You are Here : Home / News Plus
രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ രൂക്ഷ വിമര്‍ശം. കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും രാഹുല്‍...
രാഹുല്‍ ആര്. നായര്‍ക്കെതിരെ തെളിവുകളുണ്ടോയെന്നു ഗണേഷ് കുമാര്‍
തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്.പി രാഹുല്‍ ആര്. നായര്‍ അഴിമതിക്കാരനാണെന്നതിന് തെളിവുകളുണ്ടോയെന്ന് മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍. രാഹൂല്‍ അഴിമതി നടത്തിയതിന്...
പാറ്റൂര്‍ ഭൂമിയിടപാടില്‍ ദുരൂഹതയുണ്ടെന്ന് പിണറായി
തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ ദുരൂഹത നിലനില്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും...
പാചകവാതക വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം
ന്യുഡല്‍ഹി: പാചകവാതക വില വര്‍ദ്ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. സബ്സിഡിയുള്ള സിലിണ്ടറിന് 5 രൂപ കൂട്ടാനാണ് പെട്രോളിയം...
ചലച്ചിത്ര അക്കാദമിയിലെ ചുമതലകള്‍ ബീന പോള്‍ രാജിവെച്ചു
ചലച്ചിത്ര അക്കാദമിയിലെ ചുമതലകളില്‍ നിന്ന് ബീന പോള്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ...
കുട്ടികളെ കടത്തല്‍: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി
അന്യ സംസ്ഥാനത്തുനിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. ജൂലൈ രണ്ടിനകം മുദ്രവെച്ച കവറില്‍...
ബിരുദവിവാദം: ഡല്‍ഹി സര്‍വകലാശാല വി.സി രാജിവെച്ചു
ബിരുദ കോഴ്സ് നാലു വര്‍ഷമാക്കുന്നതിനെച്ചൊല്ലി യു.ജി.സിയും ഡല്‍ഹി യൂണിവേഴ്സിറ്റിയും തര്‍ക്കം തുടരുന്നതിനിടെ വൈസ് ചൈന്‍സലര്‍ ദിനേശ് സിങ് രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര മാനവ...
ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി
ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇവരെത്തിയത്. ഇറാഖിലെ...
വിവാദ കോളജ് മാഗസിന്: എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശ്രീകൃഷ്ണ കോളജ് മാഗസിനില്‍ മോശം പരാമര്‍ശം വന്ന സംഭവത്തില്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന് ഉപദേശക സമിതിയംഗവുമായ പി.ജി. സുബി...
ഒരു മന്ത്രിയെയും നോക്കു കുത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
ഒരു മന്ത്രിയെയും നോക്കു കുത്തിയാക്കാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചീഫ് സെക്രട്ടറിക്ക് സ്വത്തില്ല....
വാളകം കേസ്: കെ.ബി ഗണേഷ്കുമാറിന്‍െറ മൊഴിയെടുത്തു
കൊട്ടാരക്കര വാളകത്ത് അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു. സി.ബി.ഐയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക്...
ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന് മുഖ്യമന്ത്രി
ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണിന് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്നിയമസഭയില് ഉന്നയിച്ച...
മൈക്കല്‍ ഷുമാക്കറുടെ ചികിത്സാ രേഖകള്‍ മോഷണംപോയി
മുന്‍ ഫോര്‍മുല വണ്‍താരം മൈക്കല്‍ ഷുമാക്കറുടെ ചികിത്സാ രേഖകള്‍ മോഷണംപോയി. രേഖകള്‍ ചില ഓണ്‍ലൈല്‍ മാധ്യമങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചു. ഷുമാക്കറുടെ...
നിരക്കുവര്‍ധന: ബി ജെ പി, ശിവസേന എം പിമാര്‍ റെയില്‍വെ മന്ത്രിയെ സന്ദര്‍ശിച്ചു
മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി, ശിവസേന എം പിമാര്‍ ചൊവ്വാഴ്ച രാവിലെ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ചു. തീവണ്ടി നിരക്കുവര്‍ധന ഭാഗികമായെങ്കിലും...
മത്സ്യത്തൊഴിലാളികളുടെ ദുരിതം: പ്രതിപക്ഷം സഭ വിട്ടു
ട്രോളിങ് നിരോധന കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം...
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാക്കും
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കും. ലബ്ബ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലായ് ഒന്നുമുതല്‍ തീരുമാനം...
ഇറാഖ് : ബെയ്ജി എണ്ണശുദ്ധീകരണശാല പിടിച്ചെടുത്തുവെന്ന് വിമതര്‍
പത്തുദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ ബെയ്ജിയിലുള്ള ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ഐ എസ് ഐ എസ് വിമതര്‍ അവകാശപ്പെട്ടു. ഇറാഖിലെ എണ്ണ...
