You are Here : Home / News Plus
മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ജാക്ക് ബ്രഭാം അന്തരിച്ചു
മൂന്നു തവണ ലോക ഫോര്‍മുല വണ്‍ ചാമ്പ്യന്‍ പട്ടം നേടിയ പ്രമുഖ ആസ്ത്രേലിയന്‍ കാറോട്ടക്കാരന് സര് ജാക്ക് ബ്രഭാം അന്തരിച്ചു. 88 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ...
പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചു കൊണ്ടുള്ള...
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച സെന്‍സെക്സ് 287.56 പോയിന്‍്റ് ഉയര്‍ന്ന് 24,409.30 ലത്തെി. നിഫ്റ്റി 86.20 പോയിന്‍്റ് ഉയര്‍ന്ന് 7,289.20 വരെയത്തെി. 619 ഓഹരികള്‍...
പിണറായി വിജയന്റെ 'പരനാറി' പദപ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പദപ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചു കൊണ്ടുള്ള...
കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല -ഇ. ശ്രീധരന്
കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഇ. ശ്രീധരന്. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോ ലഭിച്ചാല്‍ മന്ത്രിസഭയില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും ഇ....
പാര്‍ട്ടി പുന:സംഘടന ഉടനുണ്ടാവുമെന്ന് ചെന്നിത്തല
കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ഉടന്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടി പുന:സംഘടനയെ സ്വാഗതം ചെയ്യുന്നു. താന്‍ പ്രസിഡന്‍്റായിരിക്കെ പുന:സംഘടന സംബന്ധിച്ച...
എം.എ ബേബി രാജിവെക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി -കോടിയേരി
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും എം.എല്‍.എയുമായ എം.എ ബേബി രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. അത്തരം രാജി...
ഇ ശ്രീധരന് കേന്ദ്രമന്ത്രിയായേക്കും
ഇ ശ്രീധരന് കേന്ദ്ര മന്ത്രിയാകാനുള്ള സാധ്യത വര്‍ധിക്കുന്നു. റെയില്‍വേ മന്ത്രി പദമാകും അദ്ദേഹത്തിന് ലഭിക്കുക. മോദി മന്ത്രിസഭയില്‍ ബിജെപിയിലെ മുതിര്‍ന്ന...
രാംദേവിനെ ഗാന്ധിജിയോട് താരതമ്യം ചെയ്ത് അരുണ്‍ ജെയ്റ്റ്ലി
ബി.ജെ.പിയുടെ ഗംഭീര വിജയത്തിന് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശനം തുടരുമ്പോള്‍ മുതിര്‍ന്ന നേതാവ് നേതാവ് അരുണ്‍ ജെയ്റ്റ്ലി ബാബ രാംദേവിനെ താരതമ്യം...
കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ മരിച്ചു
കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ വെന്തുമരിച്ചു. ഫണ്ടാസിയന് നഗരത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന 18 പേരെ...
പുതുക്കിയ ബസ് നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
സംസ്ഥാനത്തെ പുതുക്കിയ ബസ് യാത്രാനിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സിറ്റി, ഓര്‍ഡിനറി, മൊഫ്യൂസില്‍ സര്‍വീസ് ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ്...
അതിര്‍ത്തിയില്‍ ആക്രമണം: ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ഇന്ത്യാ പാക്കിസ്ഥാന് അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്....
രാജി സന്നദ്ധത അറിയിച്ച് എം.എ. ബേബി
ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുണ്ടറ എം.എല്‍.എ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. സ്വന്തം മണ്ഡലത്തില്‍ വോട്ടു കുറഞ്ഞ സാഹചര്യത്തില്‍ എം.എല്‍.എ...
ബി.ജെ.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല -ആര്.എസ്.എസ്
ജയ്പുര്‍: നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ളെന്ന് ആര്.എസ്.എസ് വ്യക്തമാക്കി. സംഘടനയുടെ ദേശീയ വക്താവ് രാം മാധവാണ് ഇക്കാര്യം...
നരേന്ദ്ര മോദി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നേടിയ ഉജ്വല വിജയത്തിന് നരേന്ദ്ര മോദി മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടുമായി...
ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍
പതിനാറാം ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍. ഇത്തവണ 10% പേര് മാത്രമേ പത്താം ക്ലാസ് യോഗ്യതയുള്ളത്. കഴിഞ്ഞതവണ ഇത് 17 ശതമാനമായിരുന്നു. പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത...
ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം
കേരളത്തില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍.സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകള്‍ കേന്ദ്രീകരിച്ചെന്നും...
ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് സുധീരന്
സംസ്ഥാനത്ത് 418 ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ബാറുകള്‍ അടച്ചിട്ടതിനു ശേഷമുള്ള ഗുണങ്ങള്‍ ഔദ്യോഗികമായി പഠിക്കണം.
മദ്യശാലകളുടെ...
ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി
കേരളത്തില്‍ ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി നടശേന്‍. ഇത് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിപിഎം തകരും. ജനങ്ങളിലേക്ക്...
നികുതി വകുപ്പ് നിര്‍ദേശത്തെ പിന്തുണച്ച് വി.ഡി. സതീശന്
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നികുതി വകുപ്പ് നിര്‍ദേശത്തെ പിന്തുണച്ച് വി.ഡി. സതീശന്. അടഞ്ഞുകിടക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമുണെ്ടന്നും എന്നാല്‍ തുറന്ന പ്രവര്‍ത്തിക്കുന്ന...
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയിലാണ് ഞായറാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ നഗരമായ...
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏറ്റകനത്ത തിരിച്ചടിയാണ് എഎപിയെ...
പരനാറി പ്രയോഗത്തില്‍ വീണ്ടും പിണറായി
ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യനാകുന്നില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ...
കനത്ത തോല്‍വി: സോണിയയും രാഹുലും രാജി വച്ചേക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍...
നോക്കിയ എക്സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയില്‍
നോക്കിയ എക്സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയിലെത്തി. നോക്കിയയുടെ ഓണ്‍ലൈന്‍ സ്റ്റോറിലാണ് എക്സ്എല്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്. 11,489 രൂപയാണ് വില. 5 ഇഞ്ച്...
കണ്ണൂരിലെ കള്ളവോട്ട് തെളിയിക്കാന്‍ സുധാകരന് കോടതിയിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന് കോടതിയെ സമീപിക്കും.
എന്നാല്‍ സംസ്ഥാനത്തെവിടെയും...
നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ്
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകള്‍...
യു.ആര് അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ‘നമോ ബ്രിഗേഡ് യൂണിറ്റ്’.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ യു.ആര് അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ‘നമോ ബ്രിഗേഡ് യൂണിറ്റ്’
ടിക്കറ്റ് ബുക്ക് ചെയ്തു.
ബാംഗ്ളൂരില്‍...
ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് നിധീഷിന്റെ...
ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു
ഇടുക്കി സീറ്റില്‍ വിജയിച്ച ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ജോയ്സ്...