You are Here : Home / News Plus
ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു
ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. മസ്തികാഘാതത്തെ തുടര്‍ന്ന് 2006 മുതല്‍ ആസ്പത്രിയില്‍ അബോധാവസ്ഥയിലായിരുന്നു.എട്ടു വര്‍ഷമായി ചികിത്സയിലായിരുന്ന...
കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ചെന്നിത്തല
കണ്‍സ്യൂമര്‍ ഫെഡ് അഴിമതി വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് എടുത്തിട്ടുള്ളത് ശക്തമായ നടപടിയാണ്....
കസ്തൂരി രംഗന് റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തത്: ജയറാം രമേശ്
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന് റിപ്പോര്‍ട്ട് വെള്ളം ചേര്‍ത്തതാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ജനാധിപത്യപരമെന്നും കേന്ദ്രമന്ത്രി ജയറാം രമേശ്....
യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സി.എം.പിക്ക് വിലക്ക്
യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സി.എം.പിയെ വിലക്കി. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് നടക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കടെുക്കേണ്ടന്ന്...
ബേഡകത്ത് സി.പി.ഐ.എം വിമതര്‍ പഞ്ചായത്ത് അംഗത്വം ഒഴിയുന്നു
കാസര്‍ഗോഡ് ബേഡകത്ത് സി.പി.ഐ.എം വിമതര്‍ പഞ്ചായത്ത് അംഗത്വം ഒഴിയുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന് ഉള്‍പ്പെടെ നാല് അംഗങ്ങളാണ് സ്ഥാനം ഒഴിയാന്‍ തയ്യാറായത്. ...
ആറു എംപിമാര്‍ക്കെതിരെ ശക്തമായ ജനരോഷമെന്ന് രാഹുല്‍ സര്‍വേ
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആറ് സിറ്റിംഗ് എം.പിമാര്‍ക്കെതിരെ ശക്തമായ ജനവികാരം.
രാഹുല്‍ ഗാന്ധിയുടെ...
നടന് മധുവിന്റെ ഭാര്യ നിര്യാതയായി
ചലച്ചിത്രനടന്‍ മധുവിന്റെ ഭാര്യ ജയലക്ഷ്മി (77) നിര്യാതയായി. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഗാഡ്ഗില്‍,കസ്തൂരി റിപ്പോര്‍ട്ടുകളോടു യോജിപ്പില്ല: പ്രകാശ് കാരാട്ട്
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരി രംഗന് റിപ്പോര്‍ട്ടോ പൂര്‍ണമായി യോജിക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്....
ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേരളം
പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
സബ്സിഡി ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാനും...
സി.എം.പിയിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി
സി.എം.പി പാര്‍ട്ടിയിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ്...
സ്വര്‍ണവില കൂടി
സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 22,040 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,755 രൂപയായി.കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില
ഇന്ത്യയുടെ തീരുമാനത്തില്‍ ദുഃഖം: അമേരിക്ക
യു.എസ് ഉദ്യോഗസ്ഥനെ തിരിച്ചു വിളിക്കാനുള്ള ഇന്ത്യന്‍ നിര്‍ദ്ദേശത്തില്‍ കടുത്ത ദു:ഖമുണ്ടെന്ന് അമേരിക്ക. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ മടക്കിയയച്ച നടപടിക്ക് പകരമായി...
ട്രിപ്പിള്‍ സ്വര്‍ണ്ണം റാഞ്ചി ചിത്ര
റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു ചിത്ര ട്രിപ്പിള്‍ സ്വര്‍ണ്ണം...
തിരക്ക്: കെജ്രിവാളിന്റെ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു
ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനായി അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ സംഘടിപ്പിച്ച ആദ്യ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ്...
മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് പറഞ്ഞിട്ടില്ല: ഗൗരിയമ്മ
മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ....
യേശുദാസിന് അശ്വമേധത്തിന്റെ പിറന്നാള്‍ ആശംസകള്‍
ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന് ഇന്ന് 74-ാം പിറന്നാള്‍. നാല്‍പ്പത്തിമൂന്നു വർഷത്തോളമായി എല്ലാ പിറന്നാൾ ദിനത്തിലും അദ്ദേഹവും കുടുംബവും മുടങ്ങാതെ കൊല്ലൂര്‍ മൂകാംബിക...
