You are Here : Home / News Plus
ഇടുക്കി സീറ്റ്: അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
ഇടുക്കി സീറ്റില്‍ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. യു.ഡി.എഫില്‍ ഇടുക്കി സീറ്റ് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യം കെ.എം മാണി...
കോട്ടയത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും -ജനതാദള്‍ എസ്
സി.പി.എം കോട്ടയത്തു നല്കുന്ന സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് ജനതാദള്‍ എസ്. നേതാവ് മാത്യു ടി.തോമസ് അറിയിച്ചു. കൊച്ചിയില്‍ നടക്കാനിരിക്കുന്ന...
ന്യൂയോര്‍ക്ക് സ്ഫോടനം: കാണാതായ 12 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
അമേരിക്കയിലെ പ്രമുഖ വാണിജ്യനഗരമായ മാന്‍ഹാട്ടനില്‍ ബഹുനിലകെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ...
എ.ടി.എമ്മിനുള്ളില്‍ മനോരോഗിയായ യുവതിയെ ബലാത്സംഗം ചെയ്തു
എ.ടി.എമ്മിനുള്ളില്‍ മനോരോഗിയായ യുവതിയെ ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം.
പ്രതിയെ പോലീസ് പിന്നീട് പിടികൂടി. നസീര്ഗഞ്ജിലെ...
മാവോവാദി ആക്രമണം: തിരിച്ചടിക്കുമെന്ന് ഷിന്‍ഡെ
മാവോവാദികള്‍ക്കെതിരെ സേന തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ‘അവര്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ പ്രതികാരം തീര്‍ക്കും’...
സലിംരാജ് കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സര്‍ക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.. സ്വന്തം ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളില്‍...
ഡോ. ദേവയാനിക്കെതിരായ കുറ്റപത്രം കോടതി റദ്ദാക്കി
ന്യൂയോര്‍ക്ക്: മുന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖോബ്രഗഡേയ്ക്കെതിരേയുള്ള വിസ ക്രമക്കേട് കേസിലെകുറ്റപത്രം കോടതി റദ്ദാക്കി.എന്നാല്‍ പുതിയ കുറ്റപത്രം സമര് പ്പിക്കാനുള്ള സാധ്യത...
അബ്ദുല്ലക്കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്ന് പി. ജയരാജന്
ബലാത്സംഗ കേസില്‍ പ്രതിയായ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എക്ക് പൊലീസ് സംരക്ഷണം നല്‍കുകയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. നിയമവ്യവസ്ഥയെ തലകീഴായി...
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.കെ രമ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ. വടകരയില്‍ മത്സരിക്കുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. ഇപ്പോള്‍ മത്സരിക്കേണ്ടതില്ലെന്നാണ്...
കോണ്‍ഗ്രസ് സാധ്യതാ പട്ടികയായി; സിറ്റിംഗ് എംപിമാര്‍ മത്സരിക്കും; ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളില്‍ 14 എണ്ണത്തിലും ധാരണയായി. തിരുവനന്തപുരത്ത് ശശി തരൂര്‍, ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍, മാവേലിക്കരയില്‍...
മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന് നിര്യാതനായി
മന്ത്രി മഞ്ഞളാം കുഴി അലിയുടെ മകന് അംജദ് അലി (37) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ദുബൈയില്‍ ആയിരുന്നു അന്ത്യം. ദുബൈയില്‍ ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് മാനേജിങ്...
എവിടെയും വഴികാട്ടിയാകും ഗൂഗിള്‍
ഷോപ്പിംഗ് മാളില്‍ കയറി കറങ്ങി ഇറങ്ങാന്‍ കഴിയാതെ വന്നാല്‍ എന്ത് ചെയ്യും? ഗൂഗിള്‍ സഹായിക്കും.
പ്രധാനപ്പെട്ട റോഡുകളും സ്ഥലങ്ങളും മാത്രമല്ല മാളുകള്‍ക്കുള്ളിലും വലിയ...
സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
ഇടുക്കിയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. പാര്‍ട്ടി ഒപ്പമുള്ളപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി...
എന്‍.കെ പ്രേമചന്ദ്രന് സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
രാവിലെ ഏഴുമണിക്ക് എത്തിയ എന്‍.കെ പ്രേമചന്ദ്രന് മുക്കാല്‍...
