You are Here : Home / News Plus
രക്തദാനം തീര്‍ത്ഥാടനത്തേക്കാള്‍ മഹത്തരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
രക്തദാനം തീര്‍ത്ഥാടനത്തേക്കാള്‍ മഹത്തരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന്.
നിങ്ങള്‍ ഹജ്ജിനു പൊയ്ക്കൊള്ളു അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പൊയ്ക്കോളു എന്നാല്‍...
സദ്ദാമിനു വധശിക്ഷ വിധിച്ച ജഡ്ജിയെ തീവ്രവാദികള്‍ തൂക്കിലേറ്റി
ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജി റൗഫ് അബ്ദു റഹ്മാനെ തീവ്രവാദികള്‍ പിടികൂടി തൂക്കിലേറ്റി. ജോര്‍ദാനിയന്‍ എംപി ഖലീല്‍ അത്തന്റെ ഫേസ്ബുക്...
കരുണ എസ്റ്റേറ്റ്: പോക്കുവരവിന് അനുമതി നല്‍കിയത് വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി
നെല്ലിയമ്പതിയിലെ കരുണ എസ്റ്റേറ്റ് പോക്കുവരവ് ചെയ്യാന്‍ അനുമതി നല്‍കിയത് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി തിരുവഞ്ചൂര്‍...
ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തിനു നേരെ കല്ലേറ്
മുളങ്കുന്നത്തുകാവില്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത കേരള ആരോഗ്യ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിന്‍െറ ജനല്‍ ചില്ലുകള്‍...
ടി.പി കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കും
ടി.പി വധക്കേസില്‍ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കുകയും പിന്നീട് കൂറുമാറുകയും ചെയ്ത ആറു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കോഴിക്കോട്...
റെയില്‍വേ മന്ത്രി ജനങ്ങളുടെ മേല്‍ ‘ട്രെയിന്‍ ഓടിച്ചുകയറ്റി’യെന്ന് ശിവസേന
റെയില്‍വേ നിരക്ക് വര്‍ധനക്കെതിരെ എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഘടകക്ഷിയായ ശിവസേന രംഗത്ത്. നിരക്ക് വര്‍ധനയിലൂടെ ജനങ്ങളുടെ മേല്‍ ഒരു ‘ട്രെയിന്‍ ഓടിച്ചുകയറ്റുകയാണ്’ റെയില്‍വേ...
അരിവില കൂടുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റെയില്‍വെ ചരക്ക് കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പൊതു വിതരണം ശക്തിപ്പെടുത്തി വിലവര്‍ധനവ് തടയാന്‍...
മോഷ്ടാക്കള്‍ക്ക് സഹായം: ഡല്‍ഹിയില്‍ നാല്പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
വാഹന മോഷ്ടാക്കളെ സഹായിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാല് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഒരു സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. മൂന്നുപേരെ...
ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരി കൂട്ടമാനഭംഗത്തിന് ഇരയായി
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗം. മുസാഫര്‍നഗര്‍ ജില്ലയില്‍ ഏഴ് വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ബലാസത്സംഗത്തിന് ഇരയാക്കി. കളിസ്ഥലത്തുനിന്ന് ആളൊഴിഞ്ഞ...
വിലക്കയറ്റം: കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി
റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന്...
കൂത്താട്ടുകുളം മേരി അന്തരിച്ചു
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായ കൂത്താട്ടുകുളം മേരി (93) അന്തരിച്ചു. പിറവത്തെ ആരക്കുന്നം എ.പി. വര്‍ക്കി മിഷന് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് 6.20 ന്...
പോര്‍ച്ചുഗല്‍ - അമേരിക്ക സമനിലയില്‍
ലോകകപ്പ് ഫുട്ബാളില്‍ ഗ്രൂപ്പ് ജി മത്സരത്തില്‍ യു.എസ്.എ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം...
ലോഡ്ഷെഡിങ് ജൂലായ്ക്കുമുമ്പ് പിന്‍വലിക്കും
ജൂലായ് ഒന്നിനുമുമ്പ് ലോഡ്ഷെഡിങ് പിന്‍വലിച്ചേക്കും. തമിഴ്നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂഴിയാര്‍ നിലയത്തിന്റെ...
നിരക്ക് വര്‍ധന: ഇന്ത്യന്‍ സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള 'കയ്പുമരുന്ന്'-വെങ്കയ്യ നായിഡു
ഹൈദരാബാദ്: ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താനുള്ള 'കയ്പുമരുന്ന'ാണ് റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിച്ചതിലൂടെ നടപ്പിലാക്കിയതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ...
പാറ്റൂര്‍ ഭൂമി ഇടപാടിന്‍െറ പേരില്‍ ചട്ടവിരുദ്ധമായി പൈപ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമം -വി.എസ്
തിരുവനന്തപുരം: ജലവിഭവ വകുപ്പിന്‍െറ ഭൂമി കയ്യേറി ഫ്ളാറ്റ് നിര്‍മ്മിച്ച പാറ്റൂറിലെ വിവാദഭൂമി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സന്ദര്‍ശിച്ചു. ഭൂമി ഇടപാടിന്‍െറ പേരില്‍...
സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കും -ജസ്റ്റിസ് ഷാ
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കുമെന്ന് ജസ്റ്റിസ് എം.ബി ഷാ. ബാങ്ക് അധികൃതര്‍ നല്കുന്ന വിവരങ്ങളുടെ...
കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക കൈമാറുമെന്ന് സ്വസ് ബാങ്ക്
സൂറിച്ച്: സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക കൈമാറുമെന്ന് സ്വസ് ബാങ്ക്. ഇതിനായുള്ള ഒരുക്കങ്ങളില്‍ ആണ് തങ്ങളെന്നും മുതിര്‍ന്ന സ്വിസ് ഉദ്യോഗസ്ഥന്...
വാഡിയക്കെതിരെ മൊഴി നല്കാന് പ്രീതി ഇന്ത്യയില്‍
മുംബൈ: പരസ്യമായി അപമാനിച്ച കേസില്‍ മുന്‍ കാമുകനും വ്യവസായ പ്രമുഖനുമായ നെസ് വാഡിയക്കെതിരെ മൊഴി നല്കാന് നടി പ്രീതി സിന്റ ഇന്ത്യയിലെത്തി. യു.എസില്‍ നിന്ന് ലണ്ടന്‍ വഴിയുള്ള...
യെസ്, ബോസ്; ഞങ്ങള്‍ നേടി
ബോസ്നിയയ്ക്കെതിരെ വിജയം നേടിയ നൈജീരിയന്‍ താരങ്ങളുടെ ആഹ്ലാദം
ആഹ്ലാദം ആശ്വാസം
ഇറാനെതിരെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയ അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ ആഹ്ലാദം. ഏറെ പൊരുതിയാണ് ഇറാന് അര്‍ജന്റീനയോടു തോറ്റത്.
പാലക്കാട് കോളറ; രണ്ടു പേര്‍ക്ക് സ്ഥിരീകരിച്ചു
നാലുവര്‍ഷം മുമ്പ് നിര്‍മാര്‍ജനം ചെയ്ത രോഗമായ കോളറ വീണ്ടും. പാലക്കാട്ട് ഛര്‍ദിയും വയറിളക്കവുമായി ചികിത്സതേടിയ ദമ്പതിമാര്‍ക്ക് കോളറയാണെന്ന് ആരോഗ്യവകുപ്പ്...
രത്തന്‍ ടാറ്റയ്ക്ക് കനേഡിയന്‍ സര്‍ക്കരിന്റെ ആദരം
കാനഡയിലെ പ്രശസ്ത സര്‍വ്വകലാശാലയായ യോര്‍ക്കില്‍ നിന്നും രത്തന്‍ ടാറ്റയ്ക്ക് ഹോണററി ഡോക്ടറേറ്റ്. ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്മാന് കൂടിയായ രത്തന്‍ ടാറ്റയ്ക്ക്...
ബേബി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് പ്രകാശ് കാരാട്ട്
കൊല്ലത്തെ തോല്‍വിയുടെ പേരില്‍ എം.എ. ബേബി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി സംസ്ഥാനസമിതിയിലാണ് കാരാട്ട് ഇക്കാര്യം...
ഐഎഎസ് തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഐഎഎസുകാര്ക്കിടയിലുള്ള തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണം. ജനങ്ങള്‍ക്ക്...
വയനാട്ടില്‍ യുവാവ് കാമുകിയുടെ ബന്ധുക്കളെ വെട്ടിക്കൊന്നു
വയനാട് ഗുഡല്ലൂരിനടുത്ത് ഓവാലിയില്‍ യുവാവ് മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മീനങ്ങാടി സ്വദേശി ലെനിനാണ് കാമുകിയുടെ പിതാവിനെയും മാതാവിനെയും പിതാവിന്റെ അമ്മയെയും...
പാലായില്‍ മകന് അമ്മയെ ലൈംഗീകമായി പീഡിപ്പിച്ചു
കോട്ടയം പാലായിലെ ചക്കാംപുഴയില്‍ മകന് അമ്മയെ ലൈംഗീകമായി പീഡിപ്പിച്ചു. മദ്യപിച്ചത്തെിയ ശേഷം മകന് തന്നെ പലദിവസങ്ങളിലും ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ...
ഐ.എ.എസ് ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് മുരളീധരന്
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍...
റയില്‍വേ നിരക്കുവര്‍ധനക്കെതിരെ ശിവസേന
റയില്‍വേ നിരക്കുവര്‍ധനക്കെതിരെ ശിവസേന രംഗത്തുവന്നു. നിരക്കുവര്‍ധന പിന്‍വലിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. വര്‍ധിപ്പച്ച നിരക്ക് പിന്‍വലിക്കുകയോ...
രാഷ്ട്രീയത്തില്‍ വാക്കുകളുടെ തെരഞ്ഞെടുക്കല്‍ പ്രധാനമെന്ന് പി.രാജീവ് എം.പി
കണ്ണൂര്‍: രാഷ്ട്രീയത്തില്‍ വാക്കുകളുടെ തെരഞ്ഞെടുക്കല്‍ പ്രധാനമെന്ന് സി.പി.എം നേതാവ് പി.രാജീവ് എം.പി. തെറ്റായ വാക്ക് ഉപയോഗിച്ചാല്‍ അത് സൃഷ്ടിക്കുന്ന ആഘാതം ഏറെക്കാലം...
വനഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയതിനെതിരെ കെ.ബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ വനഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്കിയ നടപടിക്കെതിരെ മുന്‍ വനം മന്ത്രി കെ.ബി ഗണേഷ്കുമാര് രംഗത്ത്. താന്‍ മന്ത്രിയായിരുന്ന കാലത്ത്...