You are Here : Home / News Plus
അനാഥാലയങ്ങളെക്കുറിച്ച് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായെന്നു സമസ്ത
അനാഥാലയങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായിപ്പോയെന്ന് സമസ്ത ഭാരവാഹികള്‍ . പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പരാമര്‍ശം...
സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി
സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി. കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ രാജുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ബസ് കണ്ടക്ടറായിരുന്ന...
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ സഭയുടെ ഇടയലേഖനം. ‘ജീവന്റെ നിലനില്‍പ്പിനായി നമുക്ക് ശബ്ദമുയര്‍ത്താം’ എന്ന...
പുനസംഘടന: മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്ക്
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു തിരിക്കും.നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ...
ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പല്ലെന്ന് പോലീസ് ഉറപ്പിച്ചു
കൊല്ലപ്പെട്ട രത്നവ്യാപാരി ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പാണെന്ന സംശയം തെളിയിക്കാന്‍ പോലീസ് ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് സിറ്റി പോലീസ്...
കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍
ഝാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍. ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ ഉദ്യോഗസ്ഥസംഘമാണ് ഇക്കാര്യം...
ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും
ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ജൂണ്‍ ആറു...
ഭരണമികവിന് പത്തംഗ ഉപദേശകസമിതിയുമായി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണമികവിനായിപത്തംഗ വിദഗ്ധ ഉപദേശകസമിതി രൂപവത്കരിക്കുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആര്.സി) മുന്‍ മാനേജിങ് ഡയറക്ടര്‍...
രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് യോഗേന്ദ്ര യാദവ്
ന്യൂഡല്‍ഹി: താന്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നിഷേധിച്ചു. ഇത്തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന...
മദ്യവില്പനശാലകളുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാം -ഹൈകോടതി
കൊച്ചി: മദ്യവില്പനശാലയുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് ഹൈകോടതി.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെയും ജേക്കബ്ബ് പുന്നൂസിനെയും സമിതി അംഗങ്ങളാക്കാം....
പ്രോടെം സ്പീക്കറായി കമല്‍നാഥിനെ നിയമിച്ചു
ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭാ...
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കരുത് - മജീദ്
മലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം...
മന്ത്രിസഭ പുന:സംഘടന ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്
സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്.
മന്ത്രിസഭ...
ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി.
ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മഴ മൂലം ആശുപത്രിയിലെത്താന്‍ വൈകിയ യുവതിയാണ് മെട്രോ ട്രെയിനിനുള്ളില്‍...
മന്ത്രിസഭാ പുന:സംഘടന : ചര്‍ച്ച നടന്നില്ലെന്ന് സുധീരന്
സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു. കേരള പ്രസ്...
അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ചെന്നിത്തല
സാമൂഹ്യ സേവനത്തിന്റെ പേരില്‍ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാമൂഹ്യസേവനമാണ്...
ബസ് ചാര്‍ജ് കൂട്ടിയാലും കെ.എസ്.ആര്.ടി.സി.യെ രക്ഷപ്പെടുത്താനാവില്ല - ഹൈക്കോടതി
ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവേ കെ.എസ്.ആര്.ടി.സി.ക്ക് ഹൈക്കോടതിയുടെ വിമര്‍ശം. ബസ്നിരക്ക് എത്ര കൂട്ടിയാലും ഇന്നത്തെ നിലയില്‍ കെ.എസ്.ആര്.ടി.സി.യെ...
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ ജൂണ്‍ ഒന്നിന് വായിക്കാനായി...
മുണ്ടുരിയല്‍ കേസിലെ പ്രതികളെ വെറുതെവിട്ടു
കോണ്‍ഗ്രസ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താന്, ശരത്ചന്ദ്രപ്രസാദ് എന്നിവരെ മര്‍ദിക്കുകയും അവരുടെ മുണ്ടുരിയുകയും ചെയ്തെന്ന കേസില്‍ 33 പ്രതികളെയും വെറുതെവിട്ടു....
സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടവര്‍ക്ക് സസ്പെന്ഷന്. വിവാദത്തിന് വഴിവെച്ച രേഖകള്‍ പുറത്തുവിട്ടെന്ന്...
അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ അടുത്ത ആഴ്ച ഇന്ത്യയിലെത്തും
അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ നിഷ ദേശായ് ബിസ്വാള്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ജൂണ്‍ ആറിന് എത്തുന്ന അവര്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇരു...
തന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുത്: മന്ത്രി സി.എന്‍.ബാലകൃഷ്ണന്
തന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡെന്റല്‍ കോളജിന്റെ കാര്യത്തിലും മെഡിക്കല്‍ കോളജ് പോലീസ്...
വികസന കാര്യത്തില്‍ കേരളത്തിന് മികച്ച പരിഗണന നല്‍കുമെന്ന് പൊന്‍ രാധാകൃഷ്ണന്
വികസന കാര്യത്തില്‍ കേരളത്തിന് മികച്ചപരിഗണന നല്‍കുമെന്ന് കേന്ദ്ര വന്‍കിട വ്യവസായ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ...
അനധികൃത പണമിടപാടുകാര്‍ക്കെതിരെ കാപ്പ നിയമം ചുമത്തും: രമേശ് ചെന്നിത്തല
ഓപ്പറേഷന് കുബേരയുടെ അടുത്ത ഘട്ടത്തില്‍ പിടിക്കപ്പെടുന്ന അനധികൃത പണമിടപാടുകാര്‍ക്കെതിരെ കാപ്പ നിയമം (കേരള ആന്റി സോഷ്യല്‍ പ്രിവന്‍സ് ആക്ട്) ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി...
കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയയാള്‍ മുങ്ങി മരിച്ചു.
പത്തനാപുരത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ ആള് മുങ്ങി മരിച്ചു. തിരുവല്ല സ്വദേശി രാജന് (58) ആണ് മരിച്ചത്.
യുവതി മരിച്ച നിലയില്‍
യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുകുന്ന് പുല്ലക്കടവിലെ റംലത് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അബ്ദുല്‍ റൗഫിനെ കണ്ണപുരം...
ഇന്ന് ലോക പുകയിലവിരുദ്ധദിനം
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടി ലോകം ഇന്ന് പുകയിലവിരുദ്ധ ദിനം ആചരിക്കുന്നു. ഏകദേശം ആറ് ദശലക്ഷം മനുഷ്യരെയാണ് പുകയില ഒരു വര്‍ഷം...
ഓപ്പറേഷന് "കുബേര": പന്തളത്ത് ഒരാള്‍ കൂടി പിടിയില്‍
ഓപ്പറേഷന് കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊള്ളപലിശക്കാരന് സണ്ണി ശ്രീധരന്‍െറ മകന് ആലുമൂട്ടില്‍ സൂരജ് പൊലീസ് പിടിയില്‍. ഷാഡോ പൊലീസാണ് ഇയാളെ...
അഫ്സ്പ റദ്ദാക്കണം; ഇറോം ശര്‍മ്മിള പ്രധാനമന്ത്രിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ശര്‍മ്മിള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മണിപ്പൂരിലെ അഫ്സ്പ എന്ന കിരാത നിയമം റദ്ദാക്കണമെന്നും ഇതിലൂടെ പതിനാല് വര്‍ഷമായി...
ഓപ്പറേഷന് കുബേരയുടെ ഭാഗമായി ജില്ലാ അദാലത്ത് -ചെന്നിത്തല
തൃശൂര്‍: ഓപ്പറേഷന് കുബേരയുടെ ഭാഗമായി പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്.പിമാരുടെ...