You are Here : Home / News Plus
മാറാട്: അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി
മാറാട് കലാപക്കേസ് അന്വേഷണം സംബന്ധിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മാറാട് കേസ് അന്വേഷണത്തില്‍...
ടിപി: സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് രമ
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് കെ കെ രമ. ടി പി വധത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ മാധ്യമങ്ങളോട്...
ആസാം കലാപം: 30പേര് അറസ്റ്റില്‍
അസമിലെ ബക്സയിലും കൊക്രജറിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. അക്രമികളെ സഹായിച്ചെന്നാരോപിച്ചാണ്
അക്രമം നടന്ന ബക്സ ജില്ലയിലെ കൊക്രജറിലും...
ബാര്‍ ലൈസന്‍സ്: സതീശന്റെ നിലപാട് പ്രായോഗികമെന്ന് മുരളീധരന്
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് രംഗത്ത്. വി.ഡി സതീശന്‍െറ നിലപാട് പ്രായോഗികമെന്ന് മുരളീധരന്...
രഞ്ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് വാഡ
മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. കേന്ദ്രം സുപ്രീം കോടതിയില്‍...
നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിനിര്‍ത്തല്‍ ലംഘനം
നിയന്ത്രണ രേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മെന്‍ഡര്‍ സെക്ടറിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് പാക്കിസ്ഥാന്...
മെത്രാനു രാഷ്ട്രീയം പറയാമെങ്കില്‍ സുകുമാരന്‍ നായര്‍ക്കും തന്റെ അഭിപ്രായം പറയാമെന്ന് ബാലകൃഷ്ണപിള്ള
കാഞ്ഞങ്ങാട് : എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഇതര ജാതിക്കാരാണന്ന് മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ള.എന്‍എസ്എസ്...
നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി
ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സുരക്ഷാസേന പരാജയപ്പെടുത്തി. പൂഞ്ച് ജില്ലയിലെ സൗജിയാന്‍ മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തിന്റെ...
മോഡി രാക്ഷസനെന്നു ബേനിപ്രസാദ് വര്‍മ
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മോദിയെ രാക്ഷസനെന്നാണ് ബേനി പ്രസാദ്...
സമ്പൂര്‍ണ മദ്യ നിരോധം സാധ്യമല്ലെന്ന് വയലാര്‍ രവി
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധം സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മദ്യനിരോധം വ്യാജ മദ്യലോബിയെ സഹായിക്കും. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട്...
എല്‍പിജി സമരം ഒത്തുതീര്‍പ്പായി
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് എല്‍പിജി സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പായി. ജീവനക്കാരും വിതരണക്കാരുമായി സംസ്ഥാന ലേബര്‍...
അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2300 ആയി
വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2300 ആയി. നൂറുകണക്കിന് ആളുകളെ കാണാതായി.
വീണ്ടും മണ്ണിടിയാനുള്ള സാധ്യത പരിഗണിച്ച്...
മോദിക്കെതിരെ കേസ് പിന്‍വലിക്കണമെന്ന് ബിജെപി
വോട്ട് ചെയ്ത ശേഷം താമര ചിഹ്നം ഉയര്‍ത്തിക്കാട്ടിയതുമായി ബന്ധപ്പെട്ട് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് ബിജെപി...
അമൃത-ദിഗ് വിജയ് ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തകയായ അമൃത റായിയുടെയും വിവാദ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പോലീസിന്റെ നിര്‍ദേശം.
അമൃത റായ് പരാതി...
പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പുതിയ മേധാവിയായി...
ഖജനാവ് കുളംതോണ്ടി മന്ത്രിമാരുടെ വിദേശയാത്ര
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കല്ലാതെ പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് മന്ത്രിമാര്‍ വിദേശയാത്ര നടത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എട്ട്...
ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ റവ ബിജു പി. സൈമണ്‍ യാത്രയയപ്പ് നല്കി
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ അംഗവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് അസോസിയേറ്റ് വികാരിയുമായ റവ. ബിജു പി. സൈമണ്‍...
കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു
കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. ബോണസ് പ്രശ്നത്തില്‍ ബസ് തൊഴിലാളികളും ഉടമകളുമായി നടന്ന ചര്‍ച്ച...
വയനാട്ടിലെ കുടിയൊഴിപ്പിക്കല്‍ തത്കാലത്തേക്ക് നിര്‍ത്തി
വയനാട്ടിലെ കുടിയൊഴിപ്പിക്കലിനെതിരായ സമരം തത്കാലത്തേക്ക് നിര്‍ത്താന്‍ സമരസമിതി തീരുമാനിച്ചു. സമരക്കാരെ കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതോടെയാണ് സമരം താത്കാലികമായി...
റവന്യൂ വകുപ്പ് സംസ്ഥാനത്തെ ഏറ്റവും നെറികെട്ട വകുപ്പെന്നു ശ്രേയാംസ്കുമാര്‍
സംസ്ഥാനത്തെ ഏറ്റവും നെറികെട്ട വകുപ്പാണ് റവന്യൂ വകുപ്പെന്ന് എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ. സംസ്ഥാനത്തെ മുഴുവന്‍ ഭൂമി പ്രശ്നങ്ങള്‍ക്കും കാരണം റവന്യൂ വകുപ്പാണ്. വയനാട്ടിലെ...
പുതിയ വൈദ്യുതി കണക്ഷന് നിരക്ക് കുത്തനെ കൂട്ടി
സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന് നിരക്ക് കുത്തനെ കൂട്ടി. പുതിയ ഗാര്‍ഹിക കണക്ഷന് 300 രൂപ മുതല്‍ 10,000 രൂപവരെയാണ് കൂടുന്നത്. മറ്റു കണക്ഷനുകള്‍ ക്കും നിരക്ക് കൂടും. നിരക്ക്...
അരിപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ശ്രമം: സംഘര്‍ഷാവസ്ഥ; ആത്മഹത്യാശ്രമം
വയനാട് അരിപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നു. പൊലീസും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സി.പി.ഐഎമ്മിന്റെ...
സതീശന്‍െറ നിലപാടിനെ എതിര്‍ത്ത് ടി.എന്‍ പ്രതാപന്
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍െറ നിലപാടിനെ എതിര്‍ത്ത് ടി.എന്‍ പ്രതാപന് രംഗത്ത്. നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന സതീശന്‍െറ...
നിലവാരമുള്ള ബാറുകള്‍ തുറക്കണം -വി.ഡി സതീശന്
പത്തനംതിട്ട: പൂട്ടി കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന് എം.എല്‍.എ. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന...
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മര്‍ദിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്
കോയമ്പത്തൂരില്‍നിന്ന് ക്ഷേത്ര ദര്‍ശനത്തിനത്തെിയ അമ്മയേയും മകനേയും ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മര്‍ദിച്ച സംഭവത്തില്‍ വാച്ച്മാന് വി. രാധാകൃഷ്ണനെ ദേവസ്വം ഭരണസമിതി...
ചെന്നൈ സ്ഫോടനം: രണ്ടുപേര്‍ കസ്റ്റഡിയില്‍
ചെന്നെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ പോലീസ് പിടികൂടി. ശിവപാലന്‍, മുഹമ്മദ് സലിം...
ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല: ഹൈക്കോടതി
സര്‍ക്കാരിന് ബാറുടമകളുടെ പ്രശ്നം പരിഹരിക്കുന്നതിന് മാത്രമാണ് താല്പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശം. ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റുകളുടെ നിലവാരം...
ട്രെഡ് വെല്‍: അമൃതാന്ദമയി മഠത്തിന് അനുകൂലമായി സുപ്രിംകോടതി
ഗെയില്‍ ട്രെഡ് വെലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നല്കിയ ഹര്‍ജി...
മദ്യനയത്തില്‍ മേയ് 15-നകം തീരുമാനം: ചെന്നിത്തല
മേയ് 15-നകം മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ചില ഫോര്‍മുലകള്‍...
മദ്യനയം: സമുദായ നേതാക്കളുമായി കൂടിയാലോചന ആവശ്യമില്ലെന്ന് തങ്കച്ചന്
സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് സമുദായ നേതാക്കളുമായി കൂടിയാലോചന നടത്തേണ്ട ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. മദ്യനയത്തിന്റെ കാര്യത്തില്‍ ഈ മാസം 15-നകം...