You are Here : Home / News Plus
യു.പിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
ഉത്തര്‍പ്രദേശിലെ സോന്ബാദ്രയില് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഒരേ ട്രാക്കിലൂടെയെത്തിയ രണ്ട് ട്രെയിനുകള്‍...
ഇടുക്കി വള്ളക്കടവില്‍ കരടി പിടിയിലായി
ഇടുക്കി വള്ളക്കടവിന് സമീപം കരടിയെ പിടികൂടി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആറ് വയസ്സ് പ്രായം തോന്നിക്കുന്ന കരടി പെട്ടത്. ജനവാസമേഖലയില്‍ ഇറങ്ങിയ...
മന:സാക്ഷി വോട്ടിന് മദനിയുടെ ആഹ്വാനം
പി.ഡി.പി പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യാന്‍ മഅദനിയുടെ ആഹ്വാനം. ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ മോചനത്തിനായി...
വരുണിനെ വിമര്‍ശിച്ച് മനേക ഗാന്ധി
അമേഠിയിലെ രാഹുല്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച വരുണ്‍ ഗാന്ധിയെ വിമര്‍ശിച്ച് അമ്മയും പലിബിത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ മനേക ഗാന്ധി രംഗത്തെത്തി. ഞാന്‍...
മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു
മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് വധശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ സൈനിക ആശുപത്രിയില്‍നിന്ന് തന്റെ ഫാം ഹൗസിലേക്ക് മടങ്ങുന്ന...
ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു: വൃന്ദ കാരാട്ട്
എ.കെ ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആരോപിച്ചു. പഴയ ധാര്‍മ്മികത നഷ്ടമായതിനാലാണ് ആന്റണി ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി...
ഇന്ത്യയുടെ രണ്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹവിക്ഷേപണം നാളെ
ഇന്ത്യയുടെ രണ്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹമായ 'ഐ.ആര്.എന്‍.എസ്.എസ്.- 1 ബി' വെള്ളിയാഴ്ച വിക്ഷേപിക്കും. ചെന്നൈയില്‍നിന്നു നൂറ് കിലോമീറ്ററോളം അകലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്...
ജനിതക വിത്ത് പരീക്ഷണം അനുവദിക്കണമെന്ന് കേന്ദ്രം
ജനിതക വിത്തുകളുടെ പരീക്ഷണം അനുവദിക്കണമെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്ര കൃഷി-പരിസ്ഥിതി മന്ത്രാലയങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍...
ടെക്സാസില്‍ സൈനിക ആസ്ഥാനത്ത് വെടിവെയ്പ്: നാല് മരണം
ടെക്സാസില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടായ വെടിവെയ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. ഫോര്‍ട്ട് ഹുഡിലെ കരസേന ആസ്ഥാനത്താണ് വെടിവെയ്പ് നടന്നത്. സൈനിക യൂണിഫോമിലെത്തിയ...
രാഹുല്‍ഗാന്ധിയെ പ്രകീര്‍ത്തിച്ച് വരുണ്‍ഗാന്ധി
അമേതി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി.നേതാവ് വരുണ്‍ഗാന്ധി. അമേതിയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി രാഹുല്‍ സ്വയംസഹായ സംഘങ്ങളിലൂടെ നടത്തിയ...
ആന്റണിക്ക് അധികാരത്തിലെത്താനുള്ള ആര്‍ത്തി :പന്ന്യന്‍ രവീന്ദ്രന്.
കാസര്‍കോട്. ആന്റണിക്ക് അധികാരത്തിലെത്താനുള്ള ആര്ത്തിയാണന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഒന്നാം യുപിഎ സര്‍ക്കാരിനു പിന്തുണ നല്‍കിയതില്‍ നിന്ന് ഇടതുപക്ഷം പാഠം...
എന്‍.കെ. പ്രേമചന്ദ്രനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം .യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ചടയമംഗലത്ത് പര്യടനം നടത്തുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന്...
ഉണ്ണികൃഷ്ണന് പുതൂര്‍ (81) അന്തരിച്ചു
തൃശൂര്‍. പ്രശസ്ത മലയാള സാഹിത്യകാരന് ഉണ്ണികൃഷ്ണന് പുതൂര്‍ (81) അന്തരിച്ചു.മുതുവട്ടൂര്‍ രാജ ആശുപത്രിയിലായിരുന്നു അന്ത്യം.ഒരുവര്‍ഷത്തോളമായി അസുഖബാധിതനായിരുന്നു. ക്വിറ്റ് ഇന്ത്യാ...
നഗ്മയ്ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ്
നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മയ്ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...
ആറന്മുള വിമാനത്താവളത്തെ ആന്റണി എതിര്‍ത്തിരുന്നു
ആറന്മുള വിമാനത്താവളത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി എതിര്‍ത്തിരുന്നുവെന്ന് രേഖകള്‍. വിമാനത്താവളം കൊച്ചി നാവിക സേനയുടെ വിമാനത്താവളത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ആന്റോ...
