You are Here : Home / News Plus
ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു. എസ്.യു.വി വാഹനത്തിലെത്തിയ ആളാണ്...
മിനിമം ബാലന്‍സ്: നാലുവര്‍ഷത്തിനിടെ ബാങ്കുകള്‍ പിഴയീടാക്കിയത് 11,500 കോടി രൂപ
കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ പിഴ ഇനത്തില്‍ ഈടാക്കിയത് 11,500 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ്...
നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടും ആര്‍ജിക്കാന്‍ വൈദിക സമൂഹം ശ്രമിക്കണം-ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
സമീപകാല സംഭവങ്ങള്‍ സഭ അപഹസിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കിയെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. സഭയിലെ ഒരു പ്രധാനപ്പെട്ട ഘടകം വിശുദ്ധിയാണ്. ആ വിശുദ്ധി സംരക്ഷിക്കേണ്ടതും അതിന്റെ...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു
ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
പ്രദേശത്ത് ഭീകരര്‍...
മലമ്പുഴയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി
മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 115 മീറ്ററായി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകളും ആറ് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി. ബുധനാഴ്ച മൂന്ന് സെന്റീമീറ്റര്‍ ആണ് ഷട്ടറുകൾ...
നികുതിവെട്ടിപ്പുകാരുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറെന്ന് സ്വിറ്റ്സർലൻഡ്
നികുതിവെട്ടിപ്പു കേസിലുള്‍പ്പെട്ട രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ സ്വിറ്റ്സർലൻഡ് സുപ്രീം കോടതിയുടെ അനുമതി. സ്വിറ്റ്സർലൻഡ്...
നടി ആക്രമിക്കപ്പെട്ട കേസ്: രചനയും ഹണി റോസും കക്ഷിചേരും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ എ.എം.എം.എയുടെ വനിതാ ഭാരവാഹികളും. നടിമാരായ രചന നാരായണന് കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ...
പൗരത്വ രജിസ്റ്റര്‍ വിവാദം: പട്ടികയില്‍ പേരില്ലാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് രാജ്നാഥ് സിങ്
ഇന്ത്യന്‍ പൗരരായ ആരേയും ഒഴിവാക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അസമിലെ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ആരും...
നുഴഞ്ഞുകയറാന്‍ 600 തീവ്രവാദികള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്
അറുനൂറോളം ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണരേഖയ്ക്കു സമീപം വിവിധയിടങ്ങളില്‍ തമ്പടിച്ചിട്ടുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. സീ ന്യൂസാണ് ഐബിയുടെ...
വണ്ണപ്പുറം കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍
വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്നു സൂചന. അന്വേഷണസംഘം ഇവരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. ഇവരില്‍ ഒരാള്‍ ഇടുക്കി...
അശ്ലീല വീഡിയോ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യചെയ്തു
ഭാര്യയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കുടുംബാംഗങ്ങളെ തീ കൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. പഞ്ചാബിലെ കപുര്‍ത്തല...
ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി
രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളൂവെന്ന് വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി എം.പി....
ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ല
പാകിസ്താന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ല. ഓഗസ്റ്റ് 11-ന് നടക്കുന്ന ചടങ്ങില്‍ വിദേശ നേതാക്കളെ...
സംസ്ഥാനത്ത് 3500 സഹകരണ ഓണച്ചന്തകള്‍ തുറക്കുo
സംസ്ഥാനത്ത് ഓണക്കാലത്ത് വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി...
എസ്എസ്എല്‍സി പരീക്ഷാ തീയതി നീട്ടി
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി നീട്ടി. മാര്‍ച്ച് ആറിന് തുടങ്ങേണ്ട പരീക്ഷ പതിമൂന്നു മുതല്‍ നടത്താനാണ് തീരുമാനം. ഡിപിഐയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച ചേര്‍ന്ന യോഗമാണ് പരീക്ഷാ...
പേപ്പര്‍ ബാലറ്റിനുവേണ്ടി 17 പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് മമത
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ്...
വിവാഹേതരബന്ധം: പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം - സുപ്രീംകോടതി
വിവാഹേതരബന്ധം സംബന്ധിച്ച കേസുകളില്‍ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷനും...
മീശ': നോവല്‍ നിരോധനത്തോട് യോജിക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതി
എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിലെ വിവാദമായ ചില ഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്ന് സുപ്രീംകോടതി. വിവാദങ്ങളുടെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്കാരത്തോട്...
പാലക്കാട് മൂന്നു നില കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്
നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു...
ഇന്ത്യക്കു നാറ്റോ രാജ്യങ്ങൾക്കു തുല്യമായ പദവി നൽകി യു.എസ്
പ്രതിരോധ വ്യാപാരക്കരാറിൽ ഇന്ത്യക്കു നാറ്റോ രാജ്യങ്ങൾക്കു തുല്യമായ പദവി നൽകി യു.എസ്. ഇനി യു.എസിൽനിന്നു നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പ്രതിരോധ ഉത്പന്നങ്ങൾ അടക്കമുള്ളവ...
വിമാനയാത്രയ്ക്കിടെ ശ്വാസതടസം: നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു
നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് വിമാനയാത്രയ്ക്കിടെ ശ്വാസ്സതടസത്തെത്തുടർന്ന് മരിച്ചു. ബെംഗളൂരു-പട്ന ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.
രാവിലെ ഏഴരയോടെ വിമാനത്തിൽ വെച്ച്...
ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് കഴുത്തറുത്ത് ജീവനൊടുക്കി
ഭാര്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ഇലക്ട്രിക് ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യചെയ്തു. തീപടര്‍ന്ന വസ്ത്രം വലിച്ചെറിഞ്ഞ ഭാര്യ പൊള്ളലേല്‍ക്കാതെ...
ഇടുക്കിയില്‍ ഒരു വീട്ടിലെ നാലുപേരെ കാണാതായി; വീടിനുള്ളില്‍ രക്തക്കറ
ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്മുടി കാനാട്ട് കൃഷ്ണന് (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന് (21) മകന് അര്ജുന് (17)...
ഇടുക്കി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗം
ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന വൈദ്യുത ബോര്‍ഡിന്റെ നിലപാടിന് തിരിച്ചടിയായി മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്ന്...
നാല് വര്‍ഷത്തിന് ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു
ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് ഘട്ടം ഘട്ടമായി നാല് ഷട്ടറുകളും തുറന്നത്. മൂന്ന് സെന്റീ...
കേരളത്തില്‍ മഴ അഞ്ചു ദിവസം തുടരും
സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യും. മഴയ്ക്കൊപ്പം കാറ്റമുണ്ടാകും.
മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചിട്ടുണ്ട്....
ഇടുക്കി ഡാം: ആഘാതം കുറയ്ക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്.
ഏതു സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും...
പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ് (26) ആണ് മരിച്ചത്. ഊപ്പമണ്‍ ജങ്ഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ്...
തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകുന്നു
സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി. ഇതുമൂലം ട്രെയിനുകള്‍ പലതും വൈകും.
തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട...
ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; ട്രയല്‍ റണ്ണില്‍ തീരുമാനം വൈകിട്ട്
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.50 അടിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയാണ്....