You are Here : Home / News Plus
കെജ് രിവാള്‍ ഇന്ന് അധികാരമേല്‍ക്കും
ദല്‍ഹിയില്‍ ഇന്ന് ആം ആദ്മി പാര്‍ട്ടി അധികാരമേല്‍ക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആറു മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ആം...
ആറന്മുള വിമാനത്താവളം: പങ്കില്ലെന്ന് കുഞ്ഞാലികുട്ടി.
ആറന്മുള വിമാനത്താവളത്തിനായി കമ്പനി നടത്തിയ പാരിസ്ഥിതി നിയമലംഘനത്തില്‍ വ്യവസായ വകുപ്പിന് പങ്കില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലികുട്ടി. വിമാനത്താവളത്തിന് പുനര്‍വിജ്ഞാപനം നടത്തുക...
ഇടുക്കിയില്‍ നാളെത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു
ഇടുക്കി ജില്ലയില്‍ നാളെ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഉപാധിരഹിത പട്ടയം എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതല്‍...
കെജ്രിവാള് സത്യപ്രതിജ്ഞയ്ക്ക് എത്തുന്നത് ട്രെയിനില്‍
ആംആദ്മി നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുന്നത് ട്രെയിനില്‍. അരവിന്ദ് കെജ്രിവാള് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന തന്റെ പാര്‍ട്ടി നേതാക്കളോട് മെട്രോയില്‍ യാത്ര...
വടകര സീറ്റ്: പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി
വടകര ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. യുഡിഎഫിലെ സീറ്റ് വിഭജന...
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണം: രാഹുല്‍ ഗാന്ധി.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയും വിലകയറ്റവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെതിരെ...
എംജി വിസിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്സ്ലര് ഡോ എ വി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി...
ഗുജറാത്ത് കലാപത്തില്‍ ഖേദം പ്രകടിപ്പിച്ച് നരേന്ദ്രമോഡി.
ഗുജറാത്ത് കലാപത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി. തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച...
മൂന്നാം തവണ പ്രധാനമന്ത്രിയാകാനില്ല- മന്മോഹന് സിങ്
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം തവണ തന്നെ പരിഗണിക്കേണ്ടെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായി ഇക്കണോമിക് ടൈംസ്...
മുസഫര്‍നഗര്‍: യു.പി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഉമര്‍ അബ്ദുല്ല
സഫര്നഗറിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ മരിച്ചത് കൊടും തണുപ്പ് കൊണ്ടല്ലയെന്ന ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ ഗുപ്തയുടെ പ്രസ്താവന...
നടന് ജഗതി ശ്രീകുമാര്‍ ആശുപത്രിവിട്ടു
വീല്‍ചെയറില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് ജഗതി ശ്രീകുമാര്‍ ആശുപത്രിവിട്ടു. ജഗതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവിന്‍െറ വീട്ടിലേക്ക്...
ഇടുക്കി ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ
ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ. മന്ത്രിസഭ തീരുമാനപ്രകാരം പട്ടയം നല്‍കുന്നതിന് പുറപ്പെടുവിച്ച...
ആറന്മുള വിമാനത്താവളം: വയല്‍ നികത്തിയത് സര്‍ക്കാര്‍ മറച്ചുവെച്ചു
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി കെ.ജി.എസ് ഗ്രൂപ്പ് അനധികൃതമായി വയലുകളും തണ്ണീര്‍തടങ്ങളും നികത്തിയത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചു. കേന്ദ്ര...
സ്വര്‍ണവില കൂടി; പവന് 22,120 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി. 22,120 രൂപയാണ് പവന് വില. ഗ്രാമിന് 15 രൂപ കൂടി 2,765 രൂപയിലാണ് വ്യാപാരം.
വാരാരംഭത്തില്‍ പവന് വില 21,920 രൂപയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വില...
റഷ്യന്‍ വിമാനം തകര്‍ന്ന് ഒമ്പത് മരണം
റഷ്യയുടെ സൈനിക ചരക്കുവിമാനം തകര്‍ന്നുവീണ് ഒമ്പത് മരണം. ആറു വിമാന ജീവനക്കാരും മൂന്നു കാര്‍ഗോ കമ്പനി ജീവനക്കാരുമാണ് മരിച്ചത്.
തെക്കന്‍ സൈബീരിയക്ക് സമീപത്തെ ഇര്‍ക്കുട്സ്ക്-2...
