You are Here : Home / News Plus
ദക്ഷിണ കൊറിയയില്‍ കപ്പല്‍ മുങ്ങി രണ്ട് മരണം
ദക്ഷിണ കൊറിയയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന കപ്പല്‍ മുങ്ങി രണ്ട് മരണം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കൊറിയയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തായിരുന്നു അപകടം....
തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചു
കാഞ്ഞിരപ്പള്ളിക്ക് സമീപം കപ്പാട് മൂന്നാം മൈലില്‍ റബര്‍ സ്ലോട്ടര്‍ ടാപ്പിംഗിനെ ചൊല്ലിയുണ്ടയ തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചു. ഭാര്യയും മക്കളും ഉള്‍പ്പടെ...
സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,780 രൂപയും പവന് 22,240 രൂപയുമാണ് വില.
എഐഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്ന് 51.28 ലക്ഷം രൂപ പിടിച്ചെടുത്തു
എഐഡിഎംകെ നേതാവിന്റെ വീട്ടില്‍ നിന്ന് 51.28 ലക്ഷം രൂപ ഇലക്ഷന് കമ്മീഷന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അശോക് കുമാര്‍ എന്നയാളിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്ത്. ഇയാള്‍...
കര്‍ണാടകത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീ പിടിച്ച് ആറ് മരണം
കര്‍ണാടകത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീ പിടിച്ച് ആറ് മരണം. മലയാളികള്‍ ഉള്ളതായി വിവരമില്ല. ബംഗളൂരില്‍ നിന്ന് ദാവങ്കരയ്ക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 12...
ഐപിഎല്‍: ശ്രീനിവാസന് പങ്കുണ്ടെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്
ഐപിഎല്‍ വാതുവെയ്പ് കേസില്‍ മുകുള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. വാതുവെപ്പില്‍ ശ്രീനിവാസന് പങ്കുണ്ടെന്ന് മുദ്ഗല്‍...
എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും മോഡറേഷനില്ല.
ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബാണ്...
പ്രിയങ്ക ഗാന്ധി മദ്യപാനി : സുബ്രഹ്മണ്യന് സ്വാമി
മംഗലാപുരം: പ്രിയങ്ക ഗാന്ധി മദ്യപാനിയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി .പ്രിയങ്ക നരേന്ദ്ര മോഡിയ്ക്കെതിരെ മത്സരിക്കാനൊരുങ്ങിയ കാര്യം പറഞ്ഞ കൂട്ടത്തിലാണ്...
മോദി പ്രധാനമന്ത്രിയാകുമെന്നത് സ്വപ്നം മാത്രമാണെന്ന് മമത
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നത് സ്വപ്നം മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന...
ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നു കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്നു കോണ്‍ഗ്രസ്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്...
ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി.
ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. രാത്രി 12.05നു പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. യന്ത്രതകരാറു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതര്‍...
കൊച്ചി മെട്രോ: ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പണി...
കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റ് തൂങ്ങി മരിച്ച നിലയില്‍
ലോക്സഭ തെരഞ്ഞെടുപ്പു ദിവസം രാത്രി കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നു കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. പ്രമോദിനെ ജോലി ചെയ്യുന്ന മൊകേരി രാജീവ് ഗാന്ധി...
ഹിജഡകളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീം കോടതി
ഹിജഡകളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇത്തരക്കാര്‍ക്ക് ഭരണഘടന നല്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒപ്പം...
ബി.ജെ.പി തരംഗം തന്നെ മോദി തരംഗം –രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: രാജ്യത്ത് നരേന്ദ്ര മോദി തരംഗമല്ല, ബി.ജെ.പി തരംഗമാണുള്ളതെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ പ്രസ്താവനയത്തെുടര്ന്ന് പാര്‍ട്ടി അധ്യക്ഷന്‍...
പ്രചാരണത്തിനു ചാണ്ടി ഉമ്മന്റെ അഭാവം
തെരഞ്ഞെടുപ്പു സമയത്തെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടെ
പ്രചാരണത്തിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മകന് ചാണ്ടി ഉമ്മന്റെ അഭാവം
ഇത്തവണ പ്രചാരണ വേളയില്‍...
കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് സമരം തീര്‍ന്നു
കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസങ്ങളായി തുടരുന്ന പെട്രോള്‍ പമ്പ് സമരം തീര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ബോണസ് നല്കാന് പമ്പുടമകളുടെ സംഘടന തീരുമാനിച്ചു. വിഷുവും ജനരോഷവും...
