You are Here : Home / News Plus
വോട്ട് ബാങ്ക് രാഷ്ട്രീയം ജനങ്ങളെ തമ്മിലടിപ്പിച്ചു: മോദി
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ ജനങ്ങള്‍ തമ്മിലടിക്കുന്നതിന് ഇടയാക്കിയതെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. കൊച്ചി മറൈന്‍ഡ്രൈവില്‍ കെ.പി.എം.എസ്...
മമതയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യം: അണ്ണാ ഹസാരെ
പൊതുജീവിതത്തില്‍ ലാളിത്യം പുലര്‍ത്തുന്ന മമതയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് വേണ്ടതെന്ന് അണ്ണാ ഹസാരെ. അഴിമതി വിരുദ്ധ സമരത്തില്‍ തന്റെ സഹയാത്രികനായിരുന്ന ഡല്‍ഹി...
ടി.പി:പ്രതികളുടെ ജയില്‍ മാറ്റം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം
ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍മാറ്റം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിയ്യൂര്‍...
വി.എസ് തൊട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് കെകെ രമ
വി.എസ് അച്യുതാനന്ദനെ തൊട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് സി.പി.എമ്മിന് അറിയാമെന്ന് ആര്.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍ന്റെ വിധവയുമായ കെ.കെ. രമ. തന്നെ പിന്തുണച്ചുള്ള കത്തിന്റെ...
വി.എസ് കേരളരാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്ന് മുരളീധരന്
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വി.എസ് അച്യുതാനന്ദന് കേരളരാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. സ്വന്തം പാര്‍ട്ടിയെ...
പാമോലിന്‍ കേസ്: വി.എസ്. സുപ്രീംകോടതിയിലേക്ക്
പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സുപ്രീംകോടതിയെ സമീപിക്കും. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി...
വി.എസ് ചീഞ്ഞ കാരണവരാണെന്ന് പി. ജയരാജന്
വി.എസ് ചീഞ്ഞ കാരണവരാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. വി.എസ് അയച്ച കത്തിനും അഭിപ്രായപ്രകടനത്തിനും ഒരു വിലയുമില്ല. കെ.കെ രമയെ...
സഖാവ് മാത്യു വാഴക്കുന്നം അച്ചാ
സഖാവായി അറിയപ്പെടാന്‍ ആഗ്രഹമെന്ന് ഫാ. മാത്യു വാഴക്കുന്നം പിണറായിയോട്.
എന്നാല്‍ ആ സന്ദര്‍ഭം ഇതുതന്നെ ആകട്ടെ എന്ന് പറഞ്ഞു പിണറായി വിളിച്ചു"
സഖാവേ"
പിണറായി വിജയന്...
ശ്രീരാഗ ഗംഗയില്‍ നിന്നൊരു സഹായ പ്രവാഹം
അവശ കലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യവുമായി മലയാളത്തിന്റെ മഹാ
ഗായകന് എംജി ശ്രീകുമാറിന്റെ ആസ്വാദകര്‍ ചേര്‍ന്ന് രൂപം നല്കിയ എംജി
ശ്രീകുമാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 11 ന്...
കൊച്ചി മെട്രോ: ഫ്രഞ്ച് ഏജന്‍സിയുമായി കരാര്‍ ഒപ്പുവെച്ചു
കൊച്ചി മെട്രോയ്ക്ക് 1,500 കോടി രൂപ വായ്പ നല്‍കുന്നത് സംബന്ധിച്ച് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ.എഫ്.ഡിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്.എല്‍) അന്തിമ കരാര്‍...
എന്‍.ശ്രീനിവാസന് ഐ.സി.സി ചെയര്‍മാനാകും
ബി.സി.സി.ഐ പ്രസിഡന്‍്റ് എന്‍.ശ്രീനിവാസന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ചെയര്‍മാനാകും. ജൂലൈ മാസത്തോടെ ശ്രീനിവാസന് ചെയര്‍മാനായി ചുമതലയേല്‍ക്കും.ശനിയാഴ്ച...
എസ്.എന്‍.ഡി.പിയുമായി ഐക്യം അവസാനിപ്പിച്ചെന്ന് എന്‍.എസ്.എസ്
എസ്.എന്‍.ഡി.പിയുമായി ഐക്യം അവസാനിപ്പിച്ചെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അറിയിച്ചു. പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസിന്റ ഡയറക്ടര്‍ ബോഡി യോഗത്തിലാണ്...
പ്രായ വ്യത്യാസം വിവാഹജീവിതത്തെ ബാധിക്കില്ല :ഫഹദ് ഫാസില്‍
തിരുവനന്തപുരം: ഫഹദ് ഫാസിലിന്റെയും നസ്റിയയുടെയും വിവാഹനിശ്ചയ ചടങ്ങു ഉച്ചയ്ക്ക് 12.30ന് നടന്നു.കുടുംബാംഗങ്ങളും അടുത്ത കുടുംബസുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്....
സരിത എസ് നായര്‍ വി.ഐ.പി ആണെന്ന് പബ്ലിക്ക് പ്രോസിക്യുട്ടര്‍
ആലപ്പുഴഃ സരിത എസ് നായര്‍ വി.ഐ.പി ആണെന്ന് പബ്ലിക്ക് പ്രോസിക്യുട്ടര്‍ കോടതിയില്‍.
സി.ജെ.എം കോടതിയില്‍ സോളാര്‍ കേസ് പ്രതി സരിതയെ ഹാജരാക്കിയപ്പോളാണ് സര്‍ക്കാര്‍ അഭിഭാഷകന് വിവാദ...
ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട - പ്രകാശ് കാരാട്ട്
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കെ.കെ രമയെ പിന്തുണച്ച് വി.എസ് മുഖ്യമന്ത്രിക്കയച്ച കത്ത് കേന്ദ്ര നേതൃത്വം...
ഇരിട്ടി ഡി.വൈ.എസ്.പിക്ക് നേരെ മണല്‍മാഫിയയുടെ ആക്രമണം
മണല്വേട്ടക്കത്തെിയ ഡി.വൈ.എസ്.പിയെയും പൊലീസുകാരെയും ടിപ്പര്‍ ലോറിയിടിച്ച് അപായപ്പെടുത്താന്‍ മണല്‍മാഫിയയുടെ ശ്രമം. ഇരിട്ടി ഡി.വൈ.എസ്.പി പി.സുകുമാരനും മൂന്നു പൊലീസുകാരും...
വി.എസിന്റെ കത്ത് അന്വേഷണ സംഘത്തിനു കൈമാറും -ചെന്നിത്തല
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഉന്നത ഗൂഢാലോചന സി.ബി.ഐക്ക് വിടുന്നതിനെ ചൊല്ലി മന്ത്രിസഭയില്‍ യാതൊരു തര്‍ക്കമുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
വി.എസിന്റെത് തെറ്റായ നടപടിയെന്ന് പി.ബി
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഉന്നതഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് പാര്‍ട്ടി നിലപാടല്ലെന്ന്...
ഗൂഢാലോചനയില്‍ വി.എസിനെ പങ്കാളിയാക്കാന്‍ നോക്കേണ്ട - പിണറായി
ടി.പി വധ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യമുയര്‍ത്തി രമ നടത്തിയ സത്യഗ്രഹവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിരുന്നുവെന്നും അതില്‍ വി.എസിനെ പങ്കാളിയാക്കാന്‍ ആരും...
തെലങ്കാനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള കരട് ബില്ലിന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു....
കത്തെഴുതിയെന്നു വിഎസ്; സിപിഎം പ്രതിരോധത്തില്‍
ടി.പി. ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സമ്മതിച്ചു....
ആന്ധ്രാ വിഭജനത്തില്‍ ഇടപെടില്ല: സുപ്രീം കോടതി
ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒന്‍പത് ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആന്ധ്ര വിഭജനം സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന്...
വി.എസിന്റെ കത്ത്: അന്വേഷണം നടത്തണമെന്ന് പിണറായി
കെ.കെ രമയെ പിന്തുണച്ച് വി.എസ് അച്യൂതാനന്ദന് അയച്ചെന്നു പറയപ്പെടുന്ന കത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. വി എസ് കത്ത്...
നീതി ലഭിക്കൂമെന്നു പ്രത്യാശ: ചന്ദ്രശേഖരന്റ അമ്മ
നീതി ലഭിക്കൂമെന്ന പ്രത്യാശയിലാണ് കെ.കെ. രമ നിരാഹാരസമരം അവസാനിപ്പിച്ചതെന്ന് ടി.പി. ചന്ദ്രശേഖരന്റ അമ്മ പത്മിനിയമ്മ. സി.ബി.ഐ അന്വേഷിച്ചാലെ സത്യം തെളിയൂ. സര്‍ക്കാര്‍ ഗൂഢാലോചനാ കേസ്...
അങ്കമാലി ജോയിന്റ് ആര്.ടി.ഒ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു
അങ്കമാലി ജോയിന്റ് ആര്.ടി.ഒ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീപിടുത്തത്തില്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ രേഖകളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ്...
രമയെ പിന്തുണച്ച് വി.എസിന്റെ കത്ത് മുഖ്യമന്ത്രിക്ക്
കെ.കെ രമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്തെഴുതി.കത്ത് കിട്ടിയതായി ആഭ്യന്തര മന്ത്രി രമേശ് ചെനിത്തല അറിയിച്ചു. ടി.പി വധക്കേസില്‍ രമയുടെ...
സി.ബി.ഐ അന്വേഷണം: രമ നിരാഹാരസമരം അവസാനിപ്പിച്ചു
ടി.പി ചന്ദ്രശേഖരന് വധഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള രമയുടെ സമരം അവസാനിപ്പിച്ചു. ബിആര്‍പി ഭാസ്കര്‍ രമയ്ക്ക് നാരങ്ങാ നീര് നല്കി സമരം...
വീണ്ടും പ്രീത് ബരാരെ, ഇത്തവണയും പിടിയിലായത് ഇന്ത്യക്കാരന്
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ അറസ്റ്റ് ചെയ്ത ഇന്ത്യാക്കാരനായ യു. എസ്സ് അറ്റോര് ണി പ്രീത് ബരാരെ വീണ്ടും വാര് ത്തകളില് നിറഞ്ഞു.ഇത്തവണ കുടുങ്ങിയത് ഒരു മലയാളിയും...
പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ തീരുമാനം
പുതിയ ലിസ്റ്റ് ആയിട്ടില്ലാത്ത തസ്തികകളുടെ ലിസ്റ്റിന്റെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ...
രമ നിരാഹാര സമരം പിന്‍വലിച്ചേക്കും
ടി.പി. വധത്തിലെ ഉന്നത ഗൂഢാലോചന സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ തത്വത്തില്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ നടത്തുന്ന നിരാഹാര സമരം...