You are Here : Home / News Plus
ചുമാര്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ - ചൈന ധാരണ
ലഡാക്ഹിമാചല് അതിര്‍ത്തിയിലെ ചുമാര്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായി. ന്യൂയോര്‍ക്കില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി...
ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍.
പതിമൂന്ന് വെങ്കലത്തിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്ന്നുകൊണ്ടൊരു വെള്ളി മെഡല്‍. ഏറ്റവും കൂടുതല്‍ മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ്...
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജഹാന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വരവില്‍കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.
ബി.ജെ.പി-ശിവസേന സഖ്യം വേര്‍പിരിഞ്ഞു
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി 25 വര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചതായി ബി.ജെ.പി അറിയിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു...
ബി.ജെ.പി സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം
ന്യൂഡല്‍ഹി : മുപ്പതു രാഷ്ട്രങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വന്‍ വ്യവസായികളെ സാക്ഷി നിര്‍ത്തി ബി.ജെ.പി സര്‍ക്കാരിന്റെ നൂതന പദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ വിജ്ഞാന്...
95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ് -ഋഷിരാജ് സിങ്
തിരുവനന്തപുരം: പണമില്ലാത്തവരല്ല വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. 95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ്. വൈദ്യുതി ബോര്‍ഡ്...
ലീബയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന്
കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിനിരയായ ചേരാനല്ലൂര്‍ സ്വദേശി ലീബ രതീഷിന്റെ തുടര്‍ചികില്‍സാ ചെലവ് വഹിക്കുമെന്ന് ഹൈബി ഈഡന് എം.എല്‍.എ....
ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച ഓട്ടോ, ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഈ മാസം 29ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് സമരസമിതി...
ധോണി വെള്ളിത്തിരയിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിങ് ധോണിയുടെ ജീവിതം ഇനി വെള്ളിത്തിരയിലും. ‘എം.എസ് ധോണി-അണ്‍റ്റോള്‍ഡ് സ്റ്റോറി’ എന്ന പേരില്‍ 2015 ല്‍ പുറത്തിറങ്ങുന്ന ചിത്രം...
അമ്പെയ്ത്ത് ; പുരുഷ ടീം ഫൈനലില്‍
ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം കണ്ടു മടുത്ത ഇന്ത്യയ്ക്ക് മുന്നില്‍ വെള്ളിവെളിച്ചം വിതറി അമ്പെയ്ത്തുകാര്‍. റിക്കേവ് ടീം വിഭാഗത്തില്‍ പുരുഷ ടീം ഫൈനലില്‍ പ്രവേശിച്ചു. രജത് ചൗഹാന്,...
പശ്ചിമഘട്ടം: ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമെന്ന് കെ.സി ജോസഫ്.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണൽ വിധി കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരമെന്ന് മന്ത്രി കെ.സി ജോസഫ്. കേരളം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ...
മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈകോടതിയില്‍
മൂന്നാര്‍ കേസിലെ വിധിക്കെതിരെ വി.എസ് ഹൈകോടതിയില്‍. ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ വിധിക്കെതിരെയാണ് വി.എസ് ഹൈകോടതിയെ സമീപിച്ചത്. സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ജഡ്ജി കേസില്‍ വിധി...
ചൊവ്വയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ടു
ഇന്ത്യയുടെ അഭിമാനദൗത്യമായ ‘മംഗള്‍യാന്റെ’ ആദ്യഫലം പുറത്തുവന്നു. മംഗള്യാന് എടുത്ത ചൊവ്വാ ഗ്രഹത്തിന്റെ പ്രഥമ ചിത്രം ഐ.എസ്.ആര്.ഒ പുറത്തു വിട്ടു. മംഗള്യാന് ഇന്നലെ...
മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു
മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മൊറയൂര്‍ സ്കൂള്‍ പടിക്കടുത്താണ് അപകടമുണ്ടായത്. വാതക ചോര്ച്ചയില്ളെന്ന് എ.ഡി.എം അറിയിച്ചു....
അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി ഇന്നു പുറപ്പെടും
അഞ്ചു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പുറപ്പെടും. ചൊവ്വാ പര്യവേക്ഷണത്തിന്റെ വിജയത്തിൽ രാജ്യം തലയുയർത്തി നിൽക്കുന്ന അഭിമാന മുഹൂർത്തത്തിലാണ്...
അന്തിമ വിജ്ഞാപനം വരെ പശ്ചിമഘട്ടത്തില്‍ നിര്‍മാണം നടത്തരുതെന്ന് ഹരിത ട്രൈബ്യൂണൽ
അന്തിമ വിജ്ഞാപനം വരുന്നത് വരെ പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ട്...
വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും നികുതി കൂട്ടി
വലിയ വീടുകള്‍ക്കും ഫ്ലാറ്റുകള്ക്കുമുള്ള ഒറ്റത്തവണ റവന്യു കെട്ടിടനികുതി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഡംബര കാറുകളുടെ നികുതിയും കൂട്ടി. ഈ രണ്ട്...
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്കാന് തീരുമാനമായതായി മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനുമുന്നില്‍...
സംസ്ഥാനത്തെ ഓട്ടോടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ ഓട്ടോടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷകളുടെ അടിസ്ഥാനവാടക ഒന്നര കിലോമീറ്ററിന് 20 രൂപയായും ടാക്സി കാറുകളുടേത് അഞ്ച് കിലോമീറ്റര്‍വരെ 150 രൂപയായുമാണ്...
ഹോക്കിയില്‍ ഇന്ത്യ ചൈനയോട് തോറ്റു
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം ഹോക്കിയില്‍ ചൈനക്കെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ...
ഓട്ടോ -ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ഓട്ടോ -ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോ കുറഞ്ഞ നിരക്ക് ഒന്നര കിലോമീറ്ററിന് 20 രൂപയാക്കി. നേരത്തെ ഇത് ഒന്നേകാല്‍ കിലോമീറ്ററിന് 15 രൂപയായിരുന്നു. ടാക്സി...
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ്
കൊച്ചി: കൊച്ചി നഗരത്തിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പൊലീസ് റെയ്ഡ് നടത്തി. ആറ് പുരുഷന്മാരെയും നാല് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടവന്ത്ര, കലൂര്‍,...
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി കെ.മുരളീധരന്
തൃശൂര്‍: സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി കെ.മുരളീധരന്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കൂടുതല്‍...
സംസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 40 പൈസയുടെ വര്‍ധന. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി വര്‍ധിപ്പിച്ചതാണ് പെട്രോള്‍ വില...
മംഗള്‍യാന്റേത് അസാധ്യവിജയം: പ്രധാനമന്ത്രി
മംഗള്യാന് ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്പശേഷിയുടെ അതിരുകള്‍...
വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ തീരുമാനം
വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.15,000 ലിറ്ററില്‍ താഴെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്.
ഇത് കൂടാതെ നികുതിയുടെ സ്ലാബുകള്‍ പുനഃക്രമീകരിച്ചു....
ബിലാസ്പൂരില്‍ ബസ് മറിഞ്ഞ് 15 മരണം
ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 15 മരണം. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ഋഷികേശില്‍ നിന്ന് ബിലാസ്പൂരിലേക്ക് വരികയായിരുന്ന ബസാണ്...
ഇന്ത്യക്ക് നാസയുടെ അഭിനന്ദനം
മംഗള്‍യാനിന്റെ ചൊവ്വാപ്രവേശത്തിലൂടെ ചരിത്രവിജയം കുറിച്ച ഇന്ത്യക്ക് നാസയുടെ അഭിനന്ദനം. ഞങ്ങള്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു നാസയുടെ...
നേരെ ചൊവ്വേ മംഗള്യാന്
ഇന്ത്യയുടെ പര്യവേക്ഷണ ദൗത്യം 'മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ആദ്യചൊവ്വാ ദൌത്യം വിജയിപ്പിച്ച ഏകരാജ്യമായി ഇന്ത്യ. ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക...
ഹെലികോപ്റ്റര്‍ ഇടപാട്: വ്യവസായി ഗൗതം ഖൈതാനെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ഗൗതം ഖൈതാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം...