You are Here : Home / News Plus
വിജിലന്‍സ് കൂട്ടിലടച്ച തത്ത:സിബി മാത്യൂസ്
വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് മുന്‍ അഡി. ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മിഷണറുമായ സിബി മാത്യൂസ്.വിജിലന്‍സിന് നിയമപരമായ പിന്തുണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്പത്...
തിരുവല്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക്
ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകള്‍ക്കു നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സ്വകാര്യബസുകള്‍ പണിമുടക്കും.
തിരുവല്ല സ്വകാര്യ ബസ്...
പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: നാലു മരണം
പാകിസ്താനിലെ വടക്കന്‍ വസീറിസ്താനിലെ ഗോത്രമേഖലയില്‍ യു.എസ്. സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മിറംഷയിലെ ഖുതബ് ഖേല്‍ ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട്...
പത്തനംതിട്ടയില്‍ ക്വാറി ഉടമ തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു
വടശ്ശേരിക്കരയില്‍ ക്വാറിയില്‍ ഉടമയും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ക്വാറി ഉടമ കാവുങ്കല്‍ സാബു തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ക്വാറിയില്‍ സമരം...
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് കെ.എം ഷാജി
പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണെന്ന് മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി. ഏറെ മയപ്പെടുത്തിയ നിര്‍ദ്ദശേങ്ങള്‍ അടങ്ങിയ കസ്തൂരി രംഗന്...
രഞ്ജി ട്രോഫി: കേരളത്തിന് തോല്‍വി
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവക്കെതിരായ കേരളത്തിന് മൂന്ന് വിക്കറ്റ് തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 143 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗോവ ഏഴു വിക്കറ്റ്...
ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു
ലോകം കണ്ട മികച്ച ഓള് റൗണ്ടറായ ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇന്ത്യക്കെതിരെ ഡര്‍ബനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റോടെ കളി...
സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും Published on Thu, 12/26/2013 - 08:05 ( 1 hour 56 min ago) (+)(-) Font Size ShareThis സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും കൊച്ചി: സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടു
സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. വിവിധ ആവശ്യങ്ങളുന്നയിച്ച് പമ്പുടമകള്‍ സമരം പ്രഖ്യാപിച്ചതിനത്തെുടര്ന്നാണ് വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്....
മന്ത്രിസഭാ പ്രഖ്യാപനം ഇന്ന്
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി. ദല്‍ഹി ചീഫ് സെക്രട്ടറി ഡി.എം. സപോലിയ കെജ്രിവാളിനെ കണ്ട് ഇക്കാര്യം അറിയിച്ചു....
കെജ് രിവാളും ആം ആദ്മി മന്ത്രിമാരും ശനിയാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
അരവിന്ദ് കെജ് രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കെജ് രിവാളും ആറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രി പദവി സംബന്ധിച്ച് ആം...
ഗുജറാത്ത് വംശഹത്യ: മോഡിക്ക് ക്ളീന്‍ ചിറ്റ് നല്കിയതിനെതിരെയുള്ള ഹരജി ഇന്ന് പരിഗണിക്കും
2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ളീന്‍ ചിറ്റ്...
നയതന്ത്രത്തിലെ പലതന്ത്രങ്ങള്‍
Cherian Jacob
ഇൻഡ്യയുടെ നയതന്ത്രത്തിലെ പിഴവുകളെ സംബന്ധിച്ച് പലരും ലേഖനങ്ങൾ എഴുതുകയും വിമർശനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ ലേഖനത്തിന്റെ ഉദ്ദേശം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ...
വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു
മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മുത്തച്ഛനും മൂന്ന് പേരക്കുട്ടികളും മരിച്ചു.മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന്...
ലാവലിന്‍: സര്‍ക്കാറിനെതിരെ മുല്ലപ്പള്ളി
ലാവലിന്‍ ഇടപാടു സംബന്ധിച്ച കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി...
ബി.ജെ.പിയുടെ പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ കക്കട്ടലില് ബി.ജെ.പി. വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പശ്ചിമഘട്ട സംരക്ഷണ മാര്‍ച്ച് പോലീസ് നിരോധിച്ചു. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടു...
യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കില്ല: മുഖ്യമന്ത്രി
കേരളത്തില്‍ യു.ഡി.എഫിലേയ്ക്ക് പുതിയ പാര്‍ട്ടികളെ ചേര്‍ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.മുന്നണി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുള്ള ആരുമായും...
ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി; കോട്ടയത്ത് ഗതാഗത തടസ്സം
പിറവം റോഡ് ജങ്ഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രിവാന്ട്രം മെയിലാണ് സിഗ്നല്‍ തെറ്റിച്ച് ഓടിയത്.ഈ സമയം ശബരി...
പാര്‍ട്ടിയില്‍ ഭിന്നത ഇല്ല: കെജരിവാള്‍
പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന് ദല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. മന്ത്രി പദവി ലഭിക്കാത്തതില്‍ അതൃപ്തി ഇല്ലെന്ന് വിനോദ്കുമാര്‍ ബിന്നി...
ദേവയാനിയുടെ അറസ്റ്റ്: യുഎസിനു തെറ്റുപറ്റിയെന്ന് അഭിഭാഷകന്
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്ത യു.എസ് അധികൃതര്‍ക്ക് തെറ്റുസംഭവിച്ചതായി അഭിഭാഷകന്. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍...
യു.പി.എ വിപുലീകരണം: സംസ്ഥാനങ്ങള്‍ക്ക് ആന്റണിയുടെ കത്ത്
യു.പി.എ വിപുലീകരണ കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് എ.കെ ആന്റണി കത്തയച്ചു. സംസ്ഥാനങ്ങളിലെ സഖ്യ...
ലോക്സഭ: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകും
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തിന് കേരളാ നേതൃത്വത്തിന് ഹൈക്കമാന്‍ഡ് കൂടുതല്‍ സമയം നല്കി.പട്ടിഅക് തയ്യ്യാരാക്കാന് സംസ്ഥാനത്ത് ജനവരി മൂന്നിന് യു.ഡി.എഫ്....
ഇടവേളയ്ക്കു ശേഷം തിരുവഞ്ചൂര്‍ എന്‍എന്‍എസ് ആസ്ഥാനത്ത്
എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും...
സേവന നികുതി കുടിശ്ശിക അടക്കാന്‍ തയ്യാറാണെന്ന് ദിലീപ്
സേവന നികുതി കുടിശ്ശിക അടക്കാന്‍ തയ്യാറാണെന്ന് നടന് ദിലീപ്. ചോദ്യം ചെയ്യലില്‍ ദിലീപ് ഇക്കാര്യം സെന്‍ട്രല്‍ എക്സൈസിനെ അറിയിച്ചു.സഹോദരനും നിര്‍മാതാവുമായ അനൂപിനൊപ്പമാണ്...
ഏവര്‍ക്കും അശ്വമേധത്തിന്റെ ക്രിസ്മസ് ആശംസകള്‍
" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം." ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ വരികള്‍.ആ വാക്കുകളുടെ പൂര്‍ണതയ്ക്ക് ആഹ്ലാദവും ഭക്തിയും വിശ്വാസവും...
മലപ്പുറം ജില്ല വിഭജിക്കണമെന്നു മുസ്ലീംലീഗ്
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് വീണ്ടും. ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുതുതായി രൂപീകരിച്ച കൊണ്ടോട്ടി താലൂക്ക്...
എകെ 47 തോക്കിന്റെ പിതാവ് അന്തരിച്ചു
എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകളുടെ രൂപകല്‍പ്പനയിലൂടെ ആഗോള പ്രശസ്തനായ മിഖായില്‍ കലാഷ്നിക്കോവ് (94) അന്തരിച്ചു. സൈബീരിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം റെയില്‍വേ...
ഡല്‍ഹി ഭരണം ഇനി യുവാക്കളുടെ കൈകളില്‍
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് രാഷ്ട്രപതി അനുവാദം നല്കി. ചീഫ് സെക്രട്ടറി ഡി എം പൊലിയ കെജ്രിവാളിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം...
പട്ടേല്‍ മുസ്ലീം വിരോധി അല്ല: അദ്വാനി
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്ലീം വിരോധി ആയിരുന്നു എന്ന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ച ദേശീയ വാരികയ്ക്കെതിരെ ബിജെപി നേതാവ് എല്‍ കെ അദ്വാനി .രാജ്യത്തിന്റെ ഉരുക്ക്...
ബിജെപി അനുകൂല നിലപാട്: ഓര്‍ത്തഡോക്സ് സഭയ്ക്കെതിരെ പിള്ള
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ബിജെപി നിലപാട് അനുകൂലിക്കുന്ന ഓര്‍ത്തഡോക്സ് സഭ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ആര് ബാലകൃഷ്ണപിള്ള. ഓര്‍ത്തഡോക്സ്...