You are Here : Home / News Plus
ഫയാസ് വി.എസിനെ വിലക്കെടുത്തെന്ന് സി.പി. ജോണ്‍
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സ്വര്‍ണ കള്ളക്കടത്തുകാരന് ഫയാസ് വിലക്കെടുത്തെന്ന് സി.എം.പി നേതാവ് സി.പി. ജോണ്‍. ടി.പി. ചന്ദ്രശേഖരന് വധത്തില്‍ ഫയാസിനുള്ള ബന്ധം...
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് എസ്. രാമചന്ദ്രന്‍പിള്ള
സിപിഎമ്മുമായി കൂട്ടുകൂടാന്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്...
നയം മാറ്റിയില്ലെങ്കില്‍ സി.പി.എം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: എ.കെ. ആന്റണി
നയങ്ങളും സമീപനങ്ങളും മാറ്റിയില്ലെങ്കില്‍ സി.പി.എം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കാസര്‍ക്കോട് ലോക്സഭാ...
മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം: സര്‍ക്കാര്‍ തിങ്കളാഴ്ച അപ്പീല്‍ നല്‍കും
മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അപ്പീല്‍ നല്‍കും. ഹൈക്കോടതി ഡിവിഷന് ബഞ്ചിലാണ് അപ്പീല്‍ നല്‍കുന്നത്. ഭൂമിയിടപാട്...
മുഖ്യമന്ത്രി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് സുധീരന്
സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. മുഖ്യമന്ത്രി പറഞ്ഞതാണ്...
ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം: ഗൗരിയമ്മ
മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മ. ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം. കോടതിയില്‍ നിന്ന് ഒരു...
അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
തിരുവനന്തപുരം ഃഅപകീര്ത്തികരമായ വാര്‍ത്ത നല്‍കിയതിനും പ്രസ്താവന നടത്തിയതിനും ദേശാഭിമാനിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...
ജസ്വന്ത് സിംഗിനെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി
ദില്ലി: മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിംഗിനെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ബാര്‍മറില്‍ നിന്ന്...
ഇനിഷ്യലില്ലാത്ത ഇന്നസെന്റ്
പേരിനൊപ്പം ഇനിഷ്യലില്ലാത്ത അപൂര്‍വ്വം സ്ഥാനാര്‍ഥികളിലൊരാളായി പ്രശസ്ത സിനിമ നടനും ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. ചാക്കോ,...
പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു കെ.വി. തോമസ്.
കൊച്ചി.തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു എറണാകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ്. ഫെയ്സ്ബുക്കിലൂടെ...
വി.എസിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്കി
കൊച്ചി: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്കി. കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് വി.എസ്...
കോഴിക്കോട് ഗ്യാസ് ടാങ്കര്‍ ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് ചുങ്കം സ്വദേശി രവിദാസാണ് മരിച്ചത്. വാതകം...
ആക്രമിചോളൂ, കൊള്ളാന്‍ ഞാന്‍ തയ്യാറാണ്: കെജ്രിവാള്
ഇനിയും ആക്രമണങ്ങള്‍ നേരിടാന്‍ താന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെ ഹരിയാനയില്‍...
കെസി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരന്: വി.എസ്
മന്ത്രി കെ.സി.ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് ജോസഫെന്ന് വി.എസ് പരിഹസിച്ചു. കോട്ടയം...
മഅ്ദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി
മഅ്ദനിയെ വിദഗ്ദ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നേത്ര ശസ്ത്രക്രിയക്കുള്ള ആരോഗ്യം ഉണ്ടാകുന്നതുവരെ മഅദ്നി...
മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാലഹരണപ്പെട്ടു
തിരുവനന്തപുരം:മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നും തുടരുന്നത് കാലഹരണപ്പെട്ട പരിപാടികളും നയങ്ങളും ശൈലികളുമാണന്നു എ.കെ ആന്റണി.സി.പി.എമ്മിന്റെ 15 സ്ഥാനാര്‍ഥികളില്‍ അഞ്ച് പേര്...