ജസ്റ്റിസ് ഹാറൂണിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പ്രതാപന്റെ കത്ത്
കോടതിക്കകത്തും പുറത്തും നടത്തുന്ന പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന് സുപ്രീംകോടതി ചീഫ്...
ടി.പി. കേസ്:സി.ബി.ഐ അന്വേഷണം വി.എസ് അനുകൂലിക്കുന്നോ? എ.കെ. ആന്റണി
ടി.പി കേസിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നല്കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്...
പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്യുന്നചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം എന്താണെന്ന് ഇതുവരെ...
ടി.പി. വധക്കേസ് : തീരുമാനം സി.ബി.ഐ. പുനഃപരിശോധിക്കും
ടി.പി. ചന്ദ്രശേഖരന്റെ വധത്തിന് പിന്നിലെ ഉന്നതതലഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാട് സി.ബി.ഐ. പുനഃപരിശോധിക്കും. കേന്ദ്ര പേഴ്സണല്‍...
മോദി ആര്.എസ്.എസിന്റെ ഗുണ്ടയെന്ന് ബെനി പ്രസാദ് വര്‍മ
നരേന്ദ്ര മോദിക്കും രാജ്നാഥ്സിങ്ങിനുമെതിരെ കോണ്‍ഗ്രസിന്റെ ബെനി പ്രസാദ് വര്‍മയുടെ രൂക്ഷ വിമര്‍ശം. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദി ആര്.എസ്.എസിന്റെ...
കസ്തൂരിരംഗന്‍: നിലപാട് ശരിയെന്ന് കാലം തെളിയിക്കുമെന്ന് പി.ടി തോമസ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ താന്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ്. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നിലപാടിനെ അദ്ദേഹം...
ചിലിയില്‍ ശക്തമായ ഭൂചലനത്തില്‍ രണ്ടു മരണം
ചിലിയിലെ വടക്കന്‍ തീരപ്രദേശത്തുണ്ടായ ശക്തമായ ഭുകമ്പത്തില്‍ രണ്ടുപേര്‍ മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജി വിഭാഗം അറിയിച്ചു. ചിലിയിലും...
സരിതയുടെ ഭീഷണി തന്നോട് വേണ്ടെന്ന് വെള്ളാപ്പള്ളി
സരിതാ നായരുടെ ബ്ലാക്ക്മെയിലിങ് തന്ത്രം തന്നോടു വേണ്ടെന്നും തന്റെ വായടയ്ക്കാനുള്ള കരുത്ത് അവര്‍ക്കില്ലെന്നും വെളളാപ്പള്ളി നടേശന്. ആലപ്പുഴയില്‍ സരിത ഇതു പറയുന്നത്...
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കില്ല
സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ്...
കേരളത്തില്‍ ഭരണമാറ്റമുണ്ടാവില്ലെന്ന് ആന്റണി
കേരളത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമോ ഭരണമാറ്റമോ ഉണ്ടാവില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ...
ഫയാസ് വഴി സി.പി.എമ്മിന് വിദേശ ഫണ്ട് കിട്ടിയത് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍
ടി.പി. കേസില്‍ സി.പി.എമ്മിന് കള്ളക്കടത്തുകാരനായ ഫയാസ് വഴി വിദേശത്തുനിന്ന് പണം കിട്ടിയോ എന്ന് അന്വേഷിക്കേണ്ട ചുമതല സി.ബി.ഐ.ക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാന...
രാജീവ് വധം : സര്‍ക്കാറിന്റെ റിവ്യൂ ഹര്‍ജി തള്ളി
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി...
ഫെനിബാലകൃഷ്ണന്റെ വീടിന് നേര്‍ക്ക് ആക്രമണം
സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്റെ വീടിന് നേര്‍ക്ക് ആക്രമണം. മാവേലിക്കരയിലുള്ള ഫെനിയുടെ വീടിന് നേര്‍ക്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ...
സ്റ്റാലിനിസ്റ്റ് സംസ്കാരത്തെ കുഴിച്ചുമൂടണമെന്നു എ.കെ. ആന്റണി
പാലക്കാട് : സ്റ്റാലിനിസ്റ്റ് സംസ്കാരത്തെ കുഴിച്ചുമൂടണമെന്നു കേന്ദ്ര മന്ത്രി എ.കെ. ആന്റണി.സ്റ്റാലിനിസ്റ്റ് രീതി ഇനിയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പാലക്കാടന്‍...
സന്ദീപാനന്ദഗിരിയെ ഒരു സംഘം ആര്.എസ്.എസുകാര്‍ ആക്രമിച്ചു
മലപ്പുറം: സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന് സ്വാമി സന്ദീപാനന്ദഗിരിയെ ഒരു സംഘം ആര്.എസ്.എസുകാര്‍ വേദിയില്‍ കയറി ആക്രമിച്ചു. മലപ്പുറം തുഞ്ചന്‍പറമ്പില്‍ സ്കൂള്‍ ഓഫ്...