Asianet News on Devyani issue
Dr. Krishna Kishore, Chief US Correspondent, Asianet News has been providing the most comprehensive and up to date reports on Devyani issue
ഇന്ത്യ തിരിച്ചടിച്ചു : തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ മടക്കിയയ്ക്കാന്‍ യു.എസ്. എംബസിക്ക് ഇന്ത്യ നിര്‍ദേശം നല്കി
ന്യൂഡല്‍ഹി: ദേവയാനിയെ മടക്കിയയച്ച യു.എസ്. നടപടിക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ മടക്കിയയയ്ക്കാന്‍ ഇന്ത്യ യു.എസ്....
വിലകൂടിയെങ്കില്‍ ഉള്ളി തിന്നേണ്ട: സുപ്രീംകോടതി
വിലകൂടിയെങ്കില്‍ ഉള്ളി തിന്നരുതെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി.രണ്ടു മാസത്തേക്ക് ഉള്ളി തിന്നാതിരുന്നാല്‍ മതി, വില കുറഞ്ഞോളുമെന്ന് ജസ്റ്റീസ് ബി എസ് ചൗഹാന് അദ്ധ്യക്ഷനായ...
വിമാനത്താവളം വന്നാല്‍ ആറന്മുള ക്ഷേത്രഗോപുരം ഇടിഞ്ഞുവീഴാം
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ അഭിഭാഷക കമ്മീഷന്. ആറന്മുളയില് പുതിയ വിമാനത്താവളം വന്നാല്‍ അത് ക്ഷേത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്....
പരസ്പരം പുറത്താക്കി സിഎംപി പിളര്‍ന്നു
സിഎംപി പിളര്‍ന്നു. സി പി ജോണിന്റെയും അരവിന്ദാക്ഷന്റെയും വിഭാഗക്കാര്‍ പ്രത്യേകം യോഗം ചേര്‍ന്ന് പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചു.
പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ...
സരിതയുടെ സാരികള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ സാരികള്‍ പോലീസ് പിടിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട...
പുതിയ കെ.പി.സി.സി പ്രസിഡന്‍്റിനെ ഉടന്‍ പ്രഖ്യാപിക്കും: മുഖ്യമന്ത്രി
പുതിയ കെ.പി.സി.സി പ്രസിഡന്‍്റിനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്....
ഉദയകുമാറിനെ ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി
കൂടംകുളം സമരനായകന് എസ്.പി. ഉദയകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഉദയകുമാറിനെ ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും...
പാമൊലിന്‍ കേസ്:പോരാട്ടത്തിന്റെ വിജയമാണെന്ന് വി.എസ്
പാമൊലിന്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അഴിമതിക്കെതിരെ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി...
ദേവയാനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അച്ഛന്
നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്ക്കെതിരായ കേസ് അമേരിക്ക കെട്ടിച്ചമച്ചതാണെന്ന് അച്ഛന് ഉത്തം ഖോബ്രഗഡെ. പ്രശ്നം പൂര്‍ണമായും അമേരിക്കയുടെ സൃഷ്ടിയാണെന്നും ഉത്തം...
പാചക വാതക സബ്സിഡി സിലണ്ടറിന്റെ എണ്ണം കൂട്ടും
പാചക വാതക സബ്സിഡി സിലണ്ടറിന്റെ എണ്ണം 12 ആക്കി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ് ലി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് മന്ത്രി...
അമേരിക്ക കുറ്റം ചുമത്തി;ദേവയാനി ഇന്ത്യയിലേക്ക്
വിസയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്ക്കെതിരെ അമേരിക്കന്‍ കുറ്റം ചുമത്തി. ദേവയാനിയോട് രാജ്യം വിടാനും കോടതി...
പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല: കോടതി
പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ ഹരജി തൃശൂര്‍ വിജലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് പൊതു താല്പര്യത്തിന് എതിരാവും എന്ന് ചൂണ്ടിക്കാട്ടിയാണ്...
ഡോ. ദേവയാനി ഇന്ത്യയിലേക്കു മടങ്ങി
ഡോ ദേവയാനി ഇന്ത്യയിലേയ്ക്ക് മടങ്ങിയെന്ന് പ്രോസിക്യുട്ടേഴ്സ് അറിയിച്ചു.
In a note sent to a New York court US attorney Preet Bharara said, “We understand that the defendant was very recently accorded diplomatic immunity status and that she departed the United States today.
“Therefore, the charges will remain pending...