എല്‍.ഡി.എഫ് സീറ്റുകളില്‍ പലതും പേയ്മെന്‍്റ് സീറ്റുകള്‍: വെള്ളാപ്പള്ളി
എല്‍.ഡി.എഫ് സീറ്റുകളില്‍ പലതും പേയ്മെന്‍്റ് സീറ്റുകളാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് പല സ്ഥാനാര്‍ഥികളെയും...
എ.പി അബ്ദുള്ളക്കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
എ.പി അബ്ദുള്ളക്കുട്ടിഎം.എല്‍.എയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കണ്ണൂരിലെ ഒരു ഹോട്ടലിലാണ് ഡി.വൈ.എഫ്.ഐ...
പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നത് മാര്‍ഗരേഖ കൊണ്ടുവരണം -സുപ്രീംകോടതി
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഷ്ട്രീയനേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് നിയമകമ്മീഷനോട് സുപ്രീംകോടതി....
പാലക്കാട്ട് എം.പി. വീരേന്ദ്രകുമാര്‍ മത്സരിക്കും
പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എസ്.ജെ.ഡി. സ്ഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ മത്സരിക്കും. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഇതു...
ടീസ്റ്റയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി ചര്‍ച്ച നടത്തി
ഇടുക്കി സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ ഉയര്‍ന്ന പ്രശ്നം കീറാമുട്ടിയായി കിടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി....
സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല: കെ.എം. മാണി
യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം. ചെയര്മാന് കെ.എം. മാണി. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂ. അതിനിടയ്ക്ക് പല...
ആദിവാസി വോട്ട് ആം ആദ്മി പാര്‍ട്ടിക്ക്
തെരഞ്ഞെടുപ്പില്‍ ആദിവാസികള്‍ കേരളത്തില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും എതിര്‍ക്കും. ആം ആദ്മി പാര്‍ട്ടിയെയും പരിസ്ഥിതി സംഘടനകളെയും പിന്തുണക്കുമെന്ന് ആദിവാസി...
മുംബൈയില്‍ 18 കാരി കൂട്ടമാനഭംഗത്തിനിരയായി
മുംബൈയില്‍ പട്ടാപ്പകല്‍ 18 കാരി കൂട്ടമാനഭംഗത്തിനിരയായി. ചൊവ്വാഴ്ച ഉച്ചക്കുശേഷം നഗരത്തിലെ കാന്തിവാലി ഏരിയിലാണ് സംഭവം. യാത്രാകൂലി സംബന്ധിച്ച് ഓട്ടോറിക്ഷ ഡ്രൈവറുമായി...
ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും -വി.എം സുധീരന്
ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ഇടുക്കി സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് കേരള കോണ്‍ഗ്രസിനെ...
13 ഇടങ്ങളില്‍ കൂടി ബി.ജെ.പി സ്ഥാനാര്‍ഥികളായി
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 13 ഇടങ്ങളില്‍ കൂടി ബി.ജെ.പി സ്ഥാനാര്‍ഥികളായി. ചൊവ്വാഴ്ച ചേര്‍ന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ പട്ടികക്ക്...
ഇടുക്കി സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാനാവില്ലെന്ന്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാനാവില്ലെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു....
സരിതയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തു
സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തു. മാനഭംഗശ്രമം, ലൈംഗീകമായി ശല്യപ്പെടുത്തല്‍, ഭീഷണി എന്നീകുറ്റങ്ങള്‍ അബ്ദുള്ളക്കുട്ടിക്കെതിരെ...
ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ 20 സിആര്‍പിഎഫ് സൈനികര്‍ മരിച്ചു
ഛത്തീസ്ഗഢിലെ ജിരംവാലിയില് നടന്ന മാവോവാദി ആക്രമണത്തില്‍ ഇരുപത് സിആര്‍പിഎഫ് സൈനികര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 20 സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ...
ഷീലാ ദിക്ഷിത് ഗവര്‍ണറായി ചുമതലയേറ്റു
ഗവര്‍ണറായി ഷീലാ ദിക്ഷിത് ചുമതലയേറ്റു. രാജ് ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷീലാ ദിക്ഷിത് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക വിമാനത്തില്‍ ഇന്നലെ...
പാര്‍ട്ടി മുന്നണി വിട്ടതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് എ.എ. അസീസ്
പാര്‍ട്ടി ഇടതു മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നതില്‍ ആര് .എസ്.പി. ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് എ.എ. അസീസ് എം.എല്‍ .എ പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് പാര്‍ട്ടി കേരള ഘടകം...