സീറ്റ്ബെല്‍റ്റ്: തീരുമാനം നിലവിലെ സാഹചര്യം പഠിച്ചശേഷമെന്ന് ഋഷിരാജ്സിങ്
വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട്...
മംഗലാപുരത്തുനിന്നുള്ള തീവണ്ടിസമയത്തില്‍ മാറ്റം
ജൂലായ് ഒന്നുമുതല്‍ മംഗലാപുരത്തുനിന്നുള്ള ചില തീവണ്ടികളുടെ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. രാത്രി 10ന് പുറപ്പെടുന്ന 22638 നമ്പര്‍ മംഗലാപുരം-ചെന്നൈ...
കുട്ടികളെ കടത്തല്‍; നാലുപേരുടെ ജാമ്യാപേക്ഷ തള്ളി
ഉത്തരേന്ത്യയില്‍നിന്ന് കുട്ടികളെക്കൊണ്ടുവന്ന സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന നാലുപേരുടെ ജാമ്യാപേക്ഷ രണ്ടാംതവണയും കോടതി തള്ളി. പാലക്കാട്...
കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രയില്‍ നിയന്ത്രണം
ആന്ധ്രാ വിഭജനത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ കേരളത്തിലേക്കുള്ള അരിക്ക് സീമാന്ധ്രാമേഖലയില്‍ നിയന്ത്രണം. ഇത് സംസ്ഥാനത്ത് അരിവില വര്‍ദ്ധനയ്ക്ക്...
നാല് ഡാമുകളും കേരളത്തിന്
മുല്ലപ്പെരിയാറും പറമ്പിക്കുളത്തെ മൂന്ന് ഡാമുകളും തമിഴ്നാട് സ്വന്തമാക്കിയെന്ന വിവാദം അവസാനിക്കുന്നു. കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍...
ജൂലായ് എട്ടിന് റെയില്‍വെ ബജറ്റും 10-ന് പൊതുബജറ്റും
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് ഏഴ് മുതല്‍ ആഗസ്ത് 14 വരെ ചേരും. ജൂലായ് എട്ടിന് റെയില്‍വെ ബജറ്റും 10-ന് പൊതുബജറ്റും അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി...
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐ.എ.എസ് അസോസിയേഷന് ഭാരവാഹികളുമായി ക്ളിഫ്ഹൗസില്‍ നടത്തിയ...
ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലേക്കുള്ള ബിരുദ പ്രവേശനം നീട്ടിവെച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിലേക്കുള്ള 2014-15 വര്‍ഷത്തെ പ്രവേശനം നീട്ടിവെച്ചു. യൂണിവേഴ്സിറ്റിയിലെ നാല് വര്‍ഷത്തെ ബിരുദ കോഴ്സ് നിര്‍ത്തലാക്കാനുള്ള...
ജൂലൈ 10ന് പൊതുബജറ്റ്, 8ന് റെയില്‍ ബജറ്റ്
ന്യൂഡല്‍ഹി: പുതിയ സര്‍ക്കാറിന്‍െറ പൊതുബജറ്റ് ജൂലൈ 10ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഏഴിന് ബജറ്റ് സമ്മേളനം ആരംഭിക്കും. ജൂലൈ 8ന് റെയില്‍ ബജറ്റും...
ലോഡ്ഷെഡിങ് പിന്‍വലിക്കും -വൈദ്യുതി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്ഷെഡിങ് വെള്ളിയാഴ്ച പിന്‍വലിക്കും. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കായംകുളം നിലയത്തില്‍ നിന്ന് കൂടുതല്‍...
വിലക്കയറ്റം: കേന്ദ്രത്തിനു കത്തയക്കുമെന്ന് മുഖ്യമന്ത്രി
റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി...
മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചതില്‍ പ്രീതി സിന്റ മാപ്പ് പറഞ്ഞു
ബോളിവുഡ് താരം പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു. അമേരിക്കയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ച് പോയതിനാണ് താരം ക്ഷമാപണം...
കള്ളപ്പണ നിക്ഷേപം: ഇന്ത്യ അന്പത്തിഎട്ടാം സ്ഥാനത്ത്; യുകെ മുന്നില്‍
കള്ളപ്പണ നിക്ഷേപക്കാരില് ഇന്ത്യയ്ക്ക് അമ്പെത്തെട്ടാം സ്ഥാനമെന്ന് സ്വിസ് ബാങ്കെ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യക്കാരായ കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക...