You are Here : Home / News Plus
നഴ്സുമാരുമായി പ്രത്യേക വിമാനം 11 .55 ന് കൊച്ചിയിലെത്തും
ഇറാഖില്‍ വിമതരുടെ പിടിയിയില്‍ നിന്നും മോചിതരായ മലയാളി നഴ്സുമാരുമായി പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 4.10 ന് ഇര്‍ബിലില്‍ നിന്നും പുറപ്പെട്ട...
സോളാര്‍ ഇടപാടില്‍ രാഷ്ട്രീയക്കാരുടെ പ്രേരണയില്ലെന്ന് സരിത
സോളാര്‍ ഇടപാടില്‍ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ തനിക്ക് പ്രേരണയോ സഹായമോ നല്‍കിയിട്ടില്ലെന്ന് സരിതാ നായര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചു....
കൊളംബിയയെ തകര്‍ത്ത് ബ്രസീല്‍
ഫോര്‍ട്ടലേസ: ആതിഥേയരായ ബ്രസീല്‍ കൊളംബിയയെ 2-1 ന തോല്‍പ്പിച്ച ലോകകപ്പ് സെമിഫൈനലില്‍..മല്‍സരം തുടക്കം മുതല്‍ ഫൌളുകള്‍ നിറഞ്ഞതായിരുന്നു.ഫ്രാന്‍സിനെ 1-0നു തോല്‍പ്പിച്ച ജര്‍മനിയുമായാണ്...
ഓഹരി വിപണി ഉയര്‍ന്ന നിലയില്‍
ഓഹരിവിപണി എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍. സെന്‍സെക്സ് 138 പോയിന്റ് കൂടി 25962 ല്‍ അവസാനിച്ചു. നിഫ്ടി 37 പോയിന്റ് കൂടി 7752 ല്‍ ക്ളോസ് ചെയ്തു. ഇന്ധനവില കൂട്ടാന്‍ പെട്രോളിയം...
ഇടനെഞ്ചിലെ കനലെരിഞ്ഞു; അവര്‍ നാട്ടിലെത്താറായി
ഇറാഖില്‍ കുടുങ്ങിയ 46 മലയാളി നഴ്സുമാരും മോചിതരായി. നേഴ്സുമാരുമായുള്ള പ്രത്യേക വിമാനം ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തും. ഇവര്‍ക്കൊപ്പം കിര്‍ക്കുക്കിലുള്ള 17 ഇന്ത്യക്കാരും...
ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവച്ചു
ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവെച്ചു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വി വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി.
വി.വി.ഐ.പി....
കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ് പ്രസിന് ബോംബ് ഭീഷണി
കോഴിക്കോട് : കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് ബോംബ് ഭീഷണി. വടകര റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിനില്‍ പോലീസും ഡോഗ് സ്ക്വോഡും ഫയര്‍ഫോഴ്സും വിശദ...
വിലക്കയറ്റത്തിന്റെ നല്ല നാളുകള്‍; പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂടും
വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്ക്കുന്ന ജനത്തിന് ഇരുട്ടടിയായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പാചകവാതക സിലിണ്ടറിനും മണ്ണെണ്ണയ്ക്ക് വില...
ബ്രസീലില്‍ ഫ്ലൈഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു
ബ്രസീലില്‍ ലോകകപ്പ് ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്ന നഗരത്തില്‍ ഫ്ലൈഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. ബെലോ ഹൊറിസോണ്ടയിലാണ് സംഭവം. 22 പേര്‍ക്ക് പരിക്കേറ്റു....
പാറ്റൂര്‍ ഭൂമി: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെന്നു റിപ്പോര്‍ട്ട്
പാറ്റൂര്‍ ഭൂമി വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാണ കമ്പനിയായ ആവൃതി മാളിനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ മുന്‍ റവന്യൂ...
നഴ്സുമാര്‍ നാളെ രാവിലെ ഏഴു മണിക്ക് കൊച്ചിയിലെത്തുമെന്ന് ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: ഇറാഖില്‍ വിമതരുടെ തടവിലായിരുന്ന മലയാളി നഴ്സുമാര്‍ ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ...
ജൈവകൃഷിയുടെ ഗുഡ്വില് അംബാസഡറായി മഞ്ജുവാര്യര്‍ ചുമതലയേറ്റു
തിരുവനന്തപുരം: കുടുംബശ്രീ ജൈവകൃഷി പദ്ധതിയുടെ ഗുഡ്വില് അംബാസഡറായി നടി മഞ്ജുവാര്യര്‍ ചുമതലയേറ്റു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.കെ....
കേരള പിഎസ്സി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു
കേരള പിഎസ്സി സെക്രട്ടറി പി സി ബിനോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കുവാന്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസില്‍ ഹാജരാകാത്തതിനെ...
മഴപെയ്യാന്‍ പ്രാര്‍ഥിച്ച് കെഎസ്ഇബി
വേണ്ടത്ര മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ്ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. നിലവില്‍ ഒരുമാസം വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ...
തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ ബിജെപി
തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നു ബിജെപി ദേശീയ നേതൃത്വം. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു ദേശീയ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി...
നഴ്സുമാര്‍ ശനിയാഴ്ച നാട്ടിലെത്തിയെക്കും
ഇറാക്കിലെ വിമതസേനയുടെ പിടിയിലുള്ള നഴ്സുമാര്‍ ശനിയാഴ്ച നാട്ടിലെത്തിയെക്കും പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്....
സി.പി.എം നേതാവ് സി.കെ ഭാസ്കരന് അന്തരിച്ചു
സി.പി.എം നേതാവും കഞ്ഞിക്കുഴി മുന്‍ ഏരിയ സെക്രട്ടറിയുമായ സി.കെ ഭാസ്കരന് (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
ജഡ്ജിമാരുടെ നിയമനം: അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസിന്റെ കത്ത്
ജഡ്ജിമാരുടെ നിയമനപട്ടികയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതിലുള്ള അതൃപ്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം...
പ്രധാനമന്ത്രിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. മാതാ...
നഴ്സുമാരെ എത്രയും വേഗം തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി
ഇറാഖില്‍ സുന്നി സായുധ വിമതരുടെ പിടിയിലായ മലയാളി നഴ്സുമാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുന്നി വിമതര്‍ മൂസിലെത്തിച്ച നഴ്സുമാര്‍...
കോട്ടണ്‍ഹില്‍ സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക ട്രൈബ്യൂണലിന് പുതിയ ഹര്‍ജി നല്കി
കോട്ടണ്‍ഹില്‍ സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക കെ.കെ ഊര്‍മിളാ ദേവി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് പുതിയ ഹര്‍ജി നല്കി. മോഡല്‍ സ്കൂളില്‍ പ്രധാനാധ്യാപികയായി നിയമിച്ച നടപടി...
ബിഹാറില്‍ മാവോവാദി ആക്രമണത്തില്‍ സി ആര് പി എഫ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണത്തില്‍ സി ആര് പി എഫ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് എച്ച് കെ ഝാ കൊല്ലപ്പെട്ടു. മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയ സി ആര് പി എഫിന്റെയും...
അണക്കെട്ടുകളില്‍ 35 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെളളംമാത്രം
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35 ദിവസത്തേക്കുവേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളതെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ്. മഴ ലഭിച്ചില്ലെങ്കില്‍ വന്‍...
നഴ്സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് ഭീകരര്‍
ഇറാഖിലെ തിക്രിത്തിലുള്ള ആസ്പത്രിയില്‍നിന്ന് മൊസൂള്‍ നഗരത്തിലേക്ക് കൊണ്ടുപോയ 46 മലയാളി നഴ്സുമാരെ വിമാനത്താവളത്തില്‍ എത്തിക്കാമെന്ന് ഭീകരരുടെ വാഗ്ദാനം....
സുഡാനില്‍ ഗോത്രസംഘങ്ങള്‍ ഏറ്റുമുട്ടി 150 മരണം
സുഡാനിലെ അല്ദിബൈബ് മേഖലയിലുണ്ടായ ഗോത്രസംഘങ്ങളുടെ ആക്രമണങ്ങളില്‍ 150 പേര് മരിച്ചതായി സുഡാനീസ് മീഡിയ സെന്റര്‍ റിപ്പോര്‍ട്ടുചെയ്തു. മെസിരിയ ഗോത്രത്തിലെ അല്സിയൗദ്,...
ഹര്‍ത്താലിലുണ്ടാകുന്ന നഷ്ടം ഈടാക്കാന്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി
ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി.ക്കും മറ്റ് പൊതുസ്ഥാപനങ്ങള്ക്കുമുണ്ടാവുന്ന നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതി....
മലയാളി നഴ്സുമാരെ ഭീകരര്‍ മൊസൂള്‍ നഗരത്തിലേക്ക് മാറ്റി
ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാഖിലെ തിക്രിത്തിലുള്ള ആസ്പത്രിയില്‍ കുടങ്ങിയ 46 മലയാളി നഴ്സുമാരെ ഭീകരര്‍ മൊസൂള്‍ നഗരത്തിലേക്ക് മാറ്റി. മൂന്നുപേര്‍ക്ക് നിസാര...
സാങ്കേതിക തടസ്സം: ബി.എസ്.ഇയില്‍ മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തനം മുടങ്ങി
മുംബൈ: ദേശീയ ഓഹരി വിണിയുമായി കടുത്ത മല്ത്സം നടത്തുന്ന ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് തിരിച്ചടിയായി സങ്കേതിക തടസം. വ്യാഴാഴ്ച്ച സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്നു...
സുനന്ദയുടെ മരണം: പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സുധീര്‍ ഗുപ്ത
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ഇക്കാര്യത്തില്‍ ഒരു നടപടിയെയും ഭയക്കുന്നില്ളെന്നും 'എയിംസി'ലെ...
ഇറാഖില്‍ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണെന്ന് ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യത്തില്‍ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ല. നഴ്സുമാര്‍...