You are Here : Home / News Plus
5 മാസം കഴിഞ്ഞാല്‍ ഇന്ത്യക്ക് നല്ല നാളുകള്‍: മോഡി
ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന പ്രധാനമന്ത്രി മന്മോഹന് സിങിന്റെ പ്രസ്താവന ശരിയാണെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നും നരേന്ദ്രമോഡി. എന്നാല്‍ ആ...
ഗാഡ്ഗില്‍: പിണറായി പറയുന്നതാണ് ശരിയെന്നു യച്ചൂരി
ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ നിലപാടാണ് പാര്‍ട്ടിയുടേതെന്ന് സീതാറാം യച്ചൂരി. ജനങ്ങളുടെ ജീവിതം ദുഃസഹമാക്കിയുള്ള പരിസ്ഥിതി സംരക്ഷണത്തിന്...
ദേവയാനി: അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഊര്‍ജ സെക്രട്ടറി ഏണസ്റ്റ് മൊണിസ് ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനം ആണ് റദ്ദാക്കിയത്. ഇന്ത്യന്‍...
ശബരിമലയില്‍ മര്‍ദ്ദനം: ആസൂത്രിതമെന്ന് കുമ്മനം
ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ശബരിമലയില്‍ നടന്ന ലാത്തിച്ചാര്‍ജിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം...
സിഎംപി പിളര്‍പ്പിലേക്ക്
സിഎംപിയില്‍ ഭിന്നത രൂക്ഷം. എം വി രാഘവന് പകരം കെ ആര് അരവിന്ദാക്ഷന് പാര്‍ട്ടി ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് ഭിന്നത രൂക്ഷമായത്.അസുഖംമൂലം സിഎംപി ജനറല്‍...
"നമ്മള് ഒരമ്മ പെറ്റ മക്കള്‍": യെദ്യൂരപ്പ ബിജെപിയില്‍ വീണ്ടും
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബി ജെ പിയില്‍ വീണ്ടും അംഗത്വമെടുത്തു.ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാണ് യെദ്യൂരപ്പയും അനുയായികളും വീണ്ടും...
സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ?: ഹൈക്കോടതി
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് . നായര്‍ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ എന്ന് ഹൈക്കോടതി. സരിത ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളാണെന്ന് കോടതി വിലയിരുത്തി. സരിതയെ സാധാരണ...
കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ല: പിണറായി
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.2004ലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍...
കടല്‍ക്കൊല: നാവികര്‍ക്ക് പറ്റിയത് അബദ്ധമല്ലെന്നു എന്‍ഐഎ
കടല്‍ക്കൊലക്കേസില്‍ എന്‍ഐഎയുടെ കുറ്റപത്രം തയ്യാറായി. മത്സ്യതൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത് അബദ്ധമായി കാണാനാവില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍...
ദേവയാനിയുടെ ഹരജി യു.എസ് കോടതി തള്ളി
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയുടെ ഹരജി യു.എസ് കോടതി തള്ളി. വിസ തട്ടിപ്പു കേസില്‍ പ്രാഥമിക വാദം കേള്‍ക്കുന്നതിനുള്ള തിയതി ജനുവരി 13ല്‍ നിന്ന്...
കെ.പി.സി.സി പ്രസിഡന്റ്: തീരുമാനം ഉടനെന്ന് ചെന്നിത്തല
പുതിയ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്രയും വേഗം തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ...
യെദിയൂരപ്പ വീണ്ടും ബി.ജെ.പിയില്‍ തിരിച്ചത്തെി
അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുറത്ത് പോയ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ജനതാ പാര്‍ട്ടി അധ്യക്ഷനുമായ ബി.എസ്. യെദിയൂരപ്പ...
കല്‍ക്കരി ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം
കല്‍ക്കരിപ്പാടം ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി. വഹന്‍വതി കോടതിയെ അറിയിച്ചു....
അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ഏര്‍ണസ്റ്റ് മോണിസ് ഈ മാസം നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെയെ ന്യൂയോര്‍ക്കില്‍...
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ്: കേരളത്തിന് അഞ്ചാം സ്വര്‍ണം
ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനവും കേരളത്തിന് സ്വര്‍ണത്തോടെ തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ വടകര മഞ്ഞൂര് സ്കൂളിലെ എ. എം...
