You are Here : Home / News Plus
കേരളത്തില്‍ കള്ളവോട്ട് ഉണ്ടായില്ലെന്ന് നളിനി നെറ്റോ
കേരളത്തില്‍ കള്ളവോട്ട് ഉണ്ടായില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ നളിനി നെറ്റോ. കള്ളവോട്ട് നടന്നതിന് തെളിവില്ലെന്നും നളിനി നെറ്റോ പറഞ്ഞു. പരാതിയുണ്ടായ പോളിങ് ബൂത്തുകളില്‍...
നിഫ്റ്റി 7000 കടന്നു; ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം
എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചതോടെ ഓഹരി വിപണികളില്‍ വന്‍മുന്നേറ്റം. രൂപയുടെ മൂല്യവും വര്‍ധിച്ചു. ഡോളറിനെതിരെ രൂപയുടെ...
പെരുമ്പാവൂരില്‍ പണം പലിശക്ക് നല്കുന്നയാള് ജീവനൊടുക്കി
പണം പലിശക്കു നല്കി വന്നയാളെ മരിച്ചനിലയില്‍ കണ്ടത്തെി. പെരുമ്പാവൂരിന് സമീപം വല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കൂട്ടായി സുധീറാണ് മരിച്ചത്. ബ്ളേഡ് മാഫിയക്കെതിരെ പൊലീസ്...
കൊല്ലത്ത് ബസിടിച്ച് വീട്ടമ്മ മരിച്ചു; നാട്ടുകാരും പൊലീസും ഏറ്റുമുട്ടി
കൊല്ലം പള്ളിമുക്കില്‍ കെ.എസ്.ആര്.ടി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് വീട്ടമ്മ മരിച്ചു. മൈനാഗപ്പള്ളി സ്വദേശി സുലേഖ ബീവിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍...
കണ്ണൂരില്‍ കള്ളവോട്ടു നടന്നതിന് തെളിവില്ലെന്ന് നളിനി നെറ്റോ
കണ്ണൂരില്‍ കള്ളവോട്ടു നടന്നതിന് തെളിവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ. കള്ള വോട്ട് തടയുന്നതിനു വേണ്ടി പോളിങ് ബൂത്തകുളില് കേന്ദ്ര സേനയും...
പ്ലസ്ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്
പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വൈകുന്നേരം മൂന്നിന് പി.ആര് ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഫലപ്രഖ്യാപനം...
പുതിയ എം.ജി വിസിയെ ചര്‍ച്ചയിലൂടെ തീരുമാനിക്കും -കെ.എം മാണി
എം.ജി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും...
കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ ബോംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുന്നു
കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസ് ബോംബ് സ്ക്വാഡ് തെരച്ചില്‍ നടത്തുന്നു.ചോമ്പാല, അഴിയൂര്‍ പ്രദേശങ്ങളിലാണ് തെരച്ചില്‍ നടക്കുന്നത്. പ്രദേശത്ത്...
എക്സിറ്റ്പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എക്ക് മുന്‍തൂക്കം
രാജ്യത്ത് വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും ബി.ജെ.പിക്ക് മുന്‍തൂക്കം. ഇതില്‍ത്തന്നെ ചില പ്രവചനങ്ങള്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ...
അടച്ചിട്ട ബാറുകള്‍ തല്ക്കാലം തുറക്കണമെന്ന് കെ.എം. മാണി
അടച്ചിട്ട ബാറുകള്‍ തല്ക്കാലം തുറക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെ.എം. മാണി. ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം...
മോണോ റയിലില്‍ കേരളം കുതിക്കും; നവംബര്‍ ഒന്നിന് നിര്‍മ്മാണം
കോഴിക്കോട്, തിരുവനന്തപുരം മോണോ റയില്‍ പദ്ധതികളുടെ നിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നു പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. സര്‍ക്കാരിന്റെ മിഷന് 676 ല്‍...
മോദിക്ക് വാരാണസി സീറ്റ് വിട്ടുകൊടുത്തതില്‍ സന്തോഷം: മുരളി മനോഹര്‍ ജോഷി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കുവേണ്ടി തന്റെ വാരാണസി സീറ്റ് വിട്ടുകൊടുത്തതില്‍ ഒട്ടും അതൃപ്തനല്ലെന്ന് മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി. മോദി...
ചിരിക്കാനും ചിരിപ്പിക്കാനും ഇനി മുതല്‍ അവാര്‍ഡില്ല
ഇനിമുതല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരപട്ടികയില്‍ മികച്ച ഹാസ്യ നടന് ഉണ്ടാകില്ല.
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്ന്...
കേന്ദ്രം പിടിമുറുക്കുന്നു; സ്വര്‍ണം ഇറക്കുമതിയില്‍ 74 ശതമാനം കുറവ്
സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 74 ശതമാനം കുറവ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് സ്വര്‍ണം ഇറക്കുമതി കുത്തനെ കുറയാന്‍ കാരണം. ഈവര്‍ഷം മാര്‍ച്ചില്‍ 17...
ലൂമിയ 630 ഇന്ത്യന്‍ വിപണിയില്‍:ഡ്യുവല്‍സിം, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം
നോക്കിയ ലൂമിയ സീരിസിലെ ആദ്യ ഡ്യുവല്‍സിം ഫോണ്‍, ലൂമിയ 630 ഇന്ത്യയില്‍ അവതരിപ്പിച്ചു. 11,500 രൂപയാണ് വില. 10,500 രൂപയ്ക്ക് സിംഗിള്‍ സിം വേര്‍ഷനും ലഭ്യമാണ്. ഡ്യുവല്‍ സിം വേര്‍ഷന്‍ മെയ് 16...
23കാരിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്തു കൊന്നു
ഇന്‍ഡോറിലെ കശ്രവാദില് ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ 23കാരിയെ സഹപാഠികള്‍ മാനഭംഗപ്പെടുത്തിയതിന് ശേഷം തീവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച...
കൈപ്പത്തി ചിഹ്നവുമായി ബൂത്തില്‍ ; അജയ് റായ് വിവാദത്തില്‍
വാരണാസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിയുമായി വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി വെട്ടിലായി. റായിക്കെതിരെ എഫ്. ഐ.ആര് ....
ബ്ലേഡ് സ്രാവുകള്‍ കുടുങ്ങും: ചെന്നിത്തല
ഓപ്പറേഷന് കുബേര ശക്തമായി മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ ബ്ലേഡ് മാഫിയകളിലെ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരക്കാരെ...
മുഖ്യമന്ത്രിക്കു നേരെ കല്ലേറ്: എം.എല്‍.എമാരില്‍ നിന്ന് മൊഴിയെടുക്കുന്നു
കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ളേറുണ്ടായ സംഭവത്തില്‍ പൊലീസ് എം.എല്‍.എമാരില്‍ നിന്നും മൊഴിയെടുക്കുന്നു. എം.എല്‍.എമാരായ കെ.കെ കൃഷ്ണന്, സി കൃഷ്ണന്...
ഹരിഹരവര്‍മ്മ വധക്കേസ്: അഞ്ചുപ്രതികള്‍ കുറ്റക്കാര്‍
ഹരിഹരവര്‍മ്മ വധക്കേസില്‍ ആദ്യ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. പ്രതികളായ ജിതേഷ്, രഖില്‍, അജീഷ്, രാകേഷ്, ജോസഫ് എന്നിവരാണ് കുറ്റക്കാര്‍. ആറാം പ്രതിയും...
സംഘര്‍ഷാവസ്ഥ തുടരുന്ന മീറത്തില്‍ സ്കൂളുകള്‍ അടപ്പിച്ചു
സംഘര്‍ഷാവസ്ഥ തുടരുന്ന ഉത്തര്‍പ്രദേശിലെ മീറത്തില്‍ തിങ്കളാഴ്ച സ്കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. പള്ളിക്കു സമീപം ജലസ്രോതസ്സ് സ്ഥാപിക്കുന്നതിനെ...
എം.ജി സര്‍വകലാശാല വി.സി എ.വി ജോര്‍ജിനെ പുറത്താക്കി
ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തിയതിന് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി. ഇല്ലാത്ത യോഗ്യത എഴുതിച്ചേര്‍ത്ത്...
ലോക് സഭാ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ബി.ജെ.പി നേതാവ് നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും ഏറ്റുമുട്ടുന്ന...
ഫാക്ട് രക്ഷാ പാക്കേജിനായി എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍
ദക്ഷിണേന്ത്യയിലെ ആദ്യ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.ജില്ലാ ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍...
ബംഗളൂരുവില്‍ യുവതി കാറില്‍ കൂട്ട മാനഭംഗത്തിന്നിരയായി
ബംഗ്ളൂരുവില്‍ യുവതി ഓടുന്ന കാറില്‍ കൂട്ട മാനഭംഗത്തിന്നിരയായി. ബസ് കാത്തിരിക്കുകയായിരുന്ന യുവതിയെ ആറംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്...
ബംഗാളില്‍ തൃണമൂല്‍-സിപിഎം സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ര്ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ...
വാരാണസിയിലെ ബി.ജെ.പി ഓഫിസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റെയ്ഡ്
വാരാണസി: വാരാണസിയിലെ ബി.ജെ.പി ഓഫിസില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഉത്തര്‍ പ്രദേശ് പൊലിസും സംയുകതമായി തെരച്ചില്‍ നടത്തി. ചട്ടവിരുദ്ധമായി സൂക്ഷിച്ചിരുന്ന പ്രചാരണ സാമഗ്രികള്‍...
കെജ് രിവാളിന് തെരഞ്ഞടുപ്പ് കമ്മീഷന്‍െറ നോട്ടീസ്
ന്യൂഡല്‍ഹി: പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ കാരണം കാണിക്കല്‍ നോട്ടീസ്. മെയ് രണ്ടിന് അമത്തേിയില്‍ കെ...
എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
എറണാകുളം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. പൊതുമേഖലാസ്ഥാപനമായ ഫാക്ടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
ജില്ലാ...
കൊല്ലത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കൊല്ലത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അഭിജിത് (15), അമല്‍ കൃഷ്ണന്(15), രതീഷ് (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ശാസ്താംകോട്ട പുന്നമൂടിന്...