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സര്‍ക്കാര്‍ കോടതിയിലേക്ക്
മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയോ...
10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടത്...
പ്രധാനമന്ത്രി മന്മോഹന് സിംഗ് മൗനത്തിലായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ...
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നുമുതല്‍ കൂട്ടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി (ഐ.ആര്.ഡി.എ.) ഉത്തരവിറക്കി. സ്വകാര്യ കാറുകളുടെ...
തിരഞ്ഞെടുപ്പ് : എസ്.എന്‍.ഡി.പി നിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.ശാഖാ യോഗത്തിന്റെ നിലപാട് ശരിദൂരമായിരിക്കുമെന്നും അന്തിമനിലപാട് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും ജനറല്‍ സെക്രട്ടറി...
മോദിയെ കഷ്ണങ്ങളാക്കുമെന്ന് പ്രസംഗിച്ചയാള്‍ അറസ്റ്റില്‍
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ കഷ്ണങ്ങളായി നുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍. യു.പി.യിലെ സഹര്നാപുര് പാര്‍ലമെന്റ്...
കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്.
എറണാകുളം: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കെവി തോമസ് പ്രൊഫസറല്ലെന്ന് എല്‍ഡിഎഫ്.പെന്ഷന് രേഖകള്‍ പ്രകാരം കെവി തോമസ് സെലക്ഷന് ഗ്രേഡ് ലക്ചറര്‍ ആയി റിട്ടയര്‍ ചെയ്ത വ്യക്തിയാണെന്നും...
ആപ്പ് ചതിച്ചു : കല്പന
ചാലക്കുടി: കഴിഞ്ഞ ദിവസം ഇന്നസെന്റ് മത്സരിക്കുന്ന ചാലക്കുടി മണ്ഡലത്തില്‍ കല്പന എതിര് സ്ഥാനാര്‍ത്ഥിയായ നൂറുദ്ദീന്‍ വേണ്ടി പ്രാചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും...
നരേന്ദ്ര മോദിയെ വെട്ടിനുറുക്കും , പ്രസംഗം പുലിവാലായി
ഷഹറന്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇമ്രാന് മസൂദിന്റെ നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന പ്രസംഗം പുലിവാലായി.ഉത്തര്‍പ്രദേശ് ഗുജറാത്തല്ല. ഗുജറാത്തില്‍ നാല്...
പി.കെ കുഞ്ഞനന്തന് ചട്ടംലംഘിച്ച് ഭാര്യയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന് ചട്ടംലംഘിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...
10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരവുമായി ബിജെപി
ദില്ലി:10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസര വാഗ്ദാനവുമായി ബിജെപി.പുറത്തിറങ്ങാനിരിക്കുന്ന ബിജെപി പ്രകടന പത്രികയിലാണ് 10 വര്‍ഷം കൊണ്ട് 25 കോടി തൊഴിലവസരമെന്ന പ്രഖ്യാപനം...
കെജ് രിവാളിന് നേരെ കയ്യേറ്റ ശ്രമം
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് നേരെ കയ്യേറ്റ ശ്രമം. ഹരിയാനയിലെ ദിവാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെജരിവാളിനെ ആക്രമിക്കാന്‍ ശ്രമം നടന്നത്. അക്രമിയെ...
സോണിയ ഗാന്ധിക്കെതിരേ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി
റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ മത്സരിക്കാനില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതി.ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്ന് ഉമ മത്സരിക്കുമെന്ന്...
നമ്മള് പോളിയോ വിമുക്ത രാജ്യം
ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളെയാണ് പോളിയോ...
മഅദനിക്ക് ജാമ്യമില്ലെന്നു കോടതി
ജയിലില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. എന്നാല്‍ ശനിയാഴ്ചതന്നെ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയില്‍...