജന്യം. ഡല്‍ഹി,...
കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി കണ്ണൂരില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ പിപി രാജീവ് ബിജെപി പ്രവര്‍ത്തകരായ...
ഇന്നസെന്റിന്റെ പ്രചാരണ പരിപാടിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനെ പുകഴ്ത്തി സുരേഷ് ഗോപി
കേരളാ പൊലീസിനെ പുകഴ്ത്തി നടന് സുരേഷ് ഗോപി. കൊല്ലപ്പെട്ട ആര് എം പി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസ് അന്വേഷിച്ച പൊലീസുകരെയാണ് സുരേഷ് ഗോപി പുകഴ്ത്തി പറഞ്ഞത്. സ്കോട്ലാന്റ്...
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു
മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലീംരാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല....
എളമരം കരീമുംജഡ്ജി ഹാറൂണ്‍ അല്‍ റഷീദും കുടുംബസമേതം തേക്കടിയില്‍ ബോട്ടു യാത്ര നടത്തി
എളമരം കരീമും ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും കുടുംബസമേതം തേക്കടിയില്‍ ബോട്ടു യാത്ര നടത്തിയതിന്റെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.സലിംരാജ് കേസില്‍ മുഖ്യമന്ത്രി...
പാകിസ്താനില്‍ സ്ഫോടനം: 20 പേര് മരിച്ചു
പാകിസ്താനിലെ തിരക്കേറിയ ചന്തയില്‍ ബുധനാഴ്ച രാവിലെ നടന്ന ബോംബ് സ്ഫോടനത്തില്‍ 20 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമാബാദ് -റാവല്‍പിണ്ടി നഗരങ്ങളുടെ...
നീലേശ്വരത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞു
നീലേശ്വരം പരപ്പാച്ചിലില് കെ.എസ്.ആര്.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു. രണ്ടുപേര്‍ക്ക് നിസാര പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70 അടി താഴ്ചയുള്ള...
നരേന്ദ്ര മോദി വഡോദരയില്‍ പത്രിക നല്കി
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദര ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്കി. ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് ഷോ...
സലിംരാജ് ഉള്‍പ്പെട്ട ഭൂമിത്തട്ടിപ്പ്: ഇരകള്‍ കടകംപ്പള്ളി വില്ലേജ് ഓഫീസ് ഉപരോധിച്ചു
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട കടകംപ്പള്ളി ഭൂമിത്തട്ടിപ്പ് കേസിലെ ഇരകള്‍ കടകംപ്പള്ളി വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഭൂമിയുടെ കരം സ്വീകരിക്കാന്‍...
ആലപ്പുഴയില്‍ തിരയില്‍പ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട മൂന്ന് വിദ്യാഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കി പടമുഖം ആലപ്പാട്ട് ഫിലിപ്പിന്റെ മകന് സിറിയക്, മുണ്ടുതറയില്‍ സൈമണിന്റെ...
പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം: തരൂരിനെതിരെ അന്വേഷണം തുടങ്ങിയെന്ന് കമീഷന്
പെന്തകോസ്ത് പാസ്റ്റര്‍മാരുടെ പ്രത്യേക യോഗം വിളിച്ച് വോട്ട് തേടിയെന്ന പരാതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ അന്വേഷണം ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി...
കേരളം നാളെ ബൂത്തിലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. ബുധനാഴ്ച നിശ്ശബ്ദപ്രചാരണത്തിന്റെ ദിവസമാണ്. പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താന്‍ വ്യാഴാഴ്ച...
ആറ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. അരുണാചല്‍പ്രദേശിലും മേഘാലയയിലും രണ്ടും നാഗാലന്‍ഡിലും മണിപ്പൂരിലും ഓരോന്നും...
ചാരക്കേസ്: ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകുമെന്ന് പദ്മജ
ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകുമെന്നും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അത്തരം വിഷയങ്ങളിലേക്ക് കടക്കാതിരിക്കുകയാവും നല്ലതെന്നും കെ.പി.സി.സി ജനറല്‍...