ദേവയാനിക്ക് യു.എന്‍ അക്രഡിറ്റേഷന് കഴിഞ്ഞ ആഗസ്റ്റ് മുതല്‍
വഞ്ചനാകുറ്റം ചുമത്തി അമേരിക്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്ക് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഐക്യരാഷ്ട്രസഭയുടെ അക്രഡിറ്റേഷന്...
10 ശതമാനം ക്ഷാമബത്തക്ക് ഉത്തരവായി
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ധന സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങളും ഡിസംബര്‍ 23 തീയതി വെച്ച്...
ആകാശത്തുനിന്ന് കൂറ്റന്‍ നീല മഞ്ഞുകട്ട
ആകാശത്തുനിന്ന് വീണുചിതറിയ കൂറ്റന്‍ മഞ്ഞുകട്ട നാട്ടുകാര്‍ക്ക് അത്ഭുതമായി. വടവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൊക്കുന്നികളത്തില് സുബ്രഹ്മണ്യന്‍െറ വീടിനടുത്ത് വ്യാഴാഴ്ച വൈകീട്ട്...
മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇന്ന്; വിലക്കയറ്റ നിയന്ത്രണം പ്രധാന ചര്‍ച്ച
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം വെള്ളിയാഴ്ച ദല്‍ഹിയില്‍ നടക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍...
ലാവലിന്‍ കേസില്‍ അപ്പീല്‍ പോകാത്തതെന്തുകൊണ്ട്: മുല്ലപ്പള്ളി
ലാവലിന്‍ ഇടപാടില്‍ 375 കോടി രൂപ നഷ്ടമുണ്ടായിട്ടും കേസില്‍ അപ്പീല്‍ പോകാത്തതെന്തുകൊണ്ടാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. പ്രമാദമായ കേസുകളില്‍...
ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും:പിണറായി
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പരസ്യമായി വിഴുപ്പലക്കുന്ന യു.ഡി.എഫ് അടുത്ത തെരഞ്ഞെടുപ്പോടെ ശിഥിലമാകും....
ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ധന സംബന്ധിച്ച പ്രത്യേക മാനദണ്ഡങ്ങളും ഡിസംബര്‍ 23 തീയതി വെച്ച്...
ശബരിമലയില്‍ 127.62 കോടി വരുമാനം
ശബരിമലയില്‍ മണ്ഡലകാലത്ത് 127,62,86,746 രൂപ നട വരുമാനം. അപ്പം വിറ്റ ഇനത്തില്‍ ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി തൊണൂറ്റി ഇരുപതിനായിരത്തി ഇരുന്നൂറ് രൂപഅരവണ വിറ്റ...
വീല്‍ ചെയറില്‍ നിന്ന് വീണു ജഗതിക്ക് പരുക്ക്
നടന് ജഗതി ശ്രീകുമാര്‍ വീല്‍ചയറില്‍ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ...
റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു
ആന്ധ്രപ്രദേശിലെ ഗഗന്പഹഡില് റബര്‍ ഫാക്ടറിക്ക് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. ഫാക്ടറിക്ക് അകത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ആറു...
പെട്രോള്‍പമ്പ് ഉടമകള്‍ സമരം പിന്‍വലിച്ചു
സംസ്ഥാനത്ത് പെട്രോള്‍പമ്പ് ഉടമകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം...
കൂട്ടക്കൊലകേസില്‍ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് കോടതി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലകേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് അഹമ്മദാബാദ് മജിസ്ട്രേറ്റ് കോടതി. 2002ലെ ഗുജറാത്ത്...
യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരെ അന്വേഷണം
ഗുജറാത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നരേന്ദ്രമോഡി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്ര തീരുമാനം. ഇതിനായി ജുഡീഷ്യല്‍ കമ്മീഷനെ വെക്കാന്‍...
കെജ്രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് അണ്ണാ ഹസാരെ ഇല്ല
ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അണ്ണാ ഹസാരെ പങ്കെടുക്കില്ല. ഇക്കാര്യം അറിയിച്ച്...
ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു
ഈജിപ്തിലെ ഇടക്കാല ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകര സംഘടനയായി' പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷന് ആക്രമണത്തിന്‍്റെ പശ്ചാത്തലത്തിലാണ് നടപടി. പൊലീസ്...