You are Here : Home / News Plus
ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് സുപ്രീം കോടതി
വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറുമെന്ന് സുപ്രീം കോടതി....
ഷംസീറിന്റെ ഭാര്യയുടെ നിയമനം: ഹൈക്കോടതി വിശദീകരണം തേടി
എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയ സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. കണ്ണൂർ സർവകലാശാലയോടാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.
നിയമന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള...
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ്
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തി. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്...
കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കും.
ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കും. ഇതിനായി സമയം ചോദിച്ചിട്ടുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു....
ഒടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് അനുമതി
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്കി. ഈ മാസം 19-ന് സര്‍വകക്ഷി സംഘവുമായി പ്രധാനമന്ത്രിയെ...
2019ല്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്' ആകും-തരൂര്‍
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ 'ഹിന്ദു പാകിസ്താനാക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ...
നിര്‍മൽ സിങ് മോദിയെ കണ്ടു: ജമ്മു കശ്മീരില്‍ ബിജെപി സര്‍ക്കാരിന് നീക്കം
ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കി. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം....
എ.ഡി.ജി.പിയുടെ മകള്‍ക്ക് എതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ചുവെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിക്തക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി. പോലീസ്...
ഡല്‍ഹിയിലെ മാലിന്യക്കൂമ്പാരം: ലെഫ്.ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശം
ഡല്‍ഹി നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതില്‍ ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. മാലിന്യം നീക്കം...
മീനില്‍ ഫോര്‍മലിന്‍; ഇറക്കുമതി നിര്‍ത്തിവച്ച് അസം
രാസപരിശോധനയില്‍ മീനില്‍ ഫോര്‍മലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത 10 ദിവസത്തേക്ക് സംസ്ഥാനത്തേക്കുള്ള മീന്‍ ഇറക്കുമതി അസം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ആന്ധ്രയില്‍ നിന്ന്...
അഭിമന്യൂ കൊലപാതകം: രണ്ട് പേര് കൂടി അറസ്റ്റിലായി
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി സ്വദേശി നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്....
സഭയ്ക്ക് പുറത്തു പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും
ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പഞ്ചാബ്...
ഫാദർ ജോബ് മാത്യു ക്രൈംബ്രാഞ്ച് മുൻപാകെ കീഴടങ്ങി
വൈദികർ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന് രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യു അന്വേഷണസംഘത്തിന് മുൻപാകെ കീഴടങ്ങി.
അന്വേഷണചുമതലയുള്ള...
ജലവിമാനം ഇനി പറക്കില്ല: പദ്ധതി സർക്കാർ ഉപേക്ഷിച്ചു
15 കോടിയോളം ചിലവാക്കിയ ജലവിമാന പദ്ധതി സർക്കാർ ഉപേക്ഷിച്ചു. കൂട്ടിയ ഉപകരണങ്ങള്‍ പല പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നൽകാൻ സർക്കാർ ഉത്തരവായി. മത്സ്യതൊഴിലാളികളുടെ എതിർപ്പാണ് പദ്ധതി...
ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്ത് പേരുടെ റിപ്പോർട്ടാണ് പുറത്ത് വന്നത്. എന്നാല്‍ മുതിർന്ന അംഗം നാരായണി ദേവിയുടെ മരണകാരണത്തിൽ...
പ്രീത ഷാജിയുടെ വീടിന്റെ ജപ്തി: ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്നു ഹൈക്കോടതി
കളമശേരിയിലെ പ്രീത ഷാജിയുടെ വീടിന്റെ ജപ്തി തടസപ്പെട്ടതിൽ സംസ്ഥാന സർക്കാരിന് ഹൈ കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്നു...
നടിയെ ആക്രമിച്ച കേസ്: കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് നൽകിയ കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനിൽകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ...
മെഡിക്കൽ പ്രവേശനം: മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം
മെഡിക്കൽ പ്രവേശന പരീക്ഷ തമിഴിൽ എഴുതിയവർക്കെല്ലാം 196 ഗ്രേസ് മാർക്ക് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചേക്കും. പ്രവേശനപട്ടിക...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും...
ജലന്ധര്‍ ബിഷപ്പിന്റെ പീഡനം; കന്യാസ്ത്രീ സഭയ്ക്ക് നല്കിയ കത്ത് പുറത്ത്
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സഭയുടെ വാദം പൊളിയുന്നു. ബിഷപ്പിന്റെ പീഡനത്തിനെതിരെ ഡിസംബര്‍ മാസം പരാതിക്കാരിയായ കന്യാസ്ത്രീ മദര്‍...
മോഹന്‍ലാലിനെതിരെ ഗുരുതര ആരോപണവുമായി ഡബ്ല്യുസിസി
നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ആശങ്കജനകമെന്ന് മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി. പ്രശ്നം സാങ്കേതികമെന്ന് വരുത്താനാണ് മോഹന്‍ലാലിന്റെ ശ്രമമെന്നും ...
ഓർത്തഡോക്സ് വൈദികരെ അറസ്റ്റ് ചെയ്യുമെന്ന് സൂചന
ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായുള്ള ലൈംഗിക പീഡന ആരോപണത്തില്‍ മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ...
കീഴടങ്ങാനുള്ള നിർദേശം വൈദികർക്ക് നൽകിയതായി ഓര്‍ത്തഡോക്സ് സഭ
ലൈംഗിക പീഡനപരാതിയിൽ കീഴടങ്ങാനുള്ള നിർദേശം വൈദികർക്ക് നൽകിയതായി സഭാ നേതൃത്വം. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഓർത്തഡോക്സ് സഭ...
പ്രവർത്തനം തുടങ്ങും മുമ്പ് റിലയൻസ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി
പ്രവർത്തനം തുടങ്ങാത്ത റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങൾ ലോക നിലവാരമുള്ള വിദ്യാഭ്യാസ...
നമ്പി നാരായണന് നഷ്ടപരിഹാരം കൂട്ടി നൽകണമെന്ന് സുപ്രീംകോടതി
ഐഎസ്ആര്‍ഒ ചാരകേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം കൂട്ടി നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനൊപ്പം നമ്പി നാരായണന് നീതി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ചാരക്കേസിലെ ഗൂഡാലോചനയെ...
രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്
വടക്കന്‍ തായ്ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം 11 ആയി. ഒരു കുട്ടികളും പരിശീലകനുമാണ് ഇനി ഗുഹയ്ക്കുള്ളില്‍...
കലാലയ രാഷ്ട്രീയം നിരോധിക്കാനാവില്ല; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ
കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ ആവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിലാണ് സർക്കാർ നിലപാട്...
ആരാധനാലയങ്ങൾക്കും ക്ലബ്ബുകൾക്കും ഭൂമി ഉപാധികളോടെ പതിച്ചുനൽകും
സർക്കാർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന ആരാധനാലയങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, യുവജന ക്ലബ്ബുകൾ, ശ്മശാനങ്ങൾ എന്നിവ ഉപാധികളോടെ പതിച്ചുനൽകും. ദശാബ്ദങ്ങളായി സർക്കാർഭൂമി...
ട്രംപ് ഓര്‍ഗനൈസേഷനെതിരെ മുന്‍ ഡ്രൈവര്‍
അധികസമയം ജോലി ചെയ്തതിന് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് ട്രംപ് ഓര്‍ഗനൈസേഷനെതിരെ ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഡ്രൈവര്‍ രംഗത്ത്. ന്യൂയോര്‍ക്ക് സ്വദേശിയായ നോയല്‍ സിന്ട്രോണ്...