കെ.പി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയില്‍
പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല...
തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍
തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടത്തെി. കൊല്ലത്ത് നിന്ന് തിരുവന്തപുരത്തേക്കുള്ള ട്രാക്കിലാണ് വിള്ളല്‍ കണ്ടത്തെിയത്. വ്യാഴാഴ്ച രാവിലെ...
വിവാഹിതരാകാതെ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശം ഇല്ല
നിയമപരമായി വിവാഹിതരാകാതെ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശവും നഷ്ടപരിഹാരവും നല്‍കണമെന്ന കീഴ്കോടതി വിധി ഹൈകോടതി റദ്ദാക്കി. ഗാര്‍ഹികപീഡന നിരോധ നിയമപ്രകാരമുള്ള...
ഗാഡ്ഗില്‍: പറഞ്ഞത് തന്റെ അഭിപ്രായമെന്നു വി.എസ്
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് തനിക്ക് തെറ്റിദ്ധാരണകളൊന്നുമില്ലെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭേദഗതികളോടെ...
ആറന്മുള: 17 തീരുമാനങ്ങള്‍ എടുത്തത് ഇടതുസര്‍ക്കാരെന്ന് ഉമ്മന്‍ചാണ്ടി
ആറന്മുള വിമാവത്താവള നിര്‍മാണം സംബന്ധിച്ച വിഷയത്തില്‍ 17 തീരുമാനങ്ങള്‍ എടുത്തത് ഇടതുസര്‍ക്കാരിന്റെ കാലത്താണെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നിര്‍മാണ...
സരിതയുമായി പുതുപ്പള്ളിക്ക് പോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ചെന്നിത്തല
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായരുമായി പോലീസ് സംഘം പുതുപ്പള്ളി വഴി യാത്ര ചെയ്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹോട്ടല്‍...
ഗാഡ്ഗില്‍: വി.എസിന് തെറ്റിദ്ധാരണയെന്നു പിണറായി
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വി.എസ് പറഞ്ഞത് തെറ്റിദ്ധാരണമൂലമാകാമെന്ന് പിണറായി വിജയന് പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ...
ദേവയാനി: യു.എസിനെതിരെ ഇന്ത്യ വീണ്ടും
ദേവയാനി ഖോബ്രഗഡെക്കെതിരായ യു.എസിനെതിരെ ഇന്ത്യ വീണ്ടും. ജനവരി 16നകം എംബസ്സിയിലെ എല്ലാവിധ വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണമെന്നും ഇനിമുതല്‍ എംബസ്സിയുടെ വാഹനങ്ങളുടെ...
മല്ലിക സാരാഭായ് ആം ആദ്മിയില്‍
നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാജ്യത്ത് മാറ്റം വരുത്താന്‍ ആം ആദ്മിക്ക് കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ്...
ഗാഡ്കില്‍ റിപ്പോര്‍ട്ട്: വി.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് പിണറായി
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന് ....
പ്രതികളെ വെറുതെവിടുന്ന ക്രിമിനല്‍ കേസുകള്‍ പരിശോധിക്കണം -സുപ്രീംകോടതി
പ്രതികളെ വെറുതെവിടുന്ന ക്രിമിനല്‍ കേസുകളില്‍ പാളിച്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പൊലീസ്,...
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി.ടി ബല്‍റാം
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി. ടി ബല്‍റാം എം.എല്‍.എ. നിയമസഭയിലാണ് ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആധികാരികമാണ്. അപ്രായോഗിക...
ഓഫീസ് ആക്രമണത്തിനു പിന്നില്‍ ബി.ജെ.പി ; പ്രശാന്ത് ഭൂഷണ്
എ.എ.പിയുടെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത് ബി.ജെ.പി ആണെന്ന് പ്രശാന്ത് ഭൂഷണ്. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് പരാമര്‍ശം നടത്തിയതിനു തൊട്ടുടന്‍ ആണ് ഒഫീസിനു നേര്‍ക്ക്...
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന്. കെ എം മാണി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എം മാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വരുമാനമുണ്ടാകാത്തതാണ്...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 6 മൊബൈല്‍ ഫോണുകള്‍ പിടികൂടി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. ജയിലിലെ അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍...