You are Here : Home / News Plus
ക്ഷേത്രത്തിലെ കണക്കുകള്‍ ആത്മാര്‍ഥയോടെ പരിശോധിക്കും: വിനോദ് റായ്
സുപ്രീംകോടതി ഏല്പിച്ച ദൗത്യം അഭിമാനമായി കാണുന്നുവെന്ന് മുന്‍ കംപ് ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കുകള്‍...
കാറപകടത്തില്‍ ശോഭ നാഗി റെഡ്ഡി അന്തരിച്ചു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാറപകടത്തില്‍ പരിക്കേറ്റ വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ശോഭ നാഗി റെഡ്ഡി അന്തരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ അലഗഡയില് വച്ചാണ് ശോഭ റെഡ്ഡി...
പത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു പുതിയ ഭരണസമിതിയെ നിയോഗിച്ച സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. അമിക്കസ് ക്യൂറിയെ അപമാനിച്ച...
മോദി തരംഗം മാധ്യമസൃഷ്ടി: പ്രധാനമന്ത്രി
ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തരംഗമുണ്ടെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. യുപിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും...
മലപ്പുറത്ത് ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചു
മലപ്പുറം പരപ്പനങ്ങാടിയില്‍ വന്‍ സ്വര്‍ണ വേട്ട. ഒന്നരക്കോടിയുടെ അനധികൃത സ്വര്‍ണം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട രണ്ടും മുംബൈ...
പ്രതാപവര്‍മ്മ തമ്പാനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ഐഎന്‍ടിയുസി
കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് കെപിസിസിക്ക് കത്ത് നല്കി....
പോളിംഗ് ദിവസം തുറന്ന നാല് ഐടി കമ്പനികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി
പോളിംഗ് ദിവസം തുറന്ന ചെന്നൈയിലെ നാല് ഐടി കമ്പനികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരെത്തി പൂട്ടി. പോളിംഗ് ദിവസമായ ഇന്ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു....
രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ല: മുഖ്യമന്ത്രി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതി പറയുംപോലെ ചെയ്യുമെന്ന് മുഖ്യമന്ത്രി. രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു....
പത്മനാഭസ്വാമി ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് : സുപ്രീംകോടതി
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിയെ ഏല്പിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ...
പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം രഹസ്യ കല്‍പ്പടവുകള്‍
പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം രഹസ്യ കല്‍പ്പടവുകള്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കു സമീപമാണ് മൂന്ന് കല്‍പ്പടവുകള്‍ കണ്ടെത്തിയത്. സുരക്ഷയുടെ ഭാഗമായി...
41-ാം ജന്മദിനത്തില് സച്ചിന് വോട്ടുമധുരം
41-ാം ജന്മദിനത്തില് വോട്ട് ചെയ്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ പിറന്നാള്‍ ആഘോഷിക്കുന്നു. മുംബൈയിലാണ് സച്ചിന് വോട്ട് രേഖപ്പെടുത്തിയത്.
ഞാന്‍ വോട്ട്...
ബാര്‍ ലൈസന്‍സ്: വാര്‍ത്തകള്‍ തെറ്റെന്ന് സുധീരന്
ബാര്‍ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം...
മാഹിയില്‍ പോളിങ് മന്ദഗതിയില്‍
ലോക്സഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന മാഹിയില്‍ പൊതുവെ തണുപ്പന്‍ പ്രതികരണം. ഉച്ചക്ക് 12 മണിവരെ 40 ശതമാനം ആണ് പോളിങ്. 8.45ഓടെ മാഹി എം.എല്‍.എ ഇ.വല്‍സരാജ് സി.ഇ ഭരതന് ഗവണ്മെന്റ്...
ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ കരാര്‍ തൊഴിലാളികളായ രണ്ടുപേര്‍ കോണിയില്‍ നിന്നും വീണു മരിച്ചു. മുഹമ്മദ് അലി (40), രമേഷ്(41) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...
നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു
മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു. നിലമ്പൂര്‍ അകമ്പാടത്ത് ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ഇവരെ മഞ്ചരേി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
മോദി ഇന്ന് വാരാണസിയില്‍ പത്രിക സമര്‍പ്പിക്കും
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വാരാണസിയില്‍ എത്തി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോക്ക്...
ബാര്‍ ലൈസന്‍സ് : സുധീരന്‍െറ നിലപാട് കടുപിടുത്തമെന്ന് കരുതാനാകില്ലെന്ന് ചെന്നിത്തല
ബാര്‍ ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ നിലപാട് കടുംപിടുത്തമാണെന്ന് കരുതാനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 29 ലെ...
ബാര്‍ ലൈസന്‍സ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വി.എസ്
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും ഏറെ ദുരൂഹതകളും അരങ്ങേറുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്...
വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം 25 വരെ നീട്ടി
വാഹനനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയം ഏപ്രില്‍ 25 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ഏപ്രില്‍ മാസം ഒട്ടേറെ അവധിദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ 15ന്...
ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി
രാജ്യത്ത് ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തിലെയും സീറ്റുകടക്കം 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചരക്കോടി...
ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി
ജിദ്ദ ഇന്ത്യന്‍ എംബസ്സി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പത്തനംതിട്ട കോന്നി സ്വദേശിയായ നാസറിന്റെ മകന് ബിനാസ് നാസറിനെയാണ് ചൊവ്വാഴ്ച രാത്രി 10 മണിക്ക്...
ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
പരിസ്ഥിതിലോല വില്ലേജുകളുടെ കഡസ്ട്രല്‍ മാപ് തയാറാക്കുന്നതിന് സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍...
കസ്റ്റഡിയിലെടുത്ത യുവതി പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്റ്റേഷനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാളൂര്‍ സ്വദേശിനി അനീഷ(28) ആണ് മരിച്ചത്. ചങ്ങരംകുളം പോലീസ്...
ബാര്‍ ലൈസന്‍സ്: തര്‍ക്കം സ്വാഭാവികമെന്ന് കെ. ബാബു
ബാര്‍ ലൈസന്‍സ് പുതുക്കിനല്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ കെ.പി.സി.സിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം സ്വാഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു....
ടൈം മാഗസിന് പറയുന്നു, ഇന്ത്യ കേജ്രിവാളിനു പിന്നാലെ
മോഡിയേക്കാള്‍ കേജ്രിവാള് ഏറെ മുന്നിലാണ്. ജനങ്ങളെ സ്വാധീനിച്ച ലോകത്തിലെ 100 പേരെ തെരഞ്ഞെടുക്കാന്‍ ടൈം മാഗസിന് നടത്തിയ വായനക്കാരുടെ വോട്ടെടുപ്പില്‍ അരവിന്ദ് കേജ്രിവാള്...
വിമാനത്തിലിരുന്നും ഇനി ഹലോ പറയാം
വിമാന യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനത്തില്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉപയോഗിക്കാം. വ്യോമയാന നിയമത്തില്‍ മാറ്റം വന്നതോടെയാണ് യാത്രക്കാര്‍ക്ക്...
കേജരിവാള്‍ പരമ ദരിദ്രന്; കൈയില്‍ വെറും അഞ്ഞൂറ് രൂപ !
എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളിന്റെ കയിലുള്ളത് അഞ്ഞൂറ് രൂപ മാത്രം.! വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ആമിക്കസ് ക്യൂറി നടത്തിയ കണ്ടെത്തലുകള്‍ അസ്വസ്ഥത ഉളവാക്കുന്നു: സുപ്രീംകോടതി
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ആമിക്കസ് ക്യൂറി നടത്തിയ കണ്ടെത്തലുകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്ന് സുപ്രീംകോടതി.കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും സുപ്രീംകോടതി...
സിപിഐഎമ്മിനും സര്‍ക്കാരിനും എതിരെ കെകെ രമ
ടിപി വധക്കേസിലെ സിബിഐ അന്വേഷണം സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്നും ആര്‍എംപിക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പ് ലംഘിച്ചെന്നും കെ കെ രമ. .ഈ സാഹചര്യത്തില്‍ നിയമ...
ഏകോപന സമിതി യോഗത്തില്‍ വി.എം. സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം
418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനെ ചൊല്ലി സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതി യോഗത്തില്‍ വി എം സുധീരനും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം. ഒരാള്‍ മാത്രം മദ്യ വിരുദ്ധനും...