You are Here : Home / News Plus
പഴയ കൂട്ടുകാരിയുടെ ഭീഷണി; മീരാ ജാസ്മിന്റെ ഭര്‍ത്താവ് കോടതിയില്‍
നടി മീരാ ജാസ്മിന്റെ വിവാഹചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന...
കോണ്‍ഗ്രസ് ഓഫീസുകള്‍ സ്ത്രീപീഡന കേന്ദ്രങ്ങളായി മാറി: വിഎസ്
മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ വരെ സ്ത്രീപീഡന കേന്ദ്രങ്ങളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. തട്ടിപ്പും വെട്ടിപ്പും...
നിലമ്പൂര്‍ കൊലപാതകം: പ്രത്യേക അന്വേഷണത്തിന് ഉത്തരവ്
നിലമ്പൂര്‍ കൊലപാതക കേസില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. ഐജി എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു....
നിലമ്പൂരിലേതു ഒറ്റപ്പെട്ട സംഭവം: കുഞ്ഞാലിക്കുട്ടി
നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസില്‍ യുവതി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേസിന്റെ മെറിറ്റ് അനുസരിച്ച് ആഭ്യന്തരവകുപ്പ്...
ഒളിമ്പിക്സില്‍ ഇന്ത്യയുടെ വിലക്ക് പിന്‍വലിച്ചു
അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ ഇന്ത്യ വീണ്ടും...
നിലമ്പൂരിലെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെ
നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ...
സ്ത്രീയുടെ കൊല; കോണ്‍ഗ്രസ് ഒഫീസിലേക്ക് സംഘടനകളുടെ പ്രകടനം
കോണ്‍ഗ്രസ് ഒഫീസിലെ സ്ത്രീയുടെ കൊലയില്‍ പ്രതിഷേധിച്ച് സി.പി.എം,എസ്.ഡി.പി.ഐ,ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ മലപ്പുറം കോണ്‍ഗ്രസ് ഒഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. സി.പി.എം മാര്‍ച്ച്...
നിലമ്പൂര്‍ സംഭവം : ഏത് തരം അന്വേഷണത്തിനും വിരോധമില്ലെന്ന് ആര്യാടന്
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ സ്റ്റാഫിനെ പീഡിപ്പിച്ച് കൊന്നതിനെക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. പിണറായിയുടെ...
കോണ്‍ഗ്രസ് ഓഫിസിലെ കൊല: ഉന്നതരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന്പിണറായി
നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ളോക് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പിണറായി വിജയന്.
ഉന്നത തലത്തില്‍...
കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമീസ് സി.ബി.സി.ഐ. പ്രസിഡന്റ്
കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു....
ലാവലിന്‍: സര്‍ക്കാറിന് നഷ്ടമുണ്ടായെന്ന് സി.ബി.ഐ
ലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി സി.ബി.ഐ കോടതിയില്‍. ഇതുമൂലം കേരളത്തിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക...
സുധീരന് കെ.പി.സി.സി പ്രസിഡണ്ടായി ചുമതലയേറ്റു
കെ.പി.സി.സി പ്രസിഡണ്ടായി വി.എം. സുധീരന് ചുമതലയേറ്റു. വൈസ് പ്രസിഡണ്ടായി വി.ഡി സതീശനും ചുമതലയേറ്റെടുത്തു. രാവിലെ 11.30 ന് ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങിലാണ് സുധീരനും വി.ഡി സതീശനും...
കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു; മന്ത്രി ആര്യാടന്റെ സ്റ്റാഫ് അറസ്റ്റില്‍
നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന് മുഹമ്മദിന്റെ...
സര്‍ക്കാറിന്റെ 1000 ദിനങ്ങള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികള്‍ ചൊവ്വാഴ്ച ആരംഭിക്കും. വൈകുന്നേരം ആറിന് വി.ജെ.ടി...
സുധീരനും സതീശനും ഇന്ന് ചുമതലയേല്‍ക്കും
കെ.പി.സി.സി പ്രസിഡന്റായി വി.എം. സുധീരന് ചൊവ്വാഴ്ച ചുമതലയേല്‍ക്കും.
രാവിലെ എട്ടരക്ക് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ വഴുതക്കാടുള്ള അദ്ദേഹത്തിന്റെ...
വാതുവെപ്പ്: മെയ്യപ്പന് കുറ്റക്കാരന്‍
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പന് കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍...
ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു; ആം ആദ്മി സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു.ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പിന്താങ്ങിയിരുന്ന സ്വതന്ത്ര എംഎല്‍എ രംബീര്‍ ഷൗക്കിനാണ് കാലുമാറിയത്....
വില്ല തട്ടിപ്പ്: ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ അറസ്റ്റില്‍
വില്ലകള്‍ നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു....
പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷം: വെള്ളാപ്പള്ളി
പിന്നോക്കകാരനെ കെപിസിസി അധ്യക്ഷനാക്കിയതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍...
ഹാന്റാ വൈറസ് ബാധ കേരളത്തിലില്ല
ഹാന്റാ വൈറസ് ബാധ കേരളത്തിലില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. എന്നാല്‍ അതേസമയം കഴിഞ്ഞ ദിവസം ഹാന്റാ വൈറസ് സ്ഥിരീകരണം...
പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും. മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ പമ്പുകള്‍ക്ക് അനുമതി നല്കുന്നതില് പ്രതിഷേധിച്ചാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം...
സമരം: ബാങ്കിംഗ് മേഖല സ്തംഭിച്ചു
ദേശവ്യാപകമായി ബാങ്ക് ജീവനക്കാര്‍ നടത്തുന്ന രണ്ടു ദിവസത്തെ സമരം ആരംഭിച്ചതോടെ ബാങ്കിംഗ് മേഖല സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ബുധനാഴ്ച രാവിലെ ആറു വരെയാണ് സമരം....
വലിയ അംഗീകാരം: വി.ഡി സതീശന് ; ഭാരിച്ച ഉത്തരവാദിത്തം: വി എം സുധീരന്
കെ.പി.സി.സി ഉപാധ്യക്ഷ പദവി തനിക്ക് ലഭിച്ച വലിയ അംഗീകരമായി കാണുന്നുവെന്ന് വി.ഡി. സതീശന് എം.എല്‍.എ. പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് കരുതുന്നു....
ഇറ്റാലിയന്‍ നാവികര്‍ക്ക് ''പത്മപുരസ്കാരം' നല്‍കാനാവില്ല: കേന്ദ്രസര്‍ക്കാര്‍
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . ഇന്ത്യാക്കാരായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊന്നവര്‍ക്ക്...
സുധീരന് കെപിസിസി പ്രസിഡന്റ്
കെ.പി.സി.സി പ്രസിഡന്റായി വി.എം സുധീരനെയും വൈസ് പ്രസിഡന്റായി വി.ഡി സതീശന് എം.എല്‍.എയും എ.ഐ.സി.സി നേതൃത്വം തെരഞ്ഞെടുത്തു.എഐസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം...
ഫ്ളോറിഡയില്‍ കാറപകടത്തില്‍ 5 മരണം മരിച്ചവരില്‍ മലയാളികളും
ഫ്ളോറിഡ: ഫ്ളോറിഡ താമ്പായില്‍ കാറപകടത്തില്‍ 5 മരണം .മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും എതിര് ദിശയില്‍ നിന്നു വന്ന ഫോര്‍ഡ് എസ്.യു.വി. കാറിലിടിക്കുവായിരുന്നു.തെറ്റായ...
മോദി പ്രധാനമാന്ത്രിയാകുന്നതില് സന്തോഷം: ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ്
കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയുമായി ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍...
മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് മോദി
മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഇവിടെ ഭരിച്ച ഇടതു വലതു മുന്നണികളാണെന്നും ഈ മുന്നണികള്‍ പരസ്പരം...
കോണ്‍ഗ്രസില്‍ ആര്‍ക്കും പിണറായിയെ പേടിയില്ല: ചെന്നിത്തല
കോണ്‍ഗ്രസില്‍ ആര്‍ക്കും പിണറായി വിജയനെ പേടിയില്ലെന്നും ലാവലിന്‍ കേസുമായി മുന്നോട്ടുപോയത് കെ.പി.സി.സി.യാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയെ എന്തിനാണ്...
യു.ഡി.എഫ് നേതാക്കള്‍ക്ക് പിണറായിയെ പേടി: കെ. സുധാകരന്
യു.ഡി.എഫ് നേതാക്കള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പേടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എം.പി.
പിണറായിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചങ്കുറപ്പില്ലാത്ത...