പത്തനംതിട്ടയില്‍ ഡി.സി.സി അംഗത്തെ പുറത്താക്കി
പത്തനംതിട്ടയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പത്തനംതിട്ട മുന്‍ ഡി.സി.സി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കി....
എ.എന്‍ ഷംസീര്‍ കുഞ്ഞനന്തനെ ജയിലില്‍ സന്ദര്‍ശിച്ചു
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീര്‍ ടിപി കേസിലെ കുറ്റവാളി പികെ കുഞ്ഞനന്തനെ ജയിലെത്തി സന്ദര്‍ശിച്ചു. ജയിലില്‍ ഉള്ള എസ്എഫ്ഐ നേതാക്കളെ കാണാനാണ് എത്തിയത് എന്നാണ്...
തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാറ്റും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാകുമെന്ന് കേന്ദ്രനേതൃത്വം.
ഇക്കാര്യം ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ്...
യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെതെന്ന് മുഖ്യമന്ത്രി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ...
കോഴിക്കോട്ട് 25,000 രൂപയുടെ കള്ളനോട്ട്: അന്യസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്ട് 25,000 രൂപയുടെ കള്ളനോട്ടുമായി അന്യസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി ഹാജി കൂളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ നിന്ന് സരിത പിന്‍വാങ്ങുന്നു?
എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരായ പരാതിയില്‍ നിന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. പരാതി പ്രകാരം മൊഴി രേഖപ്പെടുത്താന്‍ നിരവധി...
ജഗതിക്ക് കൈനീട്ടവുമായി ഹസ്സന് എത്തി
നടന് ജഗതി ശ്രീകുമാറിന് വിഷുകോടിയും കൈനീട്ടവുമായി കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്. പേയാടുള്ള വസതിയില്‍ എത്തിയാണ് ഹസന് അദ്ദേഹത്തിന് കൈനീട്ടം നല്‍കിയത്. ഹസന്റെ ഭാര്യയും...
നെയ്യാര്‍ ഡാം തുറന്ന ജയിലില്‍ തീപിടിത്തം
നെയ്യാര്‍ ഡാം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ തീപിടിത്തം. ജയിലിലെ അനക്സായ ദേവന്കോട്ടിലെ റബര്‍ പുകപുരയിലാണ് തീപിടിച്ചത്.40 ലക്ഷം രൂപയുടെ റബര്‍ കത്തിയതായി...
വര്‍ഗീസ് ഫിലിപ്പ് മോനായിയെ പത്തനംതിട്ട ഡിസിസി പുറത്താക്കി
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഡിസിസി അംഗത്തെ പുറത്താക്കി. വര്‍ഗീസ് ഫിലിപ്പ് മോനായിയെയാണ് പുറത്താക്കിയത്. ഇടതുസ്ഥാനാര്‍ത്ഥി...
വരാണസിയില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
വരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കാനില്ലെന്ന് പ്രിയങ്കാ ഗാന്ധി. മോഡിക്കെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് രാഹുല്‍ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍...
കൊങ്കണില്‍ ചരക്കുവണ്ടി പാളം തെറ്റി
കൊങ്കണ്‍ റെയില്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി. രത്നഗിരിക്കടുത്ത് ഉക്ഷി സ്റ്റേഷനിലാണ് ഇന്ന് രാവിലെ പാളം തെറ്റിയത്. ഇതെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍...
ബാറുകളുടെ പട്ടിക തയാറാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍ -കെ.ബാബു
ബാര്‍ ലൈസന്‍സുകള്‍ പുതുക്കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ ആരോപണത്തിന് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. കേരളത്തിലെ 418...
തളിപ്പറമ്പില്‍ നിരോധനാജ്ഞക്കിടയിലും സംഘര്‍ഷം: കടകള്‍ കത്തിച്ചു
തളിപ്പറമ്പ് മേഖലയില്‍ നിരോധനാജ്ഞക്കിടയിലും മുസ്ലിം ലീഗ് - എസ്ഡിപിഐ സംഘര്‍ഷം. മട്ടാമ്പ്രത്ത് ലീഗ് പ്രവര്‍ത്തകന്റെയും എസ്ഡിപിഐ പ്രവര്‍ത്തകന്റെയും കടകള്‍...