You are Here : Home / News Plus
പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്നു പന്ന്യന്‍
അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഇപ്പോഴുള്ള സമ്മര്‍ദങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല. ബെന്നെറ്റിനെ...
ബി.ജെ.പിയുടെ മിന്നും ജയത്തിന് കാരണം കോണ്‍ഗ്രസ് വിരുദ്ധ തരംഗം-അദ്വാനി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മിന്നും ജയത്തിന് കാരണം കോണ്‍ഗ്രസ് വിരുദ്ധ തരംഗമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. നരേന്ദ്രമോദി നടത്തിയ...
സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രിയുടെ അഞ്ച് പദ്ധതികള്‍
1) സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുന്നതും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതുമാണ്. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സക്ക്...
രാജിവെക്കാന്‍ തയ്യാറെന്ന് കാലിക്കറ്റ് വി.സി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തയ്യാറെന്ന് ഡോ. എം. അബ്ദുസലാം. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പി.കെ...
ലോക്സഭക്ക് പ്രതിപക്ഷനേതാവ് ഇല്ല
ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അനുവദിച്ചു കൊടുക്കേണ്ടതില്ളെന്ന് ബി.ജെ.പി സര്‍ക്കാര്‍ ഉറപ്പിച്ചു. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ...
രണ്ടുവര്‍ഷത്തിനുള്ളില്‍ കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട്
രണ്ടുവര്‍ഷത്തിനുള്ളില്‍ കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ചെലവ്കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനം....
ബാര്‍ വിഷയത്തില്‍ ജനഹിതം പറയാന്‍ സുധീരന് അവകാശമില്ലെന്ന് വെള്ളാപ്പള്ളി
ബാര്‍ വിഷയത്തില്‍ ജനഹിതം പറയാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് അവകാശമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുധീരന് കെ.പി.സി.സി അധ്യക്ഷനായത്...
ജനവികാരം പരിഗണിച്ചില്ലെങ്കില്‍ യു.പി.എയുടെ അനുഭവമുണ്ടാകും -സുധീരന്
ബാര്‍വിഷയത്തില്‍ സര്‍ക്കാറിന് മുന്നറിയുപ്പുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ജനവികാരം പരിഗണിച്ചില്ലെ ങ്കില്‍ സംസ്ഥാന സര്‍ക്കാറിനും യു.പി.എ സര്‍ക്കാറിന്റെ ഗതിവരും....
സംസ്ഥാന സര്‍ക്കാറിനെതിരെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തോലിക്ക സഭയുടെ കത്ത്
സംസ്ഥാന സര്‍ക്കാറിനെതിരെ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തോലിക്ക സഭയുടെ കത്ത്. കത്തോലിക്ക സഭാംഗങ്ങള്‍ എന്നും കോണ്‍ഗ്രസിന് മാത്രം...
ആസൂത്രണകമ്മീഷന് പകരം പുതിയ കമ്മീഷന്
ആസൂത്രണകമ്മീഷന് പകരം പുതിയ കമ്മീഷന് വരുന്നു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപനം. ആസൂത്രണകമ്മീഷന് കാലഹരണപ്പെട്ടിരിക്കുന്നുവെന്നും പുതിയ...
മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ആറുപേര്‍ അറസ്റ്റില്‍
കണ്ണൂരില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ആറുപേര്‍ അറസ്റ്റിലായി. മന്ത്രി മഞ്ഞളാംകുഴി അലിക്ക് നേരെയാണ് കേരളപട്ടികജാതി സമാജം...
സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ഇനി ബാങ്കുവഴി
പ്രായപൂര്‍ത്തിയായവര്‍ക്ക് അക്കൗണ്ട് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ബാങ്കുവഴിയാക്കുന്നു. ഇതിനായി അടുത്ത മാര്‍ച്ചാവുമ്പോഴേക്കും എല്ലാവര്ക്കും...
ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്ക്
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ 15 പേര്‍ക്കും ധീരതയ്ക്കുള്ള പോലീസ് മെഡല്‍ 163 പേര്‍ക്കും ലഭിച്ചു. ധീരതയ്ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചവരില്‍ ബി.എസ്.എഫ്....
ദാരിദ്രനിര്‍മാര്‍ജനത്തിനും വികസനത്തിനും ഊന്നല്‍ ; പ്രധാനമന്ത്രി
ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാനാണ് തന്റെ ശ്രമമെന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ അറുപത്തിയെട്ടാം...
രാജ്യത്തിന്‍െറ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കണം: രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത്...
സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി സുധീരന്
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് രംഗത്ത്. ബാര്‍ ഉടമകളുടെ താല്പര്യങ്ങള്ക്ക്...
സേതുസമുദ്രം പദ്ധതിക്കായി രാമസേതു പൊളിക്കില്ല- കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സേതു സമുദ്രം തുറമുഖ കനാല്‍ പദ്ധതിക്കായി രാമസേതു പൊളിക്കില്ളെന്ന് കേന്ദ്ര ഗതാഗത-തുറമുഖ മന്ത്രി നിഥിന് ഗഡ്കരി. രാമ സേതുവിന് കോട്ടം തട്ടാത്ത രീതിയില്‍ കപ്പല്‍...
എം.പിമാരെ പരിഹസിക്കുന്ന റേഡിയോ ജോക്കികള്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക്
ന്യൂഡല്‍ഹി: എം.പിമാരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന റേഡിയോ ജോക്കികള്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. സ്വകാര്യ എഫ്.എം ചാനലുകളിലെ...
അവധിയിലാണെന്ന വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍
കണ്ണൂര്‍: താന്‍ രണ്ടു മാസത്തെ അവധിയിലാണ് എന്ന വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. താന്‍ അവധിയിലല്ലെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും പന്ന്യന്‍...
ഫൂലന്‍ദേവി വധം: ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം
ഫൂലന്‍ദേവി വധക്കേസിലെ പ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴയൊടുക്കുന്ന തുക ഫൂലന്‍ദേവിയുടെ...
എബോള: ദുരിതബാധിതര്‍ 10 ലക്ഷമെന്ന് ലോകാരോഗ്യസംഘടന
എബോള രോഗം മൂലം ദുരിത ബാധിതരായവര്‍ 10 ലക്ഷത്തിലധികമാണെന്ന് ലോകാരോഗ്യസംഘടന. അടുത്തകാലത്തൊന്നും രോഗം വ്യാപിക്കുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നും കണക്കുകള്‍...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ...
പാകിസ്താന് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
പാകിസ്താന് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ മെന്തറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈനികര്‍ വെടിവെപ്പ്...
ബാര്‍ ലൈസന്‍സ്: ഏകോപനസമിതിയില്‍ തീരുമാനമായില്ല
ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും മുന്നിലപാടുകളില് ഉറച്ചുനിന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗത്തില്‍ തീരുമാനമായില്ല. 418...
എന്‍ജിനില്‍ തീ: ന്യൂഡല്‍ഹി - ഭോപ്പാല്‍ വിമാനം യാത്ര റദ്ദാക്കി
എന്‍ജിനില്‍ തീ കണ്ടതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഭോപ്പാലിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനം യാത്ര റദ്ദാക്കി. പറന്നുയരുന്നതിന്...
കെജ്രിവാളിന് പാര്‍ട്ടിയെ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് ശാന്തിഭൂഷണ്‍
അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പാര്‍ട്ടിയെ ദേശീയതലത്തില്‍ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ് പറഞ്ഞു. കെജ്രിവാള് ബുദ്ധിമാനും മികച്ച...
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിഷപ്പുമാര്‍ യേശുവിനെ വീണ്ടും ക്രൂശിലേറ്റും ; പി.ടി. തോമസ്
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് തനിക്കെതിരെ നീങ്ങിയ ബിഷപ്പുമാര്‍ യേശുദേവന് വീണ്ടും വന്നാല്‍ അദ്ദേഹത്തെ കുരിശിലേറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്....
പാറമടകള്‍ക്കുള്ള നിരോധനം നീക്കി
സംസ്ഥാനത്ത് ചെറുകിട ധാതുഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഗണിച്ചാണിത്. പാറമട ഉടമകള്‍...
അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല- സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ച ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. സര്‍ക്കാര്‍-കെ.പി.സി.സി ഏകോപനസമതി യോഗത്തിന്...
കെ.എം.എം.എല്ലില്‍ വിഷവാതകം തന്നെയാണ് ചോര്‍ന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലില്‍ അപകടകരമല്ലാത്ത തോതിലെങ്കിലും വിഷവാതകം ചോര്‍ന്നതായി സ്ഥിരീകരണം. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷയില്‍ ചോര്‍ന്ന...