You are Here : Home / News Plus
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി
ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നത്തെ...
കിൻഫ്ര ഭൂമിക്കായി ചരടുവലിച്ചത് സിപിഎം ഉന്നത നേതാവിന്റെ മകൻ: പ്രതിപക്ഷനേതാവ്
ബ്രൂവറി അനുമതിയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ്. കിൻഫ്രയിൽ പവർ ഇൻഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നിൽ സിപിഎം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഒരു...
ശബരിമലയിലെ സ്ത്രീപ്രവേശനം: വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ഉമ്മൻചാണ്ടി
ശബരിമല സ്ത്രീപ്രവേശത്തിൽ സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുനപരിശോധന ഹർജിയുടെ സാധ്യതകൾ പരിശോധിക്കാതെ തുടർ നടപടികൾ സ്വീകരിക്കരുത്....
നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 637 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. വിലകൂടിയ ആഭരണങ്ങള്‍,...
വിശ്വാസ്യതയില്ലാത്ത നേതാക്കളെ ഒഴിവാക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ
തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസ്യതയില്ലാത്ത നേതാക്കളെ ഒഴിവാക്കുമെന്നും ചെങ്ങന്നൂർ ഫലം പാഠമായി...
പമ്പയും സന്നിധാനവും സ്ത്രീസൗഹൃദമാക്കും: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
LIVE TV
HomeNewsKerala
പമ്പയും സന്നിധാനവും സ്ത്രീസൗഹൃദമാക്കും: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
By Web TeamFirst Published 1, Oct 2018, 12:53 PM IST
will convert pamba and sabarimala more women friendlyHIGHLIGHTS
സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിൽ ഈ...
ശബരിമലയെ തകർക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം: ശ്രീധരൻപിള്ള
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ നയം തിരുത്തിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ള. കോടതി വിധി മുന്‍നിര്‍ത്തി ശബരിമലയെ തകര്‍ക്കാനുള്ള കുത്സിത...
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം കണ്ട് സര്‍ക്കാര്‍. കെടിഡിഎഫ്സിക്കുള്ള 480കോടി രൂപ കുടിശ്ശിക 59 ഡിപ്പോകളുടെ പ്രതിദിന വരുമാനത്തില്‍ നിന്ന് ഈടാക്കാനുള്ള...
ബ്രൂവറി വിഷയത്തില്‍ ചെന്നിത്തല മറുപടി പറയണമെന്ന് എക്സൈസ് മന്ത്രി
ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്.
എ.കെ.ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി...
ജമ്മു-കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം
ജമ്മു-കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം. ഷോപിയാനില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര ഗുരുതര പരിക്കേറ്റു. അതിര്‍ത്തിയില്‍ സംഘര്‍ഷം...
കിം ജോങ് ഉന്നുമായി താന്‍ സ്നേഹത്തിലായിപ്പോയെന്ന് ട്രംപ്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്നേഹത്തിലായിപ്പോയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഉത്തരകൊറിയയില്‍ നിന്നു ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണു...
ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് ചെന്നിത്തല
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ വെട്ടിച്ചുരുക്കുന്നു
എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ വെട്ടിച്ചുരുക്കുന്നു. മാസ്ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകളില്‍ നിന്നും ഇനി മുതല്‍ ഒരു ദിവസം 20,000 രൂപ മാത്രമേ...
ജപ്പാനില്‍ ട്രാമി ചുഴലിക്കാറ്റ്
ജപ്പാനില്‍ ആഞ്ഞടിച്ച് ട്രാമി ചുഴലിക്കാറ്റ്. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് 216 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റതായാണ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ തീരുമാനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് കമ്ബനിയായ വര്‍മ ആന്‍ഡ് വര്‍മ...
ആര്‍ക്കും ബ്രൂവറി ലൈസന്‍സ് നല്‍കിയിട്ടില്: ടി.പി രാമകൃഷ്ണന്
ബ്രൂവറിക്ക് അനുമതി നൽകുമ്പോള് സ്ഥലം പരിശോധിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ലൈസൻസ് നൽകാനുള്ള തീരുമാനം മാത്രമാണ് എടുത്തത്. ഇതുവരെ ഒരു കമ്പനിക്കും ലൈസന്‍സ്...
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍
അവസാന പരീക്ഷണ പറക്കലിലും വിജയം കണ്ട കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി. കിയാൽ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മുഖ്യമന്ത്രി...
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം: തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പട്ട വിഷയത്തില്‍ ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ശബരിമലയിലെ...
സുനാമിയില്‍ മരണം 384
ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ 384 പേര് മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്....
എക്സൈസ് മന്ത്രിക്ക് പത്ത് ചോദ്യങ്ങളുടെ ചലഞ്ചുമായി ചെന്നിത്തല
ബ്രൂവറി ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. അഴിമതി ആരോപണം സംബന്ധിച്ച് എക്സൈസ് പത്തു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. നായനാരും അച്യുതാനന്ദനും...
പെണ്‍കുട്ടിക്ക് പരാതിയില്ല; പികെ ശശിക്കെതിരെ കേസെടുക്കില്ല
പികെ ശശിക്കെതിരായ പീഡന പരാതികളിൽ കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട്. തൃശൂർ റെയ്ഞ്ച് ഐജിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പെൺകുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല....
സ്വാധീനിക്കാന്‍ ശ്രമം; ഇടവക വികാരിക്കെതിരെ കന്യാസ്ത്രീകള്‍
ബിഷപ്പിന് അനുകൂലമായി മൊഴി നല്കാന് കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീകള്‍.ഫാ. നിക്കോളാസ് മണിപ്പറമ്പിലിനെതിരെയാണ് കന്യാസ്ത്രീകളുടെ ആരോപണം. എന്നാല്‍ ഫ്രാങ്കോ...
താരിഖ് അന്‍വര്‍ എന്‍സിപി വിട്ടു
എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ലോക്സഭാ എം പി സ്ഥാനവും അദ്ദേഹം രാജിവച്ചിട്ടുണ്ട്.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി...
പൗരവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ 4 ആഴ്ചത്തേക്ക് കൂടി തുടരാൻ ഉത്തരവ്
എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട് 5 മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യം സുപ്രീം കോടതി തള്ളി. മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ...
പാകിസ്ഥാൻ കടക്കെണി ഭീഷണിയിൽ; നവാസ് ഷെരീഫിന്റെ എരുമകളെ ഇമ്രാൻ ഖാൻ സർക്കാർ വിറ്റു
കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയ എരുമകളെ വിറ്റ് ഇമ്രാൻ ഖാൻ സർക്കാർ. പാചകാവശ്യത്തിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്...
സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജ്
അയപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും വാദിച്ചപ്പോള്‍ ഭൂരിപക്ഷ തീരുമാനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ...
സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. പക്ഷേ സുപ്രീം കോടതിയെ അംഗീകരിക്കുന്നു. പഴയ...
വിധിയെ സ്വാഗതം ചെയ്യുന്നു, ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേത്: കടംകംപള്ളി
ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയുള്ള തീരുമാനം ദേവസ്വം...
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി . അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു....
പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്....