You are Here : Home / News Plus
സുഖോയി വിമാനം തകര്‍ന്നു വീണു
ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ പരിക്കുകളോട് രക്ഷപ്പെട്ടു.
വിമാനം തകരാനുണ്ടായ...
ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക
ഇറാനില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളും നവംബറോടെ എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കോ ഇന്ത്യന്‍ കമ്പനികള്‍ക്കോ ഇളവ്...
നിപ്പ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്; നഴ്സ് ലിനിയുടെ പേരില്‍ അവാര്‍ഡ്
കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ടിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്കാന്...
നടിയെ ആക്രമിച്ച കേസ്: വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും
നടിയെ ആക്രമിച്ച കേസിൽ പ്രതികളായ അഭിഭാഷകർ നൽകിയ വിടുതൽ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വിചാരണക്ക് മുന്‍പേ തന്നെ കുറ്റപത്രത്തിൽ നിന്ന്...
മത്സ്യവില കുത്തനെ കുറഞ്ഞു
ഫോര്‍മലിൻ കലര്‍ന്ന മീൻ കേരളത്തിലേക്കെത്തുന്നത് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണി മാന്ദ്യത്തിലേക്ക്.പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില...
തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്
എടപ്പാൾ തിയറ്റർ പീഡനക്കേസില്‍ തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്. തിയേറ്റർ ഉടമയെ സാക്ഷികളിൽ ഒരാളാക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. സംഭവത്തില്‍...
നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു
ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, ഗീതു മോഹന്‍ദാസ് എന്നിവരാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ...
പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്....
മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ ഫോണ്‍ കൈവശം വെക്കാം
അക്രഡിറ്റേഷന് ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് അനുമതി നല്കാന് സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിന്...
ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം ഇന്ത്യയെന്ന് സർവേ ഫലം
ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയിലെ വര്‍ധിച്ച ലൈംഗികാതിക്രമ ഭീഷണിയും സ്ത്രീകള്‍...
ഇന്ത്യ നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥകളിലൊന്ന്- പ്രധാനമന്ത്രി
ആഗോള സമ്പദ് വ്യവസ്ഥയുടെ തിളക്കമുള്ള ഇടമായി ഇന്ത്യ വളര്‍ന്നിരിക്കുന്നുവെന്നും നിക്ഷേപ സൗഹൃദ സമ്പദ് വ്യവസ്ഥകളിലൊന്നായി രാജ്യം മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി....
പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താന് നടത്തുന്ന അര്‍ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് യാഥാര്‍ഥ്യത്തെ...
ദാസ്യപ്പണിയിൽ പൊലീസിന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം
ദാസ്യപ്പണിയിൽ പൊലീസിന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. വിവാദങ്ങൾ സർക്കാരിനെ മോശമായി ബാധിച്ചുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പൊലീസുകാരെയും ക്യാംപ് ഫോളോവർമാരെയും ഒപ്പം...
മദ്യപിക്കാനുള്ള പ്രായപരിധി കൂട്ടി
മദ്യപിക്കാനുള്ള പ്രായ പരിധി സംസ്ഥാന സര്‍ക്കാര്‍ കൂട്ടി. നിലവില്‍ 21 വയസാണ് മദ്യപിക്കാനുള്ള പ്രായ പരിധി. 21ല്‍ നിന്ന് 23 ലേക്ക് ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. തിങ്കളാഴ്ചയാണ്...
മനുഷ്യവിസർജ്യമടക്കം കലർന്ന കുപ്പിവെള്ളം വിപണിയില്‍
മനുഷ്യ വിസർജ്യമടക്കം കലർന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര...
കോട്ടയം നഗരത്തിൽ മൃതദേഹം പോസ്റ്റിൽ കെട്ടിവച്ച നിലയിൽ
നഗരമധ്യത്തിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ഇന്ന്...
മൂന്നാര്‍ വിഷയം:ഉത്തരവ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി
മൂന്നാറിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. കെട്ടിട്ട...
കാസർഗോഡ് കഞ്ചാവ് മാഫിയ തമ്മിൽ വെടിവെയ്പ്പ്
കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനിടെ വെടിവെപ്പ്. കാസര്‍ഗോഡ് പാലക്കുന്നിലാണ് ഇരുസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതും വെടിവെപ്പുണ്ടായതും.
സംഭവത്തില്‍ ഒരാള്‍ക്ക്...
മുംബൈയില്‍ വീണ്ടും കനത്ത മഴ
മുംബൈ നഗരത്തില്‍ മഴ വീണ്ടും പിടിമുറുക്കുന്നു. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി. സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന്...
മേജറുടെ ഭാര്യയുടെ കൊലപാതകം: കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചത്
സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയ്ക്ക് പ്രേരണയായത് വിവാഹാഭ്യാര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യമെന്ന് പോലീസ്. ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ...
മൂന്നാര്‍ ഭൂമിപ്രശ്നം: മാണിയെ പിന്തുണച്ച് സിപിഎം എംഎല്‍എ
മൂന്നാര്‍ സ്പെഷല്‍ ട്രിബ്യൂണല്‍ ആക്റ്റിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട്...
സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്. പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്ത മന്ത്രി സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ അധിക്ഷേപിക്കപ്പെട്ട...
മാധ്യമങ്ങളുമായി ഇടപെടൽ: മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
മാധ്യമങ്ങളുമായി മന്ത്രിമാർ ഇടപെടുന്ന കാര്യത്തിൽ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു....
കോച്ച് ഫാക്ടറി: യു.ഡി.എഫ് എംപിമാര്‍ പ്രതിഷേധിക്കുന്നു
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി യഥാര്ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ ദില്ലിയിലെ റെയില്‍വേ ആസ്ഥാനത്തിന് മുന്‍പ് പ്രതിഷേധിക്കുന്നു. യുഡിഎഫിന്റെ പന്ത്രണ്ടോളം...
ഗണേഷിനെ രക്ഷിക്കാൻ പിള്ള ഇറങ്ങി
അടികൊണ്ട യുവാവിനെയും അമ്മയെയും സമ്മര്‍ദത്തിലാക്കി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് എതിരായ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം. ഇതിനായി പിതാവ് ആര്. ബാലകൃഷ്ണപിള്ള...
ഡിനുവന്റെ മൃതദേഹം കണ്ടുകിട്ടി ;കാത്തിരുപ്പു വിഫലം
'എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു'വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കൊറ്റത്തില്‍ കുടുംബം. എന്നാല്‍...
ഗവാസ്കറെ കുടുക്കാന്‍ എഡിജിപിയുടെ ഗൂഢനീക്കം പൊളിഞ്ഞു
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം പൊളിഞ്ഞു. സംഭവദിവസം ഗവാസ്കറല്ല വാഹനം...
ജോലി വാഗ്ദാനം ;വാട്സ് ആപ് ചതിച്ചു
സാമൂഹ്യമാധ്യമമായ വാട്സ്ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വിദേശത്ത് എണ്ണക്കമ്ബനിയിലേക്ക് പ്ലസ് ടൂ പാസായ ഉദ്യോഗാര്‍ത്ഥികളെ...
ലഘുവായ്പാ പദ്ധതിയുമായി മുറ്റത്തെ മുല്ല
കൊള്ളപ്പലിശക്കാരില്‍ നിന്നു സാധാരണക്കാര്‍ക്ക് മോചനമെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതിയുമായി സര്‍ക്കാര്‍. 'മുറ്റത്തെ മുല്ല' എന്നാണ് പദ്ധതിയുടെ...
കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുത്
കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് പിയൂഷ് ഗോയലിനോട് മുഖ്യമന്ത്രി പിണറായി വിജയന്. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കുന്നതില്‍...